വേണോ.. സർ എന്ന .. ഇതിൽ ഹെസൈലിനെ. നോക്കിയ.. അരുണിനെ അവന്റെ അതെ സ്റ്റൈലിൽ… തിരിച്ചും നോക്കി കളിയാക്കിക്കൊണ്ട്..
I will stop calling you സർ
by today, Bhaiya. 🫂
Hmm… Kkk….
മനസ്സിൽ ആവർത്തിച്ച്.. അരുൺ ലിഫ്റ്റിനു നേരെ.. നടന്നു 12 നിലയിലെ.. തന്റെ കുഞ്ഞു സന്തോഷങ്ങളുടെ കലവറയിലേക്ക്..
പതിയെ ചിരിച്ച്.. ഉയർന്നു പൊങ്ങി…….
ലിഫ്റ്റിൽ.. നിന്നു ഇറങ്ങിയതും.. എന്തോ മറന്നപോലെ.. പോക്കറ്റിൽ തപ്പിയ.. അരുൺ
കൈയിൽ കിട്ടിയ… ഗോൾഡിന്റെ പാക്കറ്റിൽ.. ഉണ്ടായിരുന്ന..
2 ൽ ഒരു സിഗ് എടുത്ത് വായിലേക്ക് വെച്ചിട്ട്…
നേരെ റൂമിലേക്ക് നടന്നു….
ഡോറിന്റെ ഫ്രോണ്ടിൽ.
കനത്തിൽ ഉള്ള ഷൂ ഹീലിന്റെ. ശബ്ദം.. നിലക്കുന്നതിന്.. മുന്നേ…
വാതിൽ.. തുറക്കപ്പെട്ടു 🍫🫵
നിഗൂഢമായ പുഞ്ചിരിക്ക് പിന്നിൽ മറഞ്ഞിരുന്ന സ്റ്റെല്ലയുടെ കാമത്തിന്റെ ഭ്രാന്ത് അരുണിനെ കീഴ്പ്പെടുത്തിക്കഴിഞ്ഞിരുന്നു. ആ ബംഗളുരുവിലെ ആഡംബര ഫ്ലാറ്റിൽ അവൾ അവനിലേക്ക് കത്തിയമർന്നു.. പ്രണയത്തേക്കാൾ വലിയൊരു രാക്ഷസൻ അവരിൽ ഉണർന്നു കഴിഞ്ഞിരുന്നു.
(തുടരും…)

ഇതേത് ഭാഷയാ, അതേപടി ട്രാൻസലേറ്റ് ചെയ്യാതെ ഒരു തിരുത്തി എങ്കിലും പോസ്റ്റ് ചെയ്യേ 🙏