തന്നെ കൊണ്ടുപോകാനായി വരും.
അതിനു വേണ്ടി ആയിരിക്കും ഇനി ഈ ശ്രീക്കുട്ടിയുടെ കാത്തിരിപ്പ്.
ഫോണിൽ കാണുന്ന വരുണിന്റ ചിത്രത്തിലേക്ക് അവൾ തന്റെ അധരങ്ങൾ ചേർത്തുവച്ചു.
പുറത്തേക്ക് തള്ളി വന്ന നീരിനെ ആ മിഴിമുന കൾ ഒളിപ്പിച്ചുവെച്ചു.
അന്ന് രാത്രി ശ്രീക്കുട്ടി ബെഡിലും അരുൺ സമീപത്തുള്ള ദിവാനിലും ആയിരുന്നു
ഉറങ്ങിയിരുന്നത്.
ശരീരം കൊണ്ടും മനസ്സുകൊണ്ടും അവർ ഒരുപാട് അകന്നിരുന്നു.
രണ്ട് അപരിചിതരെപോലെ.
അപ്പോഴും അരുണിനെ ഉൾക്കൊള്ളാൻ ശ്രീക്കുട്ടിയുടെ മനസ്സ് തയ്യാറായിരുന്നില്ല.
എങ്കിലും ശ്രീക്കുട്ടി തന്നെ എന്നെങ്കിലും സ്നേഹിക്കുമെന്ന പ്രതീക്ഷയിൽ അരുൺ മുന്നോട്ടുള്ള ജീവിതം തള്ളിനീക്കി.
പിറ്റേദിവസം മുതൽ ശ്രീക്കുട്ടി തന്റെ ആഗ്രഹംപോലെ IELTS കോച്ചിംഗ്ന് ചേർന്നു.
ഓരോ ദിനങ്ങളും ഒരു തളിർ മരച്ചില്ലയിൽ നിന്നെന്ന പോലെ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു.
പലപ്പോഴും തന്റെ കഴുത്തിൽ കെട്ടിയിരിക്കുന്ന താലി തന്നെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുന്ന പോലെ ശ്രീകുട്ടിക്ക് തോന്നി.
എല്ലാവരിൽ നിന്നും ഒരു അകലം പാലിച്ച് അവൾ തന്റെ പഠനം തുടർന്നു.
ഒരുമാസം കഴിഞ്ഞതും ശ്രീക്കുട്ടി 7.5 എന്ന സ്കോറിൽ IELTS നേടിയെടുത്തു.
ജയൻറെ സുഹൃത്ത് നടത്തുന്ന സ്റ്റുഡൻസ് വിസ പ്രോഗ്രാമിലേക്ക് ശ്രീക്കുട്ടി തന്നെ ശ്രദ്ധ തിരിച്ചു.
ഓസ്ട്രേലിയയിലെ അറിയപ്പെടുന്ന ഒരു യൂണിവേഴ്സിറ്റിയിൽ ബിസിനസ് മാനേജ്മെന്റ് കോഴ്സിൽ അവൾ അപ്ലൈ ചെയ്തു.
അവരുടെ ദാമ്പത്യ ജീവിതത്തിലെ സുപ്രധാന ദിനങ്ങൾ കൂടി ശോഷിച്ചു വീണു കൊണ്ടിരുന്നു.
പതിവിന് വിപരീതമായി ഇന്ന് രാവിലെ വരുണിന്റെ വീട്ടിൽ എല്ലാവരും സന്നിഹിതരായിരുന്നു.
എല്ലാവരുടെയും മുഖത്ത് ആനന്ദം നിറഞ്ഞു നിന്നു.
ശ്രീക്കുട്ടിക്ക് സ്റ്റുഡന്റ് വിസ ലഭിച്ചു എന്നുള്ള അറിയിപ്പ് വന്ന ദിവസമായിരുന്നു അതു.
ജയൻ ആ സന്തോഷ വാർത്ത ചൂടോടെ എല്ലാവരിലേക്കും എത്തിച്ചു.
അത് ആഘോഷമാക്കാൻ ജാനകിയമ്മ എല്ലാവരോടുമായി പറഞ്ഞു.
ഞാനൊരു പുതിയവായനക്കാരനാണ് ഒരു ഫ്രണ്ട് പറഞ്ഞതാണ് ഈ കഥ ഒന്ന് വായിച്ചു നോക്കാൻ വായിച്ചു കഴിഞ്ഞ് അവനെ വിളിക്കാത്ത തെറികളൊന്നും ഇല്ല..എന്ത് കഥയാടോ ഇത് ഇതിൽ അരുണിന്റെ റോൾ എന്താ ഒന്ന് പറഞ്ഞു തരുമോ.’ജോക്കർ’ അല്ലെ. വീട്ടുകാരുടെ നിർബന്ധം കാരണം ഒരു കുട്ടിക്ക് ജീവിതം കൊടുത്തു അത് ആരെയും ചതിച്ചു കൊണ്ടല്ല എല്ലാരുടേം സങ്കടം കണ്ടിട്ടാണ്..എന്നിട്ടും അവൻ ഒഴിഞ്ഞുമാറി അവൾ അനിയന്റെ കാമുകിയാണെന്ന് അറിഞ്ഞുകൊണ്ട് അത് അവനൊരു നല്ല മനസ്സുള്ളത് കൊണ്ടാണ് അല്ലെങ്കിൽ അത്യരാത്രി തന്നെ അവൻ അവളിൽ അധിപത്യം സ്ഥാപിക്കില്ലേ..എന്നിട്ടും അവൻ കാത്തിരുന്നു അവസാന നിമിഷം വരെയും എന്നിട്ടും..ഇപ്പൊ അരുണിന് എല്ലാം നഷ്ടമായി ഇനി അവന്റെ അവസ്ഥ…ഇങ്ങനെ കൊണ്ടേ അവസാനിപ്പിക്കണമായിരുന്നെങ്കിൽ തുടക്കം തൊട്ടു അവനെ അവകാണിച്ചതെന്തിനാ..ഇതിലെ അരൂപി ഒരു സ്വാർത്താനാണ്. കാലം മായിക്കാത്ത മുറിവുകൾ ഇല്ല എന്നല്ലേ പറയുന്നത് അവൾക്ക് അരുണിലേക്ക് മടങ്ങിവരാൻ എത്ര സമയം വേണമെങ്കിലും അവൻ കാത്തിരിക്കാനും തയ്യാറായിരുന്നു എന്നിട്ടും….അവസാനം വളരെ മോശമായി പോയി വായിക്കേണ്ടിയിരുന്നില്ലെന്നു ഇപ്പൊ തോന്നുന്നു..താൻ എല്ലാരോടും പറഞ്ഞല്ലോ വേറെ ക്ലൈമാക്സ് ഇടുമെന്ന് എന്നിട്ടു എന്തുകൊണ്ട് വാക്ക് പാലിച്ചില്ല…ഈ പാർട്ടിന് ലൈക്കിനെക്കാൾ കൂടുതൽ കമന്റ് ആണല്ലോ എല്ലാരോടും നിങ്ങൾ ചെയ്തത് വലിയ ചതിയാണ്..ഒരു മറുപടി തന്നൂടെ വൈകി എന്നറിയാം എന്നാലും..
Adipoli parayan vaakukkal ella bro… Avasaanam vallathe sad ayipoyi… Snehathode DC
DC ബ്രോ…………….
ഒത്തിരി സന്തോഷം ഉണ്ട്ട്ടോ….. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ…..
തുടക്കത്തിലേ sad ending ആയിരുന്നു ഉദേശിച്ചേ……
അതാട്ടോ……
ഒത്തിരി സ്നേഹം…..
നന്ദി ❤️❤️
തകർത്തു ഒരു രക്ഷേം ഇല്ല. പറയാൻ വാക്കുകൾ കിട്ടുന്നില്ല.? ഹൃദയത്തിൽ തൊട്ട നല്ല കഥ ???
Thulli സഹോ………….
ഒത്തിരി സന്തോഷം ഉണ്ട്ട്ടോ…. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ……
എന്റെ പരിശ്രമം വിജയം കണ്ടല്ലോ സന്തോഷമായി കേട്ടോ……
ഒത്തിരി സ്നേഹം…..
നല്ല വായനക്ക് നന്ദി ❤️❤️
എന്നാലും ഒരാൾക്കുവേണ്ടി എല്ലാവരെയും കൊല്ലണമായിരുന്നോ??
ഭ്രാന്തൻ ബ്രോ…………..
അവരെ തമ്മിൽ ഒന്നിപ്പിക്കാൻ വേറെ വഴിയൊന്നും ഇല്ലായിരുന്നു….. അതാട്ടോ…
നന്ദി ❤️❤️
പറയാൻ വാക്കുകളില്ല ചാണക്യൻ ബ്രോ അത്രയും മനോഹരമായ രചന.പ്രണയവും വിരഹവും ഒരുപോലെ പങ്കു വച്ച കഥ.ഒരുപാട് ഇഷ്ടമായി.ക്ലായ്മക്‌സ് വളരെ നന്നായിട്ടുണ്ട് നന്നായി ഇഷ്ടപ്പെട്ടു.പ്രണയം പൂർത്തിയാക്കാൻ അവൾ എന്നേക്കുമായി വരുണിന്റെയടുത്തേക്ക് പോകുകയായിരുന്നു അല്ലെ.പാവം അരുൺ എത്ര മാത്രം അവളെ സ്നേഹിക്കുന്നു,വിരഹത്തിന്റെ ദുഃഖത്തിൽ ശ്രീ ഒന്നും കാണുന്നില്ല.ആ അരൂപിക്ക് ഒരു രൂപം ഉണ്ടായിരുന്നെങ്കിൽ ഇന്നവർ ഇന്നിച്ചേനെ.പ്രണയം മരണം പോലെ സത്യമാണെന്ന് കേട്ടിട്ടുണ്ട് അതിന്റെ പര്യവസാനം ആണ് ഈ കഥ.ഇത് ഞങ്ങൾക്ക് തന്ന താങ്കൾക്ക് ഒരുപാട് നന്ദി.
സ്നേഹപൂർവ്വം സാജിർ???
സാജിർ ബ്രോ…………….. ?
കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ……
പൊതുവെ റൊമാൻസ് എഴുതാൻ മടിയുള്ള ആളാ ഞാൻ….
അപ്പൊ ഒന്നു ശ്രമിച്ചു നോക്കിയതാ…..
സത്യമാണ് ബ്രോ……. ശ്രീക്കുട്ടിക്ക് വരുണിനെ മാത്രേ സ്നേഹിക്കാൻ പറ്റൂ അതാണ് അവരുടെ സ്നേഹത്തിന്റെ ആഴം….. അതിനിടയിൽ വരുണിന്റെ മുഖം അരുണിനും കിട്ടിപ്പോയി….
അല്ലായിരുന്നേൽ ഓർമ്മകൾ ഇല്ലാത്തപ്പോൾ ശ്രീ അവനെ സ്നേഹിക്കിലായിരുന്നു….
അരുണിനെ സംബന്ധിച്ചു ഇവിടെ നഷ്ട്ടവും വിരഹവും മാത്രമാണ്….
ബ്രോ പറഞ്ഞത് സത്യമാണ് അരൂപിക്ക് ഒരു രൂപം കിട്ടിയിരുന്നേൽ അവർ ഒരുമിച്ചേനെ..
അങ്ങനൊരു സാധ്യത ഉണ്ടായിരുന്നു…
ഒത്തിരി സ്നേഹം കേട്ടോ……
നന്ദി മുത്തേ ❤️❤️
❤️❤️❤️❤️??
Bro updated climax ennu varum…..
“Odane kittuvo”…
Raju bhai ബ്രോ…………….
കുറച്ചു വൈകും കേട്ടോ…….. മറ്റു രണ്ടു കഥകൾ എഴുതുവാണ്…..
അതു കഴിഞ്ഞ പാടെ തുടങ്ങാം കേട്ടോ….
ഒത്തിരി സ്നേഹം…..
നന്ദി❤❤
അരുണിനേം ശ്രീയെയും ഒന്നിപ്പിക്കായിരുന്നു bro.
സത്യം പറഞ്ഞാ കണ്ണ് നിറഞ്ഞു.
എന്തോ ഒരു പിടച്ചിൽ.
കഥ മനസിലേക്ക് ആഴ്ന്നിറങ്ങി.
വാക്കുകളില്ല bro. ❤
സ്നേഹം
കുട്ടപ്പാ…………….. ??
ഞാനെന്താ ഈ കേക്കണേ…….. ഒത്തിരി സന്തോഷം ഉണ്ട്ട്ടോ……. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ……..
ഇതിൽപ്പരം മറ്റൊരു സന്തോഷമില്ല മുത്തേ…..
സത്യം പറഞ്ഞാൽ ഒരു sad ending ആയിരുന്നു ആദ്യം മുതലേ മനസിൽ….
അതാ അരുണിനെയും ശ്രീക്കുട്ടിയെയും ഒന്നിപ്പിക്കാതെ വേർപിരിച്ചത്…..
പിന്നെ കഥ വേഗത്തിൽ തീർക്കാനുള്ള വ്യഗ്രത ആയിപോയി……
അതാ പറ്റിപോയെ……
ഇജ്ജ് എഴുതണ കഥ കാണാറുണ്ട്…. ഉടനെ തന്നെ വായിക്കാൻ തുടങ്ങും കേട്ടോ…
ഒത്തിരി സ്നേഹംട്ടാ മുത്തേ…….
നന്ദി ❤️❤️
Dear ചാണക്യൻ bro,
സത്യം പറഞ്ഞ ഈ കഥ ഞാൻ രണ്ട് ദിവസം മുന്നേ വായിച്ചതാണ് ആ ലാസ്റ്റ് പാർട്ട് ശോകം എന്നൊന്നുമല്ല ഞൻ പറയുന്നത് എന്തോ ഉള്ളിൽ ഒരു sad ഫീലിംഗ് ആയി ഇതിനുമുൻപ rahul rk യുടെ love or hate climax വായിച്ചു ഞാൻ വളരെ ഫീൽ ആയിട്ടുണ്ട് അതിനുശേഷം ഇപ്പോഴാണ് ഞാൻ ? ഇപ്പോഴാണ് ഓക്കേ ആയത് അതാണ് ഇപ്പോൾ തന്നെ കമന്റ് ഇട്ടത് തന്നെ ലാസ്റ്റ് അങ്ങനെ വേണ്ടായിരുന്നു മച്ചാനെ ? but കൊഴപ്പൊല്ല പ്വോളി ആയിരുന്നു തന്റെ എല്ലാ കഥയും പോലെ ഇതും marvellous ?? ഇനി വാശികരണത്തിൽ ലും main character ആയ അനന്ദു മരിക്കുമെന്ന് താൻ നേരത്തെ അറിയിച്ചത് കൊണ്ട് അതോർത്തു അത്ര ഫീലിംഗ് ആവൂല്ല എന്ന് പറയണം പറ്റൂല്ല man, ഇനിയും ഇതുപോലെ എഴുതണം ഹാപ്പി ഈസ്റ്റർ ??????????
Dexter ബ്രോ……………… ?
കണ്ടില്ലല്ലോ എന്ന് ഞാൻ വിചാരിച്ചിരുന്നു……
സുഗാണോ മുത്തേ……..
കഥ നേരത്തെ വായിച്ചിരുന്നല്ലേ……
എന്തോ പെട്ടെന്ന് തീർക്കാനുള്ള വ്യഗ്രതയിൽ അങ്ങനൊക്കെ എഴുതിപ്പോയി…..
പിന്നെ എനിക്കും എന്തോ ഒരു മടുപ്പായിരുന്നു……
പിന്നെ ഒരു sad ending ആക്കണമെന്ന് ഞാൻ മുന്നേ വിചാരിച്ചിരുന്നു….
അതാട്ടോ അങ്ങനെ……..
വിഷമിപ്പിച്ചുവെങ്കിൽ ക്ഷമ ചോദിക്കുന്നു ബ്രോ…….
വശീകരണം ഞാൻ നേരത്തെ പറഞ്ഞപോലെ അനന്തുവിന്റെ മരണം തന്നെ ആവും ക്ലൈമാക്സ്……
ചിലപ്പോ അത് ഞാൻ മാറ്റുവോ എന്നറിയില്ല…
എങ്കിലും അത് തന്നെ ആവും……
എന്റെ കഥയൊക്കെ നല്ലതാണെന്നു അറിഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടോ…..
പുതിയൊരു കഥ കൂടി വരുന്നുണ്ട്…..
?കരിനാഗം?
വായിക്കാൻ മറക്കല്ലേ കേട്ടോ…….
സ്നേഹം നിറഞ്ഞ ഈസ്റ്റെർ ആശംസകൾ മുത്തേ…….
നന്ദി ❤️❤️
Bro പറ്റുമെങ്കിൽ ഒരു ഫീൽ ഗുഡ് love story എഴുതാമോ എനിക്ക് വേണ്ടി engilum
Dexter ബ്രോ………………?
മുത്തേ മനസിൽ ഒരു ഫീൽഗുഡ് സ്റ്റോറി ഉണ്ട്……. പക്ഷെ എഴുതാൻ പറ്റുന്നില്ല മുത്തേ……. കാരണം റൊമാൻസ് എന്നെ ക്കൊണ്ട് ഒട്ടും പറ്റുന്നില്ല…… അതാ ഞാൻ പിന്നെ ആ കഥ ഡ്രോപ്പ് ചെയ്തേ…..
അത് എഴുത്തണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു……
പിന്നെ എനിക്ക് ഇഷ്ട്ടം ഫാന്റസികളും മിത്തും ആണ് അതാട്ടോ അങ്ങനെ എഴുതണേ….
എങ്കിലും ഞാൻ ശ്രമിക്കാട്ടോ……
ബ്രോ എപ്പോഴാ കഥ എഴുതി തുടങ്ങുന്നേ….
എല്ലാ വിധ ആശംസകളും കേട്ടോ…..
നന്ദി മുത്തേ……..❤️❤️
താങ്ക്സ് bro ശ്രെമിക്കാം ?
ആയിക്കോട്ടെ ബ്രോ❤❤
മ്യാൻ, ഒരിക്കലും നടക്കാൻ ഇടയിലാത്ത കാര്യങ്ങൾ കൂട്ടി യോജിപ്പിച്ചു എന്ന് തോന്നിപ്പിച്ചു എങ്കിലും ആദ്യഭാഗം വായിക്കാൻ നല്ല രസമായിരുന്നു….
പതിയെ പതിയെ കഥ അങ്ങ് ഉള്ളിൽ കയറി പറ്റി… കുറെയേറെ കഴിയുമ്പോളേക്ക് ശരിക്കും അവന്റെ അതേ ഫീൽ നമുക്കും കിട്ടി…
ക്‌ളൈമാക്സും മികച്ചു നിന്നു… ഉള്ളിൽ അവനു കിട്ടണേ എന്നൊരു ഫീലിംഗ് നിറുത്തി കൊണ്ടാണ് അവൾ പോയത്…
തരാൻ ഹൃദയം മാത്രം ഒള്ളു ♥️♥️♥️
നന്നായിട്ടുണ്ട് മാൻ… കളിയല്ല
പ്രവാസി അണ്ണോയ്………….. ?
ഒത്തിരി സന്തോഷം ഉണ്ട്ട്ടോ…… കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ……
നിങ്ങ വന്നു പറയുമ്പോ അത് എന്റെ കഥക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം തന്നെയാണ് കേട്ടോ…..
ഇതിൽപ്പരം മറ്റൊരു സന്തോഷമില്ല…..
കഥ പെട്ടെന്ന് തീർക്കാനുള്ള വ്യഗ്രതയിൽ ആയിപോയി….
എന്തായാലും ഒത്തിരി സ്നേഹംട്ടാ ?
നന്ദി ❤️❤️
Bro ???
