ഞാൻ ഹാളിലേക്ക് നടന്നു.
ലച്ചു : നൈറ്റി കറക്റ്റ് സൈസ് ആണല്ലോ, ദേ അവിടെ ഒന്ന് നിന്നെ, ഞാന് അമ്മക്ക് ഒരു ഫോട്ടോ അയച്ചു കൊടുക്കട്ടെ. അമ്മയുടെ നൈറ്റി വേറൊരുത്തി കയ്യടക്കിയത് അമ്മയും അറിയട്ടെ😅😅
പോടി, ഞാൻ ഓടിപ്പോയി അവളുടെ മൊബൈൽ വാങ്ങിവെച്ചു. ഞങ്ങൾ രണ്ടുപേരും ടേബിളിൽ ഇരുന്ന് ഫുഡ് കഴിച്ചു. തീരാറായപ്പോൾ അവൾ അവളുടെ കാലുകൊണ്ട് എൻറെ അടിപ്പാവാട പൊക്കാൻ തുടങ്ങി.
അടങ്ങി നിൽക്ക് ലച്ചൂ ,
അവിള് ചിരിച്ച് ചെയറിൽ നിന്ന് എണിറ്റു.
ഞാൻ : നീ എവിടെ പോകുവാ ?
ലച്ചു : ഞാൻ റൂമിൽ കാണും. നീ അടുക്കള ഒതുക്കി അങ്ങോട്ട് വാ. അയാം വെയ്റ്റിംഗ് 😎
അവൾ കൈകഴുകി റൂമിലോട്ട് കയറി. അവൾ കഴിച്ച പാത്രം പോലും കൊണ്ടുപോയിട്ടില്ല. ഞാൻ രണ്ടു പാത്രവും എടുത്ത് കിച്ചണിലോട്ട് നടന്നു. എല്ലാം കഴുകി അടുക്കിവെച്ചു.
ഞാനോർക്കുവായിരുന്നു. ഇന്നലെവരെ അടുക്കളയിൽ വെള്ളം കുടിക്കാൻ വേണ്ടി മാത്രം വന്നിരുന്ന ഞാൻ , ഇപ്പോ എന്തൊക്കെ ചെയ്യുന്നു…….
ഞാനെല്ലാം ഒന്ന് ഒതുക്കി ഹാളിലേം മറ്റും ലൈറ്റ് ഒക്കെ അണച്ച് ബെഡ്റൂമിലോട്ട് നടന്നു. അവളവിടെ എന്നെയും വെയിറ്റ് ചെയ്ത് കിടക്കുകയാണ്. ഞാനും ബെഡിൽ കയറി, ലൈറ്റ് അണച്ചു…..
തുടരും
ഷംന സാജിത
Hi ഞാൻ ഈ ഇടക്കാ ഈ കഥ വായിക്കുന്നത്. വളരെ ഇശ്ടമായി. ഒരു പ്രതേക ഫീൽ ആ കഥ വായിച്ചപ്പോൾ കാട്ടിയേ. ഒരു അബിപ്രായാ പറഞ്ഞോടെ ഈ കഥയിലെ അവസാനം അരുണിന് അവന്റെ wife നെ നല്ലരീതിയിൽ happy അക്കാൻ പറ്റീരുന്നെങ്കിൽ കൊള്ളായിരുന്നു അതുപോലെ അരുണും happy ആയിട്ടിരിക്കണം.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤️❤️❤️
Supper ayedunde please continue
Next part pls
Next part??
Next part entha varathe
Nic story
Waiting for next part
Next part please
Next part vegam poratte!
Polichu
Please continue waiting for NXT part😘😘😘
പ്രതികാരം ഉണ്ടോ എന്ന പൊളിക്കും💥 ….ബാക്കി പോരട്ടേ……..
Lachune okke kittnamengi bhaagyam venam
Nice story
kolamm nalla kada next poratee vagammm,,
❣️❣️
ഈ ഇടക്ക് വായിച്ചതിൽ വളരെ വ്യതാസമുള്ള കഥ.. നന്നായിട്ടുണ്ട്.. വേഗം വേഗം എപ്പിസോഡുകൾ പോരട്ടെ
തൊലിഞ്ഞ അടിമ കഥയായിട്ട് തന്നെ തുടരാനാണോ ഭാവം….🤬🤬🤬🤬
ആണുങ്ങളുടെ വില കളയാൻ..
തുഫ്…..
തൊലിഞ്ഞ അടിമ കഥയായിട്ട് തന്നെ തുടരാനാണോ ഭാവം….🤬🤬🤬🤬
ആണുങ്ങളുടെ വില കളയാൻ..
തുഫ്….
നല്ല ലെങ്ത്തുള്ള കഥയാണ്. പ്രതികാരം ഒക്കെ എന്തായാലും ഉണ്ട്… കാത്തിരിക്കൂ 🤗
Yenthinu? Prathikaaram okke pathukke maathi. Chaar ellam eduthittu.
Kollam
Electo shocking tube attached Chastity Lock, straight Jacket&leg binder bondage, kettiyittu hair Waxing,caning&whipping, Toilet cleaning okke include cheyyamo please
അടിമ കഴുവേറി..😄 ബ്ലും..
adipoli… nannittundu.. nirtharuthu continue cheyyannam…
Superb plz continue
super