_____________________________________❤️
തലേ ദിവസത്തെ ക്ഷീണം കാരണം ഇരുവരും വൈകിയായിരുന്നു എഴുന്നേറ്റത്. രാവിലത്തെ ഭക്ഷണം കഴിച്ചു കഴിഞ്ഞു തന്റെ മടിയിൽ കിടക്കുന്ന റോവിനോട് ഗായത്രി ചോദിച്ചു.
“ഇച്ചായാ…. അമ്മച്ചിക്ക് എന്താ പറ്റിയത് ” കുറച്ച് ഉത്കണ്ഠയോടെ അവൾ ചോദിച്ചതും തേങ്ങി കൊണ്ടവൻ അവളുടെ സാരിയിൻ വിടവിലൂടെ ഒളിഞ്ഞ് നോക്കുന്ന വയറിലേക്ക് മുഖം പൂഴ്ത്തി…. ഒന്ന് പൊള്ളി പിടഞ്ഞ് പോയി ആ പെണ്ണ്!!!!
“അറിയില്ലെടാ… ഒരു ദിവസം എണീറ്റ് വന്നപ്പോൾ അമ്മച്ചിയെ കാണാൻ ഇല്ല… റൂമിൽ നിന്നും ഒരു കത്ത് കിട്ടി…* ഞാൻ പോവാണ്*എന്ന് മാത്രം എഴുതിയിരുന്നു… ന്റെ അമ്മച്ചി ഒരു തെറ്റും ചെയ്യില്ല പാവാ ” വിതുമ്പി കൊണ്ടവൻ പറയുമ്പോൾ അവന്റെ തലയിൽ തലോടി അവളും ആശ്വസിപ്പിച്ചു…
അനുസരണയുള്ള ഒരു കുഞ്ഞിനെ പോലെ അവളുടെ തലോടലുകൾ ആസ്വദിച്ചുകൊണ്ട് അവൻ അവളുടെ മടിയിൽ കിടന്നു.
ഫോൺ ബെൽ അടിക്കുന്നത് കേട്ടാണ് അവൻ മുഖം ഉയർത്തിയത്… അറ്റൻഡ് ചെയ്ത് ചെവിയിൽ വെച്ചതും മറുപുറത്ത് നിന്നും പറയുന്നത് കെട്ടവൻ തരിച്ച് നിന്നു…
**മോനെ റോവി കൊച്ചച്ചൻ ആടാ നമ്മടെ ആനി അവൾ പോയെടാ… കൈ മുറിച്ച് ** ബാക്കി പറയും മുന്നേ ഫോൺ നിലം തൊട്ടിരുന്നു…
കേൾക്കാൻ പറ്റാത്തകാര്യം ആണ് കേട്ടത് എന്നുള്ളതുകൊണ്ട് മറ്റൊന്നും ആലോചിക്കാതെ തന്നെ അവർ ഇരുവരും ബാംഗ്ലൂരിലേക്ക് പുറപ്പെട്ടു. കേട്ടത് ശെരിയാവരുതേ എന്ന് മാത്രമായിരുന്നു ആ യാത്രയിൽ അവരുടെ ഏക പ്രാർത്ഥന.
തുടരണോ?
(തുടരണം എന്നാണ് ആഗ്രഹം പിന്നെ ഈ കഥ മറ്റെവിടെയോ ഉള്ളതുകൊണ്ട് വായിക്കുന്ന നിങ്ങൾക്ക് കൂടി താൽപ്പര്യമുണ്ടെൽ മാത്രം തുടർന്നാൽ മതിയല്ലോ അതുകൊണ്ട് ചോദിക്കുന്നതാണ് )
❤️♥️
ഈ കഥയെ വീണ്ടും സ്വീകരിച്ച എല്ലാവർക്കും നന്ദി ❤️ അടുത്ത ഭാഗത്തോടെ അസുരന്റെ പെണ്ണ് കഥയുടെ ആദ്യ chapter തീരുന്നതാണ് ❤️?
തുടരുക തന്നെ വേണം. ഞാൻ ഈ കഥ ആദ്യമായിട്ടാ വായിക്കുന്നത്…
ഉറപ്പായും തുടരും ബ്രോ ?❤️
Super bro
Thanks bro ❤️?
