ആഷ്‌ലിൻ 3 [Jobin James] [Climax] 520

ആഷ്‌ലിൻ 3

Ashlin Part 3 | Author : Jobin James | Previous Part

കഴിഞ്ഞ ഭാഗത്തിന് തന്ന പ്രതികരണം എന്നെ അത്ഭുതപ്പെടുത്തി, ഒപ്പം തന്നെ വല്ലാത്തൊരു പ്രതീക്ഷാ ഭാരവും നൽകി. ഈ ഭാഗത്തോട് കൂടി ആഷ്‌ലിൻ അവസാനിക്കുകയാണ്. മറ്റൊരു കഥയുമായി വീണ്ടും കാണാം..Life is stranger than fiction, because fiction has to make sense. – Unknown

വിമാനത്തിൽ ഇരുന്ന് കൊണ്ടുള്ള ഉറക്കം എനിക്കെന്നും കഴുത്തു വേദന സമ്മാനിച്ചിട്ടേ ഉള്ളു. ഇത്തവണയും മാറ്റമില്ല, ഉറക്കത്തിൽ നിന്നെഴുന്നേറ്റപ്പോൾ കോഴിക്കോട് വിമാനത്താവളം എത്താറായിരുന്നു. എയർഹോസ്റ്റസ്മാർ വന്നു സീറ്റ് ബെൽറ്റ്‌ ധരിക്കാനും സീറ്റ് പൊസിഷൻ ശെരിയാക്കാനും നിർദ്ദേശങ്ങൾ നൽകി കൊണ്ടിരുന്നു.

സമയം നോക്കിയപ്പോൾ 5 മണി കഴിഞ്ഞു. വാച്ച് എടുത്ത് ഒന്നര മണിക്കൂർ മുന്നിലേക്ക് നാട്ടിലെ സമയത്തേക്ക് മാറ്റി.

ലാൻഡ് ചെയ്ത് ഫോര്മാലിറ്റിസ് എല്ലാം തീർത്തു ലഗേജുമായി വിമാനത്താവളത്തിന് പുറത്തേക്ക്. പിക്ക് ചെയ്യാൻ ഒന്നും ആരുമില്ല, ഒരു ടാക്സി വിളിച്ചു നേരെ വീട്ടിലേക്ക്.

ഒരു മാസം മുമ്പേ തന്നെ അമ്മ നാട്ടിലേക്ക് പോന്നിരുന്നു, നാട്ടിൽ സെറ്റിൽഡ് ആവാം എന്ന് പറഞ്ഞപ്പോൾ തന്നെ അമ്മക്കതു ഏറെ സന്തോഷമായി. ഞങ്ങളുടെ ഇടവക പള്ളിയിൽ എല്ലാ ദിവസവും കുർബാന കൂടാമല്ലോ എന്നമ്മ പറയുകയും ചെയ്തു. അമ്മ നാട്ടിലെത്തിയ ഉടനെ തന്നെ ആദ്യം ചെയ്ത കാര്യം അച്ചനെ കൊണ്ട് വീട് വെഞ്ചിരിപ്പിക്കുക ആണ്. പുതുതായി താമസം തുടങ്ങുന്ന പോലെ തന്നെ ആയിരുന്നു അമ്മയുടെ പെരുമാറ്റം.

വീടിന് മുന്നിൽ ടാക്സി നിർത്തി കാശ് കൊടുത്തു ഇറങ്ങി. ഗേറ്റ് തുറന്ന് അകത്തേക്ക്, ഇന്റർലോക്ക് മുറ്റത്തിൽ കൂടെ 30 മീറ്റർ നടക്കാനുണ്ട് വീട്ടിലേക്ക്. ഇരുട്ട് പടർന്നു തുടങ്ങിയിട്ടുണ്ട് ഇരു വശത്തും മരങ്ങളും ചെടികളും, പൂച്ചെട്ടികൾ ഇടവിട്ട് വെച്ചിട്ടുണ്ട്. ഇത്രേം ഒക്കെ ചെയ്യാൻ അമ്മക്ക് എങ്ങനെ സമയം കിട്ടിയെന്ന് എനിക്ക് വല്ലാത്ത അത്ഭുതമായി. അവസാനമായി ഇവിടേക്ക് വന്നത് കഴിഞ്ഞ വർഷമാണ്. അന്നെല്ലാം അലങ്കോലമായി കിടപ്പായിരുന്നു, ഇന്ന് തൂത്തു വൃത്തിയാക്കി ഈ വീട് കാണുമ്പോ ശെരിക്കും എന്റെ വീട് എന്നനുഭവപ്പെടുന്നു. ഇത്രയും കാലം മറ്റൊരു രാജ്യത്ത് അതിഥിയായി കിടന്നതോർത്ത് എന്നോട് തന്നെ പുച്ഛവും.

ഫോൺ എടുത്തു നോക്കി, ഇല്ല നെറ്റ്‌വർക്ക് കാണിക്കുന്നില്ല. റോമിംഗ് ഒന്നും ആക്ടിവേറ്റഡ് അല്ല.

