നീ ഇത്രേം ചീപ്പ് ആയിരുന്നോ.നിന്നെപ്പറ്റി ഞാൻ ഇങ്ങനെയൊന്നുമല്ല കരുതിയത്.അവൾ ദേഷ്യവും സങ്കടവും കലർന്ന ശബ്ദത്തിൽ പറഞ്ഞു.അവളവനെ ഒരുപാട് തള്ളി.അപ്പോൾ അവൻ പറഞ്ഞു സോറി മേടം ഞാനറിയാതെ പറ്റിപോയതാണ്.ആ കാഴ്ചകണ്ടപ്പോൾ എനിക്കെന്നെ നിയന്ദ്രികാൻ സാധിച്ചില്ല.റീലി സോറി മേടം.അവനാതിപറഞ്ഞ കരയുവാൻ തുടങ്ങി.അത് കണ്ടപ്പോൾ അവളാകെ വല്ലാതെയായി.
ഇത്രയും പറയാമ കണിശക്കാരിയായ താൻ പോലും അത് കണ്ട കുറച്ച നേരമെങ്കിലും അവിടെ നിന്നുപോയി.അപ്പോൾ തൊട്ടാൽ തെറിക്കുന്ന പ്രായത്തിൽ നിൽക്കുന്ന അവൻറ്റെ കാര്യം അവൾക്ക് മനസ്സിലായി.മാത്രമല്ല ഇത്രേം നേരമായിട്ടിപ്പോഴാണ് തനിക്കവനെ തടയാൻ പോലും തോന്നിയത്.
അപ്പോൾ,അവനെ മാത്രം കുറ്റം പറയാൻ സാധിക്കില്ലെന്ന് അവൾ ചിന്തിച്ചു.സാരമില്ല പോട്ടെ ഇതൊക്കെ നിൻറ്റെ പ്രായത്തിന്റെതാണ് സാരമില്ല ഞാൻ ഈ പ്രാവശ്യം ക്ഷെമിച്ചു നീ വിഷമിക്കണ്ട പക്ഷെ ഇനി ഇതാവർത്തിക്കരുത് .അവൾ ചെറിയ ഗൗരവത്തോടെയാണത് പറഞ്ഞത്.ഇല്ല മേടം ഒരികളുമുണ്ടാകില്ല.മനസ്സിൽ തൻറ്റെ പ്ലാൻ വിജയിച്ചതോർത് ചിരിച്ചുകൊണ്ടാവൻ പറഞ്ഞു.അവളപ്പോൾ ഉള്ളിലുള്ള രണ്ടുപേരെയും പിടിക്കാനായി പോയി.പെട്ടെന്നവളെ തടഞ്ഞുകൊണ്ട് അരുൺ പറഞ്ഞു.
മേടം ഇപ്പോ പിടിക്കണ്ട ഇന്ന് നിറ്റ ക്ലാസ്സില്ലേ നമുക്കപ്പോൾ പൊക്കം.ഇല്ലെങ്കിൽ ഇപ്പോ പിടിച്ചാൽ കോളജ് മുഴുവനറിയും.അത് ഈ കോളജിന് തന്നെചീത്തപ്പേരാകും രാത്രി ആകുമ്പോൾ നമ്മുടെ ക്ലാസ് മാത്രമേ അറിയൂ.അവൻ പറഞ്ഞത് ശെരിയാണെന്ന് അവൾക്ക് തോന്നി.കോളജിൻറ്റെ പേര് കളയുന്നതൊന്നും താൻ ചെയ്യാൻ പാടില്ല എന്നും അവൾക്ക് തോന്നി.
Next part begam venum spelling mistake correct akanum
sure
എഴുതുന്നത് ഒരുപാട് ബുദ്ധിമുട്ടേറിയ ഒരു പരിപാടി ആണെന്നറിയാം പക്ഷെ അത് ഒരു വട്ടം വായിച്ചു നോക്കാൻ കൂടി സമയം കണ്ടെത്തണം.
വായിക്കാൻ സാധിക്കാത്ത അത്രയും അക്ഷരതെറ്റുകൾ ഉണ്ട്.
sure thankyou