അരുണിൻറ്റെ തേരോട്ടം 2 [Akshay] 187

എന്നാലാസ്പര്ശ, മനസിലാക്കാനുള്ള മനസികാവസ്ഥയിലല്ലായിരുന്നു വിമല ടീച്ചർ .അതിനാൽ തന്നെ അവൻറ്റെ സ്പർശം അവരറിഞ്ഞുപോലുമില്ല.

പെട്ടെന്നു നേഴ്സ് വിളിച്ചപ്പോൾ അവർ മകൻറ്റെ അടുത്തേക്കോടി .അരുൺ ഒരു വിജയ്‌യെ പോലെ ഹോസ്പിറ്റൽ വിട്ടിറങ്ങി .പിറ്റേന്നും അവൻ ക്ലാസ് കഴിഞ്ഞ് ഹോസ്പിറ്റലിൽ പോയി .ക്ലാസ് കുട് ചെയ്ത പോയാൽ പ്രിൻസിക് തന്നോടുള്ള മതിപ് കുറയുമെന്ന തോന്നിയത്കൊണ്ടാണ് അവനങ്ങനെ ചെയ്തത്.

അവനെ കണ്ട പ്രിൻസി ചിരിച്ചുകൊണ്ട് അവനോടിരിക്കാൻ പറഞ്ഞു .ആദ്യമായിട്ടാണ് അവൻ പ്രിൻസിയുടെ ചിരിച്ച മുഖം കാണുന്നത്.അവനത് നല്ലവണ്ണം മനസ്സിൽ ആസ്വദിച്ചു.അവൻ തൻറ്റെ കൈയിലെ ഫ്രൂട്സ് അവര്ക് കൊടുത്ത ശേഷം കസേരയിൽ ഇരുന്നു.

വിമലകുമാരി ടീച്ചർ :അയ്യോ മോനെ ഇതൊന്നും വേണ്ടായിരുന്നു.മോൻ ചെയ്ത കാര്യങ്ങൾ ഇതിനേക്കാൾ എത്രയോ വലുതല്ലെ

അരുൺ:അങ്ങനെ ഒന്നും പറയല്ലേ ടീച്ചർ ,വൈദ്യപകർന്നു തരുന്ന ടീചെറുകൾ വലുതായി ഞാനൊന്നും ചെയ്തിട്ടില്ല .

വിനയത്തോടുകൂടിയുള്ളഅവന്റെ ആ സംസാരം പ്രിൻസിക് വളരെ ഇഷ്ടമായി.ഇത്രയും ഗുരുത്വമുള്ളഅവനോട് പ്രിൻസിക് മതിപ് തോന്നി.ശേഷം പ്രിൻസിയുടെ മകനോട് സുഖവിവരങ്ങളന്വേഷിച് അവൻ മടങ്ങി.

തുടർന്നുള്ള 2 ദിവസവും മുടങ്ങാതെ അവൻ ഹോസ്പിറ്റലിൽ പോയി പ്രിൻസിയെയും മകനെയും കണ്ടു.അവനോട് സംസാരികുംതോറും പ്രിൻസികവനോടുള്ള മതിപ്പ് കൂടി കൂടി വന്നു.
തുടരും..

The Author

6 Comments

Add a Comment
  1. നന്ദുസ്

    ഇതുകൊള്ളാം.. അടിപൊളി സ്റ്റോറി….
    പ്രതികാരം വീട്ടൽ..
    തുടരൂ സഹോ

    1. Broyude katha Aya velakari ente ammaye pannich enna story continue cheyumo ini

  2. Princi ye humiliate cheyyunna scenes okke pratheekshikunnu

Leave a Reply

Your email address will not be published. Required fields are marked *