അരുണിൻറ്റെ തേരോട്ടം 3 [Akshay] 215

ഇന്നലത്തെ ആ വിഷമത്തിൽ അവനെ കണ്ടപ്പോൾത്തന്നെ അവർ വണ്ടി നിർത്തി അവനോട് കയറാൻ പറഞ്ഞു.അവരവഴി വരുമെന്നറിഞ്ഞ് തന്നെയാണ് അവനവിടെ നിന്നത്.കിട്ടിയാൽ ഊട്ടി അല്ലെങ്കിൽ ചട്ടി.അങ്ങനെ ആദ്യമൊരു പൊസോക്കെ ഇട്ട് അവസാനം അവൻ ആ കാറിൽ കയറി.

ശേഷം പ്രിൻസി കാർ മുന്നോട്ടെടുത്തു.ഇന്നലെ തൻ വായിച്ച കവിതയെ കുറിച്ചവനോട് ചോദിക്കാതിരിക്കാൻ അവർക്ക് കഴിഞ്ഞില്ല.കാരണം ആ കവിത അത്രക് ആഴമേറിയതായിരുന്നു.ഇതറിയാവുന്നതിനാൽ ആ കവിതയെ പറ്റി അവൻ നല്ല രീതിയിൽ പേടിച്ചിരുന്നു .മറ്റൊരു പെണ്ണിനെ വളക്കാനും അവനിത്ര കഷ്ട്ടപെട്ടിട്ടില്ല.

പക്ഷെ അതിലവനൊരു ബുദ്ധിമുട്ടും തോന്നീല്ല കാരണം പ്രിൻസിയെ വാലാകുക എന്നാൽ അവനൊരു വാശിയും ഹരവുമെല്ലാമായിരുന്നു.പ്രിൻസി പറഞ്ഞു മൊൻറ്റെ കവിത ഞാൻ വായിച്ചിരുന്നു ഭയങ്കര ലൈഫുള്ള കവിതയാണല്ലോ .ഇത്രേം കഴിവൊക്കെ ഉണ്ടായിരുന്നല്ലേ.”ഹേയ്എന്റ്റെ മനസ്സിൽ തോന്നിയത് എഴുതിയെന്നേ ഉള്ളു ടീച്ചറെ “അവന് പറഞ്ഞു .ഹേയ് ഇത് ചുമ്മ തോന്നിയതെഴുതിയതല്ല കഴിവും ആത്മാർത്ഥതയും കൂടികളർന്നുള്ള എഴുത്താണ്.താങ്ക്യൂ മേം “അവന് പറഞ്ഞു
പ്രിൻസി അവനോട് കവിതയെ പറ്റി കൂടുതൽ ചോദിച്ചു .

അവൻപഠിച്ചുവച്ചതും പിന്നെ അവൻറ്റെ വാക്ചാതുര്യവും കൊണ്ടവൻ ആ കവിതയെ വർണ്ണിക്കാൻ തുടങ്ങി.സ്നേഹത്തെ പറ്റി പറഞ്ഞപ്പോൾ അവൻ മനഃപൂർവം പ്രണയം കലർത്തി .

അവൻ പ്രണയാദ്രമായി സംസാരിക്കുന്നത് കേട്ടപ്പോൾ പ്രിൻസി തൻറ്റെ പഴയ കാലത്തേക്ക്പോയി.അവരുടെ മുഖത്തൊരു പുഞ്ചിരി അറിയാതെ വിടർന്നു .അത് സ്രെധിച്ച അരുൺ ചോദിച്ചു എന്ത് പറ്റി മേടം .പെട്ടെന്നു പരിസരബോധം വന്ന പ്രിൻസി പറഞ്ഞു “ഹേ ഒന്നുല്ല”

The Author

4 Comments

Add a Comment
  1. Next part begam venum keep going

  2. നന്ദുസ്

    സൂപ്പർ…
    Keep continue… 👏👏

Leave a Reply

Your email address will not be published. Required fields are marked *