അരുണിൻറ്റെ തേരോട്ടം 3 [Akshay] 215

അരുൺ :അതല്ല എന്തോ ഉണ്ട്
അവൻറ്റെ പ്രണയാദ്രമായ സംസാരവും ഭർത്താവിനെ കുറിച്ചുള്ള ഓർമ്മകളും കൂടി ആയപ്പോൾ അവൾ അറിയാതെ പറഞ്ഞു പോയി “അത് ഞാനെൻറ്റെ ഹുസൈനെ പറ്റി ഓർത്തതാ.

അരുൺ :മാടത്തിൻറ്റെ ഹസ്ബൻഡ് ജീവിച്ചിരിപ്പില്ലല്ലോ
പ്രിൻസി ;ഇല്ല
അവരുടെ പഴയ കാലമോർത്താണ് പ്രിൻസി ചിരിച്ചതെന്ന് അവൻ ഊഹിച്ചു .അവനപ്പോൾ ഒരു സൂത്രം തോന്നി
അരുൺ :മേടത്തിൻറ്റെ ഹസ്ബൻഡ് ഭയങ്കര ലക്കി ആയിരിക്കുമല്ലോ
പ്രിൻസി ;അതെന്താ
അരുൺ ;അല്ല മേടാതെ പോലൊരാളെ വൈഫായിട്ട് കിട്ടീല്ലേ
പ്രിൻസി :പക്ഷെ അത് അധികകാലം ആസ്വദിക്കാൻ എനിക്ക് ഭാഗ്യമുണ്ടായില്ലല്ലോ മോനെ
അരുൺ :സർ അത്രക് സൂപ്പറായിരുന്നോ
പ്രിൻസി :അതെ
അരുൺ:മേഡത്തിന് സിറിനെ ഒരുപാട് മിസ് ചെയ്യുന്നുണ്ടാകും അല്ലെ
പ്രിൻസി :ഹ്മ്മ് എന്ന മൂളി
അരുൺ :എത്ര വർഷമായി സർ പോയിട്ട്
പ്രിൻസി :15 വര്ഷത്തെ ,അത് പറയുമ്പോൾ അവരുടെ കണ്ണുകൾ നനഞ്ഞിരുന്നു.
അരുൺ :മേടം വിഷമിക്കണ്ട സർ മുകളിലിരുന്ന് എല്ലാം കാണുന്നുണ്ടാകും
അവൻ പ്രിൻസിയെ ഇമോഷണൽ അകനായിട്ട് പറഞ്ഞു ,അത് കേട്ട് പ്രിൻസിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി .

കണ്ണീരിൽ കുതിർന്ന് കാഴ്ച മങ്ങുന്നതായി തോന്നിയപ്പോൾ അവൾ കാർ സൈഡാക്കി കരഞ്ഞു ,തൻറ്റെ സ്റുഡൻറ്റിൻറ്റെ മുന്നില്വച്ചാണ് കരയുന്നതെന്ന ചിന്തയൊന്നും അവൾക്കില്ലായിരുന്നു .അവരുടെ മനസ് നിറയെ അവരുടെ ഭർത്താവായിരുന്ന .അരുൺ തുടർന്നു എനിക്ക് മനസിലാകും മേടം എത്രത്തോളം സിറിനെ സ്‌നേഹിക്കുന്നുണ്ടെന്ന് അതുകൊണ്ടല്ലേ മറ്റൊരു വിവാഹംപോലും കഴിക്കാതെ ഇത്രയും വര്ഷം വികാരങ്ങളെല്ലാം അടക്കിപ്പിടിച് മേടം ജീവിച്ചത് .

The Author

4 Comments

Add a Comment
  1. Next part begam venum keep going

  2. നന്ദുസ്

    സൂപ്പർ…
    Keep continue… 👏👏

Leave a Reply

Your email address will not be published. Required fields are marked *