പിറ്റേന്ന് ദിവസം രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ വൈകിയിരുന്നു, സാധാരണ അക്ക വന്ന് വിളിക്കുന്നത് ആണ് ഇന്നെന്തോ ആവോ ഞാൻ റെഡി ആയി അക്കയോട് ചോദിക്കണം എന്നുണ്ടെലും എന്തോ എനിക്ക് ധൈര്യം ഇല്ല സിദ്ധുവിനോട് ഡയലോഗ് അടിച്ച പോലെ അക്കയോട് ചോദിക്കാൻ എന്തോ എനിക്ക് പറ്റില്ല
എന്തായാലും പോയിട്ട് വന്നിട്ട് ആവാം..
എങ്ങനെയോ ഒരുവിധം രാത്രി ആയി. സാധാരണ പോലെ വീട്ടിൽ എത്തി. അക്ക ഹാളിൽ ടിവി കണ്ടു ഇരിപ്പുണ്ടായിരുന്നു.
അക്ക – സോറി ടാ രാവിലെ വിളിക്കാൻ പറ്റിയില്ല. ഞാൻ എഴുന്നേറ്റ് വന്നപ്പോഴേക്കും നീ പോയിരുന്നു. നല്ല ക്ഷീണം ആയിരുന്നു ഇന്നലെ അതോണ്ട് ഉറങ്ങിപ്പോയി.
ഉം.. (കാണും ഞാൻ മനസ്സിൽ പറഞ്ഞു)
പോയി ഫ്രഷ് ആയിട്ട് വാ കഴിക്കാൻ എടുത്തു വെക്കാം..
ഞാൻ ഫ്രഷ് ആയി കഴിക്കാൻ വന്നിരുന്നു.
അക്ക വിളമ്പി തന്നു
സാധാരണ ഉണ്ടാക്കാത്ത സ്‌പെഷ്യൽ കണ്ടു ഞാൻ : എന്താ ഇന്ന് ഇതൊക്കെ..
ഒന്നുമില്ല ഇന്നെന്തോ ഉണ്ടാക്കാൻ തോന്നി. ഇന്നെനിക്ക് എന്തോ വല്ലാത്ത സന്തോഷം തോന്നുന്നു. കുറച്ചു കഷ്ടപ്പെട്ട് എങ്കിലും ഇന്നുമുതൽ ഞാൻ സ്വതന്ത്രയാണ്. ഒരുപക്ഷേ അതുകൊണ്ട് ആവാം.
ഉം. ഞാൻ മൂളി
കഴിച്ചു ഞാൻ റൂമിലേക്ക് പോയി. റൂമിൽ ഇരുന്നിട്ട് എനിക്ക് എന്തോ ഇരിക്കപൊറുതി ഇല്ലായിരുന്നു. അക്കയോട് സിദ്ധു പറഞ്ഞതിനെ പറ്റി ചോദിക്കണം എന്നു എവിടെയോ ഉണ്ടായിരുന്നു. ഞാൻ എഴുന്നേറ്റു നടന്നു ഹാളിൽ നോക്കിയപ്പോൾ അക്ക കണ്ടില്ല കിച്ചനിൽ നോക്കി അവിടെയും ഇല്ല. അപ്പൊ റൂമിൽ കാണും ഞാൻ അക്കയുടെ റൂമിലേക്ക് ചെന്നു. വാതിൽ ചെറുതായി ചാരിയിരുന്നു എങ്കിലും കതകിൽ മുട്ടി.
അക്ക വാതിൽ തുറന്നു
നീയോ എന്താടാ ഇങ്ങോട്ടൊക്കെ..
ഒന്നുമില്ല വെറുതെ ഇരുന്നപ്പോൾ ബോർ അടിച്ചു അതാ..
ഓഹോ..
Thanks all
Nice ❣️
????
❤❤❤