അരുണിൻറ്റെ തേരോട്ടം 4 [Akshay] 167

അവനൊപ്പമുള്ളപ്പോൾ മാത്രം തനിക്ക് എന്ത് വികാരമാണെന്ന് അവർക്ക് തന്നെ മനസ്സിലായില്ല .അവനെപ്പറ്റി ഓർക്കുമ്പോൾ അവർപോലുമറിയാതെ അവരുടെ ശരീരമാകെ കോരിത്തരിക്കുന്നപോലെ അവർക്ക് തോന്നി.തനിക്കിതെന്താണ് സംഭവിക്കുന്നത് തൻറ്റെ വിദ്യാർത്ഥിയാണ് അരുൺ.അങ്ങനെ ഒന്നും ഒരിക്കലും പാടില്ല .അവരങ്ങനെ ഓരോന്നലോജിച് ഉറങ്ങിപ്പോയി.

പിറ്റേന്ന് രാവിലെ അവർ നല്ല സന്തോഷത്തിലാണ് ഉണർന്നത്.അതിന് കാരണമെന്തെന്ന് അവർക്കറിയില്ലായിരുന്നു .അങ്ങനെ അന്നവർ നല്ല ഉത്സാഹത്തിൽ കോളജിലേക്ക് പോയി .അന്ന്രാവിലത്തെ പീരീഡ് പ്രിൻസി അരുണിൻറ്റെ ക്ലാസ്സിലായിരുന്നു ക്ലാസ് എടുത്തത്.ഇതറിഞ്ഞതെന്നോണം അരുൺ മുൻ ബെഞ്ചിൽ തന്നെ ഇരുന്നു.പ്രിൻസി ക്ലാസ് എടുക്കുമ്പോഴെല്ലാം അവൻറ്റെ കണ്ണ് അവളുടെ മുഖത് തന്നെ ആയിരുന്നു.അത് പക്ഷെ അവളെ ആകർഷിക്കാൻ വേണ്ടി ആയിരുന്നു.

അവളത് കാണുകയും അവനെ വഴക്ക് പറയാനായി തുനിഞ്ഞെങ്കിലും അവളുടെ മനസ്സപ്പോൾ അതിനനുവദിച്ചില്ല .ഇന്നലെവരെ അവനുമായി സംഭവിച്ചതിൻറ്റെഎല്ലാം ബലമായവൾക്ക് അവനോടപ്പോൾ ഒന്നും പ്രതികരിക്കാൻ സാധിച്ചില്ല .അതവനും കണക്കുകൂട്ടിയിരുന്നു.

അവൾ പക്ഷെ വീണ്ടും വീണ്ടും അവനെ നോക്കി.അത് പക്ഷെ അവൻ തന്നെ ഏത് രീതിലാണ് നോക്കുന്നതെന്ന് അറിയാനായിരുന്നു.അവൻ തന്റെ മുഖത്തേക്ക് തന്നെ ആണ് നോക്കുന്നതെന്നറിഞ്ഞപ്പോൾ അവൾക്കാശ്വാസമായി.അവനത്ര മോഷംകുട്ടിയല്ല എന്നവൾക്ക് തോന്നി .അവൾക്ലാസ്സ് തുടർന്നു .പക്ഷെ അവളറിയാതെ അവളുടെ കണ്ണുകൾ വീണ്ടും വീണ്ടും അവനിലേക്ക് തന്നെ പോയി .അതുതന്നെയായിരുന്നു അവൻറ്റെ ലക്ഷ്യവും.തനിക്കെന്താണ് പറ്റിയത് താനെന്തിനാണ് തന്റെ വിദ്യാർത്ഥിയെ ഇങ്ങനെ വീണ്ടും വീണ്ടും നോക്കുന്നത് .അവളാലോചിച്ചു.

The Author

4 Comments

Add a Comment
  1. Next part begam venum spelling mistake correct akanum

  2. എഴുതുന്നത് ഒരുപാട് ബുദ്ധിമുട്ടേറിയ ഒരു പരിപാടി ആണെന്നറിയാം പക്ഷെ അത് ഒരു വട്ടം വായിച്ചു നോക്കാൻ കൂടി സമയം കണ്ടെത്തണം.

    വായിക്കാൻ സാധിക്കാത്ത അത്രയും അക്ഷരതെറ്റുകൾ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *