അരുണിൻറ്റെ തേരോട്ടം 4 [Akshay] 167

താണിങ്ങനെ ഒന്നുമല്ല ഇങ്ങനെയൊന്നും ആവാൻ പാടില്ല എന്നാലോചിച്ചുകൊണ്ടവൾ ക്ലാസ് തുടർന്നു.ക്ലാസ് നോട്ടുകൾ മേടിക്കുന്നതിനിടയിൽ പ്രിൻസിയുടെ കൈകളിൽ മൃദുലമായി തലോടാൻ ആവാൻ മറന്നില്ല.അവളപ്പോഴാകെ തരിച്ചുപോയിരുന്നു.ശേഷം അവൾ ക്യാബിനിലേക്ക് മടങ്ങി.തിരിച്ച വീട്ടിലേക്ക് മടങ്ങുമ്പോഴും അവൻറ്റെ മുഖം തന്നെയായിരുന്നു അവളുടെ മനസ്സിൽ.വീട്ടിലെത്തിയ വിമലകുമാരിയെയും കാത്ത് ആയ ഹൊറർ കഥയുടെ 5 ആം ഭാഗം അവിടുണ്ടായിരുന്നു.

അവളത് കണ്ടതും ആവഹ്സ്ത്തോടെ എടുത്ത് വായിക്കുവാൻ തുടങ്ങി.ഇത്തവണ ആ കഥയിൽ കാമമോഹങ്ങൾ നിറഞ്ഞിരുന്നു.കഥയറിയാനുള്ള ആവേശത്തിൽ അത് വായിക്കാതിരിക്കാൻ അവൾക് സാധിച്ചില്ല.വികാരനിർഭരമായ നിമിഷങ്ങൾ വായിക്കുമ്പോഴെല്ലാം അവൻറ്റെ മുഖമാണ് അവളുടെ മനസ്സിൽ തെളിഞ്ഞ വരുന്നത്.തനിക്കെന്താണ് പറ്റിയത് .ഇത്തരം സാഹചര്യങ്ങളിൽ തൻറ്റെ ഭർത്താവിൻറ്റെ മുഖം മാത്രമാണ് തൻറ്റെ മനസ്സിൽ വരാറുള്ളത്.

ഇതിപ്പോൾ എന്താണിങ്ങനെ.ഞാനെന്തിനാണ് അരുണിനെ തന്നെ ഓർക്കുന്നത്.പാടില്ല ഇതൊക്കെ മഹാ പാപമാണ് .അവൾ ചിന്തിച്ചു.പക്ഷെ എത്ര ശ്രെമിച്ചിട്ടും അവളുടെ മനസ്സിൽ നിന്ന് അവൻറ്റെ മുഖം പോകുന്നില്ല.ആ കഥ വായിച്ചു തീർന്നപ്പോഴേക്കും ആ കഥയിലെ നായകൻ അവനാണോ എന്ന് അവരെ അവൾക്ക് തോന്നിപോയി.അവളെങ്ങനെ പലതുമാലോജിച് ആ ദിവസവും കടന്നുപോയി.
പിറ്റേന്ന് കോളജിലെത്തിയ പ്രിൻസിയെ അങ്ങനെ വിടാൻ അവന് ഉദ്ദേശമില്ലായിരുന്നു.അവന് അന്നും ഇതുപോലെ മറ്റൊരു കേസുമായി അവളുടെ ക്യാബിനിലേക് ചെന്ന്.ഇൻ തന്നെ അവളെ തൻറ്റെ വലയിലാക്കിയില്ലെങ്കിൽ അവള്തൻറ്റെ കൈവിട്ടുപോകുമെന്ന് അവന് തോന്നി.അവന് മറ്റൊരു കുട്ടിയുടെ കാമലീലകൾ കോളജിൽ നിന്നും പൊക്കി പ്രിൻസിയോട് പറഞ്ഞു.

The Author

4 Comments

Add a Comment
  1. Next part begam venum spelling mistake correct akanum

  2. എഴുതുന്നത് ഒരുപാട് ബുദ്ധിമുട്ടേറിയ ഒരു പരിപാടി ആണെന്നറിയാം പക്ഷെ അത് ഒരു വട്ടം വായിച്ചു നോക്കാൻ കൂടി സമയം കണ്ടെത്തണം.

    വായിക്കാൻ സാധിക്കാത്ത അത്രയും അക്ഷരതെറ്റുകൾ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *