പക്ഷെ പ്രണയവും കാമവും നിറഞ്ഞ വരികളിലൂടെ പോകുമ്പോൾ അവളുടെ മനസ്സിൽ തൻറ്റെ ഭർത്താവിന് പകരം അരുണിൻറ്റെ മുഖമാണ് തെളിഞ്ഞു വരുന്നത് .എത്ര ശ്രെമിച്ചിട്ടും വീണ്ടും വീണ്ടും അതങ്ങനെ വന്നുകൊണ്ടേ ഇരുന്നു.അല്ലെങ്കിലും നമ്മളൊന്ന് ചിന്തിക്കരുത് എന്ന് വിചാരിച്ചാൽ അതുതന്നെ ആണല്ലോ മനസ്സിൽ വരുക .വായിക്കുംതോറും അവൻറ്റെ മുഖം മനസ്സിൽ തെളിഞ്ഞുകൊണ്ടിരുന്നു.
ആ പുസ്തകത്തോടുള്ള അടുപ്പം കാരണം ആ വായന അവസാനിപ്പിക്കാനും അവൾക് സാധിക്കുന്നില്ല.ഇതുതന്നെ ആയിരുന്നു അവനും വേണ്ടത്.ഇതെല്ലം മുന്നിൽ കണ്ടാണവൻ ആ പുസ്തകം അയച്ചുതുടങ്ങിയത് .അങ്ങനെ ഒരുവിധം അത് വായിച്ചു തീർത്തപ്പോഴേക്കും അവർ ഷീണിച് ഉറങ്ങിപോയിരുന്നു .
പിറ്റേന്ന് വാഹന പണിമുടക്കായിരുന്നു .പക്ഷെ കോളജും തന്റെ കുട്ടികളുമാണ് ഏറ്റവും വലുതെന്ന് കരുതുന്ന പ്രിൻസിക് അതൊന്നും ഒരു വിഷയമായിരുന്നില്ല.അവൾ രണ്ടും കല്പിച്ച് കാറെടുത്തു .പതിയെത്തിയപ്പോഴക്കും സമരക്കാർ കാര് തടഞ്ഞു.അവരൊന്ന് ഭയന്ന്.കാരണം സമരക്കാർ വടിയും കല്ലുമായാണ് തന്റെ കാറിനടുത്തേക്ക് വരുന്നത്.അപ്പോഴാണ് അരുണവഴി ബൈക്കുമായി വന്നത് .അവൻ സമരക്കാരുമായി ഒന്നും രണ്ടും പറഞ്ഞ തർക്കമായി .
അവസാനം കാര് അവിടെ ഇട്ടിട്ട് അവൻറ്റെ ബൈക്കിൽ പോകാൻ അവർ സമ്മതിച്ചു.മുനപ്പും ഇതുപോലെ സമരക്കാരെ അവൻ പറഞ്ഞയച്ചത് പ്രിൻസിക്ക് അറിയാവുന്നത്കൊണ്ട് അവൾക്ക് സംശയമൊന്നും തോന്നിയില്ല.പക്ഷെ ആ സമാകാരെ അവൻ തന്നെ ആയിരുന്നു പ്രിൻസിയുടെ കാര് തടയാൻ അയച്ചത് എല്ലാം അവന്റെ പ്ലാനായിരുന്നു.പ്രിൻസിയെ നല്ലവണ്ണം അറിയാവുന്നത്കൊണ്ട് സമരമല്ല ഹർത്താൽ വന്നാലും അവൾ കോളജിലേക്ക് വരുമെന്ന് അവനുറപ്പായിരുന്നു.
സൂപ്പർ…
Keep continue… 👏👏
thankyou