അരൂപി [ചാണക്യൻ] 636

അരൂപി

Aroopi Author : Chanakyan

 

മണിക്കൂറുകൾ നീണ്ടു നിന്ന മയക്കത്തിനു വിരാമമിട്ടു കൊണ്ടു ശ്രീക്കുട്ടി പയ്യെ തന്റെ കണ്ണുകൾ ബലമായി വലിച്ചു തുറന്നു.

ഉദയ സൂര്യന്റെ പൊൻ കിരണങ്ങൾ ജനൽക്കമ്പികളിൽ തട്ടി ചിതറി തെറിച്ചുകൊണ്ടു അവളുടെ മേൽ പതിഞ്ഞുകൊണ്ടിരുന്നു.

ഉറക്ക പിച്ചൊക്കെ അല്പം മാറിയതും ശ്രീക്കുട്ടി ബെഡിൽ നിന്നും എണീക്കാൻ ശ്രമിച്ചു.

എന്നാൽ ശരീരത്തിന് മേലുള്ള ഭാരം കാരണം അവൾക്ക് എണീക്കാൻ സാധിച്ചില്ല.

ആ ഭാരം എടുത്തുയർത്താൻ ശ്രമിച്ചതും അവൾ പരാജയത്തിലേക്ക് വഴുതി വീണു.

ഉറക്കം കാരണം അടഞ്ഞു പോകുന്ന കൺപോളകൾ അമർത്തി തിരുമ്മിക്കൊണ്ട് അവൾ ചുറ്റുമൊന്നു നോക്കി.

അപ്പോഴാണ് തന്റെ നിറഞ്ഞ മാറിൽ പറ്റിച്ചേർന്നു കിടക്കുന്ന അരുണിനെ അവൾ ശ്രദ്ധിക്കുന്നത്.

അന്ധാളിപ്പോടെ നിമിഷ നേരത്തേക്ക് സുഖമായി ഉറങ്ങുന്ന അരുണിന്റെ മുഖം അവൾ നോക്കിക്കണ്ടു.

പൊടുന്നനെ എന്തോ മനസിലേക്ക് ഓടിയതും ശ്രീയുടെ മുഖത്തെ പേശികൾ വലിഞ്ഞു മുറുകി.

കണ്ണുകൾ പുറത്തേക്ക് തള്ളി.

മിടിക്കുന്ന മനസോടെ അവൾ അരുണിനെ തള്ളി മാറ്റിക്കൊണ്ട് ബെഡിൽ ചാടിയിരുന്നു.

ദേഹത്തോടെ പറ്റി ചേർന്നു കിടന്നിരുന്ന പുതപ്പ് താഴേക്ക് ചുരുളുകളായി വകഞ്ഞു വീണപ്പോഴാണ് താൻ നഗ്നയാണെന്ന സത്യം അവൾ ഞെട്ടലോടെ മനസിലാക്കിയത്.

പുതപ്പ് ദേഹത്തോട് വാരി ചുറ്റി അവൾ പകപ്പോടെ കട്ടിലിൽ കിടക്കുന്ന അരുണിനെ ഒരു നിമിഷം തുറിച്ചു നോക്കി.

അപ്പോഴാണ് ആ മുറിയുടെ ഭിത്തിയിൽ തൂക്കിയിട്ടിട്ടുള്ള അവരുടെ കല്യാണ ഫോട്ടോയിലേക്ക് ശ്രീയുടെ കണ്ണുകൾ പതിഞ്ഞത്.

അരുണിന്റെ കയ്യും പിടിച്ചു സർവ്വാഭരണവിഭൂഷയായി അവന്റെ താലിയും പേറി ചിരിച്ചു കൊണ്ടു നിൽക്കുന്ന തന്റെ ചിത്രം കണ്ടതും ഒന്ന് പൊട്ടിക്കരയാൻ ശ്രീക്കുട്ടിക്ക് തോന്നി.

145 Comments

Add a Comment
  1. Palarivattom sasi

    ചാണക്യ,puthiya kadha മഴയെ പ്രണയിച്ചവൾ upcoming stories il kandalo??
    Thurdarkadha aano atho single partaano?? അരൂപി part 2 ezhuti tudangiyo??
    Pinne vashekarna matravum adiyiyum vayikan samayam kitilato,orapayaum vayichirikkum!!

  2. ഇതിന്റെ next part എന്നാ വരുക

    1. ചാണക്യൻ

      സച്ചു ബ്രോ………….വേറൊരു കഥ എഴുതാൻ തുടങ്ങണം….. അത് കഴിഞ്ഞു അരൂപി തുടങ്ങും……
      കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ….
      നന്ദി??

  3. അടുത്ത പാർട്ട്‌ എപ്പോൾ വരും ??? കാത്തിരിക്കുന്നു….

