അരുണിൻറ്റെ തേരോട്ടം 5 [Akshay] 745

പിറ്റേന്ന് രാവിലെ അവർ നല്ല സന്തോഷത്തിലാണ് ഉണർന്നത്.അതിന് കാരണമെന്തെന്ന് അവർക്കറിയില്ലായിരുന്നു .അങ്ങനെ അന്നവർ നല്ല ഉത്സാഹത്തിൽ കോളജിലേക്ക് പോയി .അന്ന് രാവിലത്തെ പീരീഡ് പ്രിൻസി അരുണിൻറ്റെ ക്ലാസ്സിലായിരുന്നു ക്ലാസ് എടുത്തത്.ഇതറിഞ്ഞതെന്നോണം അരുൺ മുൻ ബെഞ്ചിൽ തന്നെ ഇരുന്നു.പ്രിൻസി ക്ലാസ് എടുക്കുമ്പോഴെല്ലാം അവൻറ്റെ കണ്ണ് അവളുടെ മുഖത് തന്നെ ആയിരുന്നു.അത് പക്ഷെ അവളെ ആകർഷിക്കാൻ വേണ്ടി ആയിരുന്നു.

അവളത് കാണുകയും അവനെ വഴക്ക് പറയാനായി തുനിഞ്ഞെങ്കിലും അവളുടെ മനസ്സപ്പോൾ അതിനനുവദിച്ചില്ല .ഇന്നലെവരെ അവനുമായി സംഭവിച്ചതിൻറ്റെഎല്ലാം ബലമായവൾക്ക് അവനോടപ്പോൾ ഒന്നും പ്രതികരിക്കാൻ സാധിച്ചില്ല .അതവനും കണക്കുകൂട്ടിയിരുന്നു.

അവൾ പക്ഷെ വീണ്ടും വീണ്ടും അവനെ നോക്കി.അത് പക്ഷെ അവൻ തന്നെ ഏത് രീതിലാണ് നോക്കുന്നതെന്ന് അറിയാനായിരുന്നു.അവൻ തന്റെ മുഖത്തേക്ക് തന്നെ ആണ് നോക്കുന്നതെന്നറിഞ്ഞപ്പോൾ അവൾക്കാശ്വാസമായി.അവനത്ര മോഷംകുട്ടിയല്ല എന്നവൾക്ക് തോന്നി .

അവൾക്ലാസ്സ് തുടർന്നു .പക്ഷെ അവളറിയാതെ അവളുടെ കണ്ണുകൾ വീണ്ടും വീണ്ടും അവനിലേക്ക് തന്നെ പോയി .അതുതന്നെയായിരുന്നു അവൻറ്റെ ലക്ഷ്യവും.തനിക്കെന്താണ് പറ്റിയത് താനെന്തിനാണ് തൻറ്റെ വിദ്യാർത്ഥിയെ ഇങ്ങനെ വീണ്ടും വീണ്ടും നോക്കുന്നത് .അവളാലോചിച്ചു.താനിങ്ങനെ ഒന്നുമല്ല ഇങ്ങനെയൊന്നും ആവാൻ പാടില്ല എന്നാലോചിച്ചുകൊണ്ടവൾ ക്ലാസ് തുടർന്നു.ക്ലാസ് നോട്ടുകൾ മേടിക്കുന്നതിനിടയിൽ പ്രിൻസിയുടെ കൈകളിൽ മൃദുലമായി തലോടാൻ ആവൻ മറന്നില്ല.

The Author

2 Comments

Add a Comment
  1. ഇനി ഈ കർക്കശക്കാരിയെ കുറച്ച് അവൻ കുറച്ച് പിഴപ്പിക്കട്ടെ. സ്കൂളിൽ ഒക്കെ പലതും ചെയ്യിക്കട്ടെ പബ്ലിക് അയി.. ഒരു അലമ്പൻ അരുൺ വരട്ടെ.. അങ്ങനെ വന്നാൽ കഥ പൊളിക്കും

  2. ഇനി അവന്റെ ഭരണം പ്രതീക്ഷിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *