അപ്പോഴാണവൻ മനസിലായത് അവരുടെ വീട് വരുന്നത് തൻറ്റെ ഒരു കൂട്ടുകാരൻറ്റെ വീടിനടുത്താണെന്.അങ്ങനെ അവൻ തൻറ്റെ കൂട്ടുകാരൻറ്റെ വീട്ടിൽ പോയി.വിഷ്ണു എന്നായിരുന്നു കൂട്ടുകാരൻറ്റെ പേര് .മുൻപ്പ് പലപ്പോഴായി അവിടെ പോയത്കൊണ്ട് അവനവിടെ പെട്ടെന്നുതന്നെ കേറിചെന്നു.അവൻറ്റെ അമ്മയായിരുന്നു വാതിൽ തുറന്നത്.
‘അമ്മ :ഹ അരുണാ വാ മോനെ കേറി ഇരിക്
അരുൺ:അവനില്ല അമ്മെ
‘അമ്മ :അവൻ കുളിക്സ് മോനെ ഇപ്പോ വരും ,മോനിരിക്
‘അമ്മ അവന് ചായ കൊടുത്തു .
അരുൺ :അമ്മക് സുഖമാണോ
‘അമ്മ :യോഗം ,മോനോ
അരുൺ :സുഗേയ്റ്റ് പോണു അമ്മെ
‘അമ്മ :മൊൻറ്റെ പഠിത്തമൊക്കെ എങ്ങനെ പോകുന്നു
അരുൺ :കുഴപ്പമില്ലമ്മേ നല്ലതാ
അപ്പോഴേക്കും വിഷ്ണു വന്നു .
വിഷ്ണു :ഹ അളിയാ നീ എപ്പോ വന്നു
അരുൺ ;ഒരു 10 മിണ്റ്റെ ആയുള്ളൂട
വിഷ്ണു :നീ ഒന്ന് വിളിച്ചുപോലുമില്ലല്ലൊ
അരുൺ :ഞാൻ ചുമ്മാ ഈ വഴി വന്നപ്പോ കേറുന്നേ ഉള്ളു .അല്ലേലും നിൻറ്റെ വീട്ടിൽ വരൻ എനിക്ക് വിളിച്ചു ചോദിക്കണോ.
വിഷ്ണു:ഹേ അതല്ല ഞാൻ ചുമ്മാ ചോദിച്ചെന്നെ ഉള്ളു .വാ നമുകെൻറ്റെ റൂമിൽ പോകാം .
അവർ വിഷ്ണുവിൻറ്റെ മുറിൽ കേറി
വിഷ്ണു :അല്ല നീ എന്താ ഈ വഴിക് വരൻ കാരണം
അരുൺ :അത് എൻറ്റെ കോളജിലെ പ്രിൻസിപ്പാൾ ഇവിടടുത്ത താമസം .അവരെ കാണാൻ വന്നതായിരുന്നു.
വിഷ്ണു :ആണോ അറ അത്
അരുൺ :വിമലകുമാരി ടീച്ചർ .ഇവിടുന്ന് നാലാമത്തെ വീട്
വിഷ്ണു :അമ്പോ അവരോ .നീ പെട്ട് മോനെ
അരുൺ :അതെന്താടാ അങ്ങനൊരു ടോക്ക്
വിഷ്ണു:അവര് വാലാഹോര് സ്ത്രീയ ,ആരോടും ഒരു സ്നേഹോമില്ല അനുകമ്പയുമില്ല .ഇന്നലെ അവരുടെ പറമ്പിൽ കേറി പൂപറിച്ചെന്നും പറഞ്ഞ് പിള്ളേരെ കൊന്നില്ലെന്നേ ഉള്ളു .
Theerchayayum
ഇതുകൊള്ളാം.. അടിപൊളി സ്റ്റോറി….
പ്രതികാരം വീട്ടൽ..
തുടരൂ സഹോ
Broyude katha Aya velakari ente ammaye pannich enna story continue cheyumo ini
Thanks bro
Princi ye humiliate cheyyunna scenes okke pratheekshikunnu
Theerchayayum