    1. ചാണക്യൻ

      വാസു ബ്രോ…….. വേറൊരു കഥ എഴുതി തുടങ്ങാനുണ്ട്…… അത് കഴിഞ്ഞപാടെ അരൂപി തുടങ്ങാട്ടോ…..
      കഥ വായിച്ചതിനു ഒരുപാട് സന്തോഷം ഉണ്ട് ട്ടോ…..
      ഒത്തിരി സ്നേഹം….
      നന്ദി ബ്രോ…..??

  4. Bro എവിടെയാ അപ്‌ലോഡ് ചെയ്ത വന്നില്ലല്ലോ.???

    1. ചാണക്യൻ

      Dexter ബ്രോ………. രാവിലെയാണ് ഞാൻ upload ചെയ്തത്….. ചിലപ്പോ രാത്രി ആവും വരിക…….അല്ലേൽ നാളെ രാവിലെ ആയിരിക്കും…. upcoming ലിസ്റ്റിൽ വന്നാലേ ചെറിയൊരു ഊഹം കിട്ടൂ ബ്രോ…. എന്തായാലും വരുമെന്ന് തന്നെ പ്രതീക്ഷിക്കാം…….നന്ദി??

  5. ചാണക്യൻ

    വശീകരണ മന്ത്രം 9 അപ്‌ലോഡ് ചെയ്തിട്ടുണ്ട്……. നന്ദി?

      1. ചാണക്യൻ

        Achuz ബ്രോ……………???

  6. ചാണക്യ,appol വശീകരണ മന്ത്രം 9 kazhinjal pinne അരൂപി 2 aano ezhutunne??
    അരൂപി sherikum manasil tarachu oru vingal polaulla oru kadhaaanu,arunum(veliya tettu cheytu srikutiyodu climaxil korachu daya kaatarnu atinodu)srikutiyum santosham aayi jeevikuvo ennu ariyan bayangara oru aagraham.
    Pinne happy ending taran sramikanam ketto!!
    Bro yude വശീകരണ മന്ത്രം um time traveller um vayichu todangan shramikkam.
    With ❤

    1. ചാണക്യൻ

      Palarivattom sasi ബ്രോ………..
      സത്യത്തിൽ അരൂപി എഴുതി തുടങ്ങിയപ്പോ നല്ല ആത്മവിശ്വാസം ആയിരുന്നു….
      പക്ഷെ കുറെ കഴിഞ്ഞപ്പോ അത് എനിക്ക് നഷ്ട്ടപ്പെട്ടു…..
      കഥ എങ്ങോട്ടേക്കൊക്കെയോ പോയി….
      ഒരു താൽപര്യവും ഇല്ലാതെയാ ഈ കഥ പോസ്റ്റ് ചെയ്തേ…..
      പക്ഷെ ബ്രോയ്ക്ക് അരൂപി ഒരുപാട് ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞപ്പോൾ ഒത്തിരി സന്തോഷം തോന്നി കേട്ടോ….
      ഏതായാലും എന്റെ കഷ്ടപ്പാട് വെറുതെയായില്ല…. കൂടാതെ ആദ്യമായ്‌ എന്റെ കഥ 3 ലക്ഷം views കടന്നു…
      അതിന്റെ സന്തോഷം വേറെ….
      ഇപ്പൊ വശീകരണം എഴുത്തുവാ ബ്രോ…
      അത് കഴിഞ്ഞു ആദി യും എഴുതണം… അത് കഴിഞ്ഞു അരൂപിയുടെ ക്ലൈമാക്സ് എഴുതാട്ടോ….. അരൂപിക്ക് വേണ്ടിയുള്ള സ്നേഹത്തിനും കാത്തിരിപ്പിനു ഒരുപാട് നന്ദിയുണ്ട് ട്ടോ…
      വശീകരണവും ആദിയും ധൈര്യമായി വായിച്ചോളൂട്ടോ…. ബ്രോയെ നിരാശപ്പെടുത്തില്ലെന്നു ഞാൻ കരുതുന്നു… എന്നിട്ട് എങ്ങാനുണ്ടെന്നു പറയണേ…..
      ശ്രീക്കുട്ടിയെ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം……
      ഹാപ്പി ending ആണോ എന്ന് ഉറപ്പില്ലാട്ടോ… എന്നിലെ സൈക്കോ ചിലപ്പോ അവരെ പിരിച്ചേക്കാം…?
      എന്നാലും മുൻകൂറായി പറഞ്ഞെന്നേയുള്ളൂ ട്ടോ…..
      നന്ദി ബ്രോ???

