അസുരന്റെ പെണ്ണ് 2 [Mr. മലയാളി] 207

 

 

________________________________❤️

 

“ഗായു വാ ഞാൻ ഫുഡ്‌ എടുത്ത് വെച്ചിട്ടുണ്ട്” കുറേ നേരം ആയിട്ടും അവളെ കാണാതിരുന്നപ്പോൾ റോവിൻ മുകളിലേക്ക് കയറി…. പുതപ്പിനുള്ളിൽ ചുരുണ്ട് കിടക്കുന്ന ഗായുവിനെ കണ്ടതും ആവലാതിയോടെ അവൻ അവൾക്കരികിലേക്ക് ചെന്നു…

 

 

 

“കൊച്ചേ… എന്നതാടാ… അയ്യോ പണിക്കുന്നുണ്ടല്ലോ… എണീറ്റെ ഹോസ്പിറ്റലിൽ പോവാം വാ” ആവലാതിയോടെ അവൻ അവളെ എണീപ്പിക്കാൻ നോക്കി…

 

 

 

“വേണ്ട ഇച്ചായ… ഒന്ന് കിടന്നാ മാറും ഞാൻ ടാബ്ലറ്റ് എടുത്തിട്ടുണ്ട്… “അവന്റെ കയ്യിൽ പിടിച്ച് കൊണ്ടവൾ പറഞ്ഞു…

 

 

 

“ഹ്മ്മ് എന്നാ കിടക്ക് ഞാൻ കഞ്ഞി ഉണ്ടാക്കി കൊണ്ടുവരാം ” അവളുടെ തലയിൽ ഒന്ന് തലോടി കൊണ്ടവൻ ശെരിക്ക് പുതപ്പിച്ച് കൊടുത്ത് പുറത്തേക്ക് പോയി….

 

 

 

“കൊച്ചേ… എണീറ്റെ ഇച്ചായൻ കോരി തരാം ” അവളെ എണീപ്പിച്ച് കൊണ്ടവൻ പറഞ്ഞു…

 

“വേണ്ട ഇച്ചായാ കയ്പ്പ്… ” മുഖം ചുളിച്ച് കൊണ്ടവൾ പറഞ്ഞു..

 

 

 

“പ്ഫാ കുടിക്കെടി… എന്റെ തനി സ്വഭാവം എടുപ്പിക്കാൻ നിൽക്കരുത്… ” ദേഷ്യത്തോടെ അവൻ പറഞ്ഞതും പേടിച്ച് കൊണ്ട് ഗായത്രി പാത്രം മുഴുവൻ കാലി ആക്കി…

 

 

 

കുടിച്ച് കഴിഞ്ഞ് ചുണ്ടും മുഖവും തുടച്ച് കൊടുത്ത് റോവിൻ താഴേക്ക് ചെന്നു… അവനും ഇച്ചിരി ഭക്ഷണം കഴിച്ച് പുറത്ത് നിന്നും വാങ്ങിയ ഫുഡ്‌ എടുത്ത് ഫ്രിഡ്ജിൽ വെച്ച് റൂമിലേക്ക് ചെന്നു… ബെഡിൽ ചുരുണ്ട് കിടക്കുന്ന ഗായത്രിയുടെ അടുത്തേക്ക് ചെന്ന് അവളെയും ചേർത്ത് പിടിച്ച് അവൻ കിടന്നു…

 

 

 

“കൊച്ചേ!!!”

 

 

 

“മ്മ് ”

 

 

 

“കുറവുണ്ടോടി ”

 

 

 

“ക്ഷീണം ” മുഖം പൊക്കി ചുണ്ട് ചുളുക്കി അവൾ പറഞ്ഞു…

 

 

 

“ക്ഷീണം മാറാൻ ഇച്ചായൻ ഒരു മരുന്ന് തരാട്ടായോ?? ” തലയിൽ തലോടി കൊണ്ട് അവൻ ചോദിച്ചതും നാണത്താൽ ആ പെണ്ണ് അവളുടെ അസുരൻ ഇച്ചായന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി…

21 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️♥️

  2. Mr.മലയാളി ?

    ഈ കഥയെ വീണ്ടും സ്വീകരിച്ച എല്ലാവർക്കും നന്ദി ❤️ അടുത്ത ഭാഗത്തോടെ അസുരന്റെ പെണ്ണ് കഥയുടെ ആദ്യ chapter തീരുന്നതാണ് ❤️?

  3. വഴിപോക്കൻ

    തുടരുക തന്നെ വേണം. ഞാൻ ഈ കഥ ആദ്യമായിട്ടാ വായിക്കുന്നത്…

    1. Mr.മലയാളി ?

      ഉറപ്പായും തുടരും ബ്രോ ?❤️

    1. Mr.മലയാളി ?

      Thanks bro ❤️?

