ആദ്യമായി ഒരാൾക്ക് മുന്നിൽ വിവസ്ത്രയാവുന്ന നാണം അവളിൽ നന്നേ പ്രകടമാവുന്നത് അവന് കാണാൻ കഴിയുന്നുണ്ടായിരുന്നു. അവൾ അവനെ അവളോട് ചേർത്തു കെട്ടി പിടിച്ചു.
” ഗായു ഇച്ചായൻ എന്റെ കൊച്ചിനെ ഒന്ന് നല്ലപോലെ കാണട്ടെ ?”
വാത്സല്യപൂർവ്വം അവൻ അവളോട് പറഞ്ഞു.
” ഇച്ചായ എനിക്ക് എന്തോ നാണമാവുന്നു ?”
അവന് മറുപടിയെന്നാവണ്ണം അവൾ പറഞ്ഞു.
” നിന്റെ നാണമൊക്കെ ഞാൻ മാറ്റി തരാമെന്നെ ?”
അതും പറഞ്ഞുകൊണ്ട് അവൻ അവനെ മുറുകെ കെട്ടി പിടിച്ചിരുന്ന അവളുടെ കൈകളെ പിടിച്ചു മാറ്റിയ ശേഷം അവളെ വീണ്ടും കിടക്കയിലേക്ക് കിടത്തി. എന്നിട്ട് അവളുടെ സൗന്ദര്യത്തെ നോക്കി ആസ്വദിക്കാൻ തുടങ്ങി. മുറിയിലെ ടേബിൾ ലാമ്പിന്റെ വെളിച്ചത്തിൽ അവളുടെ പാൽനിരമാർന്ന ശരീരം തിളങ്ങുന്നതുപോലെ അവന് തോന്നി. അരക്ക് മുകളിലേക്ക് ഇപ്പോൾ അവളുടെ ഏക വസ്ത്രം തന്റെ മാറിടങ്ങളെ മറച്ചിരിക്കുന്ന ചുവന്ന ബ്രാ മാത്രമാണ്.
അവന്റെ നോട്ടത്തെ നേരിടാനുള്ള നാണം കൊണ്ട് അവൾ ഇരു കൈകളും കൊണ്ട് തന്റെ മാറിടങ്ങൾ മറച്ചു പിടിച്ചു.
“ആ കൈ മാറ്റ് പെണ്ണെ ഇച്ചായൻ ഒന്ന് എന്റെ കൊച്ചിനെ നല്ലതുപോലെ കണ്ടോട്ടെ. ”
അവൻ അവളോടായി പറഞ്ഞു.
നാണത്തോടെ ആണെങ്കിലും അവൾ തന്റെ കൈകൾ അവളുടെ മാറിടങ്ങളിൽ നിന്നും മാറ്റി. അവന് മുന്നിൽ കിടന്നു. ചെറിയ ഒരു പിഴവുപോലുമില്ലാതെ പണി കഴിപ്പിച്ച ശിൽപ്പം പോലെ അവളുടെ ശരീരം അവൻ കണ്ടാസ്വദിച്ചു.
ചുവന്ന ബ്രായിൽ നിറഞ്ഞു നിൽക്കുന്ന അവളുടെ മാറിടങ്ങളിൽ നോക്കിയ അവന്റെ വായിൽ വെള്ളമൂറി. അവളുടെ ശരീരത്തിലെ ഓരോ അണുവും അവൻ ചുംബനങ്ങൾ കൊണ്ട് മൂടി.
ബ്രായിൽ പൊതിഞ്ഞു നിൽക്കുന്ന അവളുടെ മാറിടങ്ങളെ ലക്ഷ്യമാക്കി അവന്റെ ചുണ്ടുകൾ അവളുടെ ശരീരത്തിലൂടെ നീങ്ങി. പാൽനിറമുള്ള അവളുടെ ശരീരത്തിൽ അവന്റെ പ്രവർത്തിയുടെ ഫലമെന്നവണ്ണം ചുവന്ന പാടുകൾ തെളിയുന്നത് അവന് കാണുവാൻ സാധിക്കുന്നുണ്ടായിരുന്നു. തന്റെ പ്രവർത്തികൾ മൂലം അവളിലുണ്ടാവുന്ന ശബ്ദം നന്നേ പാടുപെട്ടുകൊണ്ട് അവൾ നിയന്ത്രിക്കുന്നത് അവന് മനസ്സിലാവുന്നുണ്ടായിരുന്നു.
❤️♥️
ഈ കഥയെ വീണ്ടും സ്വീകരിച്ച എല്ലാവർക്കും നന്ദി ❤️ അടുത്ത ഭാഗത്തോടെ അസുരന്റെ പെണ്ണ് കഥയുടെ ആദ്യ chapter തീരുന്നതാണ് ❤️?
തുടരുക തന്നെ വേണം. ഞാൻ ഈ കഥ ആദ്യമായിട്ടാ വായിക്കുന്നത്…
ഉറപ്പായും തുടരും ബ്രോ ?❤️
Super bro
Thanks bro ❤️?
എല്ലാ കഥകളിലും പെണ്ണിന്റെ ശരീരത്തിന്റെ വർണ്ണന ഉണ്ടാകുമെങ്കിലും എന്നെ പോലെ ഉള്ള സ്ത്രീകൾക്ക് കഥ വായിക്കുമ്പോൾ ആണിന്റെ രൂപവും കരുത്തും നെഞ്ചിലും തുടയിലും ഉള്ള രോമങ്ങളും ഓക്കെ ഉള്ള ഡേറ്റെയിൽസ് വായിക്കാൻ ഇഷ്ടം ആണ് . ആ ഹീറോ മനസ്സിൽ ചിത്രമായി തെളിഞ്ഞ വരണം
ഒരു തീം ആ കോളേജ് റിയൂണിയൻ പോലെ ഒരു ഗ്രൂപ്പ് ഇവിടെ നല്ല ചുള്ളൻ ചെക്കന്മാരായ ഇച്ചിരി ക്രൂരന്മാരായ പോലീസ് ഉദ്യോഗസ്ഥർ അഹങ്കാരി ആയ ഒരു പെണ്ണിനെ ആണ് എന്തെന്നും അവന്റെ കരുത്ത് എന്തെന്നും കാണിച്ചു കൊടുക്കുന്നു. എഴുതാമോ കഥാകാര
തുടരുക, അസുരനെയും ഗായുവിനെയും ഇനി വേർപിരിക്കരുത്
അങ്ങനെ ഉണ്ടാവാതിരിക്കാൻ ശ്രമിക്കാം ബ്രോ ?
സഹോ.. സൂപ്പർ… മനസ്സിൽ തട്ടി ഉണർത്തുന്ന ഫീൽ…അത്രക്കും അനിർവാജനീയമായ രീതിയിൽ ആണ് താങ്കളുടെ അവതരണം… സത്യം മനസിലാക്കിയ ശേഷമുള്ള ഗായുന്റെയും അവളുടെ അസുരന്റേം പ്രേമ നിമിഷങ്ങളും അവരുടെ സംഗമവും അത്രയ്ക്ക് സൂപ്പർ ആയിത്തന്നെ അവതരിപ്പിച്ചു…
ആനിയെ കൊന്നവനെ അവളുടെ ആങ്ങളയെ വെറുതെ വിടരുത്.. കൊല്ലണം… തുടരൂ… അടുത്ത ഭാഗത്തിലേക്കു കാത്തിരിക്കുന്നു… ????
Thanks brother ❤️
Next പാർട്ട് ഉടനെ തന്നെ പോസ്റ്റ് ചെയ്യാം ?
നല്ല കഥയാണ് ഇടക്കുവച്ച് നിർത്തി പോവരുത് ??
ഇല്ല ബ്രോ ❤️?
ഡാ അസുരാ മറ്റു പലയിടത്തും പൂറുകൾ കാണും എന്ന് കരുതി സ്വന്തം പൂറു ആരെങ്കിലും…. പൂട്ടി വക്കുമോ……നീ നമ്മുടെ സ്വന്തം ആണെടാ….നീ പൊളിക്ക് മോനെ കൂട്ടിന് ഈ ഗ്രൂപ്പ് ഉണ്ട് അത് പോരേ?????❤️♥️♥️???♥️❤️???♥️❤️?❤️??♥️❤️❤️❤️?♥️❤️❤️
ഹോ ? പലതരം മോട്ടിവേഷനും കണ്ടിട്ടുണ്ട് ഇജ്ജാതി ഐറ്റം ആദ്യമായിട്ടാണ്. Thanks ബ്രോ ❤️
Thudaruu
Arandu nayaklleyum paramavathi piddipichu vennam kollan
Ammathiri cheythanu cheythee
Anni marikathirunal nanayirunu avalum evante jivithathilek vanal nanayirunu
മരണം ആവശ്യമാണങ്കിൽ ഉണ്ടായല്ലേ പറ്റു ??
And thanks ബ്രോ ❤️
Continue bro
Urappayum bro ❤️
Thudaruka
Okey bro ❤️