ഏതാണ്ട് മൂന്ന്-നാലു ദിവസം മനുവിനേയും നോക്കി ഞാന്‍ എന്റെ വീട്ടില്‍ നിന്നു. അപ്പോഴേക്കും എന്നെ വിളിച്ച്‌കൊണ്ടുപോകാന്‍ അജയേട്ടന്‍ വന്നു. എന്താ അമ്മക്ക് പറ്റിയത്. അമ്മക്ക് സുമില്ലാ എന്ന് പറഞ്ഞാണല്ലൊ ഇവള്‍ അവിടെ നിന്നും വന്നത്. അത് കേട്ടതും, അമ്മ പറഞ്ഞു ശരിയാ മോനെ…..എനിക്ക് ഇടുപ്പ് വേദനയായിരുന്നു. ഇപ്പോള്‍ കുറവുണ്ട്.
അന്ന് ഉച്ച തിരിഞ്ഞ് വീണ്ടും, ഞാന്‍ അജയേട്ടന്റെ തറവട്ടില്‍ തിരിച്ചെത്തി. പിന്നെയുള്ള രാത്രികളിലും പതിവ് പല്ലവി. ഞാന്‍ മടുത്തു തുടങ്ങി.
തറവാട്ടില്‍ പകല്‍ മുഴുവനും ഞാനും, സീമ ചേച്ചിയും, പിന്നെ രണ്ട് വേലക്കാരികളും മാത്രം. അജയേട്ടന്‍, രാവിലെ ഏഴ് മണിക്കുതന്നെ ഇറങ്ങും. സീമ ചേച്ചിയുടെ കുട്ടികള്‍ 8 1/2-ക്കും. അജയേട്ടന്‍ ഉച്ചക്ക് ഹോട്ടലില്‍ നിന്നും കഴിക്കും. വേലക്കാരികള്‍ രണ്ടു പേരും, അതൊലൊരാള്‍ എല്ല്‌ളാ ദിവസവും വീടിന്റെ അകം മുഴുവന്‍ അടിച്ചു വാരി, തുടക്കണം. അത് കഴിയുമ്പോള്‍ തന്നെ പത്തു മണി കഴിയും. മറ്റേ ആള്‍ ആദ്യം പശുക്കളെ കറന്ന്, പിന്നെ തൊഴുത്ത് വെടിപ്പാക്കണം. അത് കഴിഞ്ഞ് മുറ്റമടിക്കണം. പിന്നെ രണ്ടുപേരും ചേര്‍ന്ന് പാത്രം തേക്കലും, ചെടികള്‍ നലക്കലും, പുല്ലുചെത്തലും ഒക്കെയായി അവര്‍ക്കും പിടിപ്പിത് പണിയുണ്ട്. കൂട്ടത്തില്‍ കുട്ടികളുടേയും, എന്തിന്‍് സീമ ചേച്ചിയുടേയും കാരണവരുടേയും അണ്ടര്‍ വെയര്‍ വരെ അവര്‍ കഴുകി ഉണക്കി, തേച്ച് കൊടുക്കണം. അതൊക്കെ തീരുമ്പോള്‍ തന്നെ അഞ്ച് മണിയാകും. പിന്നെ അവര്‍ അവരുടെ വീടുകളില്‍ പോകും. രാവിലെ ആറുമണിക്ക് വന്ന് വൈകിട്ട് അഞ്ച് മണി നില്‍ക്കുന്ന അവര്‍ക്ക് കാരണവര്‍ കൊടുക്കുന്നതോ 1500 രുപാ വീതം.
ഞാന്‍ വന്നു കയറി അന്ന് തന്നെ വൈകീട്ട് വേലക്കാരികള്‍ (ലക്ഷ്മിയും, ശാന്തയും) പറഞ്ഞു കൊച്ചെ അജയന്റെ ജട്ടി ഇന്നലെവരെ ഞങ്ങള്‍ കഴുകി തേച്ചു കൊടുത്തു. ഇനി മോള്‍ വന്നത് കൊണ്ട്, അതൊക്കെ മോള്‍ ചെയ്യുന്നതാകും അജയന്‍് ഇഷ്ടം. അല്ലാതെ ഈ വേലക്കാരികളെകൊണ്ട് ആഫിക്കയുടേയും, അന്റാര്‍ട്ടിക്കയുടേയും പടം എന്നും ജട്ടിയിലും ലുങ്കിയിലും വരച്ചത് ഇനിയും കഴുകിക്കുന്നത് ദോഷമാ മോളെ. ഞങ്ങള്‍ ഒരു നിവര്‍ത്തിയും ഇല്ലാതെയാ ഇതൊക്കെ ഇത് വരെ ചെയ്തത്. പിന്നെ ഈ സീമ എന്ന കുട്ടിയുടെ ചേട്ടത്തിയമ്മ അത്ര നല്ല സ്ര്തീ ഒന്നും അല്ല. ഞങ്ങള്‍ ഒന്നും പറയുന്നില്ല. അതൊക്കെ പോക പോക കുട്ടിക്ക് മനസ്സിലായിക്കോളും. എങ്ങും തൊടാതെയുള്ള അവരുടെ സംസാരം എനിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും ചേച്ചിക്ക് എന്തോ കള്ളത്തരമുണ്ടായിരിക്കും എന്ന് തോന്നി.
