“സജുച്ചാ വെറുതെ ഓരോന്ന് പറഞ്ഞുണ്ടാക്കല്ലേ , ആരേലും കേട്ടാൽ അത് മതി” ഞാൻ ഇത്തിരി ദേഷ്യം ഭാവിച്ചു പറഞ്ഞു.
” ഡാ ബാൽക്കണി നിനക്കെ ഉള്ളു ഈ ഫ്ലോറിൽ ആ സൈഡിലോട്ട് ഫേസിങ് ആയി , പക്ഷെ ഞങ്ങടെ റൂമിനു ജനൽ ഉണ്ട്.” സജു പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ ഞാൻ ഞെട്ടി .
“അവൾ ബാൽക്കണിയിൽ വന്നു നിന്ന് കയ്യും കലാശവും കാണിക്കുന്നത് പിന്നെ ആരെയാ നിന്നെ അല്ലെങ്കിൽ” സജു തുടർന്നു, ഞാൻ മിണ്ടാൻ ആകാതെ ഇരുന്നു.
” എന്തായാലും ഭർത്താവിന്റെ കൂട്ടുകാരന് ഒരു ബന്ധവുമില്ലേൽ ഒരു പെണ്ണും ഉമ്മയൊന്നും ഇങ്ങനെ എന്തായാലും കൊടുക്കില്ലല്ലോ” ചുണ്ടുകൊണ്ട് ഉമ്മ വെക്കുന്നപോലെ കാണിച്ചു കൊണ്ട് സജു പറഞ്ഞു.
ഞാൻ വീണു, ഇനി ഒന്നും പറയാൻ ഇല്ലെന്നു മനസിലായി. കയ്യോടെ പിടിക്കപ്പെട്ട കള്ളന്റെ അവസ്ഥയിൽ ഞാൻ തല കുനിച്ചിരുന്നു.
” ഇനി അങ്ങനെ ഉണ്ടേൽ തന്നെ നിനക്കെന്താ പ്രശ്നം, നീ ആ നേഴ്സ് പെണ്ണിനെ ചെയ്യുന്നത് അവളുടെ ഭർത്താവിനോടോ നാട്ടുകാരോടോ പറഞ്ഞിട്ടാണോ, അല്ലല്ലോ ” എന്റെ വിഷമം കണ്ടിട്ടാകും സന്തോഷേട്ടൻ എനിക്ക് വേണ്ടി വക്കാലത് പിടിച്ചു.
” ഡാ അതിനു നീ എന്തിനാ ടെൻഷൻ അടിക്കുന്നെ, ഇതൊക്കെ ആരും ചെയ്യാത്ത കാര്യം ഒന്നുമല്ല, ദാ സന്തോഷ് ചേട്ടൻ പറഞ്ഞ പോലെ നാലഞ്ച് വർഷമായി ഞാനും ജെസ്സിയും തുടങ്ങീട്ട്, ഒരു ഈച്ച കുഞ്ഞിന് പോലും സംശയം കൊടുത്തിട്ടില്ല, അത് പോലെ യാണ് സൂക്ഷിക്കുന്നത്, നിങ്ങൾ ഈ ബാൽക്കണി പരിപാടി അങ്ങ് നിർത്തിയെരു, ഇത് ഒരു മുന്നറിയിപ്പ് തരാൻ കൂടിയ ഇപ്പൊ ഇത് ഞാൻ പറഞ്ഞെ ” സജു എന്നെ ആശ്വസിപ്പിച്ചു.
” നീ പേടിക്കണ്ട അവൾ ആ ബാൽക്കണിയിൽ നിന്നാൽ നിന്റെയും ഞങ്ങളുടെയും റൂമിൽ നിന്നാലേ കാണാൻ പറ്റൂ, മറ്റാരും കാണില്ല, ഇനി പക്ഷെ റിസ്ക് എടുക്കണ്ട ” സജു പറഞ്ഞപ്പോൾ ഞാൻ തല കുലുക്കികാണിച്ചു.
