അറിയാപ്പുറങ്ങൾ [Sudha] 147

ആവശ്യമുണ്ട്. നീ മാത്രമല്ല. നിന്റെ വീട്ടിലെ ആ ചേച്ചിയും. രണ്ടും അസാധാരണ ചരക്കുകളാ. രണ്ടിനെയും വരുത്തേണ്ടത് എങ്ങനെയെന്നു എനിക്കറിയാം. നീ വരും അവളെയും കൊണ്ട്. ഞങ്ങൾ പറയുന്നിടത്ത്..’

വീണ്ടും വീണ്ടും ആ വാക്കുകൾ സൂചിമുന പോലെ ചെവിയിലേക്ക് തുളഞ്ഞു കയറിക്കൊണ്ടേയിരുന്നു. അവ ഒരു പൈശാചിക മന്ത്രം പോലെ ആ മുറിയിൽ മുഴങ്ങിത്തുടങ്ങി. അവരുടെ അട്ടഹാസം ചുറ്റും നിറയും പോലെ. സ്വരക്ഷയെന്ന പോലെ ചേച്ചിയിലുള്ള എന്റെ പിടി മുറുക്കി. എന്നാൽ അട്ടഹാസങ്ങളും മന്ത്രങ്ങളും ചുറ്റിലും നിറഞ്ഞു. ഏതോ ക്രൂരജീവികളുടെ നിശ്വാസങ്ങൾ പിൻകഴുത്തിലും ചെവിമടക്കുകളിലും തട്ടുന്നു. ചേച്ചിയിൽ മുറുകിയ കൈകൾ അയഞ്ഞു തുടങ്ങി. ഒപ്പം കണ്ണുകളും. ശരീരം ഒരു തൂവൽ പോലെ ഉയർന്നു പൊങ്ങുന്ന അതേ അവസ്ഥയിൽ തന്നെ അഗാധമായ ഗർത്തത്തിലേക്ക് ആണ്ടു പോകുന്നതായും അനുഭവപ്പെട്ടു.
‘മോളേ.. മോളേ..’ എന്ന ഷീലേച്ചിയുടെ വിളി മാത്രം അവ്യക്തമായി കേൾക്കുന്നുണ്ടായിരുന്നു..

ഞാൻ സുധ. 25 വയസ്. കൊല്ലം സ്വദേശി. സെക്രട്ടേറിയറ്റിൽ റവന്യൂ വിഭാഗം അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ. ഇത് എന്റെ കഥയാണ്. ഒപ്പം എനിക്ക് അഭയം തന്ന ഷീലേച്ചിയുടെയും.

(ആദ്യശ്രമമാണ്. തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് വായനക്കാരായ നിങ്ങളാണ്. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അഭിപ്രായങ്ങളായി അറിയിക്കുക).

The Author

20 Comments

Add a Comment
  1. Thudaroo ennulla choYthiYam maha bore anu ..

    Next part waiting

  2. പേജ് കൂട്ടി എഴുതൂ

  3. Hi..
    Sudha…
    വെറുതെ ഒന്നോട്ടിച്ച് നോക്കാൻ തുറന്നപേജാണ്.പിന്നെ എഴുത്തിന്റെ ലാളിത്യത്തിലൂടെ ഒഴുകി പോയി.
    വിശ്വസിച്ച്, ഈ ലോകത്തിൽ ജീവിച്ചു പോകുവാനേ കഴിയൂ… നല്ലവന്റെ OR നല്ലവള്ടെ മുഖം മൂടിയണിഞ്ഞ കള്ള ചതികളാണ് ചുറ്റും അത് തുടക്കത്തിലുടനീളം കഥയിൽ കാണുന്നുണ്ട്. അവതരണവും ശൈലിയും സൂപ്പർ കഥ തുടരൂ…
    കഥയിലെ സ്ഥലങ്ങളൊക്കെ എനിക്ക് സുപരിചിതമാണ്.സെക്രട്ടറിയറ്റ് വെള്ളയമ്പലം സ്റ്റാച്ചു PMG etc… കാരണം തിരുവനന്തപുരം തോന്നയ്ക്കൽ താമസിക്കുന്നത് കൊണ്ട് തന്നെ. കൊല്ലത്ത് തിരുമല്ലവാരം കുറേ .. നാളുണ്ടായിരുന്നു.
    അടുത്ത വരവിനായി കാത്തിരിക്കുന്നു .