ഇതെല്ലാം കേട്ട ഞാന്‍ ഒരു തീരുമാനമെടുത്തു, എന്റെയും, അജയേട്ടന്റെയും തുണികള്‍ മുഴുവന്‍ ഞാന്‍ തന്നെ കഴുകി, ഉണക്കി, ഇസ്തിരിയിട്ട് വെയ്ക്കും. അടുക്കള ഭരണം ഞാന്‍ വന്നു കയറിയ അന്നു തന്നെ സീമ ചേച്ചി എനിക്ക് തന്നെ നല്‍കി. കൂട്ടത്തില്‍, ഒരു സോപ്പിങ്ങും, നിന്റെ കൈപുണ്യം ഞങ്ങളും അറിയട്ടെ എന്ന്.
സൂപ്പറായിട്ടുണ്ട്
അടിപൊളി
ഇതിന് മുമ്പേ വായിച്ചിരുന്നു ഇതിലെ ചില ഭാഗങ്ങൾ ഇപ്പോഴും മനസ്സിൽ താങ്ങി നില്കുന്നു ഇപ്പൊ ഒരു പ്രാവശ്യം കൂടി വായിച്ചു പേര് maranenghilum കഥ മനസ്സിൽ പതിഞ്ഞിരുന്നു
nostalgiya……
kollam nannayitundu bro,
നല്ല കഥയായിരുന്നു.പക്ഷെ അവസാനം തീരെ സ്റ്റാൻ്റേടില്ലാത്ത തെറികൾ വന്നപ്പോൾ പായസത്തിൽ കല്ലുകടിച്ച പോലെയായി.
സൂപ്പർ ബ്രോ
വളരെ അധികം ഇഷ്ടപ്പെട്ടു
ബാക്കി എഴുതാൻ ഉദ്ദേശം ഉണ്ടോ
Dear gopan..
ഈ കഥ എന്റേതു തന്നെയാ. പത്തു വർഷം മുൻപ് എഴുതിയ എന്നു മാത്രം. ചില വീട്ടിതിരുത്തുകൾ വരുത്തി എന്നു മാത്രം
മിസ്റ്റർ അപ്പൻ മേനോൻ…
അഞ്ച് വർഷം മുന്നേ വന്ന ഒരു കഥയാണിത്… അല്പം ചേരുവകൾ ചേർത്ത് താങ്കൾ വീണ്ടും reloaded…
Dear gopan..
ഈ കഥ എന്റേതു തന്നെയാ. പത്തു വർഷം മുൻപ് എഴുതിയ എന്നു മാത്രം. ചില വീട്ടിതിരുത്തുകൾ വരുത്തി എന്നു മാത്രം
Ok
നന്നായിട്ടുണ്ട് ഇഷ്ടായി
Nyc
Thanks..
ഒന്നും2പറയാനില്ല… ഉഷാറായ്ക്കണ്…
Thanks bro..
???…
സൂപ്പർബ് ആയിട്ടുണ്ട്.
പഴയൊരു ഫീൽ കിട്ടി.
കഥ ഇനിയും കുറെ നീട്ടാമായിരുന്നു ?.
All the best ?
കഥ കൊള്ളാം ബ്രോ.. തെറി ഒഴിവാക്കാമായിരുന്നു
ബ്രോ രേണുക ,എഴുത്തുന്നുണ്ടോ
എന്റെ കഥയിൽ രേണുക എന്ന കഥാപാത്രം ഇല്ലായിരുന്നല്ലോ. എവിടെ നിന്നു കിട്ടി ഞാൻ പോലും പ്രതീഷിക്കാതെ ഒള്ള ഒരു കഥാപാത്രം.
ആദ്യത്തെ കഥയിൽ ഒരു പാട് തെറിയുണ്ടായിരുന്നു. പിന്നെ ഈ കഥ വീണ്ടും പബ്ലിഷ് ചെയ്യുമെന്ന് തോന്നിയപ്പോൾ പല ഭാഗവും വെട്ടിച്ചുരുക്കി. ഏതാണ്ട് പത്തു വർഷങ്ങൾക്ക് മുൻപാ ഈ കഥ മറ്റൊരു സൈറ്റിൽ വന്നത്.
ഒരു ക്ലാസ് ഫീലുണ്ട്. കഥയ്ക്ക് ആ തെറി യോജിച്ചതായി തോന്നിയില്ല
ബ്രോ.. നന്ദി. പിന്നെ തെറി. ചിലർക്ക് കളിക്കുമ്പോൾ തെറി പറയുന്നത് ഇഷ്ടമാണെന്ന് താങ്കൾക്കും അറിവുള്ളതല്ലേ…
അത് കഥയ്ക്ക് ഇടയിൽ എച്ചുകെട്ടിയപോലെ തോന്നരുത് എന്നെ പറഞ്ഞുള്ളു .
എഴുത്തു ഉഗ്രൻ ഒന്നും പറയാനില്ല .
കഥ സന്ദര്ഭത്തിനു ചേരുന്ന വിധം പോലെ ആയാൽ തെറി ക്കു ഓർഗാസം ഉണ്ടാക്കാൻപോലുമുള്ള കഴിവുണ്ട് .
കൊമ്പന്റെ കഥയുടെ താഴെ വന്ന സ്ത്രീ ജനങ്ങളുടെ കമന്റ് നോക്കാവുന്നതാണ് .
അവിടെ കഥയ്ക്ക് ചേരുന്നുണ്ട് .