Prenayam എന്നും ക്ലിശയാണ്…..70,80 പ്രായമുള്ള വെക്തികൾ പ്രണയിക്കുമ്പോൾ അവർ മധുര 17 ആകുന്നു …. കരിങ്കൽ ഹൃദയം ഉള്ളവൻ പോലും പ്രണയത്തിൽ വീഴുമ്പോൾ പൈങ്കിളി ആകും….. സതി ദേവിയെ നഷ്ടപെട്ടു സംഹാര രുദ്രനായ പരമശിവൻ പല രൂപങ്ങളും ലോകം ചുറ്റി…..paravathi രൂപത്തിൽ സതി അവദാരം എടുത്തപ്പോൾ ശിവൻ തൻ്റെ പാതിയെ നേടി…..ലോകത്തിലെ ഏറ്റവും വല്യ പ്രണയം അതും ക്ലീഷയാണ്……
ഞാൻ പറഞ്ഞു വന്നത് ഒന്ന് മാത്രം…..ചാണക്യൻ ബ്രോ ക്ലൈമാക്സ് മാറ്റേണ്ട….മുമ്പേ ഒരു പെണ്ണുമായി serious റിലേഷനിൽ ഉണ്ടായിരുന്ന അരുൺ അവൽ പോയപ്പോൾ എങ്ങനെയോ ഒരു നിമിഷത്തെ തോന്നലിൽ ശ്രീയുമായി അടുത്തു…..അവനിൽ നിറഞ്ഞത് അല്പം പ്രണയവും ബാക്കി കാമവും…..ശ്രീ നഷ്ട്ടമായലും അരുൺ വേറെ തേടി പോകും…..പക്ഷേ കോമയിൽ നിന്നും ഓർമകൾ നഷ്ടമായി ഉണർന്ന ശ്രീ….ജന്മം നൽകിയ മാധപിതാകളെ തിരിച്ചറിഞ്ഞില്ല…. ആ വെള്ളാരം കണ്ണുകളും മുഖവും ആണ് തിരിച്ചറിഞ്ഞത്….. ആ ഡയറിയിലെ വാക്കുകളെ, അതിൽ നിറഞ്ഞു കിടന്ന പ്രണയത്തെ ആണ് അവൽ സ്നേഹിച്ചത്….ശ്രീ ഒരിക്കലും arunine snehichittila…..അവൽ ഓർമ നഷ്ടമായപോഴും സ്നേഹിച്ചത് വരുണിനെ ആണ്…..വരുണിനെ അരുൺ ആയി ചിത്രീകരിച്ചത് അവർടെ കുടുംബം ആണ്…..അവൽ അന്നും ഇന്നും സ്നേഹിക്കുന്നത് വരുണിനെ മാത്രം….എങ്കിലും എൻ്റെ ചാണക്യ നീ അവരെ ഒന്നിപ്പിക്കാൻ വേണ്ടി ഒരു flight തന്നെ തകർത്തല്ലോ…..
എന്തായാലും അടിപൊളി…..ഇടക്കൊക്കെ കണ്ണ് നിറഞ്ഞു എങ്കിലും കുഴപ്പമില്ല…..എനിക്ക് ഇഷ്ടായി…..പിന്നെ ഞാൻ മുംബെയും പറഞ്ഞിട്ടുണ്ട് നിൻ്റെ എഴുത്ത് എനിക്ക് ഇഷ്ടമാണ്…..എന്തോ ഒരു പ്രതേക ഫീൽ ഉണ്ട് വായിക്കുമ്പോൾ…..ഞാൻ കൂടുതൽ വലിച്ചു നീട്ടുന്നില്ല അടുത്ത കഥ ഉടനെ കാണുമല്ലോ….
With Love
The Mech
?????
മെക്കൂ……………… ?
ഒത്തിരി സന്തോഷം ഉണ്ട്ട്ടോ നീ എന്റെ കുഞ്ഞു കഥ വായിച്ചപ്പോ…..
ഇത്രയും വലിയ റിവ്യൂ കിട്ടുമ്പോ തന്നെ മനസ്സിനൊരു സന്തോഷമാണ്……
നായകനെയും നായികയെയും ഒന്നിപ്പിക്കാൻ വേണ്ടി ആ ഫ്ലൈറ്റിലുള്ളവരെ കൊന്നു കളഞ്ഞു എന്ന നിസാര തെറ്റേ ഞാൻ ചെയ്തുള്ളു ??
പിന്നെ ഇജ്ജ് പറഞ്ഞത് ശരിയാ…. പ്രണയം എന്നുമൊരു ക്‌ളീഷേ ആണ്…..
എല്ലായിടത്തും അങ്ങനെ തന്നെ….
അപ്പൊ ഒരു sad ending സ്റ്റോറി വേണമെന്ന് തോന്നി……
അതാ അങ്ങനൊരു ക്ലൈമാക്സ് എഴുതിയെ…..
പിന്നെ ഇജ്ജ് പറഞ്ഞ പോലെ ശ്രീക്കുട്ടിക്ക് വരുണിനെ മാത്രേ സ്നേഹിക്കാനാവൂ….
അതു സത്യാണ്…..
അതാണ് അവരെ ഒന്നിപ്പിക്കാൻ ഞാൻ ശ്രമിച്ചതും അരുണിനെ മനഃപൂർവ്വം മറന്നതും…..
പക്ഷെ ആ ഒരു ക്ലൈമാക്സ് ആർക്കും ഇഷ്ട്ടായില്ല…..
അതാ പറ്റിപോയെ……
ശരിക്കും കഥ നന്നായിരുന്നോ?
ഇപ്പോഴും എനിക്ക് ഡൌട്ട് ആണ്….
മുത്തേ നിന്റെ കണ്ണുകൾ നിറഞ്ഞു എന്ന് പറഞ്ഞില്ലേ അതു തന്നെയാണ് എന്റെ കഥയ്ക്ക് കിട്ടുന്ന ഏറ്റവും വല്യ അംഗീകാരം….
ഒരുപാട് സന്തോഷമായെടാ…….
Writing style ഒക്കെ ഇഷ്ട്ടമാണെന്ന് അറിഞ്ഞതിൽ ഒരുപാട് സ്നേഹംട്ടോ..
മുൻപും നീ അത് സൂചിപ്പിച്ചിട്ടുണ്ട്….
ഒത്തിരി സ്നേഹം കേട്ടോ……
നന്ദി മുത്തേ ❤️❤️
ഞാൻ വായിച്ചു ഇഷ്ടമാകുന്ന കഥകൾക്ക് മാത്രമേ കമൻ്റ് ഇടാരുള്ളു…..കഥ വളരെ മനോഹരമായിരുന്നു അതില് ഒരു സംശയവും വേണ്ടാ….അവരെ ഒന്നിപ്പിക്കാൻ വേണ്ടി ഫ്ലൈറ്റ് സീൻ വേണ്ടായിരുന്നു എന്ന് മാത്രമേ ഞാൻ പറയൂ…..അതിന് കാരണം ഒരു ഫ്ലൈറ്റിൽ ഒരു രാജ്യത്തിലേക്ക് പോകുന്നവര് പല പ്രേതിഷകളുമായി പോകുന്നവരാണ്…..flight തകരുമ്പോൾ അവരുടെ സ്വപ്നങ്ങൾ കൂടിയാണ് തകരുന്നത് അത് കൊണ്ട് മാത്രം…..