എല്ലാ കഥകളിലും പെണ്ണിന്റെ ശരീരത്തിന്റെ വർണ്ണന ഉണ്ടാകുമെങ്കിലും എന്നെ പോലെ ഉള്ള സ്ത്രീകൾക്ക് കഥ വായിക്കുമ്പോൾ ആണിന്റെ രൂപവും കരുത്തും നെഞ്ചിലും തുടയിലും ഉള്ള രോമങ്ങളും ഓക്കെ ഉള്ള ഡേറ്റെയിൽസ് വായിക്കാൻ ഇഷ്ടം ആണ് . ആ ഹീറോ മനസ്സിൽ ചിത്രമായി തെളിഞ്ഞ വരണം
ഒരു തീം ആ കോളേജ് റിയൂണിയൻ പോലെ ഒരു ഗ്രൂപ്പ് ഇവിടെ നല്ല ചുള്ളൻ ചെക്കന്മാരായ ഇച്ചിരി ക്രൂരന്മാരായ പോലീസ് ഉദ്യോഗസ്ഥർ അഹങ്കാരി ആയ ഒരു പെണ്ണിനെ ആണ് എന്തെന്നും അവന്റെ കരുത്ത് എന്തെന്നും കാണിച്ചു കൊടുക്കുന്നു. എഴുതാമോ കഥാകാര
തുടരുക, അസുരനെയും ഗായുവിനെയും ഇനി വേർപിരിക്കരുത്
അങ്ങനെ ഉണ്ടാവാതിരിക്കാൻ ശ്രമിക്കാം ബ്രോ ?
സഹോ.. സൂപ്പർ… മനസ്സിൽ തട്ടി ഉണർത്തുന്ന ഫീൽ…അത്രക്കും അനിർവാജനീയമായ രീതിയിൽ ആണ് താങ്കളുടെ അവതരണം… സത്യം മനസിലാക്കിയ ശേഷമുള്ള ഗായുന്റെയും അവളുടെ അസുരന്റേം പ്രേമ നിമിഷങ്ങളും അവരുടെ സംഗമവും അത്രയ്ക്ക് സൂപ്പർ ആയിത്തന്നെ അവതരിപ്പിച്ചു…
ആനിയെ കൊന്നവനെ അവളുടെ ആങ്ങളയെ വെറുതെ വിടരുത്.. കൊല്ലണം… തുടരൂ… അടുത്ത ഭാഗത്തിലേക്കു കാത്തിരിക്കുന്നു… ????
Thanks brother ❤️
Next പാർട്ട് ഉടനെ തന്നെ പോസ്റ്റ് ചെയ്യാം ?
നല്ല കഥയാണ് ഇടക്കുവച്ച് നിർത്തി പോവരുത് ??
ഇല്ല ബ്രോ ❤️?
ഡാ അസുരാ മറ്റു പലയിടത്തും പൂറുകൾ കാണും എന്ന് കരുതി സ്വന്തം പൂറു ആരെങ്കിലും…. പൂട്ടി വക്കുമോ……നീ നമ്മുടെ സ്വന്തം ആണെടാ….നീ പൊളിക്ക് മോനെ കൂട്ടിന് ഈ ഗ്രൂപ്പ് ഉണ്ട് അത് പോരേ?????❤️♥️♥️???♥️❤️???♥️❤️?❤️??♥️❤️❤️❤️?♥️❤️❤️
ഹോ ? പലതരം മോട്ടിവേഷനും കണ്ടിട്ടുണ്ട് ഇജ്ജാതി ഐറ്റം ആദ്യമായിട്ടാണ്. Thanks ബ്രോ ❤️
Thudaruu
Arandu nayaklleyum paramavathi piddipichu vennam kollan
Ammathiri cheythanu cheythee
Anni marikathirunal nanayirunu avalum evante jivithathilek vanal nanayirunu
മരണം ആവശ്യമാണങ്കിൽ ഉണ്ടായല്ലേ പറ്റു ??
And thanks ബ്രോ ❤️
Continue bro
Urappayum bro ❤️
Thudaruka
Okey bro ❤️