“ഡാ കോപ്പന്മാരെ ഇതൊക്കെ മറ്റുള്ളോരെ അറിയിച്ചു ആ പെണ്പിള്ളേരുടെ ജീവിതം കുളമാക്കരുത് , സജു നീ എന്നൊഡ് നിൻറെ നേഴ്സ് ജെസ്സിയുടെ കാര്യം എന്നോട് പറഞ്ഞിട്ട് നാലഞ്ച് വർഷമായി, ഇന്നേ വരെ ഒരാളും എന്നിൽ നിന്ന് അറിഞ്ഞിട്ടില്ല, അത് പോലെ ഇതും നമ്മൾ മൂന്ന് പേർക്കിടയിൽ നിന്ന് പുറത്തു പോകരുത് ആരുടേയും കുടുംബം കലക്കരുത്” സന്തോഷേട്ടന്റെ ഉപദേശം ഞങ്ങൾ തലകുലുക്കി അനുസരിച്ചു.
❤️??
കൊള്ളാം സൂപ്പർ. കലക്കി. തുടരുക ❤❤❤
ചങ്കുകളെ എല്ലാ അഭിപ്രായങ്ങൾക്കും നന്ദി. തിരക്കിലായിരുന്നു, എഴുതി തുടങ്ങിയിട്ടേ ഉള്ളു, എത്രയും പെട്ടെന്ന് പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം , തുടർന്നും അഭിപ്രായങ്ങൾ അറിയിക്കുക, ലൈക് അടിക്കുക നന്ദി
Padathila Kilikunju Vasuannanu Eshtayi
ബാക്കി എവിടെ?
ബാക്കി ഇല്ലേ?
സജുവും സന്തോഷും ആടി തകർക്കട്ടേ ?
Bro കഥ സൂപ്പർ ആണ്… പിന്നെ മനസ്സിൽ കഥ ഇങ്ങനെ ആണോ അത് പോലെ എഴുതാൻ noku.. കമന്റ് അങ്ങനെ പലതും വരും അത് ആകരുത്, വേറെ ആൾ വേണ്ട etc…. Bro മനസ്സിൽ ഇങ്ങനെ ആണോ അങ്ങനെ… പിന്നെ ഇവർ 2പേര് മാത്രം ayitt കളി ullankil അധികം നീട്ടി കൊണ്ടുപോകണ്ടാ കുറച്ചു കഴിയുബോൾ ബോർ akum. പിന്നെ നായകൻ vera കളിക്ക് പോയാൽ നായികയും വേറെ കളിക്കണം അല്ലാണ്ട് nayakanu അവിഹിതം ആകാം nayikaku അത് പാടില ealm കഥയും അങ്ങനെ ആണ് apo ഒന്നു മാറ്റി പിടിക്കാൻ noku… ???
Po myre
കഥ അടിപൊളി ആയിട്ടുണ്ട്. വിവരിക്കുന്ന ശൈലിയും ഗംഭീരം, കഥ കഥാകൃത്തിന്റെ മാത്രമാണ്. എന്നിരുന്നാലും എന്റെ ഒരു അഭിപ്രായം മറ്റുള്ള കഥാപാത്രങ്ങളെ ഉള്പ്പെടുത്തുന്നതിനേകാൾ നല്ലത് ഇവർ തമ്മിലുള്ള പ്രണയം, രതി, രഹസ്യ വിവാഹം, ഹണിമൂൺ, യാത്ര, ഒരുമിച്ചുള്ള താമസം, രഹസ്യ ഭാര്യ ഭർത്താവ് ജീവിതം, അവന്റെ വീട്ടില് താമസിക്കാനുള്ള അവസരം, ഇതൊക്കെയല്ലേ അവളെ വെടിയാക്കുന്നതിലും ഭേദം. കാരണം തുടക്കം നന്നായി പിന്നീട് ഷെയറിങ്ങും കൂട്ടകളിയുമൊക്കെയായി നല്ലൊരു അവസാനം ഇല്ലാതെ പോയ കഥകളാണ് കൂടുതലും.ഞാൻ ഇവിടെ ആദ്യമാണ് അഭിപ്രായം പറയുന്നത്, താങ്കളുടെ അവതരണവും കഥയുടെ സാധ്യതയും മനസിലായത്കൊണ്ടാണ്. ദയവു ചെയ്തു പരിഗണിക്കും എന്ന് പ്രതീക്ഷിക്കുന്നു. നന്ദി.