With Love
The Mech
?????
മെക്കൂ…………… ?
അതുശരിയാ……..
കഥ എങ്ങനേലും തീർക്കാനുള്ള വ്യഗ്രതയിൽ അങ്ങനെ എഴുതിപ്പോയി……
നൈസ് ആയിട്ട് ഒരു sad ending വരാൻ എന്റുള്ളില്ലേ സൈക്കോ മൈൻഡ് പറഞ്ഞപ്പോ അറിയാതെ ഞാൻ അനുസരിച്ചു….
ഒരു വെറൈറ്റി kk എഴുതിയതാ…….
പല പ്രതീക്ഷകളുമായി പല രാജ്യത്തേക്ക് പോകുന്നവരെ കുറിച് ഞാൻ ഓർത്തില്ല ?
സോറി മുത്തേ……
❤️❤️
ഞാൻ ഒരു കമന്റും കൂടെ പറഞ്ഞോട്ടെ… താങ്കൾ പറയുന്ന എല്ലാ പോരായ്മകൾക് ശേഷവും വായനക്കാരന്റെ നെഞ്ചിടിപ്പ് കൂട്ടുന്ന ഒരു കാര്യം അവസാന അഞ്ചു പേജുകളിൽ ഉണ്ട്. അവസാന നിമിഷം വരെയും മനസു മാറി ശ്രീ അവനെ സ്വീകരിക്കും എന്നുള്ള ഉദ്‌വേഗം. അതു നടക്കാത്ത നിരാശയിൽ ഉള്ള ചില കമന്റുകൾ ഞാൻ താഴെ വായിച്ചു. ക്ലൈമാക്സ് തിരുത്തി ക്ലിഷേകളുടേ അപ്പൻ തമ്പുരാൻ ആകരുതെന്നു മാത്രം അപേക്ഷ.
തങ്കു ബ്രോ…………
അഭിപ്രായത്തിനു നന്ദി…….
പക്ഷെ ഒരുപാട് പേര് മറ്റൊരു ക്ലൈമാക്സ് ചോദിക്കുന്നുണ്ട്……
ഞാൻ എഴുതമെന്ന് പറയുകയും ചെയ്തു….
എന്നാലും നോക്കട്ടെ…..
ഏതായാലും cliche ആണോന്ന് ചോദിച്ചാൽ എനിക്ക് അറിഞ്ഞൂടാ..
നല്ല വായനക്ക് നന്ദി ❤️
താങ്കൾ ഒരു മുൻകൂർ ജാമ്യം ആദ്യമേ എടുത്തതുകൊണ്ടു ഞാൻ കഥയെ വിമർശിക്കാൻ തുനിയുന്നില്ല. പക്ഷെ ചില ഭാഗങ്ങൾ മുഴച്ചു നിൽക്കുന്നത് പറയാതെ വയ്യ. ഉദാഹരണത്തിന് സ്വന്തമായി അഭിപ്രായമോ നട്ടെല്ലൊ ഇല്ലാതെ നായികയുടെ ദയയും കാത്തു വികാരത്തിന് അടിപ്പെട്ടു മാത്രം ജീവിക്കുന്ന രണ്ടാം നായകന്റെ സ്ഥിരം ക്ലിഷേ, ശ്രീയെ അടുത്തേക്ക് കൊണ്ടുവരാനായി ഫ്ലൈറ്റ് തകർത്ത സൈക്കോ അരൂപി… പക്ഷെ ഇതൊന്നും കഥയുടെ ഭംഗിയെ ബാധിക്കുന്നില്ല എന്നു മാത്രമല്ല ഇത്തരം കഥകൾ എഴുതാൻ താങ്കൾക്കു കഴിവുണ്ടെന്ന് കാണിച്ചു തരികയും ചെയ്യുന്നുണ്ട്. ത്രെഡ് മുഴുവൻ മനസിൽ രൂപപ്പെടുത്തുന്നതിനു മുൻപ് എഴുത്തു തുടങ്ങിയത് കൊണ്ടാവാം ഇങ്ങനെ പറ്റിയത്. അടുത്ത കഥക്ക് എല്ലാ ആശംസകളും.
തങ്കു ബ്രോ…………
മറ്റൊന്നും കൊണ്ടല്ല ആദ്യമേ ക്ലൈമാക്സ് പാർട്ട് എഴുതിയപ്പോ എനിക്കൊരു ആത്മവിശ്വാസം ഉണ്ടായിരുന്നില്ല…..
അതാണ് പറ്റിയത്…..
എങ്ങനേലും കഥ തീർക്കണമെന്ന് തോന്നിപോയി…..
പിന്നെ ശ്രീക്കുട്ടിക്ക് വരുണിനെ അല്ലാതെ മറ്റാരെയും സ്നേഹിക്കാനാവില്ലെന്ന ഞാൻ ഉദേശിച്ചേ…..
അതാണ് ഫ്ലൈറ്റ് സീൻ ഇട്ടതും മരണത്തിലൂടെ അവരെ ഒന്നിപ്പിച്ചതും….
പക്ഷെ ക്ലൈമാക്സ് ആർക്കും ഇഷ്ട്ടായില്ല…
അതുകൊണ്ടാണ് കഥ അങ്ങനെ മാറ്റിയത്…
അതു ശ്രീക്കുട്ടിക്ക് വരുണിനെ മാത്രേ സ്നേഹിക്കാൻ പറ്റു എന്ന് പറയാൻ…
ഏതായാലും നോക്കട്ടെ…..
നന്ദി ❤️
ചാണക്യ,ente oru opinion vechu kurachu koodi page(approx 40-45) kooti Airport scene vare same ayalum kozhappam illa athu kazhinju avaru onnikunatum aval Australia pogathe aruninte sneham manisilakki avane ishtapettu todangunetum tirichu veetil vannu oru happy life start cheyunatum:pine oru intimate erotic scene after this(only if needed and kadha avishyapetunutekkil maatram).
Pine oru avarude oru happy life like for 3-4 years angane entekilum okke(oru extra 20 pages add cheytu ezhutiyal nannarunnu).
Bro aanu writer and full freedom machunu ondu and engane venegilum ezhutam,njan ente potta buddiku oru opinion ittu ennu maatram.
Njan munbathe ethenkilum commentsil offensive aayi parajenkil sorry.
