അറിയാത്ത നോവുകൾ [Britto] 186

“നിനക്ക് ഇതുവരെ ഇറങ്ങാറായില്ലേ”

ഞാൻ വേഗം തലവഴി വെള്ളം ഒഴിച് സോപ്പ് പോലും തേക്കാതെ വേഗം ഇറങ്ങി. കാരണം അവൾക്കു സംശയം ഒന്നും തോന്നരുതലോ.ഫോൺ കാണാതിരിക്കാൻ വേണ്ടി തോർത്തിന്റെ ഇടയിൽ ഒളിപ്പിച്ചു വച്ചാണ് ഇറങ്ങിയത്. പക്ഷെ ഞാൻ മുറിയിലേക്ക് ഓടി വന്നപ്പോൾ ഫോൺ താഴേക്കു വീണു.. കറക്റ്റ് അവളുടെ മുന്നിലേക്ക്..അവൾ അപ്പൊ ചോദിച്ചു

“നീ എന്തിനാ ഫോണും കൊണ്ട് ഈ ബാത്‌റൂമിൽ പോകുന്നെ, കൊറേ ആയി ഞാൻ ഇത് ശ്രെദിക്കുന്നു”

ആദ്യം ഞാൻ ഒന്ന് പരുങ്ങി. പിന്നെ ഞാൻ പറഞ്ഞൊപ്പിച്ചു.

“അത് ഞാൻ ന്യൂസ്‌ നോക്കാൻ കൊണ്ടുപോയതാ ”

അവൾ ഒന്ന് മൂളിയിട് അങ്ങ് പോയി.. ഞാൻ ആകെ വല്ലാണ്ട് ആയി. ഞാൻ ഫോൺ മേശ പുറത്തു വച്ചിട്ട് മുറിയിൽ ഒരുങ്ങാനായി കയറി.. ഞാൻ പാന്റ് ഇട്ടുകൊണ്ട് ഇരുന്നപ്പോൾ അവൾ പുറത്തു നിന്നും ചോദിച്ചു..

“ഡാ നിന്റെ ഫോൺ എന്തിയെ അമ്മയെ ഒന്ന് വിളിക്കാനാ”

“ആ മേശ പുറത്തു ഇരുപ്പുണ്ട് ”

ഞാൻ അതും പറഞ്ഞു പാന്റ് വലിച്ചു കയറ്റി കൊണ്ടിരുന്നു.. അല്പം ടൈറ്റ് ഒള്ള പാന്റായത് കൊണ്ട് കാലു കേറാൻ നല്ല പാടായിരുന്ന. അപ്പോളാണ് ഞാൻ ഓർത്തത്‌.. മുൻപ് കുളിക്കാൻ കേറിയപ്പോ കണ്ടു കൊണ്ടിരുന്ന പോൺ സൈറ്റ് ക്ലോസ് ചെയ്തോ എന്നൊരു സംശയം. എന്റെ നെഞ്ച് പടപട ഇടിക്കാൻ തുടങ്ങി.

അവളെങ്ങാനും കണ്ടാൽ ഇന്ന് അമ്മയുടെ കയ്യിൽ നിന്ന് പൊതിരെ തല്ലും കിട്ടും. ഫോണും പിന്നെ കൈ കൊണ്ട് തൊടാൻ സമ്മതിക്കില്ല.. പാന്റീടാതെ പുറത്തോട്ടു ഇറങ്ങാനും മേല. അപ്പോൾ പുറത്തു അവൾ അമ്മയോട് സംസാരിക്കുന്നത് കേട്ടു. ഞാൻ വേഗം പാന്റും ഷർട്ടും ഇട്ടു പുറത്തേക്ക് വന്നു. നോക്കുമ്പോൾ ഫോൺ മെസേപുരത്തു ഇരിക്കുന്നു.

അവളെ അവിടെങ്ങും കാണുന്നുമില്ല. ഞാൻ വേഗം ഫോൺ എടുത്തു നോക്കി.. എന്റെ സംശയം ശരി ആയിരുന്നു.. സൈറ്റ് ക്ലോസ് ചെയ്തിട്ടില്ലാരുന്നു.. എന്റെ കയ്യും കാലും വിറക്കാൻ തുടങ്ങി.അവൾ കണ്ടു കാണുവോ. ഞാൻ അവളെ അവിടെ എല്ലാം തിരയാൻ തുടങ്ങി.

“നീ എവിടെയാ, പോകണ്ടേ “

The Author

16 Comments

Add a Comment
  1. അറിയാത്ത നോവിന്റെ 2nd പാർട്ട്‌ ഞാൻ അയച്ചിരുന്നു. ഇത് വരെയും വന്നില്ലല്ലോ?

  2. Kadhayil foreplay kooduthal cherkkanam.kooduthal pages venam.
    Aduthath vegam post cgeyyanam.

  3. Kadhayil foreplay kooduthal cherkkanam.kooduthal pages venam.

  4. എല്ലാം പതിയെ മതി
    പക്ഷെ നിർത്തല്ലും പിന്നെ അവൻ അല്ലാതെ വേറെ ആരും വേണ്ട
    തുടരുക

  5. വാത്സ്യായനൻ

    തുടരൂ, പ്രതീക്ഷയുണ്ട്.

  6. നന്ദുസ്

    കൊള്ളാം.നല്ല തുടക്കം.. സൂപ്പർ.. തുടരൂ.. പൊളിക്കു…

  7. Oru love trackil keriya poli aagum

  8. കൊള്ളാം, തുടരൂ.

Leave a Reply

Your email address will not be published. Required fields are marked *