അതെ fana പറഞ്ഞത് പോലെ വിവാഹം symbolic ആയിട്ട് എങ്കിലും വധുവിനെ പോലെ സ്വർണം ഒക്കെ ഇട്ട് അവൻ്റെ വീട്ടിൽ പോയി അവൻ്റെ വീട്ടുകാരുടെ സഹകരണത്തോടെ അതൊക്കെയാണ് ഓരു രസം അല്ലാതെ വേറേ ഒരാളെ കൊണ്ടു വരരുത്
ആദ്യത്തെ അവിഹിതം പറഞ്ഞാലും കൊയപ്പമില്ല.. വേറെ ഒരാളെ കൂടെ സ്റ്റോറിയിൽ add ആകരുത്.. അപേക്ഷയാണ്.. ആവർത്തന വിരസത റൂമിൽ നിന്ന് തന്നെ ആകുന്നത് കൊണ്ടാണ്.. ജോലിക്ക് വന്നതല്ലേ.. അവന്റെ ശമ്പളം ഒക്കെ വെച്ച് പൊറത്തൊക്കെ പോകട്ടെ.. വേണമെങ്കിൽ 2പേർക്കും ഒരുമിച്ച് നാട്ടിലും പോകാം.. ഷാഹു അവിടെ നിൽക്കട്ടെ..1മാസം അവർ അടിച്ചു പൊളിച്ചു, കല്യാണം ഒക്കെ കഴിച്ചു, ഹണിമൂൺ ഒക്കെ പോയി, മോനെ ഒക്കെ നല്ലോണം നോക്കി അടിച്ചുപൊളിച്ചു തിരിച്ചു പോകട്ടെ..
…?…ബ്രോ ഈ പാർട്ടും അടിപൊളിയായിട്ടുണ്ട്… ?…പിന്നെ ഒരു അപേക്ഷയുണ്ട് ഇത് ഒരു കുക്കോൾഡ് സ്റ്റോറി ആക്കരുത്… ?… അവളുടെ ആദ്യത്തെ അവിഹിതം അറിയാൻ കാത്തിരിക്കുന്നു… ?…
Ohhh.,…powli…..Mone……nxt part vegam edu bro……..avale ellarum kaivekkumo…..
സംഭവം പൊളി .
ആശയുടെ കഥ വിശദമായി അവൾ തന്നെ പറഞ്ഞു തുടങ്ങട്ടെ
കോക്കോൾഡ് ആക്കരുത് അത് ബോറാവും
സജുവിന്റെ ഷെയറിങ്ങ് മെന്റാലിറ്റി കൊള്ളാം
” സജു : അല്ലെന്നു എനിക്കും അറിയാടാ, പക്ഷെ അവളെ വളച്ചാൽ അവള് വീഴും എന്ന് അവളെ കണ്ടാൽ അറിയാടാ, പക്ഷെ എനിക്ക് അങ്ങനെ ഒരു ആക്സസ് കിട്ടിയില്ല നിനക്ക് കിട്ടിയപോലെ”
“സജു : ഡാ ഒന്ന് അവിഹിതത്തിൽ വീഴിക്കാനെ പ്രശ്നം ഉള്ളു പെണ്ണുങ്ങളെ , ഒന്ന് വീണാൽ ആ രുചി അറിഞ്ഞാൽ പിന്നെ എളുപ്പമാട”
Suggestions : എഴുത്തുകാരന്റെ ഇഷ്ടമാണ് പരമ പ്രധാനം
താത്പര്യമുണ്ടെങ്കിൽ താഴെ പറയുന്ന വ കൂടി ഉൾപെടുത്താം
ആദ്യം ആശയെ കളിക്കാൻ കൊതി മൂത്ത സജു ജെസ്സി Aruninu ഒപ്പിച്ചു കൊടുത്താൽ Arun ആശയെ വളക്കാൻ സജുവിനു അവസരം ഉണ്ടാക്കണം വളച്ചു കളിക്കട്ടെ രണ്ടാളും
സജു ആശയെ ചെയ്യുന്നത് Arun അവൾ അറിയാതെ കാണണം
പിന്നീട് ഒരു ത്രീസം ഫോർ സം ഒക്കെയാവാം
സംഭവം പൊളി .
