അറിയാത്ത നോവുകൾ [Brittto] 353

പാന്റീടാതെ പുറത്തോട്ടു ഇറങ്ങാനും മേല. അപ്പോൾ പുറത്തു അവൾ അമ്മയോട് സംസാരിക്കുന്നത് കേട്ടു. ഞാൻ വേഗം പാന്റും ഷർട്ടും ഇട്ടു പുറത്തേക്ക് വന്നു. നോക്കുമ്പോൾ ഫോൺ മെസേപുരത്തു ഇരിക്കുന്നു. അവളെ അവിടെങ്ങും കാണുന്നുമില്ല. ഞാൻ വേഗം ഫോൺ എടുത്തു നോക്കി.. എന്റെ സംശയം ശരി ആയിരുന്നു.. സൈറ്റ് ക്ലോസ് ചെയ്തിട്ടില്ലാരുന്നു.. എന്റെ കയ്യും കാലും വിറക്കാൻ തുടങ്ങി.അവൾ കണ്ടു കാണുവോ. ഞാൻ അവളെ അവിടെ എല്ലാം തിരയാൻ തുടങ്ങി.

“നീ എവിടെയാ, പോകണ്ടേ ”

ഞാൻ ഉറക്കെ ചോദിച്ചു.

അവൾ അപ്പോൾ ബാത്‌റൂമിൽ നിന്ന് വിളിച കേട്ടു.

“ഇപ്പൊ വരാം ”

അവൾ ഹാളിലേക് വന്നു. ഞാൻ ഒന്ന് സുഖിപ്പിക്കാൻ വേണ്ടി അവളോട് പറഞ്ഞു

“ഇന്ന് കൂടുതൽ മേക്കപ്പ് ഇട്ടോ.. കാണാൻ പതിവിലും സുന്ദരി ആയല്ലോ. അവിടെ നിന്റെ കല്യാണം അല്ല”

പക്ഷെ അവൾ അതിന്റെ മറുപടി ഒരു ചിരിയിൽ ഒതുക്കി. അപ്പോൾ എനിക്ക് ഉറപ്പായി ആ സൈറ്റ് അവൾ കണ്ടു എന്ന്.എന്റെ ശരീരം ആകെ തരിക്കാൻ തുടങ്ങി.അവൾ വെളിയിലെക് ഇറങ്ങി ഞാൻ വീടും പൂട്ടി ഇറങ്ങി ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു. എപ്പോളും 2 സൈഡിലേക് കാല് കവച്ചു വച്ച ഇരിക്കുന്ന അവൾ അന്ന് സൈഡിലേക് ഇരുന്നു.

എനിക്ക് ആകെ വിഷമം ആയി. ഇനി എന്നും അവൾ എന്നെ ആ കണ്ണിൽ ആവും കാണുക എന്നോർത്തു. ഞാൻ ബൈക്ക് മുന്പോട്ട് എടുത്തു. പോകുന്ന വഴി എല്ലാം ഞാൻ എങ്ങനെ അവളെ പറഞ്ഞു മനസിലാക്കും എന്നായിരുന്നു എന്റെ ചിന്ത. കുറച്ചു ദൂരം ചെന്നപ്പോൾ ഞാൻ ബൈക്ക് സൈഡിൽ ഒതുക്കി. ഞാൻ കുറച്ചു മാറി നിന്ന് മൂത്രം ഒഴിക്കാനായി പോയി. തിരികെ വന്നു ജ്ഞാൻ ബൈക്ക് എടുത്തു. അവൾ വീണ്ടും സൈഡ് തിരിഞ്ഞു ഇരുന്നു. ഞാൻ പുറകിലേക്ക് തിരിഞ്ഞു ചോദിച്ചു.

The Author

Brittto

www.kkstories.com

8 Comments

Add a Comment
  1. സ്വന്തം അമ്മയെയും പെങ്ങളെയും ഒഴിവാക്കിയുള്ള കഥ പറഞ്ഞു കൂടെ. കമ്പിക്കഥകൾ വായിക്കാനുള്ള കൊതി കൊണ്ട് ചോദിച്ചതാ. അമ്മയെയും പെങ്ങളെയും വെച്ച് കഥകൾ വരുമ്പോൾ വെറുപ്പ് തോന്നുന്നു

    1. നിന്നോട് വായിക്കാൻ ആരെങ്കിലും പറഞ്ഞോ

  2. ബാക്കി എന്താണെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും !!!!!

    ഈ ലൈൻ ആണല്ലേ മോനെ 🤣
    നടക്കൂല 🙏

  3. Continue

  4. വാത്സ്യായനൻ

    ഡെയ്. ഇന്നാളൊരിക്കൽ തുടങ്ങിയിട്ട് ഇട്ടിട്ടു പോയ കഥയല്ലേ ഇതു. പിന്നേം തേക്കാനാണേൽ എന്തിനാ വെറുതെ … 🤷‍♂️.

    1. വാത്സ്യായനൻ

      സോറി, അന്നത് കംപ്ലീറ്റ് ആയിരുന്നു അല്ലേ. റീപോസ്റ്റ് ആണേൽ കൺടിന്യൂ.

  5. Please continue.

  6. ആടുതോമ

    ഒന്നു അടിക്കാൻ പോലുമുള്ളത് ഇല്ലല്ലോ😴

Leave a Reply

Your email address will not be published. Required fields are marked *