____________________________________❤️
തിരിച്ച് വീട്ടിലേക്ക് പോവുമ്പോൾ ഗായത്രിയുടെ കൈകൾ അവളുടെ അസുരനിൽ വട്ടം തീർത്തിരുന്നു… കണ്ണുകൾ അടച്ച് അവന്റെ പുറത്ത് ചായുമ്പോൾ ഏറ്റവും സുരക്ഷിതമായ കൈകളിൽ ആണ് മഹാദേവൻ തന്നെ എൽപ്പിച്ചിരിക്കുന്നത് എന്ന് അവൾക്ക് തോന്നി… റോവിന്റെ ഉള്ളിലും സന്തോഷം അല തല്ലുക ആയിരുന്നു സ്വന്തം ആയി ആരും ഇല്ലെന്ന് കരുതിയ അവന് ഇന്ന് തന്റെത് മാത്രം എന്ന് പറയാൻ ഒരാൾ വന്നിരിക്കുന്നു…
വീട്ടിൽ എത്തി ഫ്രഷ് ആയി പതിവ് പോലെ ഭക്ഷണം കഴിക്കാൻ എല്ലാവരും ടേബിളിൽ ഇരുന്നു…
“മോനെ നാളെ ഞങ്ങൾ ഇറങ്ങും കേട്ടോ…കൊച്ചച്ചൻ നാളെ ജോലിക്ക് പോവണം ഒരാഴ്ച്ച ആയില്ലേ വന്നിട്ട് “റോസമ്മ
“അയ്യോ… നാളെ പോവണോ എന്നാൽ ആനി ഇവിടെ നിന്നോട്ടെ രണ്ട് ദിവസം കൂടി ” ഗായത്രി പറഞ്ഞതും ആനിയുടെ കണ്ണുകളിൽ സന്തോഷം നിറഞ്ഞു… എന്നാൽ അവളെ നോക്കി പേടിപ്പിക്കുന്ന രണ്ട് കണ്ണുകൾ കണ്ടതും പേടിയോടെ അവൾ മുഖം തിരിച്ചു…
“ഇല്ലാ ചേച്ചി എനിക്ക് കുറച്ച് പ്രൊജക്റ്റ് വർക്ക് ഉണ്ട്… ഫ്രണ്ട്സും ആയി ഡിസ്കസ്സ് ഒക്കെ ചെയ്യണം ഇനി പിന്നീട് ഒരിക്കൽ വരാം” ഭക്ഷണത്തിൽ നിന്നും തല ഉയർത്താതെ അവൾ പറഞ്ഞു…
“എന്നാൽ ശെരി… വെക്കേഷന് ആയില്ലേ… അത് കഴിഞ്ഞ് ഇവിടെ കൂടാം ” റോവിൻ പറഞ്ഞതും അത് ശരി വെച്ച് കൊണ്ട് എല്ലാവരും സമ്മതം മൂളി….
രാത്രി കിടക്കാൻ നേരം ബെഡിൽ കാൽ കയറ്റി ചമ്രം പടിഞ്ഞ് ഇരുന്ന് ഉറങ്ങാതെ നിൽക്കുന്ന ഗായുവിനെ കണ്ടതും അവനിൽ സുന്ദരമായ ഒരു ചിരി വിടർന്നു.. എന്നും താൻ വരുന്ന സമയം ഉറക്കം നടിക്കുന്ന പെണ്ണാ!!!ചിരിയോടെ അവൻ ഓർത്തു…
“ഹ്മ്മ് എന്താ പതിവ് ഇല്ലാതെ നമ്മുടെ പത്നി ഇന്ന് ഉറങ്ങാതെ ഇരിക്കുന്നത്?? ” ബാത്ത് ടവൽ ഹാങ്ങറിൽ തൂക്കി ഇട്ട് അവൻ അവൾക്ക് അടുത്തായി ബെഡിൽ ചെന്നിരുന്നു…
❤️♥️
ഈ കഥയെ വീണ്ടും സ്വീകരിച്ച എല്ലാവർക്കും നന്ദി ❤️ അടുത്ത ഭാഗത്തോടെ അസുരന്റെ പെണ്ണ് കഥയുടെ ആദ്യ chapter തീരുന്നതാണ് ❤️?