With ??❤
Palarivattom sasi ബ്രോ……….
ഒരുപാട് സന്തോഷം ഉണ്ട്ട്ടോ….. നല്ലൊരു നിർദ്ദേശം വച്ചതിനു….
എനിക്ക് അതു ഇഷ്ട്ടായി…
ഞാൻ അങ്ങനെ തന്നെ മാറ്റിയെഴുതാം കേട്ടോ….
കുറച്ചു ടൈം വേണം എനിക്ക്…..
പിന്നെ കഥ അങ്ങനെ മാറ്റിയത് ശ്രീക്കുട്ടിക്ക് വരുണിനെ അല്ലാതെ മറ്റാരെയും സ്നേഹിക്കാനാവില്ല എന്ന് പറയാനാ…
പക്ഷെ അരുണും ശ്രീയും ഒന്നിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്….
ഏതായാലും ശ്രമിക്കാട്ടോ……
മുത്തേ കഥ അങ്ങനെ എഴുതിയതിനു ഒരുപാട് ക്ഷമ ഞാൻ ചോദിക്കുന്നു കേട്ടോ…
തീരെ കോൺഫിഡൻസ് ഇല്ലായിരുന്നു…
അതാട്ടോ…….
ഒത്തിരി സ്നേഹം…….
നന്ദി ❤️
Ethra samayam edutalum kaathirikan ready aano machu!!❤❤❤
??❤️
ഇത്രയും ലാഗ് വന്നതെന്താ…. ? എന്നാലും ലാസ്റ്റ് പേജിലെ എൻഡിങ്… sed ആക്കി ☹️☹️☹️… ക്ലൈമാക്സ് മാറ്റിയാൽ കൊള്ളാമായിരുന്നു…
അശ്വിനികുമാരൻ ബ്രോ………
വീട്ടിൽ റേഞ്ച് ഇല്ലാത്തോണ്ട് കഥ എഴുതിയാലും എഡിറ്റിംഗിനും മറ്റും ഒരുപാട് സമയം എടുക്കുന്നു….. അതാണ് delay ആവുന്നേ…….
അനിയൻ ഹോട്ട്സ്പോട്ട് തരണം…..
ക്ലൈമാക്സ് മാറ്റാം കേട്ടോ…..
നന്ദി ❤️
ചില കഥകൾ വായിക്കുമ്പോൾ , രചയിതാവ് മനസ്സിൽ കണ്ട വഴികളിൽ കൂടി ഒക്കെ നമ്മൾ പോകും , അത് ആ രചയിതാവിന്റെ കഴിവും ആത്മവിശ്വാസവും ആണ് . അരൂപി തീർച്ചയായിട്ടും ഒരു നല്ല സ്റ്റോറി തന്നെ ആണ് , എന്നിരുന്നാലും താങ്കൾക്കു ഉണ്ടായിട്ടുള്ള ആത്മവിശ്വാസക്കുറവ് ആ കഥയിൽ നിഴലിച്ചു കിടപ്പുണ്ട് .
Binosh ബ്രോ……………
ഒന്നുകൂടി എഴുതി ശരിയാക്കാം കേട്ടോ….
അതിൽ വന്ന കുഴപ്പങ്ങൾ ഒക്കെ പരിഹരിക്കാം……
കുറച്ചു കഴിഞ്ഞ് ഒന്നുകൂടി ക്ലൈമാക്സ് ഇടാം…..
കഥക്കും ക്ലൈമാക്സിനും എന്തോ പറ്റി…
പിന്നെ എനിക്കും….
അതാ പറ്റിയെ…..
നന്ദി ❤️
Durantham climax aayelo .sneham ok ennalum Oru logic illatha bore climax . pattumenkil onnu maati pidikku
Kichu ബ്രോ………..
മാറ്റി പിടിക്കാം കേട്ടോ……
വേറൊരു ക്ലൈമാക്സ് ആയിട്ട് വരാം…..
നല്ല വായനക്ക് നന്ദി ❤️
ചാണക്യ,happy endingum sad ending onnum alla enniku preshnam athilekku nayikunna sahacharyangalum situationsum organic aayi poganam pakshe machu ithu pettanu avasanipikkan ezhutiyatu pole thonni oru interest illate ithu pole oru super themum athu pole thanne oru kidu storiyum(part 1)kattichu kalanje pole enikku tonni.(pinne majority allukale pole oru happy ending njanum pratikshichu athu avum ennu orapikukeyum cheytirunnu aadyam)pakshe ithu vallathe enne depress cheytu kalanju especially last 2 pages.
Joker bro paranje polle: Enthinuvendiyarunnu ellam,arun sherikkum oru fool aayi poyi pinnem pinnem thottu mattu aalkarude theerumangal kondu nashichu poya oru jeevitham aa character arhikunilla!!
Srekkuti enna character ne ishtapette njan climax vayichappo sherrikum veruthu poyi.
(All my personal opinion machune vishamipichitudenkil sorry chodikunnu).
Bro,Ithinu oru alternate climax ezhutikoode??Angane ezhutundekkil athu vasheekarna mantram next part kazhinju aano atho athinu mumbe submit cheyumo??
Waiting for your reply???
Palarivattom sasi ബ്രോ……….
ക്ലൈമാക്സ് എഴുതുമ്പോ എനിക്ക് തീരെ കോൺഫിഡൻസ് ഇല്ലായിരുന്നു മുത്തേ.
എങ്ങനേലും എഴുതി തീർക്കണമെന്നേ ഉണ്ടായിരുന്നുള്ളു….
അപ്പൊ വല്ലാതെ വെപ്രാളം ആയിപോയി…
പിന്നെ ശ്രീക്കുട്ടിക്ക് വരുണിനെ അല്ലാതെ മറ്റാരെയും സ്നേഹിക്കാനാവില്ല എന്നാ ഞാൻ ഉദേശിച്ചേ…..
അതുകൊണ്ടാണ് അങ്ങനൊരു ക്ലൈമാക്സ് എഴുതിയത്……
ബ്രോ ശ്രീക്കുട്ടിനെ വെറുക്കല്ലേ കേട്ടോ…
അതു കേട്ടാൽ എനിക്ക് സങ്കടം വരും…..
അരുണും ശ്രീയും ഒന്നിക്കാനാണ് എല്ലാവരും കാത്തിരിക്കുന്നതെന്ന് അറിയില്ലായിരുന്നു…
ഞാൻ വേറൊരു ക്ലൈമാക്സ് എഴുതാം കേട്ടോ..
ഹാപ്പി എൻഡിങ് ആക്കാം…..
വശീകരണവും ഇതും കൂടി ഒരുമിച്ചെഴുതാം….
എന്നിട്ട് ഇടാം കേട്ടോ….
