അതിന് എന്താ മക്കളെ ആവാലോ..
ഞാൻ അക്കയെ നോക്കി. അക്ക ചിരിച്ചു ചെറുതായി
ഫുഡ് കഴിച്ചു പറഞ്ഞപോലെ ഞങ്ങൾ 4 പേരും ഒരുമിച്ച് കിടന്നു. ഉള്ള റൂമിലൊന്നു അതിനുള്ള സൗകര്യം ഇല്ലായിരുന്നു അതുകൊണ്ട് ബെഡൊക്കെ ഹാളിൽ ഇട്ട് ആണ് കിടന്നത്.
കിടന്നിട്ട് എനിക്കൊട്ടും ഉറക്കം വരുന്നില്ലയിരുന്നു. എന്താണ് അക്കയുടെ പ്ലാൻ ? അതോ തള്ളിയത് ആണോ..
ഞാൻ അടുത്തു കിടക്കുന്ന അക്കയെ നോക്കി അക്ക ഉറക്കം ആണെന്ന് തോന്നുന്നു. ഞാൻ തിരിഞ്ഞു കിടന്ന്.
കുറച്ചു സമയം കഴിഞ്ഞു പോയി.
ആരോ എന്നെ തൊണ്ടി ഞാൻ തിരിഞ്ഞു നോക്കി. അക്ക ആയിരുന്നു.
ഞാൻ പോയി കഴിയുമ്പോൾ പിന്നാലെ വാ അർജ്ജുൻ അക്ക മെല്ലെ പറഞ്ഞു.
അക്ക എഴുന്നേറ്റു നടന്നു പിന്നാലെ ഞാനും. പോകുമ്പോൽ ഞാൻ താഴെ നോക്കി അച്ഛനും അമ്മയും ഉറക്കത്തിൽ ആണല്ലോ.. പിന്നെ എന്തിനാ അക്ക പിന്നാലെ വരാൻ പറഞ്ഞത്.
തുടരും
Thanks all
അടിപൊളി ബ്രോ തുടരുക ? പേജ് കുടുക ?
നൈസ് ബ്രോ
Super bro?. aduthath eppol verum
നന്നായിട്ടുണ്ട് bro❤️❤️