    സ്നേഹത്തോടെ

    ഭീം♥️

  4. bomb kadha avumo?
    naatukar ellarum keri kalikunna kadha pole undallo ,pakka vedy kahda feel chyunnu

  5. കണ്ണൂക്കാരൻ

    നല്ല തുടക്കം…

  6. Continue good attempt

  7. തുടക്കം കൊള്ളാം
    തുടർന്നെഴുതുക

  8. തുടക്കം സൂപ്പർ ഇനിയും തുടരൂ

  9. നന്നായിട്ടുണ്ട് തുടക്കകാരിയാണെന്ന് പറയില്ല എല്ലാവിധ ഭാവുകങ്ങളും നേരുന്നു ????????

  10. കൊള്ളാം

  11. മല്ലൂസ് മനു കുട്ടൻസ്

    പുതിയതായിട്ട് വരുന്നവരായാലും , പഴയ ആൾക്കാർ ആയാലും കമ്പി കഥ എഴുതുമ്പോൾ ഓർക്കേണ്ട ഒരു പ്രധാന കാര്യം ഉണ്ട് , കഥ എഴുതുമ്പോൾ ഒരു പാർട്ട് മുഴുവനായും എഴുതാൻ ശ്രമിക്കുക . കാരണം ഇത് വായിക്കാൻ വരുന്നവരുടെ മനോസ്ഥിതി നിനങ്ങൾ കഥാകാരന്മാർ അറിഞ്ഞിരിക്കണം , അര മണിക്കൂർ ഉള്ള ടെലി സീരിയൽ പോലെ കാൽ മണിക്കൂർ പരസ്യവും , 10 മിനിറ്റ് റീ ക്യാപ്പും ഇട്ട് 15 മനിറ്റ് കഥ കാണിക്കുന്ന പോലെ അല്ല കമ്പി കഥകൾ , ഇത് വായിക്കാൻ വരുന്ന എന്നെ പോലുള്ളവർ സമയവും, കാലവും , കുടുംബ സന്ദർഭവും നോക്കി വന്നിരുന്ന് വായിക്കുബോൾ തുടരും എന്ന് കാണിച്ച് ഒരു മാതിരി പോസ്റ്റേൽ പിടിപ്പിക്കുന്ന രീതി കാണിക്കാതെ ഇരിക്കുക . ഇനി അടുത്ത പാർട്ട് വരുന്നത് വരെ കുണ്ണയും കൊലപ്പിച്ച് ഈ കുളിമുറിയിൽ തന്നെ ഇരിക്കണോ ഞാൻ …??
    വിഷമം കൊണ്ട് പറഞ്ഞതാ …

    1. Ayyo….sammathichu bro.chirichupoyi last varikal vaayich

    2. ഇനി അടുത്ത പാർട്ട് വരുന്നത് വരെ കുണ്ണയും കൊലപ്പിച്ച് ഈ കുളിമുറിയിൽ തന്നെ ഇരിക്കണോ ഞാൻ …?? ChirippikukaYum chinthikkukaYum cheYunna vakukal

      Kambi katha kondu udheshikunath pulli paranju

  12. ആദ്യമായാണ് എഴുതുന്നത് എന്നു വിശ്വസിക്കാനേ വയ്യ. ഒരുപാടു എഴുതി പതിഞ്ഞ ശൈലി. നല്ല അവതരണം. കഥ വ്യക്തമായി തന്നെ മനസ്സിൽ ഉണ്ടെന്നു മനസ്സിലാകും. അതു അക്ഷരങ്ങൾ ആയി മാറുമ്പോൾ വായനക്കാരന് അതു ഒരു പുതിയ അനുഭവമാകും എന്നുറപ്പ്. സധൈര്യം തുടരുക

  13. Continue intro kollam …. Be confident …. All the best ok …

  14. പൊന്നു.?

    കൊള്ളാം….. തുടക്കം.
    തുടരുന്നെങ്കിൽ പേജ് കൂട്ടി തുടരുക.

    ????

  15. ധൈര്യം ആയി തുടരൂ ഞങ്ങൾ കൂടെ ഉണ്ട്

    1. Abhiraaami nakkkkaaan tharumo

  16. Page kutti eazythu

Leave a Reply

Your email address will not be published. Required fields are marked *