“ഹായ് ആര്യൻ!” ഒരു പെൺകുട്ടി ആകാംഷയോടെ വിളിച്ചുപറഞ്ഞു. അവൾക്ക് ഏകദേശം 20 വയസ്സ് ഉണ്ടാകും. പേര് അറിയുമായിരുന്നില്ല.
“ഹായ്,” ഞാൻ നാണം ഭാവിച്ചുകൊണ്ട് പതിയെ മറുപടി നൽകി. ഞാൻ എൻ്റെ സ്ഥിരം സ്ഥലമായ റൂമിൻ്റെ മധ്യഭാഗത്ത് പോയിരുന്നു.
“ഇന്നലെ എങ്ങനെയുണ്ടായിരുന്നു? ഇപ്പോൾ പുറംവേദനയൊക്കെ മാറിയോ?” മറ്റൊരു പെൺകുട്ടി എന്നെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു.
ഞാൻ തലകുനിച്ചു. “മാറി, അനിന്ദിത വളരെ നന്നായി തിരുമ്മി, ” ഞാൻ ലളിതമായി പറഞ്ഞു.
“അനിന്ദിത നന്നായിട്ട് മാത്രമല്ല തിരുമ്മിയത്, ആര്യൻ… അവൾ സൂപ്പറായാണ് തിരുമ്മിയത്,” ആദ്യം സംസാരിച്ച പെൺകുട്ടി പറഞ്ഞു, “നിൻ്റെ തോളുകളും… നെഞ്ചും… ചന്തിയും… ആഹാ! ഞങ്ങൾക്കൊക്കെ അത് കണ്ടിട്ട്… കൊതിയായി!”
അവൾ അത് പറഞ്ഞപ്പോൾ മറ്റ് പെൺകുട്ടികൾ ചിരി അടക്കാൻ പാടുപെട്ടു. അവരുടെ കണ്ണുകളിൽ ദുഷിച്ച ചിരി ഉണ്ടായിരുന്നു.
“അത്… അത് എൻ്റെ വേദന മാറ്റാൻ വേണ്ടി ചെയ്തതാണ്,” ഞാൻ കപടമായ നാണത്തോടെ പറഞ്ഞു, “എനിക്ക് കുറച്ച് ബുദ്ധിമുട്ടായിരുന്നു… എല്ലാവരുടെയും മുന്നിൽ… അങ്ങനെ…” ഞാൻ വാക്കുകൾ മുഴുമിക്കാതെ നിർത്തി. അവരുടെ ചിരിയെ പ്രോത്സാഹിപ്പിക്കുകയായിരുന്നു എൻ്റെ ലക്ഷ്യം.
“അതൊക്കെ എന്താ ആര്യൻ? നീയാണ് യഥാർത്ഥത്തിൽ ഭാഗ്യവാൻ! നിനക്കറിയാമോ, ഞങ്ങളൊക്കെ പരസ്പരം തിരുമ്മിയപ്പോൾ അതിൽ ഒരു വികാരവും ഉണ്ടായിരുന്നില്ല. പക്ഷേ നീയിപ്പോൾ ഞങ്ങളുടെ മുന്നിൽ… തുണിയുരിഞ്ഞു… കിടന്നപ്പോൾ… അത് വേറെയൊരു ഫീൽ ആയിരുന്നു, അല്ലേ കൂട്ടുകാരെ?” അവൾ കൂട്ടത്തിലുള്ളവരോട് ചോദിച്ചു.

വളരെ ആകാംക്ഷയും ആസ്വാദനവും ആയ കഥാവതരണം ആണ് ഇതു വരെ. അനിന്ദിതയുടെ ചെയ്തികൾ വളരെ ആസ്വാദ്യമായി. ആര്യന്റെ ശരീരത്തിൽ മറ്റു പെൺകുട്ടികൾക്കും അതേ പോലെ ആര്യന് അവരുടെ ശരീരത്തിലും മസ്സാജ് ചെയ്തു നോക്കാൻ അവസരം കൊടുക്കുമെന്ന് പ്രത്യാശിക്കുന്നു.
Pls continue bro