    2. എല്ലാ കഥകളിലും പെണ്ണിന്റെ ശരീരത്തിന്റെ വർണ്ണന ഉണ്ടാകുമെങ്കിലും എന്നെ പോലെ ഉള്ള സ്ത്രീകൾക്ക് കഥ വായിക്കുമ്പോൾ ആണിന്റെ രൂപവും കരുത്തും നെഞ്ചിലും തുടയിലും ഉള്ള രോമങ്ങളും ഓക്കെ ഉള്ള ഡേറ്റെയിൽസ് വായിക്കാൻ ഇഷ്ടം ആണ് . ആ ഹീറോ മനസ്സിൽ ചിത്രമായി തെളിഞ്ഞ വരണം

      ഒരു തീം ആ കോളേജ് റിയൂണിയൻ പോലെ ഒരു ഗ്രൂപ്പ് ഇവിടെ നല്ല ചുള്ളൻ ചെക്കന്മാരായ ഇച്ചിരി ക്രൂരന്മാരായ പോലീസ് ഉദ്യോഗസ്ഥർ അഹങ്കാരി ആയ ഒരു പെണ്ണിനെ ആണ് എന്തെന്നും അവന്റെ കരുത്ത് എന്തെന്നും കാണിച്ചു കൊടുക്കുന്നു. എഴുതാമോ കഥാകാര

  4. തുടരുക, അസുരനെയും ഗായുവിനെയും ഇനി വേർപിരിക്കരുത്

    1. Mr.മലയാളി ?

      അങ്ങനെ ഉണ്ടാവാതിരിക്കാൻ ശ്രമിക്കാം ബ്രോ ?

  5. നന്ദുസ്

    സഹോ.. സൂപ്പർ… മനസ്സിൽ തട്ടി ഉണർത്തുന്ന ഫീൽ…അത്രക്കും അനിർവാജനീയമായ രീതിയിൽ ആണ് താങ്കളുടെ അവതരണം… സത്യം മനസിലാക്കിയ ശേഷമുള്ള ഗായുന്റെയും അവളുടെ അസുരന്റേം പ്രേമ നിമിഷങ്ങളും അവരുടെ സംഗമവും അത്രയ്ക്ക് സൂപ്പർ ആയിത്തന്നെ അവതരിപ്പിച്ചു…
    ആനിയെ കൊന്നവനെ അവളുടെ ആങ്ങളയെ വെറുതെ വിടരുത്.. കൊല്ലണം… തുടരൂ… അടുത്ത ഭാഗത്തിലേക്കു കാത്തിരിക്കുന്നു… ????

    1. Mr.മലയാളി ?

      Thanks brother ❤️

      Next പാർട്ട്‌ ഉടനെ തന്നെ പോസ്റ്റ്‌ ചെയ്യാം ?

  6. കഥാപ്രേമി

    നല്ല കഥയാണ് ഇടക്കുവച്ച് നിർത്തി പോവരുത് ??

    1. Mr.മലയാളി ?

      ഇല്ല ബ്രോ ❤️?

  7. ഡാ അസുരാ മറ്റു പലയിടത്തും പൂറുകൾ കാണും എന്ന് കരുതി സ്വന്തം പൂറു ആരെങ്കിലും…. പൂട്ടി വക്കുമോ……നീ നമ്മുടെ സ്വന്തം ആണെടാ….നീ പൊളിക്ക് മോനെ കൂട്ടിന് ഈ ഗ്രൂപ്പ് ഉണ്ട് അത് പോരേ?????❤️♥️♥️???♥️❤️???♥️❤️?❤️??♥️❤️❤️❤️?♥️❤️❤️

    1. Mr.മലയാളി ?

      ഹോ ? പലതരം മോട്ടിവേഷനും കണ്ടിട്ടുണ്ട് ഇജ്ജാതി ഐറ്റം ആദ്യമായിട്ടാണ്. Thanks ബ്രോ ❤️

  8. Thudaruu

    Arandu nayaklleyum paramavathi piddipichu vennam kollan

    Ammathiri cheythanu cheythee

    Anni marikathirunal nanayirunu avalum evante jivithathilek vanal nanayirunu

    1. Mr.മലയാളി ?

      മരണം ആവശ്യമാണങ്കിൽ ഉണ്ടായല്ലേ പറ്റു ??

      And thanks ബ്രോ ❤️

    1. Mr.മലയാളി ?

      Urappayum bro ❤️

    1. Mr.മലയാളി ?

      Okey bro ❤️

Leave a Reply

Your email address will not be published. Required fields are marked *