അമ്മ പൂമുഖത്തു തന്നെ ഉണ്ടായിരുന്നു, വിശേഷങ്ങൾ ചോദിച്ചപ്പോൾ എല്ലാത്തിനും മൂളൽ മാത്രമായിരുന്നു എന്റെ മറുപടി. അത് കൊണ്ടാവാം പിന്നമ്മ ഒന്നും ചോദിച്ചില്ല.

വീടിനകത്തു കയറി ബാഗ് കസേരയിലേക്ക് ഇട്ട് ഫോൺ എടുത്ത് വൈഫൈ ഓൺ ആക്കി. ഇല്ല കണക്ട് ആവുന്നില്ല, വീണ്ടും ശ്രെമിച്ചു.. ഇല്ല

ഞാൻ അമ്മയെ വിളിച്ചു “അമ്മാ”

“എന്താടാ എന്തിനാ നീ കാറുന്നേ?”

The Author

Jobin James

Life is stranger than fiction because fiction has to make sense !!!

106 Comments

Add a Comment
  1. അപ്പൂട്ടൻ

    ക്ലൈമാക്സ് ഡയലോഗ് എനിക്കിഷ്ടപ്പെട്ടു അത് സത്യം തന്നെയാണ്. വളരെ നല്ലൊരു കഥയാണ് വായിക്കാൻ കഴിഞ്ഞത്. കഴിഞ്ഞ ഭാഗത്ത് കുറച്ച് ടെൻഷൻ ആയെങ്കിലും അത് ഈ ഭാഗത്ത് മാറി വളരെയധികം സന്തോഷം തോന്നി നല്ല മനോഹരമായ തന്നെ പര്യവസാനവും ആയി. അങ്ങയുടെ അടുത്ത് കഥയ്ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു സ്നേഹപൂർവ്വം അപ്പൂട്ടൻ

    1. അപ്പൂട്ടാ വാക്കുകൾക്ക് വളരെ അധികം നന്ദി..

      നല്ലൊരു കഥയുമായി വീണ്ടും വരും.. ?❤️

  2. Beautiful kidukki

    1. വാക്കുകൾക്ക് വളരെ അധികം നന്ദി ബ്രോ.. ?❤️

    1. വളരെ നന്ദി ബ്രോ.. ?❤️

  3. മുത്തൂട്ടി ##

    ???????❤️❤️❤️❤️❤️❤️❤️❤️??????????????????
    സൂപ്പർ

    1. താങ്ക് യു മുത്തൂട്ടി.. ?❤️

  4. ഇത്ര നല്ലൊരു കഥ തന്ന തനിക്ക് കെട്ടിപിടിച്ചൊരു ഉമ്മതരട്ടെ ?…
    ഒരു കൊച്ചു റൊമാന്റിക് മൂവി കണ്ട ഫീൽ ???

    1. താങ്ക് യു സോ മച് Max ?❤️

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം.. ?

  5. Mwuthe enna story aado manassu niranju??
    Vayichu kazhinjappol endho oru happiness❤️
    Machane ini vere oru kadhayumayi vaayo njnglkokke waiting aahn?

    1. ബെർലിൻ ബ്രോ.. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം. പ്രോത്സാഹിപ്പിച്ചതിനു നന്ദി ?❤️

  6. Thanks for a wonderful story man
    ? Kuttusan

    1. താങ്ക് യു ബ്രോ.. ?❤️

      മറ്റൊന്നും പകരം നൽകാൻ ഇല്ല.. ?

  7. Oru feel good story bro ?? nalla reethiyil ulla ezhuthum ?valare nannayirunnu orupaad ishtapettu ?

    1. കഥ മുഴുവനായി ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ നന്ദി ബ്രോ..

      പ്രോത്സാഹനത്തിനും നന്ദി ?❤️

  8. അതിമനോഹരം

    1. വളരെ അധികം നന്ദി ബ്രോ.. ?❤️

  9. Super story broiiii ,ennanu motham vayikkunnathu….eniyum ezhuthanam bst of luck….

    1. താങ്ക് യു Taniya..

      ഈ പേരെനിക്ക് ഇഷ്ടപ്പെട്ടു.. ഞാനെടുക്കുന്നു.. ?❤️

  10. നല്ല ഒരു കഥ ആയിരുന്നു. അടുത്ത കഥയുമായി വീണ്ടും വരിക.

    1. വാക്കുകൾക്ക് വളരെ അധികം നന്ദി ബ്രോ.. ?❤️

  11. Break up പറഞ്ഞപ്പോൾ ശരിക്കും പേടിച്ച് പോയി പക്ഷെ അപകടം നടന്നപ്പോ ഉറപ്പിച്ചു അവള് തിരിച്ച് വരുമെന്ന് 3 ഭാഗം ഉള്ളൂ എങ്കിലും ഇഷ്ടായി ഒരുപാട്
    ഇതുപോലെ നല്ലൊരു പ്രണയകഥ വീണ്ടും താങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നു

    1. കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെയേറെ സന്തോഷം.. ?❤️

  12. പാർട്ടുകളും ഇപ്പോഴാണ് വായിച്ചത്, കഥ വളരെയധികം ഇഷ്ടപ്പെട്ടു ബ്രോ

    1. പ്രോത്സാഹനത്തിനു വളരെ നന്ദി ബ്രോ.. ?❤️

  13. Evdekkeyo oru mk touch…..ishtayiii peruth ishtaayi???

    1. വാക്കുകൾക്ക് നന്ദി ബ്രോ..