ആശയുടെ കഥ വിശദമായി അവൾ തന്നെ പറഞ്ഞു തുടങ്ങട്ടെ
കോക്കോൾഡ് ആക്കരുത് അത് ബോറാവും
Suggestions : എഴുത്തുകാരന്റെ ഇഷ്ടമാണ് പരമ പ്രധാനം
താത്പര്യമുണ്ടെങ്കിൽ താഴെ പറയുന്ന വ കൂടി ഉൾപെടുത്താം
സജുവിന്റെ ഷെയറിങ്ങ് മെന്റാലിറ്റി കൊള്ളാം
” സജു : അല്ലെന്നു എനിക്കും അറിയാടാ, പക്ഷെ അവളെ വളച്ചാൽ അവള് വീഴും എന്ന് അവളെ കണ്ടാൽ അറിയാടാ, പക്ഷെ എനിക്ക് അങ്ങനെ ഒരു ആക്സസ് കിട്ടിയില്ല നിനക്ക് കിട്ടിയപോലെ”
“സജു : ഡാ ഒന്ന് അവിഹിതത്തിൽ വീഴിക്കാനെ പ്രശ്നം ഉള്ളു പെണ്ണുങ്ങളെ , ഒന്ന് വീണാൽ ആ രുചി അറിഞ്ഞാൽ പിന്നെ എളുപ്പമാട”
ആദ്യം ആശയെ കളിക്കാൻ കൊതി മൂത്ത സജു ജെസ്സി Aruninu ഒപ്പിച്ചു കൊടുത്താൽ Arun ആശയെ വളക്കാൻ സജുവിനു അവസരം ഉണ്ടാക്കണം വളച്ചു കളിക്കട്ടെ രണ്ടാളും
സജു ആശയെ ചെയ്യുന്നത് Arun അവൾ അറിയാതെ കാണണം
പിന്നീട് ഒരു ത്രീസം ഫോർ സം ഒക്കെയാവാം
Ente ponnu bro vere arem ഇതിൽ വലിച്ച് ഇടരുത്…..കൂട്ടികൊടുപ് വേണ്ട…..
ഈ പാർട്ടും അടിപൊളി.പിന്നെ സജുവിനെയും സന്തോഷിനെയും കളത്തിൽ ഇറക്കണം. അല്ലെങ്കിൽ ഇവരുടെ കളികൾ മാത്രമായി ആവർത്തന വിരസത വരും. അവർ എപ്പോഴും വേണ്ട. വല്ലപ്പോഴും മതി. അതും അവളുടെ പൂർണ്ണ തൃപ്തിയോട് കൂടെ മാത്രം. അതിന് അവരുമായിട്ട് ആശ സൗഹൃദം സ്ഥാപിക്കുന്ന സാഹചര്യം ഉണ്ടാക്കുക. അടുത്ത പാർട്ട് വേഗം പോരട്ടെ
katha rasam aakunnund.. pakshe ummachi kuttiye ottayk vech nikkalle..roomil avhitham chettanmarum avarude kalikkootukarum koodeyulla gettogether okke venam