  7. ചാണക്യൻ

    വശീകരണ മന്ത്രം 9 – ടീസർ

    “നീ ഞങ്ങടെ കൂടെയുള്ളവന്മാരെ അടിച്ചിടുമല്ലേ? ”

    മൂന്നു പേരിൽ ഒരുത്തൻ അവന് നേരെ ചീറി.

    അയാൾ ദേഷ്യത്തോടെ വന്ന് അനന്തുവിനെ പിടിച്ചു റോഡിലൂടെ വലിച്ചിഴച്ചു.

    ഉച്ചവെയിലിൽ ചുട്ടു പഴുത്തു നിൽക്കുന്ന റോഡിൽ കൈയും കാല്പാദങ്ങളുമുരഞ്ഞ് അനന്തുവിന് പൊള്ളലേറ്റു.

    അവൻ വിവശതയോടെ കഴുത്തിലെ പിടി വിടുവിക്കാൻ നോക്കി.

    “കൊല്ലടാ ഈ മൈരനെ ”

    അവന്റെ കഴുത്തിലെ പിടി വിട്ടു കൊണ്ട് അയാൾ അലറി.

    മൂന്നു പേരും ക്രോധമായ മുഖത്തോടെ അനന്തുവിനെ നോക്കി.

    എന്നിട്ട് നിലത്തു വീണു കിടക്കുന്ന വാക്കത്തി അവർ കൈയിലെടുത്തു.

    അത് കണ്ടതും അതുവരെ ഇല്ലാതിരുന്ന ഭയം അവനിൽ ഉടലെടുത്തു.

    ഉച്ച വെയിലിൽ അവരുടെ കൈകളിൽ ഇരുന്ന വാക്കത്തിയുടെ വായ് വെട്ടിത്തിളങ്ങി.

    ഏതോ കൊല്ലന്റെ ആലയിൽ നിന്നും അത് തനിക്കു വേണ്ടി പണിയിച്ചു കൊണ്ടുവന്നതാണെന്ന് കത്തിയുടെ തിളക്കം കണ്ടതോടെ അനന്തുവിന് മനസിലായി.

    ഭയം നെറുകും തലയിലേക്ക് അരിച്ചെത്തിയതും പതിയെ അവന് കാഴ്ച മങ്ങാൻ തുടങ്ങി.

    കണ്ണു ചിമ്മി തുറന്നു കൊണ്ട് അവരെ ദയനീയമായി നോക്കി.

    മൂന്നു പേരും തൊട്ട് മുമ്പിൽ എത്തിയതും അനന്തു കണ്ണുകളടച്ച് ദീർഘശ്വാസം വലിച്ചുകൊണ്ട് മിടിക്കുന്ന ഹൃദയത്തോടെയിരുന്നു.

    മരണത്തെ വരവേൽക്കുവാനായി.

    ക്രൂരമായ ചിരിയോടെ അതിലൊരുവൻ ആക്രോശിച്ചു കൊണ്ട് അനന്തുവിന്റെ കഴുത്ത് നോക്കി കത്തി വീശി.

    1. Waiting bro. എന്ന് varum

      1. ചാണക്യൻ

        Achuz ബ്രോ…….തിങ്കളാഴ്ച്ചക്കുള്ളിൽ ഇടാ ട്ടോ…….കുറച്ചു കൂടി എഴുതി തീർക്കാനുണ്ട് അതാട്ടോ…
        ഈ കാത്തിരിപ്പിനു സ്നേഹത്തിനും ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… ഒത്തിരി സ്നേഹം മുത്തേ…..നന്ദി??

        1. ❤️❤️❤️

          1. ചാണക്യൻ

            ??

    2. Aahaa poli.. Waiting qanu⚔️

      1. ചാണക്യൻ

        ZiO ബ്രോ……….. കാത്തിരിപ്പിന് ഒരുപാട് സന്തോഷം ഉണ്ട് ട്ടോ….. അധികം വൈകാതെ ഇടാവേ…… കുറച്ചു കൂടിയേ എഴുതാനുള്ളു….. നന്ദി??

    3. ???…

      പോരട്ടെ ???…

      വേഗം…. വേഗം…..

      1. ചാണക്യൻ

        BLUE ബ്രോ………. പിന്നല്ലാന്ന്….
        എഴുതിക്കൊണ്ടിരിക്കുവാ….
        .ഉടനെ ഇടാട്ടോ….. സപ്പോർട്ടിനു ഒത്തിരി സ്നേഹം…. നന്ദി ബ്രോ???

  8. ❤️❤️❤️❤️

    1. ചാണക്യൻ

      Gokul ബ്രോ…………. സ്നേഹം ??

  9. Bro ഭാഗ്യം അല്ല തന്റെ ഓരോ കഥയും വേറെ ലെവൽ ആണ്
    Waiting……….????????????????????

    1. ചാണക്യൻ

      Dexter ബ്രോ……….. ഇത് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നുണ്ട്…..ഇതൊക്കെയാണ് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം….
      ബ്രോയെ പോലെ എല്ലാവരുടെയും ഈ സ്നേഹവും സപ്പോർട്ടും കിട്ടുമ്പോൾ എനിക്ക് അതൊരു വല്ലാത്ത ഊർജം തരുന്നു ……. ഇനിയും നല്ല കഥകളുമായി വരാട്ടോ…..
      നന്ദി മുത്തേ ??

  10. Chanakyan broo polii
    Bronte oroo kathayummm onnine onne mecham anallo..
    ❤️❤️❤️

    1. ചാണക്യൻ

      Musickiller ബ്രോ………. ഒരുപാട് സന്തോഷം ഉണ്ട്ട്ടോ….. കഥ വായിച്ചതിന്….
      അറിയില്ല ബ്രോ എന്തോ ഭാഗ്യം കൊണ്ട് എല്ലാവർക്കും എന്റെ കഥകൾ ഇഷ്ട്ടപെടുന്നുണ്ട്… അതുകൊണ്ട് ഞാനും ഹാപ്പി അന്ന്….
      അടുത്ത പാർട്ട്‌ വൈകാതെ ഇടാട്ടോ…
      നന്ദി മുത്തേ ??

  11. കൊള്ളാം. തുടരുക.???q??

    1. ചാണക്യൻ

      Das ബ്രോ………… ഒരുപാട് സന്തോഷം ഉണ്ട്ട്ടോ….. തീർച്ചയായും തുടരാം…
      നല്ല വായനക്ക് നന്ദി ??

  12. Bro please, ee kadhayude next part ezhutiyittu matte kadakalude aduta part ezhutiya pore??Bhayangara ishtapettu sreekutiye(entoru pavama pinne allavatta snehavum).
    Bro അരൂപി next part ennu varum??Vegam tanne tannukoode??
    Athrekkum istapettu!!

    1. ചാണക്യൻ

      Palarivattom sasi ബ്രോ…….. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ…..
      ഇപ്പൊ വേറൊരു കഥ എഴുതിക്കൊണ്ടിരിക്കുവാ ബ്രോ അതാട്ടോ..
      അപ്പൊ അത് കഴിഞ്ഞേ ഇതിന്റെ അടുത്ത പാർട്ട്‌ എഴുതൂ….
      ഇപ്പൊ എഴുതുന്നത് നിർത്തിയാൽ പിന്നെ ആ ഒരു ടച്ച്‌ പോകില്ലേ അതാ… സോറി ബ്രോ…..
      ശ്രീക്കുട്ടിയെ ഇഷ്ട്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം തോന്നി.
      അത്രയ്ക്ക് പാവമാണ് അവൾ..
      അടുത്ത പാർട്ട്‌ വൈകാതെ തരാട്ടോ…
      നന്ദി ??

  13. ഇഷ്ടായി മോനെ.. പെരുത്ത്…

    1. ചാണക്യൻ

      Cyrus മുത്തേ………… അത് കേട്ടാ മതിട്ടോ…. പെരുത്ത് സന്തോഷം ഉണ്ട്ട്ടോ..
      അടുത്ത ഭാഗം വൈകാതെ ഇടാം കേട്ടോ..
      നന്ദി ??

  14. Kadha ushaaraayittund
    Next partil nirulsaaahapeduthalle
    Sree kuttiye arunumaayi onnikkum ennu vijaarikkunnu.

    1. ചാണക്യൻ

      Ambros ബ്രോ……… ഒരുപാട് സന്തോഷം ഉണ്ട്ട്ടോ…. അടുത്ത പാർട്ടിൽ ഒരിക്കലും നിരുത്സാഹപ്പെടുത്തില്ല കേട്ടോ…..
      പിന്നെ ശ്രീയും അരുണും ഒന്നിക്കുമോ എന്ന് കണ്ടറിയാം….
      നന്ദി ??

  15. ചാണക്യാ……
    ഇപ്പോഴാട വായിച്ചു തീർന്നെ….62 പേജ് കണ്ടപ്പോൾ ഒറ്റ പാർട്ടുള്ള കഥയാണെന്നു കരുതിയാ തുടങ്ങിയത്….ലാസ്റ് പേജിൽ പണി തന്നല്ലോടാ…സാമദ്രോഹി.?????
    എന്താ പറയണ്ടേ മുത്തേ an extraordinary story….
    നിന്റെ എഴുത്തും കൂടി ആയപ്പോൾ വല്ലാത്ത ഭംഗി.
    തുടക്കം മുതൽ ലാഗ് അടിപ്പിച്ചതെ ഇല്ല,
    പിന്നെ വരുണിന്റെയും ശ്രീകുട്ടിയുടെയും വരുണിന്റെയും പ്രണയകഥ വളരെ ഡീപ് ആയി പറയാതിരുന്നത് നിന്റെ ഭാഗ്യം….അല്ലേൽ അവരെ അത്ര ഇഷ്ടപ്പെട്ടിട്ടു വരുണിനെ നീ തീർത്തിരുന്നേൽ നിന്നെ ഞാൻ തീർത്തേനെ…
    നിന്റെ ഭാഷ പ്രയോഗമാണ് വേറെ ലെവൽ.
    ഓരോ സന്ദര്ഭത്തിനും പറ്റിയ രീതിയിലുള്ള വാക്കുകൾ നീ ഈസി ആയി എഴുതികൂട്ടുന്നത് കാണുമ്പോൾ സത്യത്തിൽ എനിക്ക് അസൂയ ആട തെണ്ടി…❤❤❤❤❤❤
    അരുണിന് അവളോട് ആദ്യം തോന്നുന്ന അകൽച്ചയും ശ്രീകുട്ടിക്ക് ഉണ്ടാവുന്ന വിഷമങ്ങളുമെല്ലാം നീ മനോഹരമായിട്ടു വരച്ചിട്ടുണ്ട്.
    ഇനി വരും ഭാഗം അതിനു വേണ്ടിയുള്ള കാത്തിരിപ്പാണ്….അവരുടെ ബാക്കി ജീവിതം കാണാൻ….
    സ്നേഹം ട്ടാ…..മുത്തേ..❤❤❤❤
    വശീകരണത്തിന് കാണാം???

    1. ചാണക്യൻ

      അക്കിലിസെ മുത്തേ………
      നിനക്ക് ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞല്ലോ ഒത്തിരി സന്തോഷം ആയെടാ ചങ്കേ…..
      10k words ന് ഉള്ളിൽ തീരുമെന്ന വിചാരിച്ചേ…. പക്ഷെ എത്ര എഴുതിയിട്ടും തീരുന്നേയില്ലടാ അതാ അവസാനം അങ്ങനൊരു വെടി പൊട്ടിച്ചേ… ഞാൻ പാവമല്ലേ മുത്തേ….. ?
      ഇജ്ജ് പറഞ്ഞത് ശരിയാ വരുണിന്റെയും ശ്രീയുടെയും പ്രണയകഥ പറയാണ്ടിരുന്നത് നന്നായി അല്ലേൽ നിന്റെ തല്ല് ഞാൻ കൊള്ളേണ്ടി വന്നേനെ അല്ലേടാ ??
      പിന്നെ ഞാൻ അത്ര നല്ല എഴുത്തുകാരൻ ഒന്നുമല്ലെടാ നിന്റെ വാലിൽ കെട്ടാൻ പോലും ഞാൻ കൊള്ളില്ല അത് അറിയോ നിനക്ക്..
      ശരിക്കും പറഞ്ഞാൽ ഗംഗക്കുട്ടിടെയും ഹരിയുടെയും ഒക്കെ റൊമാൻസ് കാണുമ്പോ ഞാൻ വിചാരിക്കാറുണ്ട് ഇതുപോലെ എനിക്കും എഴുതാൻ പറ്റിയിരുന്നേൽ എന്ന്… നമ്മുടെ വസൂനെ വിട്ടു പോയിട്ടില്ലട്ടോ…അവള് നമ്മുടെ മുത്തല്ലേ….
      വശീകരണം എഴുതിക്കൊണ്ടിരിക്കുവാ… വൈകാതെ ഇടാട്ടോ….
      ആ സ്നേഹത്തിന് തിരിച്ചും സ്നേഹം തരുവാ മുത്തേ……
      ഒത്തിരി സ്നേഹം…. ഒരുപാട് നന്ദി ???❤️

      1. പൊക്കി എന്റെ തല കൊണ്ടോയി സീലിങ്ങിൽ ഇടിപ്പിക്കാതെടാ….
        ന്നാലും സ്നേഹം ട്ടാ….
        ❤❤❤❤

        1. ചാണക്യൻ

          ഞാൻ സത്യം പറഞ്ഞതല്ലേടാ മുത്തേ…
          ഒത്തിരി സ്നേഹം ചങ്കേ ???

  16. super aayitundu , vaseekarnam next partum udan expect cheyyunnu

    1. ചാണക്യൻ

      Binosh ബ്രോ…….. ഒരുപാട് സന്തോഷം ഉണ്ട്ട്ടോ കഥ വായിച്ചതിന്……
      വശീകരണം എഴുതിക്കൊണ്ടിരിക്കുവാ… വൈകാതെ തരാട്ടോ…… നല്ല വായനക്ക് നന്ദി ??

  17. ചാണക്യൻ ബ്രൊ… എന്താoru ഫീൽ.. അടിപൊളി… അടുത്ത പാർട്ട്‌ ഉടനെ ഉണ്ടല്ലോ അല്ലെ… നിങ്ങളുടെ എല്ലാ കഥകളും സൂപ്പർ ആണ്… വാസീകരണം മുടങ്ങാതെ വായിക്കുന്നുണ്ട്.. അപ്പൊ congrats…. നല്ലോരു കഥ തന്നതിന്..

    1. ചാണക്യൻ

      ജോർജ് ബ്രോ………. ഒരുപാട് സന്തോഷം ഉണ്ട്ട്ടോ കഥ വായിച്ചതിൽ….
      ഇടക്ക് പിന്നെ ബ്രോയെ കണ്ടതേ ഇല്ലല്ലോ എവിടെപ്പോയി?
      വശീകരണം എഴുതിക്കൊണ്ടിരിക്കുവാ ബ്രോ…അത് മുടങ്ങാതെ വായിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം…
      ഒത്തിരി സ്നേഹം….
      അഭിനന്ദനങ്ങൾക്ക് ഒരുപാട് നന്ദി മുത്തേ ????

    1. ചാണക്യൻ

      വാസു ബ്രോ…….ഒത്തിരി സന്തോഷം..
      നല്ല വായനക്ക് നന്ദി ??

  18. അശ്വിനികുമാരൻ

    കൊള്ളാം ബ്രോ കഥ കിടുക്കി….?❤️❤️ അടുത്ത പാർട്ടിനു വേണ്ടി കാത്തിരിക്കുന്നു… ???

    1. ചാണക്യൻ

      അശ്വിനികുമാരൻ ബ്രോ………. ഒരുപാട് സന്തോഷം ഉണ്ട്ട്ടോ കഥ വായിച്ചതിന്…
      അടുത്ത പാർട്ട്‌ വൈകാതെ തരാട്ടോ…
      നല്ല വായനക്ക് ഒത്തിരി നന്ദി ബ്രോ ??

  19. Muthe…..sugamaanoo…enthund vishesham…ipozanu story kaanunnath…apol thanne vaayikkukayum cheythu..nalla kidu story…ninne kond ithu engane saadhikkunnu..njan machante aaradhakan aanutto…baaki pooratte..ejj polikku muthee…

    1. ചാണക്യൻ

      NTR മുത്തേ………… എവിടായിരുന്നു? ഞാൻ കണ്ടില്ലല്ലോ എന്ന് വിചാരിച്ചേയുള്ളൂ..
      എനിക്ക് സുഗാണ്….. നന്നായി പോകുന്നു.. ബ്രോയ്ക്ക് സുഗാണോ? എന്തുണ്ട് വിശേഷം?
      കഥ ഇഷ്ട്ടപ്പെട്ടല്ലേ സന്തോഷമായിട്ടോ…
      അടുത്ത ഭാഗം വൈകാതെ തരാട്ടോ….
      ഈ സ്നേഹത്തിന് ഒരുപാട് നന്ദി മുത്തേ ???

      1. enikku sugamaanu..naattil ethiyoo ipol..

        1. ചാണക്യൻ

          NTR മുത്തേ…… കഴിഞ്ഞ വെള്ളിയാഴ്ച എത്തി…. ക്വാറന്റൈൻ കഴിഞ്ഞു… ആന്റിജൻ കഴിഞ്ഞു….. നെഗറ്റീവ് ആയിരുന്നു……
          ഇനി കഥ എഴുതുന്നതിൽ കൂടുതൽ ശ്രദ്ധ കൊടുക്കാൻ പോകുവാ മുത്തേ ???❤️

  20. Kollam bro nalloru oru tudakkam arnu
    Orupadu ishtayi ee pat
    Oru part indavolluh ennu vicharich vayichatanu last ayapola manasilaye oru part koodi indakum ennu but page theernathu arinjilla nalla flow indayi story kk
    Aval ithu engne sweekarikm ennu ariyan akamshayode kathirikkunu
    Ithinte nxt part ini ennanu vasheekaranam kazhinj ano or aadi koodi kazhiyano
    Keep up the good work bro
    With love
    Kora

    1. ചാണക്യൻ

      Kora ബ്രോ………
      മുത്തേ ഞാനും പെട്ടെന്ന് തീരുമെന്ന് വിചാരിച്ചാ എഴുതി തുടങ്ങിയേ…..
      പക്ഷെ ഇത് എത്ര എഴുതിയിട്ടും തീരുന്നേയില്ല… കഥ അങ്ങനെ നീണ്ടു പോകുവായിരുന്നു…
      അവസാനം എങ്ങനൊക്കെയോ ഫസ്റ്റ് പാർട്ട്‌ കംപ്ലീറ്റ് ആക്കി…. അടുത്ത പാർട്ടിൽ ക്ലൈമാക്സ്‌ ആയിരിക്കും…
      ബ്രോ പറഞ്ഞത് ശരിയാ ശ്രീക്കുട്ടി അതെങ്ങനെ സ്വീകരിക്കുമെന്ന് നമുക്ക് കണ്ടറിയാം……
      അടുത്ത ഭാഗം മിക്കവാറും വശീകരണവും ആദിയും കഴിഞ്ഞിട്ടായിരിക്കും കേട്ടോ…
      ആശംസകൾക്ക് നന്ദി മുത്തേ ???

  21. ഒരു part e ഉള്ളു എന്ന് വിചാരിച്ചു ഒറ്റ ഇരുപ്പിന് ഇരുന്നു വായിച്ചു…

    1. ചാണക്യൻ

      Abhinav ബ്രോ…….10k words ന് ഉള്ളിൽ തീരുമെന്ന ഞാൻ വിചാരിച്ചേ… പക്ഷെ ഇത് എത്ര എഴുതിയിട്ടും തീരുന്നില്ല… പിന്നെ അടുത്ത പാർട്ടിൽ തീർക്കാമെന്ന് വച്ചു… നന്ദി ?

  22. Dear ചാണക്യൻ ബ്രോ

    കലക്കി ..നല്ല സ്റ്റോറി പേജ് കൂടുതൽ ഉണ്ടെങ്കിലും തീർന്നത് അറിഞ്ഞില്ല ..അരുൺ കിടു ,ശ്രീക്കുട്ടി അതിലും കിടു …സത്യത്തിൽ ഇതൊന്നു അവരുടെ കുറ്റമലലോ വിധി അല്ലെ ..അപ്പൊ അവർ പരസ്പരം സ്നേഹിക്കട്ടെ .

    പിന്നെ വസീകരണത്തിനായി കാത്തിരിക്കുന്നു..

    പിന്നെ ഇതിന്റെ next പാര്ടിനയും

    വിത്❤️
    കണ്ണൻ

    1. ചാണക്യൻ

      കണ്ണൻ ബ്രോ……… ഒരുപാട് സന്തോഷം ഉണ്ട്ട്ടോ… കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ…
      പിന്നെ ബ്രോ പറഞ്ഞ പോലെ ഇതവരുടെ വിധി ആയിപോയി… ഇനി അതിനെ സ്വീകരിച്ചല്ലേ പറ്റൂ…..
      വശീകരണം എഴുതിക്കൊണ്ടിരിക്കുവാട്ടോ… കഴിഞ്ഞപാടെ പോസ്റ്റ്‌ ചെയ്യാം…..
      ഒരുപാട് സ്നേഹം…
      നന്ദി ??

  23. ബ്രോ ഒന്നും പറയാനില്ല…
    ഗംഭീരം…
    ഒരുപാട് ഇഷ്ടമായി…

    1. ചാണക്യൻ

      Ambu ബ്രോ………. ഒരുപാട് സന്തോഷം ഉണ്ട്ട്ടോ… കഥ ഇഷ്ട്ടപ്പെട്ടതിൽ….. അടുത്ത ഭാഗം ഉടനെ ഇടാം കേട്ടോ….
      നല്ല വായനക്ക് നന്ദി ??

      1. ചാണക്യൻ ബ്രൊ… എന്താoru ഫീൽ.. അടിപൊളി… അടുത്ത പാർട്ട്‌ ഉടനെ ഉണ്ടല്ലോ അല്ലെ… നിങ്ങളുടെ എല്ലാ കഥകളും സൂപ്പർ ആണ്… വാസീകരണം മുടങ്ങാതെ വായിക്കുന്നുണ്ട്.. അപ്പൊ congrats…. നല്ലോരു കഥ തന്നതിന്..

  24. സൂപ്പർ കഥ. എന്താ പറയാ നല്ലൊരു സിനിമ കണ്ടപോലുണ്ട്

    1. ചാണക്യൻ

      Dev ബ്രോ……. ഒത്തിരി സന്തോഷം ഉണ്ട്ട്ടോ…. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ…… അടുത്ത ഭാഗം വൈകാതെ ഇടാം കേട്ടോ ….
      നല്ല വായനക്ക് നന്ദി ??

  25. എന്താ bro കളി കഴിഞ്ഞ് അവിടെ ഒക്കെ blood കണ്ടത്‌ എന്തിന്റെ ബ്ലഡ് അന് അത്??
    പുതിയ reader അന് plz ans

    1. ബ്രോ
      ആ പെണ്ണിന്റെ വിർജിനിറ്റി പോയെന്ന് അതിന്റെ ബ്ലഡ്‌ ആണ് അത് ബ്രോ
      എനിക്കും ഇതുപോലെ doubts ഉണ്ടായിരുന്നു ബ്രി സാരമില്ല
      Welcome to kambistorues?