തുടരുക തന്നെ വേണം. ഞാൻ ഈ കഥ ആദ്യമായിട്ടാ വായിക്കുന്നത്…
ഉറപ്പായും തുടരും ബ്രോ ?❤️
Super bro
Thanks bro ❤️?
എല്ലാ കഥകളിലും പെണ്ണിന്റെ ശരീരത്തിന്റെ വർണ്ണന ഉണ്ടാകുമെങ്കിലും എന്നെ പോലെ ഉള്ള സ്ത്രീകൾക്ക് കഥ വായിക്കുമ്പോൾ ആണിന്റെ രൂപവും കരുത്തും നെഞ്ചിലും തുടയിലും ഉള്ള രോമങ്ങളും ഓക്കെ ഉള്ള ഡേറ്റെയിൽസ് വായിക്കാൻ ഇഷ്ടം ആണ് . ആ ഹീറോ മനസ്സിൽ ചിത്രമായി തെളിഞ്ഞ വരണം
ഒരു തീം ആ കോളേജ് റിയൂണിയൻ പോലെ ഒരു ഗ്രൂപ്പ് ഇവിടെ നല്ല ചുള്ളൻ ചെക്കന്മാരായ ഇച്ചിരി ക്രൂരന്മാരായ പോലീസ് ഉദ്യോഗസ്ഥർ അഹങ്കാരി ആയ ഒരു പെണ്ണിനെ ആണ് എന്തെന്നും അവന്റെ കരുത്ത് എന്തെന്നും കാണിച്ചു കൊടുക്കുന്നു. എഴുതാമോ കഥാകാര
തുടരുക, അസുരനെയും ഗായുവിനെയും ഇനി വേർപിരിക്കരുത്
അങ്ങനെ ഉണ്ടാവാതിരിക്കാൻ ശ്രമിക്കാം ബ്രോ ?
സഹോ.. സൂപ്പർ… മനസ്സിൽ തട്ടി ഉണർത്തുന്ന ഫീൽ…അത്രക്കും അനിർവാജനീയമായ രീതിയിൽ ആണ് താങ്കളുടെ അവതരണം… സത്യം മനസിലാക്കിയ ശേഷമുള്ള ഗായുന്റെയും അവളുടെ അസുരന്റേം പ്രേമ നിമിഷങ്ങളും അവരുടെ സംഗമവും അത്രയ്ക്ക് സൂപ്പർ ആയിത്തന്നെ അവതരിപ്പിച്ചു…
ആനിയെ കൊന്നവനെ അവളുടെ ആങ്ങളയെ വെറുതെ വിടരുത്.. കൊല്ലണം… തുടരൂ… അടുത്ത ഭാഗത്തിലേക്കു കാത്തിരിക്കുന്നു… ????
Thanks brother ❤️
Next പാർട്ട് ഉടനെ തന്നെ പോസ്റ്റ് ചെയ്യാം ?
നല്ല കഥയാണ് ഇടക്കുവച്ച് നിർത്തി പോവരുത് ??
ഇല്ല ബ്രോ ❤️?
ഡാ അസുരാ മറ്റു പലയിടത്തും പൂറുകൾ കാണും എന്ന് കരുതി സ്വന്തം പൂറു ആരെങ്കിലും…. പൂട്ടി വക്കുമോ……നീ നമ്മുടെ സ്വന്തം ആണെടാ….നീ പൊളിക്ക് മോനെ കൂട്ടിന് ഈ ഗ്രൂപ്പ് ഉണ്ട് അത് പോരേ?????❤️♥️♥️???♥️❤️???♥️❤️?❤️??♥️❤️❤️❤️?♥️❤️❤️
ഹോ ? പലതരം മോട്ടിവേഷനും കണ്ടിട്ടുണ്ട് ഇജ്ജാതി ഐറ്റം ആദ്യമായിട്ടാണ്. Thanks ബ്രോ ❤️
Thudaruu
Arandu nayaklleyum paramavathi piddipichu vennam kollan
Ammathiri cheythanu cheythee
Anni marikathirunal nanayirunu avalum evante jivithathilek vanal nanayirunu
മരണം ആവശ്യമാണങ്കിൽ ഉണ്ടായല്ലേ പറ്റു ??
And thanks ബ്രോ ❤️
Continue bro
Urappayum bro ❤️
Thudaruka
Okey bro ❤️