അർജുന്റെ ഗീതു [Sid Jr] 655

അർജുന്റെ ഗീതു

Arjunte Geethu | Author : Sid Jr


 

അർജുൻ ഒരു ടെക്കിയാണ്.ഭാര്യ ഗീതു. ഗീതുവിനെ കല്യാണം കഴിക്കും മുൻപ്

അർജുൻ ഒരു പോൺ അഡിക്ട് ആയിരുന്നു അതുകൊണ്ട് തന്നെ ഒരുപാട് വൈൽഡ് ഫാൻ്റസികളും അവൻ്റെ മനസ്സിലുണ്ടായിരുന്നു.

കല്യാണത്തിന് മുൻപ് പ്രണയമോ ,മറ്റൊരു പെണ്ണുമായി ഒരു തരത്തിൽ ഉള്ള അടുപ്പമോ അർജുൻ ഇല്ലായിരുന്നു. പെൺ സുഹൃത്തുക്കൾ പോലും….

അതുകൊണ്ട് തന്നെ ഗീതു ജീവിതത്തിൽ വന്ന ശേഷം ,അവളുടെ സ്നേഹം,കെയറിങ് അതെല്ലാം അനുഭവിച്ചു തുടങ്ങിയപ്പോൾ അർജുൻ അവൻ്റെ ഉള്ളിൽ ഉള്ള കാമം നിറഞ്ഞ ചിന്തകൾ മറന്നു…. കല്യാണം കഴിഞ്ഞ് രണ്ട് വർഷം ആകാൻ പോകുന്നു അവരുടെ ദാമ്പത്യം. കല്യാണ ശേഷം നാട്ടിൽ നിന്ന് കൊച്ചിയിലേക്ക് താമസം മാറി.

അർജുൻ അവിടെയാണ് ജോലി ചെയ്യുന്നത്. ഗീതു ഒരു ചെറിയ ഡാൻസ് ക്ലാസ് നടത്തുന്നു ആളൊരു പ്രൊഫേഷണൽ ക്ലാസിക്കൽ ഡാൻസർ ആണ്. അർജുൻ ഗീതുവിനെ അങ്ങനെ പിരിഞ്ഞു ഇരുന്നിട്ടില്ല കല്യാണ ശേഷം.

അങ്ങനെ പോകവെയാണ് ഒരു ദിവസം ഗീതുവിൻ്റെ അമ്മ കാല് തെറ്റി വീണു. ഡോക്ടർ ബെഡ് റസ്റ്റ്‌ പറഞ്ഞു,ഗീതുവിന് അമ്മയെ നോക്കാനായി അവളുടെ വീട്ടിലേക്ക് പോകേണ്ടതായി വന്നു. അർജുൻ വീട്ടിൽ ഒറ്റക്കായി.

ജോലി കഴിഞ്ഞ് വന്നാൽ ഗീതുവുമായി അടി പിടിയും, തമാശയും ,കളിയും, ചിരിയുമായി വളരെ ഹാപ്പി ആയി പോയ അർജുനൻ്റെ ജീവിതത്തിൽ പെട്ടന്ന് അവൻ ഒറ്റപ്പെടൽ അനുഭവിച്ചു തുടങ്ങി.

അമ്മയുടെ അടുത്ത് എപ്പോളും വേണ്ടതുകൊണ്ട് ഗീതുവിന് അർജുൻ ഫോൺ ചെയ്യുമ്പോൾ എപ്പോളും അവരുടേതായ രീതിയിൽ സംസാരിക്കാൻ പറ്റുന്നില്ല. ഇതെല്ലാം അർജുനെ വല്ലാതെ ഒറ്റപ്പെടുത്തി. അവന്റെ ലോകം അവളായിരുന്നു.

The Author

Sid Jr

"The desire of love is to give. The desire of lust is to get"

52 Comments

Add a Comment
  1. കൊള്ളാം പൊളിച്ചു

  2. Bro ee kadhayude bhakki ezhuthamo , nalla theme aan please write it

  3. Broo ith oru adipoli theme aan ith build cheyth eduk
    Kurach naal munne ee story njan vayichu but Peru ormma illarnnu. Athukond thanne ee kadha ethan enn ariyanum ithinte bhakki vanno enn ariyanum njan 2day irunn scroll cheyth kand pidichatha . Please make it quick

  4. DEVILS KING 👑😈

    ബ്രോ next പാർട്ട് ഉടനെ ഉണ്ടാകുമോ?

  5. Bro next part indakumo

  6. DEVILS KING 👑😈

    ബ്രോ, ഇത് നല്ല ത്രെഡ് ആണ്. നല്ല രീതിയിൽ സ്ലോ ബിൽഡ് ചെയ്യ്ത് എഴുതാൻ സാധിക്കും. അത് മനസ്സിലാക്കി ഇത്രയും വേഗം തരും എന്ന് പ്രതീക്ഷിക്കുന്നു.

  7. DEVIL'S KING 👑😈

    ബ്രോ next പാർട്ട്,?

  8. DEVIL'S KING 👑😈

    ബ്രോ next പാർട്ട് ഉടനെ ഉണ്ടാകുമോ? കാത്തിരിക്കാൻ തടങ്ങിയിട്ട് കുറച്ച് ഡേ ആയി. നല്ല കഥ നല്ല ത്രെഡ് അത്താണ് കുറെ പേരെ ഈ കഥക്കായി വൈറ്റ് ചെയ്യിക്കുന്നത്. ഒന്ന് മനസ്സിലാക്കൂ.

  9. ബിന്ദു ശ്യാം

    ബാക്കി എവിടെ? വേഗം പോസ്റ്റ് ചെയ്യൂ. പ്ലീസ്.

  10. Neethu vedi aaya Katha coming soon

    1. DEVIL'S KING 👑😈

      ???

  11. വിജ്രംഭിതൻ

    കഥ തുടരട്ടെ. ഇത് ഒരു ത്രെഡ് മാത്രമല്ലേ….

  12. DEVIL'S KING 👑😈

    Next പാർട്ട് ഉടനെ ഉണ്ടാകുമോ? ഒരു റീപ്ലേ തരണം ബ്രോ. നല്ല ത്രെഡ് ഉള്ള കഥ ആണ്.

  13. DEVIL'S KING 👑😈

    അടുത്ത പാർട്ട് ഉടനെ ഉണ്ടാകുമോ

  14. Bro nirthiyo….oru update ettude

  15. ആരാധകൻ

    Next part ഉടനെ പ്രേതീക്ഷിക്കുന്നു….

  16. DEVIL'S KING 👑😈

    Next പാർട്ട് ഉണ്ടനെ തരണം എന്ന് അഭ്യർത്ഥിക്കുന്നു.🔥

  17. കൊള്ളാം

Leave a Reply to DEVIL'S KING 👑😈 Cancel reply

Your email address will not be published. Required fields are marked *