    2. ചാണക്യൻ

      Bhasi 08 ബ്രോ……. താഴെ Dexter ബ്രോ പറഞ്ഞ പോലെ ആ പെൺകുട്ടിയുടെ വിർജിനിറ്റി പോയപ്പോൾ ഉണ്ടായ രക്തമാണ് അത്….. ഈ സൈറ്റിലേക്ക് ഹാർദ്ധവമായ സ്വാഗതം ബ്രോ….. ??

      1. Thanks bro enne mention cheythathinu ആദി ദി ടൈം ട്രാവലര്
        ഇന്റെ ബാക്കി ഇപ്പോൾ വരും ബ്രോ
        അതിനായി wait ചൈയ്യുന്നു

        1. ചാണക്യൻ

          Dexter ബ്രോ……. ഒരുപാട് സന്തോഷം ഉണ്ട്ട്ടോ… ഇപ്പൊ വശീകരണം എഴുതിക്കൊണ്ടിരിക്കുവാ…. അത് കഴിഞ്ഞ പാടെ തുടങ്ങും കേട്ടോ…..ആദി യ്ക്ക് വേണ്ടി കാത്തിരിപ്പുണ്ടെന്നു എനിക്ക് അറിയില്ലായിരുന്നു ബ്രോ… വൈകുന്നതിൽ ക്ഷമ ചോദിക്കുന്നു… നന്ദി ??

          1. വശീകരണമന്ത്രം പെട്ടെന്ന് പോന്നോട്ടെ ട്ടോ ബ്രോ…!
            പിന്നെ ഈ സ്റ്റോറി വായിക്കാൻ സമയം കിട്ടീട്ടില്ല…!
            വായിച്ചിട്ട് പറയാവേ…!!

          2. ചാണക്യൻ

            പവറേഷ് ബ്രോ……… വശീകരണം എഴുതിക്കൊണ്ടിരിക്കുവാട്ടോ…. വൈകാതെ പോസ്റ്റ്‌ ചെയ്യാവേ…..
            സമയം പോലെ ഇത് വായിച്ചിട്ട് എങ്ങനുണ്ടെന്ന് പറയണേ കേട്ടോ… നന്ദി മുത്തേ ….. ??

  26. Vannule night vayichitu abiprayam param ?

    1. ചാണക്യൻ

      Kora ബ്രോ…….
      വന്നൂന്നേ…ആയ്ക്കോട്ടെ…
      വായിച്ചിട്ട് പറയണേ ??

  27. MR. കിംഗ് ലയർ

    ചാണക്യൻ,

    ബ്രോ ഒന്നും പറയാനില്ല… ഗംഭീരം… ഒരുപാട് ഇഷ്ടമായി…. വലിയൊരു അഭിപ്രായം കഥയുടെ അവസാനം നൽകാം…!

    സ്നേഹാശംസകൾ ബ്രോ…❣️

    സ്നേഹത്തോടെ
    കിംഗ് ലയർ

    1. ചാണക്യൻ

      കിംഗ് ലയർ ബ്രോ……… ??
      ഒരുപാട് സന്തോഷായിട്ടോ… ഞാൻ ആരാധിക്കുന്ന ആള് എന്റെ കഥക്ക് കമന്റ്‌ തന്നതിന്റെ അത്രയും സന്തോഷം മറ്റൊന്നിനുമില്ല…എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമായി ഇത് കാണുവാട്ടോ..
      കഥയുടെ അവസാനം തരുന്ന ആ അഭിപ്രായത്തിനു വേണ്ടി ഞാൻ കാത്തിരിക്കുന്നു ബ്രോ….
      അപൂർവ ജാതകത്തിന് കട്ട വെയ്റ്റിംഗ്… ആശംസകൾക്ക് ഒരുപാട് നന്ദിയുണ്ട്ട്ടോ ???

  28. Duty time ayirunnu kande appol thanne e katha angu vayichu

    1. ചാണക്യൻ

      Doctor unni ബ്രോ…… ഒരുപാട് സന്തോഷം ഉണ്ട്ട്ടോ….കഥ ഇഷ്ട്ടപ്പെട്ടു എന്ന് വിചാരിക്കുന്നു… ഒത്തിരി നന്ദി ??

  29. Ellam kondu e katha class item pinne chankyan bro katha ye kurichu onnum parayan onnumilla

    1. ചാണക്യൻ

      Pream na ബ്രോ…… ഒരുപാട് സന്തോഷം…. നന്ദി ?

Leave a Reply

Your email address will not be published. Required fields are marked *