ബ്രോയെ ഈ കഥ ഒരുപാട് വിഷമിപ്പിച്ചു….
ഞാൻ ക്ഷമ ചോദിക്കുന്നു ?
നന്ദി ❤️
ബോയ്,
ഒരു വ്യത്യസ്തമായ തീം ആയിരുന്നു കഥ… ഒരുപാട് പ്രതീക്ഷകളോടെ വായിച്ച കഥ നിരാശയാക്കിയോ എന്ന് ചോദിച്ചാൽ ആക്കിയില്ലന്നെ ഞാൻ പറയു…. അവളുടെ മനസ്സിൽ വരുൺ മാത്രം ഉള്ളു… അതിനിയെന്തൊക്കെ സംഭവിച്ചാലും അങ്ങനെ തന്നെ ആയിരിക്കും…അതുകൊണ്ട് അരുണും അവളും ഒന്നിക്കണം എന്ന് നിർബന്ധമില്ല.
ആസ് എ റൈറ്റർ നിനക്ക് തീരുമാനിക്കാം കഥ എങ്ങിനെ തുടങ്ങണം… തുടരണം അവസാനിപ്പിക്കണം എന്ന്…!
എല്ലാ സ്റ്റോറിയും ഹാപ്പി എൻഡിങ് വേണമെന്ന് നിർബന്ധമില്ല…!
പേർസണലി എനിക്ക് കഥ വളരെ അധികം ഇഷ്ടമായി.. പ്രതേകിച്ചു ക്ലൈമാക്സ്…!
സ്നേഹാശംസകൾ ബോയ് ❣️❣️❣️
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
Mr. കിങ് ലയർ…………
ആശാനെ……………..?
സത്യാണ് ആശാൻ പറഞ്ഞത് ഹാപ്പി എൻഡിങ് ആക്കണമെന്ന് എനിക്ക് മനസ്സിൽ ഉണ്ടായിരുന്നില്ല….
പിന്നെ ശ്രീക്കുട്ടിക്ക് വരുണിനെ അല്ലാതെ മറ്റാരെയും സസ്നേഹിക്കാൻ കഴിയില്ല എന്നാ ഞാനും ഉദ്ദേശിച്ജേ…….
പക്ഷെ ക്ലൈമാക്സ് ആർക്കും ഇഷ്ട്ടായില്ല…..
പിന്നെ കഥ എഴുതുമ്പോ എനിക്കും തീരെ കോൺഫിഡൻസ് ഉണ്ടായിരുന്നില്ല….
എന്തായാലും ആശാന് കഥയും ക്ലൈമാക്സും ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ…..
ഒത്തിരി സ്നേഹം…
നന്ദി ❤️❤️
enthanu bhai ee kanichu kootiyath climax theere accept cheyyan pattiyulla. ippol vayikkandarunnu ennu thonnunnu .climax matti happy ending aakanam ennonnum parayunnilla pakshe entho clarify akunnilla athonnu mattanam ennoru thonnal
(Bro ith ente mathram abiprayam aanu ketto pinne author thalarthi eenum prarnjj arum ente melekk kuthirakeran veraruth ,sadarana oru story kku ethire enthelum paranjaal veluvillathe pongala thudangunna kure per und ee sitil athond paaranjatha)
ARNOLD ബ്രോ………….
ഈ ഭാഗം എഴുതുമ്പോ തീരെ കോൺഫിഡൻസ് ഇല്ലായിരുന്നു…..
അതുകൊണ്ട് എന്തൊക്കെയോ ആയിപോയി..
പിന്നെ ശ്രീക്കുട്ടിക്ക് വരുണിനെ അല്ലാതെ മറ്റാരെയും സ്നേഹിക്കാനാവില്ല എന്നാ ഞാൻ ഉദേശിച്ചേ…….
ക്ലൈമാക്സ് ആർക്കും ഇഷ്ട്ടായില്ല…..
ഹാപ്പി എൻഡിങ് ആക്കാം കേട്ടോ…..
നല്ല വായനക്ക്ന ന്ദി ❤️
Climax pratheeshicha pole vannila ntho oru kurav ullah pole
Enik sure arnu nthayalm oru happy ending ayirikkilanu
Climax inu thottu mumb vare nice arnu
Adi and vasheekaranam inte parts inu ayi kathirikkunu
With love
Kora
Climax arun pavam nashichillla givithamm?
Sparo ബ്രോ……….
സോറി ബ്രോ…….
മാറ്റിയെഴുതം കേട്ടോ…..
നന്ദി ❤️
Kora ബ്രോ…………
എനിക്കൊരു കോൺഫിഡൻസ് ഉണ്ടായിരുന്നില്ല…..
ഈ കഥ എഴുതുമ്പോ……
ക്ലൈമാക്സ് എഴുതുമ്പോഴും അതെ….
എന്തോ ആയിപോയി……
വരുണിനെ അല്ലാതെ ശ്രീക്കുട്ടിക്ക് മറ്റാരെയും സ്നേഹിക്കാൻ ആവില്ല എന്നാ ഞാൻ ഉദ്ദേശിച്ജേ…..
മാറ്റാൻ പറ്റുമോ എന്ന് നോക്കട്ടെ കേട്ടോ…
ആദി ഇപ്പോഴേ ഇല്ല ബ്രോ….
ഇനി വശീകരണം ആണ്….. എഴുതുന്നെ…
നന്ദി മുത്തേ ❤️
To be Frank.ക്ലൈമാക്സ് പോരാ
ജിന്ന് ബ്രോ…………..
ക്ലൈമാക്സ് മാറ്റാം കേട്ടോ…..
നന്ദി ❤️
ബ്രോ ക്ലൈമാക്സിൽ വല്ലാത്ത ചെയ്തായി പോയി ??????
ഒരു ഹാപ്പി എൻഡിങ് പ്രേതിഷിച്ച എന്റെ മനസ്സിനെ ഫ്‌ളൈറ്റിനുള്ളിലെ ഒറ്റ സീനിൽ തകർത്തു തരിപ്പണമാക്കി കളഞ്ഞു ദുഷ്ട്ടൻ ?????????
ഒരു പാർട്ട് കൂടി എഴുതി ഒന്ന് ഹാപ്പി ആക്ക് ബ്രോ പ്ലീസ്
മൈ റിക്വസ്റ്റ് ❤❤❤❤
അന്ധകാരത്തിന്റെ രാജകുമാരൻ ബ്രോ…..
സോറി ബ്രോ ശ്രീക്കുട്ടിക്ക് വരുണിനെ അല്ലാതെ മറ്റാരെയും സ്നേഹിക്കാൻ ആവില്ല എന്നാ ഞാൻ ഉദേശിച്ചേ…..
പക്ഷെ എന്തോ ശരിയായില്ല അതു….
