ഞാൻ : ബോട്ടമോ, അതെന്താ
ലച്ചു : ഓഹ് , ബോട്ടം എന്ന് പറഞ്ഞാൽ അടിയിൽ ഇടുന്നത്. നിങ്ങള് പാൻറ് ഇടുന്നത് പോലെ
ഞാൻ : ഓഹ് ഓക്കേ
ലച്ചു : ഇങ്ങോട്ട് വാ, ഇവിടെയാണ് അതിൻറെ സെക്ഷൻ,
ഞാൻ : ആഹ് , നീ തന്നെ ഒന്ന് ഈ ടോപ്പിന് മാച്ച് ആകുന്ന തരത്തിൽ എന്തേലും ഒക്കെ എടുക്ക്.
പെട്ടെന്നാണ് ലച്ചുവിന്റെ ഫോണിലോട്ട് ഒരു കോൾ വരുന്നത് അവൾ അത് അറ്റൻഡ് ചെയ്തു.
ലച്ചു : ആഹ് ശരൺഏട്ടാ, ഞങ്ങൾ ഇവിടെ ലുലുവിൽ ഷോപ്പിംഗിനു വന്നതാണ്…… ഓഹ്….അതെയോ….എങ്കിൽ ഞാനിപ്പോൾ അങ്ങോട്ട് വരാം….. ഓക്കെ
ഞാൻ : എന്തെടി ? അവൻ എന്തിനാ വിളിച്ചേ?
ലച്ചു : അക്കൗണ്ട്സിലെ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട്. എനിക്കിപ്പോ കമ്പനി വരെ പോകണം , നമുക്കൊരു കാര്യം ചെയ്യാം നിങ്ങൾ ഇപ്പോൾ ഈ ടോപ്പ് ബില്ലാക്കിയിട്ട് വാ, എന്നിട്ട് എന്നെ കമ്പനിയിലെ ട്രോപ്പ് ചെയ്യ്,
ഞാൻ : അപ്പോ ഇത് പാകമാണോന്ന് നോക്കണ്ടേ?
ലച്ചു : അത് വീട്ടിലെത്തിയിട്ട് ചേട്ടൻ ട്രൈ ചെയ്യു. എന്നിട്ട് പാകമാകുന്നില്ലെങ്കിൽ നമുക്ക് ഇത് റീപ്ലേസ് ചെയ്യാം
ഞാൻ : ഓക്കേ, എങ്കിൽ ഞാൻ ക്യാഷ് കൊടുത്തിട്ട് വരാം
ബില്ലാക്കി ഞങ്ങൾ രണ്ടുപേരും ഇൻഫോപാർക്കിലോട്ട് പോയി. ഞാൻ കമ്പനിയിൽ കയറാൻ നിന്നില്ല. അവളെ അവിടെ ഇറക്കി ഞാൻ ഞങ്ങളുടെ ഫ്ലാറ്റിലോട്ട് പോന്നു.
ഫ്ലാറ്റിലെത്തി ഒന്ന് കുളിച്ച് ഫ്രഷായി ടിവി കാണാനിരുന്നതായിരുന്നു. അപ്പോഴാണ് വാട്സാപ്പിൽ മെസ്സേജ് വരുന്നത്. ലച്ചുവാണ്,
ലച്ചു : ചേട്ടാ, ആ ടോപ്പ് ട്രൈ ചെയ്തു നോക്കിയോ
ഞാൻ : ഇല്ല
ലച്ചു : ഒന്ന് ട്രൈ ചെയ്തു നോക്കൂ. എന്നിട്ട് പിക്ക് വിട്. പറ്റിയില്ലെങ്കിൽ ഇന്ന് തന്നെ റിട്ടേൺ ചെയ്യാലോ. ചേച്ചിയുടെ ബർത്ത് ഡേ അടുത്ത ആഴ്ചയല്ലേ. ഇനിയൊരു ഡേ കിട്ടില്ല നമുക്ക്
Page kootyy tharnam🤤🤤🤤
Kadhayil chodhyam ellannu ariyam pakshey lulu mallil evideyanu broh Zudio ?? 🫣
ട്രിവാൻഡ്രത്തുള്ളതിൽ ഉണ്ടല്ലോ! അപ്പോ കൊച്ചിയിൽ ഉള്ളതിൽ ഇല്ലേ 🤔 ത ഏതായാലും കഥയല്ലേ ക്ഷമിച്ചേക്ക് 🤗
നായകനെ കുക്കോൾഡ് ആക്കല്ലേ സ്ഥിരം cliche കഥയായി പോകും ഒരു revenge മോഡിലേക്ക് മാറ്റു പൊളിക്കും…
നായകൻ ഇനി അവരുടെ അടിമയായി ജീവിക്കാതെ ഒരു പ്രതികാരക്കഥയാക്കു..
അല്ലാതെ നായകനെ മൊണ്ണയാക്കി സ്ഥിരം കുക്കോൾഡ് കഥയ്യക്കല്ലേ…
കഥയിൽ എന്ത് വേണേലും ചേർത്ത് എഴുതിക്കോ കുക്കോൾഡ്, cross dress,humiliation ഇതിനൊക്കെ ഒരു തിരിച്ചടിയും കൊടുക്കണം അല്ലാതെ ഊമ്പൻ നായകൻ ആക്കല്ലേ…എന്റെ അഭിപ്രായം ആണ്..
പ്രതികാരം.
ഉഫ്.. കിടു.. കൂടുതൽ crossdressing വേണം.
Superb.. Please continue
Gay alla cheating aanu crct category idu bro ilel ithrem nalla katha aarum vaayikilla alenki cuckold sooper. Sharante karym hus ariyatha reethy aanenki korechoode nllth like last arinjas mathy
അയ്യേ കുണ്ടന്റെ പ്രയാണം
kollam thudaruuu
ADIPOLI…thudarnnum ezhuthanam…
Myr katha
CONTINUE..
Super