ഇടക്കിടെ തന്നെ തന്നെ നോക്കിയിരിക്കുന്ന അരുണിനെ കണ്ട പ്രിൻസിക്ക് വല്ലാതെ ദേഷ്യം വന്നു.പക്ഷെ അവനോടുള്ള സ്നേഹവും കടപ്പാടും കാരണം അവരൊന്നും പറഞ്ഞില്ല.വീണ്ടും വീടിനും അവനെ നോക്കുമ്പോൾ അവരുടെ മനസ്സിൽ ദേഷ്യവും ജാള്യതയും ഇടകലർന്നു വന്നു.പിന്നെ ക്ലാസ് കഴിയുന്നതുവരെ അവർ അവനെ നോക്കിയില്ല.
ക്ലാസ് കഴിഞ്ഞ ക്യാബിനിലെത്തിയ പ്രിൻസി വീണ്ടും ചിന്തയിലാണ്ടു .അവനെന്തിനാണ് എന്നെ ഇങ്ങനെ നോക്കുന്നത്.അവനൊരു മോശം കുട്ടി ആണോ ,ഹേ ഒരിക്കലുമല്ല.പക്ഷെ അവനങ്ങനെ നോകീട്ടും എനിക്കെന്തേ അവനെ വഴക്ക് പറയാൻ സാധിച്ചില്ല .
അങ്ങനെ പല പല ചിന്തകൾ അവരുടെ മനസ്സിൽ വന്നു.വര്ഷങ്ങളായി ലൈംഗികത അറിയാത്ത പ്രിൻസിയുടെ ദേഹം ഈ ചൈബ്ദകൾ കൊണ്ട് തന്നെ ചെറുതായി ചൂടിപിടിച്ചു.താൻ ക്ലാസ് എടുക്കുന്നത്കൊണ്ട് തൻറ്റെ ക്ലാസ്സിൽ സ്രെദിച്ചതാകും അവനെന്ന് അവർ സമാധാനിച്ചു.അങ്ങനെ അന്നത്തെ ക്ലാസെല്ലാം കഴിഞ്ഞ വിമലകുമാരി വീട്ടിലേക് മടങ്ങി.അപ്പോഴാണ് തൻറ്റെ പ്രിയപ്പെട്ട പുസ്തകത്തിൻറ്റെ 4 ആം ഭാഗം കരിയർ ആയി വീട്ടിലെത്തിയത്.
ഇപ്പോൾ അതെരയാകുന്നെന്നോ എന്തിനയാകുന്നെന്നോ അവർ ചിന്ധിക്കുന്നില്ല.കാരണം ആ പുസ്തകത്തോട് അത്രമേൽ അഡിക്റ്റായിരുന്നു പ്രിൻസി .അവർ ആ പുസ്തകം ഉടനെ തന്നെ എടുത്ത് വായിക്കാൻ തുടങ്ങി .അതിലിപ്പോൾ ഹൊറർ മാറി പ്രണയവും കാമവും നിറഞ്ഞ ഭാഗങ്ങളാണ് കൂടുതലും .പക്ഷെ അതൊന്നും കാര്യമാക്കാതെ ആ പുസ്തകം വായിക്കുകയാണ് വിമലകുമാരി.കാരണം ആ പുസ്തകം അവര്ക് അത്രമേൽ പ്രിയപ്പെട്ടതായി കഴിഞ്ഞിരുന്നു.
സൂപ്പർ…
Keep continue… 👏👏
thankyou