ശ്രീദേവി (മിഥുന്റെ അമ്മ ): sir. ന്റെ മകനെ ഇന്ന് ഈ നിമിഷം വരെയും കാണുന്നില്ല…
ശങ്കർ : അതിന് ഞങ്ങൾ എന്ത് വേണം… നിങ്ങൾ രണ്ടാളും തന്നെ അല്ലെ.. നിന്റെ മകനെ പടി അടച്ചു പിണ്ഡം വെച്ചത്..
ശ്രീദേവി പൊട്ടി കരഞ്ഞു അവിടെ നിന്ന്…
രാജേട്ടാ നമ്മുടെ മോനു എന്തേലും സംഭവിച്ചു കാണുമോ..
പത്മലെതാ (അവളുടെ അമ്മ ): നിങ്ങളുടെ മോനെ ഞങ്ങളുടെ മോളുടെ മുന്നിൽ പോലും ഇനി കണ്ട് പോകരുത്. ബാക്കി police സ്റ്റേഷനിൽ വെച്ച് കാണാം.വരൂ ശങ്കർ നമ്മൾക്ക് പോകാം..
നിസ്സഹായതയോടെ raj ശ്രീദേവിയും അവിടെ തന്നെ ഇരുന്ന്..
ശ്രീദേവി : നമ്മളുടെ മകന് എന്തേലും സംഭവിച് കാണുമോ രാജേട്ടാ
*******************************
കാർ ഒരു വലിയ വീടിനകത്തേക്ക് കയറി
മിഥുൻ : ഇത് ആരുടെ വീട് ആണ്.
Medam : ഇത് എന്റെ വീട് ആണ്.. താൻ ഇറങ്ങി വരൂ.
മിഥുൻ : എന്നെ എന്തിനാണ് നിങ്ങൾ ഇവിടെ കൊണ്ട് വന്നത്..
Medam: കൊല്ലാൻ ആണെന്ന് പറഞ്ഞില്ലേ (അവൾ ചിരിച്ചു കൊണ്ട് കാറിനരികിൽ അവനായി door തുറന്ന് കൊടുത്ത് )
അവർ രണ്ട് പേരും അകത്തേക്ക് കയറി….
Medam മിഥുനു ചായ ഇട്ട് കൊടുക്കാനായി കിച്ച്നിലേക്ക് പോയി..
അവൻ വീടിന് അകത്തു കയറി ചുറ്റും നോക്കി…
മിഥുൻ ആകെ ഞെട്ടി തരിച്ചു പോയി.
വലിയ ഒരു photo
താഴെ ആയി
തുടരും…..
Super continue pls
കൊള്ളാം തുടരുക ?
കഥ നന്നായിട്ടുണ്ട് പേജ് കൂട്ടി എഴുതണം Next part vegam iduuu
ഇതേ തീമിലുള്ള വേറെയും കഥ ഇവിടെ തന്നെ വായിച്ചിട്ടുണ്ട്.. എന്തായാലും തുടരുക, അക്ഷരത്തെറ്റ് ഇംഗ്ലീഷിൽ ആയാലും മലയാളത്തിലായാലും ശ്രദ്ധിക്കുക
Bhaki enthiya
All the best 4 ur nxt part ?
Keep going broo
Nice introduction ❤️❤️❤️
Nic continue
Mkയുടെ കഥയുടെ copy paste
ഇത് പോലുള്ള ഓരോ നാറികൾ കാരണം ഇനി എഴുതുന്ന ആളുകൾ വരെ എഴുത്ത് നിർത്തും എന്നാണ് എനിക്ക് തോന്നുന്നത്
കുട്ടേട്ടൻ ശ്രദ്ധിക്കുക
Athu eethu kadhayanu bro..?
സീതയെ തേടി
ആ കഥ നിലവിൽ ഈ സൈറ്റിൽ ഇല്ല
Vere എവിടെ kittum
Pathy vazhikk nirthy pokalle bro
??page kude ✍️✍️✍️
Suspense itu povale page kidete
❤️?
Nice concept bro. Please Continue… Expecting next part soon.
Ithe theme il oru pazhaya story undaayirunnu Aa kathayude story ivide copy adichu ezhuthi Myran.
????
Aa story Oru love story aayirunnu. Ivan ithil kurachu Sex add cheyyunnu. Athre difference ullu.
Baaki katha njan parayaam. Aa photoyilullavan avante mukham aayirikkum. Aa policekaaride marichu poya aniyan aayirikkum.
അതേത് കഥ
മലയാളത്തിൽ എഴുതുക
സീതയെ തേടി..
ആ സ്റ്റോറിയുടെ ചെറിയൊരു ചായ എനിക്കും തോന്നി..
സീതയെ തേടി nokittu kanunilalo
Super excellent ?
തുടരട്ടെ
Continue writing