അസുരന്റെ പെണ്ണ് 2 [Mr. മലയാളി] 207

 

 

 

അവൾ അടിച്ച സ്ഥലത്ത് കൈ വെച്ച് വഷളൻ ചിരി ചിരിക്കുന്ന അതുലിനെ കണ്ടതും റോവിന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു… ശാന്തസ്വരൂപൻ ആയ ശിവഭഗവാൻ തന്റെ തൃക്കണ്ണ് തുറന്നത് പോലെ അവനും അതുലിന് നേരെ ഒരു നോട്ടം നോക്കി സർവ്വതും ചുട്ടെരിക്കുന്നത് പോലെ അവന്റെ നോട്ടത്തിൽ അതുലും ഒന്ന് പതറി… അവന്റെ വയർ നോക്കി ആഞ്ഞ് തൊഴിച്ച് കൊണ്ട് ഗായത്രിയെയും കൂട്ടി അവൻ അവിടുന്ന് ഇറങ്ങി…

 

 

 

അവർ പോവുന്നതും നോക്കി നിൽക്കുന്ന അപ്പുവിന്റെ കണ്ണിൽ പക എരിയുകയായിരുന്നു….

 

 

 

 

___________________________________❤️

 

പാർക്കിങ്ങിൽ എത്തിയതും ഗായത്രിയെ മൈൻഡ് ചെയ്യാതെ പോവുന്ന റോവിനെ കണ്ടതും അവളിൽ സങ്കടം തികട്ടി വന്നു… മുന്നിൽ പോവുന്ന റോവിന്റെ കയ്യിൽ അവൾ പിടിച്ചു… എന്തെന്ന ഭാവത്തിൽ അവൻ നോക്കി….

 

 

 

“ഇച്ചായ…. സോറി ” ഗായത്രി *ഇച്ചായ* എന്ന് വിളിച്ചത് കേട്ട് അവന്റെ കണ്ണുകൾ സന്തോഷം കൊണ്ട് മിഴിഞ്ഞെങ്കിലും എല്ലാം വിദക്തമായി മറച്ച് വെച്ച് കൊണ്ടവൻ അവൾക്ക് നേരെ ദേഷ്യത്തിൽ തിരിഞ്ഞു…

 

“ഹ്മ്മ്… ??എന്തിനാ എനിക്ക് നിന്റെ സോറി…. നിന്റെ കൊപ്പുവേട്ടന്റെ സ്വഭാവ സിർട്ടിഫിക്കറ്റ് ഇപ്പൊ കിട്ടിയില്ലേ… വേണെങ്കിൽ ഇറങ്ങി പോക്കോടി അവന്റെ കൂടെ ആരും തടയില്ല… ”

 

 

 

“ഓഹ് എന്നാ ശെരി ഇച്ചായൻ പൊക്കോ…അവിടെ അടി കൊണ്ട് തളർന്ന് കിടക്കുക അല്ലേ അപ്പുവേട്ടൻ ഞാൻ പോയി പരിചരിച്ച് വരാം ” തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയ അവളെ അവൻ കയ്യിൽ പിടിച്ച് വലിച്ച് ആ നെഞ്ചിലേക്ക് ഇട്ട് പിൻകഴുത്തിൽ പിടിച്ച് അവന്റെ അധരത്തോട് അവളുടെ അധരം ചേർത്തു…

 

 

 

മേൽ ചുണ്ടും താഴ് ചുണ്ടും മാറി മാറി നുണഞ്ഞു കൊണ്ടവൻ ചെറുനോവ് സമ്മാനിച്ചു കൊണ്ട് അവളുടെ അധരങ്ങൾ മുഴുവനായും അവന്റെ അധരത്തോട് ചേർത്തു… പെട്ടന്ന് ഉള്ള പ്രവർത്തി ആയത് കൊണ്ട് തന്നെ തറഞ്ഞ് നിൽക്കുക ആയിരുന്നു ഗായത്രി… അവളുടെ കൈകൾ അവന്റെ ഷിർട്ടിൽ മുറുകി…ആ ചുംബനം ആസ്വദിച്ചു കൊണ്ട് മെല്ലെ അവളുടെ കണ്ണുകളും കൂമ്പി അടഞ്ഞു.ഇരുവരും പരസ്പരം എല്ലാം മറന്നുകൊണ്ട് അധരങ്ങൾ കൈമാറി. പരസ്പരം വാരിപ്പുണർന്നു കൊണ്ടുള്ള അവരുടെ ചുംബനത്തിന് തടയിടുവാൻ എന്നവണ്ണം അങ്ങോട്ടേക്ക് ഒരു വണ്ടി വരുന്ന വെളിച്ചം അവർ കണ്ടു. പെട്ടന്ന് എവിടെയാണ് നിൽക്കുന്നതെന്ന് ഇരുവർക്കും മനസ്സിലായതുകൊണ്ട് ഒരു നാണത്തോടെ തന്നെ തന്റെ അസുരന്റെ കൈകളിൽ ചുറ്റിപ്പിടിച്ചുകൊണ്ട് അവൾ വണ്ടിക്കരികിലേക്ക് നടന്നു. എന്തോ ഈ ലോകത്തിൽ തന്നെ ഏറ്റവും സുരക്ഷിതമായ കരങ്ങളിലാണ് തന്നെ ചിറ്റ എല്പിച്ചിരിക്കുന്നതെന്ന് അവളപ്പോൾ തിരിച്ചറിയുകയായിരുന്നു. ഇത്രയും നാൾ നോവിച്ചതിനൊക്കെ പകരമായി ഇനി തന്റെ സ്നേഹം കൊണ്ട് പകരം ചെയ്യുമെന്ന് ഉറച്ചുകൊണ്ട് അവൾ അവന്റെ വണ്ടിയിൽ അവനെ കെട്ടിപ്പിടിച്ചുകൊണ്ട് ഇരുന്നു.

21 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️♥️

  2. Mr.മലയാളി ?

    ഈ കഥയെ വീണ്ടും സ്വീകരിച്ച എല്ലാവർക്കും നന്ദി ❤️ അടുത്ത ഭാഗത്തോടെ അസുരന്റെ പെണ്ണ് കഥയുടെ ആദ്യ chapter തീരുന്നതാണ് ❤️?

  3. വഴിപോക്കൻ

    തുടരുക തന്നെ വേണം. ഞാൻ ഈ കഥ ആദ്യമായിട്ടാ വായിക്കുന്നത്…

    1. Mr.മലയാളി ?

      ഉറപ്പായും തുടരും ബ്രോ ?❤️

    1. Mr.മലയാളി ?

      Thanks bro ❤️?

    2. എല്ലാ കഥകളിലും പെണ്ണിന്റെ ശരീരത്തിന്റെ വർണ്ണന ഉണ്ടാകുമെങ്കിലും എന്നെ പോലെ ഉള്ള സ്ത്രീകൾക്ക് കഥ വായിക്കുമ്പോൾ ആണിന്റെ രൂപവും കരുത്തും നെഞ്ചിലും തുടയിലും ഉള്ള രോമങ്ങളും ഓക്കെ ഉള്ള ഡേറ്റെയിൽസ് വായിക്കാൻ ഇഷ്ടം ആണ് . ആ ഹീറോ മനസ്സിൽ ചിത്രമായി തെളിഞ്ഞ വരണം

      ഒരു തീം ആ കോളേജ് റിയൂണിയൻ പോലെ ഒരു ഗ്രൂപ്പ് ഇവിടെ നല്ല ചുള്ളൻ ചെക്കന്മാരായ ഇച്ചിരി ക്രൂരന്മാരായ പോലീസ് ഉദ്യോഗസ്ഥർ അഹങ്കാരി ആയ ഒരു പെണ്ണിനെ ആണ് എന്തെന്നും അവന്റെ കരുത്ത് എന്തെന്നും കാണിച്ചു കൊടുക്കുന്നു. എഴുതാമോ കഥാകാര

  4. തുടരുക, അസുരനെയും ഗായുവിനെയും ഇനി വേർപിരിക്കരുത്

    1. Mr.മലയാളി ?

      അങ്ങനെ ഉണ്ടാവാതിരിക്കാൻ ശ്രമിക്കാം ബ്രോ ?

  5. നന്ദുസ്

    സഹോ.. സൂപ്പർ… മനസ്സിൽ തട്ടി ഉണർത്തുന്ന ഫീൽ…അത്രക്കും അനിർവാജനീയമായ രീതിയിൽ ആണ് താങ്കളുടെ അവതരണം… സത്യം മനസിലാക്കിയ ശേഷമുള്ള ഗായുന്റെയും അവളുടെ അസുരന്റേം പ്രേമ നിമിഷങ്ങളും അവരുടെ സംഗമവും അത്രയ്ക്ക് സൂപ്പർ ആയിത്തന്നെ അവതരിപ്പിച്ചു…
    ആനിയെ കൊന്നവനെ അവളുടെ ആങ്ങളയെ വെറുതെ വിടരുത്.. കൊല്ലണം… തുടരൂ… അടുത്ത ഭാഗത്തിലേക്കു കാത്തിരിക്കുന്നു… ????

    1. Mr.മലയാളി ?

      Thanks brother ❤️

      Next പാർട്ട്‌ ഉടനെ തന്നെ പോസ്റ്റ്‌ ചെയ്യാം ?

  6. കഥാപ്രേമി

    നല്ല കഥയാണ് ഇടക്കുവച്ച് നിർത്തി പോവരുത് ??

    1. Mr.മലയാളി ?

      ഇല്ല ബ്രോ ❤️?

  7. ഡാ അസുരാ മറ്റു പലയിടത്തും പൂറുകൾ കാണും എന്ന് കരുതി സ്വന്തം പൂറു ആരെങ്കിലും…. പൂട്ടി വക്കുമോ……നീ നമ്മുടെ സ്വന്തം ആണെടാ….നീ പൊളിക്ക് മോനെ കൂട്ടിന് ഈ ഗ്രൂപ്പ് ഉണ്ട് അത് പോരേ?????❤️♥️♥️???♥️❤️???♥️❤️?❤️??♥️❤️❤️❤️?♥️❤️❤️

    1. Mr.മലയാളി ?

      ഹോ ? പലതരം മോട്ടിവേഷനും കണ്ടിട്ടുണ്ട് ഇജ്ജാതി ഐറ്റം ആദ്യമായിട്ടാണ്. Thanks ബ്രോ ❤️

  8. Thudaruu

    Arandu nayaklleyum paramavathi piddipichu vennam kollan

    Ammathiri cheythanu cheythee

    Anni marikathirunal nanayirunu avalum evante jivithathilek vanal nanayirunu

    1. Mr.മലയാളി ?

      മരണം ആവശ്യമാണങ്കിൽ ഉണ്ടായല്ലേ പറ്റു ??

      And thanks ബ്രോ ❤️

    1. Mr.മലയാളി ?

      Urappayum bro ❤️

    1. Mr.മലയാളി ?

      Okey bro ❤️

Leave a Reply

Your email address will not be published. Required fields are marked *