ഹാപ്പി എൻഡിങ് ശ്രമിക്കാട്ടോ…
ക്ലൈമാക്സ് മാറ്റാം….
നന്ദി ബ്രോ ❤️
എന്റെ മോനെ അസാധ്യ ഫീലിങ്ങായിരുന്നു ക്ലൈമാക്സ് എത്തുന്നത് വരെ. ഇത്രേം ഫീലോടെ നെഞ്ചിടിപ്പോടെ ചങ്കിടിപ്പോടെ ഞാൻ ഈഎടുത്തു ഒരു കഥ വായിച്ചിട്ടില്ല.
ഓരോ വരികൾക്കും അസാമാന്യ ഫീലായിരുന്നു. ചങ്ക് പൊട്ടിപ്പോയി അരുൺ ഇത്രയേറെ സ്നേഹിച്ചിട്ടും ശ്രീക്കുട്ടി അവഗണിക്കുന്നത് കണ്ടപ്പോൾ.
ഓരോറുഥർക്കും അവരുടെ ന്യായങ്ങളും ശരികളുമുണ്ടാകാം.
വിധി എന്നത് വില്ലനുമാകാം.
ക്ലൈമാക്സ് ഇഷ്ടപ്പെട്ടില്ല അത് ദുരന്തപര്യവസാനയായത് കൊണ്ടല്ല വായിക്കുമ്പോൾ അവസാനത്തിനു ദുരന്തത്തിനും സന്തോഷത്തിനും ഓരേ പോസ്സിബിലിറ്റി കൊടുത്തിരുന്നു.
പക്ഷെ കുറച്ചു നാടകീയമായി തോന്നി അല്ലെങ്കിൽ അത് വരെ കൊണ്ടുവന്നാ വരികളോട് നീതി പുലർത്താത്ത പോലെ തോന്നി. ആ ദുരന്ത പര്യവസാനത്തിനു അത് വരെയുള്ളൊരു ഫീൽ കിട്ടിയില്ല.
കഥ അവസാനിപ്പിക്കാൻ ഒറ്റയടിക്ക് തീർത്ത പോലെ തോന്നി (അവസാനത്തെ ആ പേജ് മാത്രം )
ഏതായാലും കഥ പെരുത്തിഷ്ടപെട്ടു.
എന്നാലും ശ്രീകുട്ടിയെ വരുണിന്റെയടുത്തേക്ക് പറഞ്ഞയക്കാൻ ഒരു ഫ്ലൈറ്റിൽ ഉള്ളവരെ മൊത്തം കൊന്ന താനെന്ത് ദുഷ്ടനാടോ…
Yk ബ്രോ……………
ഞാൻ ആദ്യം പറഞ്ഞ പോലെ എനിക്ക് തീരെ കോൺഫിഡൻസ് ഉണ്ടായിരുന്നില്ല…..
അതാ അങ്ങനൊക്കെ എഴുതിയെ…..
പിന്നെ ശ്രീക്കുട്ടിക്ക് വരുണിനെ അല്ലാതെ മറ്റാരെയും സ്നേഹിക്കാൻ പറ്റില്ലെന്ന ഞാൻ പറയാൻ വിചാരിച്ചേ…..
പക്ഷെ അതു ആർക്കും ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു…..
ക്ലൈമാക്സ് ശോകമായിപ്പോയി എല്ലാർക്കും…
മറ്റൊരു ക്ലൈമാക്സ് എഴുതാൻ പറ്റുവോ എന്ന് നോക്കട്ടെ കേട്ടോ…..
ബ്രോ പറഞ്ഞത് ശരിയാ അവരെ ഒന്നിക്കാൻ ഫ്ലൈഹ്റ്റിൽ ഉള്ളവരെ എല്ലാം കൊല്ലേണ്ടി വന്നു ?
നന്ദി ❤️
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ…..
അരുണിന്റെ സ്നേഹം അവൾക്ക് മനസിലായി ബ്രോ……
പക്ഷെ വരുണിനെ മമാത്രേ അവൾക്ക് സ്നേഹിക്കാൻ പറ്റു…..
അതാ ഞാൻ അങ്ങനെ എഴുതിയെ…..
വരികളൊക്കെ നല്ല ഫീൽ ആയിരുന്നു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ഉണ്ട്ട്ടോ…..
നന്ദി ബ്രോ ❤️
ക്ലൈമാർസ് ഇഷ്ട്ടം ആയില്ല ട്ടോ. ശുഭ പര്യവസാനം ആയിരുന്നു പ്രതീക്ഷിച്ചത്. എന്തോ കഥയുടെ മൊത്തത്തിൽ ഉള്ള ഫീൽ പോയ് ലാസ്റ്റ് വന്നപ്പോളേക്കും. ഈ കഥ തുടർന്ന് എഴുതിയാൽ ഒരുപാട് വായനക്കാര് ഉണ്ടാവും സപ്പോർട്ട് ആയി. കാത്തിരിപ്പ് വെറുതെ ആയത് പോലെ തോന്നി ?? ക്ലൈമാക്സ് മാറ്റണം സെതി ആയിപോയി ???കൊടും സെതി ☹️☹️☹️
വാസു ബ്രോ……………
ശ്രീക്കുട്ടിക്ക് വരുണിനെ മാത്രേ സ്നേഹിക്കാൻ പറ്റു എന്നാ ഞാൻ ഉദേശിച്ചേ…..
അതാ അങ്ങനെ എഴുതിയെ…..
പക്ഷെ ആർക്കും ക്ലൈമാക്സ് ഇഷ്ട്ടമാവില്ലെന്ന് വിചാരിച്ചില്ല…..
നോക്കട്ടെ കേട്ടോ…..
മാറ്റിയെഴുതാം………..
നന്ദി ❤️
സോറി ബ്രോ ?
da chanuse……storyil airport scene varunnathinu mumbu vare valare manoharamaanu…enikku thonnunnu climax aanu evide aarkkum ishtam aavanjathu…ellarum oru nalla happy ending pretheeshichu….eni pattumegil ethinte bakki aayo…onnum koode rewrite cheyyuka (Ente abhiparayam).waiting…..
Porus ബ്രോ…………….
ചെക്കാ…….. എനിക്കും തോന്നി ക്ലൈമാക്സ് ആണ് ആർക്കും ഇഷ്ട്ടാവാത്തത് എന്ന്…….
ശ്രീക്കുട്ടിക്ക് വരുന്നിനെയെ സ്നേഹിക്കാൻ പറ്റു എന്നാ ഞാൻ ഉദേശിച്ചേ……
അതാ അങ്ങനെ എഴുതിയെ……
വേറൊരു ക്ലൈമാക്സ് എഴുതാൻ നോക്കാട്ടോ…..
ഒരുപാട് സന്തോഷം ഉണ്ട്ട്ടോ…. വായനക്ക്
നന്ദി ❤️