      ഞാൻ മുമ്പും പറഞ്ഞിട്ടുണ്ട് ഒരു MK ആരാധകൻ ആണെന്ന്.. ?❤️

  14. കൊള്ളാം നന്നായിതേനെ അവസാനിച്ചു

    1. വളരെ നന്ദി ബ്രോ.. ?❤️

  15. കാളിദാസൻ

    ????????

    1. സന്തോഷം ആണെങ്കിലും സങ്കടം ആണെങ്കിലും സ്നേഹിക്കാൻ കൂടെ ഒരാൾ ഉള്ളിടത്തോളം കാലം ജീവിതം മനോഹരമാണ്.. അത് നമ്മളെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരാളുടെ കൂടെ ആണെങ്കിൽ അതിമനോഹരവും

      Adipoli bro.. enganathee love storiesinu evide orupad fans undu.. ❤️❤️

      Hope you will come with a great love story soon ❤️.

      1. വാക്കുകൾക്ക് വളരെ അധികം നന്ദി DD ബ്രോ.. ?❤️

    2. ❤️❤️❤️

  16. nice story very nicely ended comeback with new one

    1. Thank you so much bro.. ?❤️

  17. Avasanavum adipoli ayi oru rakshayum illa adutha kathakayi kathirikum

    1. വളരെ നന്ദി ബ്രോ.. ?❤️

  18. Poli sadnam bro ???❤️

    1. വാക്കുകൾക്ക് നന്ദി ബ്രോ.. ?❤️

  19. Superb❤️?

    1. വളരെ നന്ദി ബ്രോ ?❤️

  20. സൂപ്പർ??

    1. വളരെ നന്ദി ഗോകുൽ ബ്രോ.. ?❤️

  21. Jobinee avasanam avale avanu kittiyalea, bt athu avan arhikunnundo, avalude sneham parishudham aanu , bt Avante aghine alla, oru selfish mind aaya thonniyath, avalu kanicha admarthathayude pakuthi polum avan kanichila enne njan parayi, Avante oru koppilea ego….
    Ennalum kidilan storyaanu bro. Polichu….

    1. അവനവളെ അർഹിക്കുന്നുണ്ടോ എന്ന ചിന്ത അവന്റെ ഉള്ളിൽ എല്ലായ്പോഴും ഉണ്ടാകും എന്നാണ് എന്റെ തോന്നൽ. എത്ര സ്നേഹിച്ചാലും അവളുടെ സ്നേഹത്തിന്റെ തട്ട് താഴ്ന്നു തന്നെ ഇരിക്കുമ്പോൾ അവന് ശ്രേമിച്ചോണ്ടിരിക്കാനേ പറ്റുള്ളൂ… അവളുടെ സ്നേഹത്തിന് അർഹൻ ആവാൻ.. ?

  22. Machanee.. Polichu..takarthu..

    1. താങ്ക് യു ബ്രോ.. ?❤️

  23. ആദ്യം ഒന്ന് പേടിച്ചെങ്കിലും…ചേട്ടായി നന്നായിട്ട് തന്നെ അവസാനിപ്പിച്ചു..tnx a lot

    അടുത്ത കഥയുമായി എത്തുന്നവരെ ഇവിടെ കാത്തിരിക്കും ട്ടോ ചേട്ടായി???

    സ്നേഹത്തോടെ

    Rambo

    1. വളരെ നന്ദി റാമ്പോ..

      അധികം വൈകാതെ വരുമെന്ന് പ്രതീക്ഷിക്കുന്നു.. ?❤️

  24. ഇത്രയും മനോഹരമായ ഒരു കഥ തീർത്തത് ശരിയായില്ല… പ്ലീസ് ഒരു പാർട്ട് കൂടി എഴുതിക്കുടെ ? സൂപ്പർ ? ഡൂപ്പർ ? ആയിരുന്നു….???

    1. ബ്രോ.. ഇനി അവര് ജീവിക്കട്ടെ.. അതവരുടെ പ്രൈവസി ?

  25. ജോബിന്‍

    സൂപ്പര്‍..മനോഹരമായി അവസാനിപ്പിച്ചു…

    1. താങ്ക് യു ബ്രോ ?❤️

    1. ❤️❤️❤️

  26. ജോക്കർ

    ചില കഥകൾക്ക് അഭിപ്രായം പറയാൻ വാക്കുകൾ കിട്ടാറേയില്ല… ഇതും അതുപോലെ ഒന്ന്

    1. വാക്കുകൾക്ക് നന്ദി ?❤️

  27. കിച്ചു

    കൊള്ളാം ? ?

    1. താങ്ക് യു ബ്രോ.. ?❤️

  28. കിച്ചു

    1st

Leave a Reply

Your email address will not be published. Required fields are marked *