അവളിലേക്ക് തന്റെ ഉള്ളിൽ നിന്നും ഉയർന്നുവന്ന കാമം മുഴുവനും നിക്ഷേപിച്ച ശേഷം അവൻ അവിടെ നിന്നും എഴുന്നേറ്റ് പുറത്തേക്ക് പോയി.
ബന്ധങ്ങളുടെ വില പൊട്ടിച്ചെറിഞ്ഞുകൊണ്ട് അവളിലേക്ക് അവൻ ഓരോ തവണ ആഴ്ന്നിറങ്ങുമ്പോഴും ആവശ്യം കഴിഞ്ഞു പോവുമ്പോഴും തന്റെ വിധി എന്ന് കരുതി എല്ലാം ഉള്ളിലൊതുക്കി നിശബ്ദം അവൾ തേങ്ങി കരഞ്ഞു. ഇന്നും അത് തന്നെ…
—————————————-❤️
രാവിലെ എണീറ്റതും കണ്ണും തുറന്ന് നോക്കിയതും ഗായത്രി കണ്ടത് കണ്ണും അടച്ച് നിഷ്‌കമായി ഉറങ്ങുന്ന അസുരനെ ആണ്… ചുണ്ടിൽ ഒരു ചിരി മിന്നി!!! പ്രണയ പടവിലേക്ക് ഉള്ള കാൽവെപ്പിന്റെ ആദ്യ ചുവട്!!! മുടികൾ മാടി ഒതുക്കി കൊണ്ടവൾ അവന്റെ നെറ്റിയിൽ ഒരു മുത്തം നൽകി… ഏറെ ഏറെ സ്നേഹത്തോടെ!!!പ്രണയത്തോടെ!!!അതിനപ്പുറം ആരാധനയോടെ!!!
നിഷ്കളങ്കമായി ഉറങ്ങുന്ന അവനെയും നോക്കി അവൾ ആ നെഞ്ചിൽ പറ്റി ചേർന്ന് കിടന്നു..
“ഗായു കൊച്ച് എന്നെ ഇങ്ങനെ നോക്കി കിടന്നാ പത്ത് മാസം കഴിഞ്ഞ് ഇച്ചായന്റെ കൊച്ചിനേം കൊണ്ടേ ഈ ബെഡിൽ നിന്നും എണീക്കാൻ കഴിയൂ… ” കണ്ണുകൾ അടച്ച് കൊണ്ട് തന്നെ അവൻ പറഞ്ഞു…
അമളി പറ്റിയത് ഓർത്ത് ഒറ്റക്കണ്ണ് ഇറുക്കി നാവ് കടിച്ച് കൊണ്ടവൾ എഴുനേക്കാൻ ഒരുങ്ങി… ഇടുപ്പിൽ പിടിച്ച് അവളെ അവനോട് കൂടുതൽ അടുപ്പിച്ച് കിടത്തി…
“ഒരു മുത്തം തന്നേച്ചും പോടീ കൊച്ചേ ഇച്ചായന്!!!”
ചെറുചിരിയോടെ അവന്റെ ചുണ്ട് ലക്ഷ്യം വെച്ച് അവൾ ചെന്നതും അതേ ചിരിയോടെ അവനും കണ്ണുകൾ അടച്ചു… മൂക്കിന് തുമ്പിൽ ഒന്ന് കടിച്ചതും വേദന കൊണ്ട് അവളെ ചുറ്റി പിടിച്ച അവന്റെ കൈകൾ താനേ അയഞ്ഞു…
“ആാാാാ…ഡീ മറുതെ തരാമെടി നിനക്ക് യക്ഷി… ” ദേഷ്യത്തിൽ കലി തുള്ളി അവൻ പറഞ്ഞതും ജീവനും കൊണ്ട് ഒരു ഓട്ടം ആയിരുന്നു ഗായത്രി…
❤️♥️
ഈ കഥയെ വീണ്ടും സ്വീകരിച്ച എല്ലാവർക്കും നന്ദി ❤️ അടുത്ത ഭാഗത്തോടെ അസുരന്റെ പെണ്ണ് കഥയുടെ ആദ്യ chapter തീരുന്നതാണ് ❤️?
തുടരുക തന്നെ വേണം. ഞാൻ ഈ കഥ ആദ്യമായിട്ടാ വായിക്കുന്നത്…
ഉറപ്പായും തുടരും ബ്രോ ?❤️
Super bro
Thanks bro ❤️?
എല്ലാ കഥകളിലും പെണ്ണിന്റെ ശരീരത്തിന്റെ വർണ്ണന ഉണ്ടാകുമെങ്കിലും എന്നെ പോലെ ഉള്ള സ്ത്രീകൾക്ക് കഥ വായിക്കുമ്പോൾ ആണിന്റെ രൂപവും കരുത്തും നെഞ്ചിലും തുടയിലും ഉള്ള രോമങ്ങളും ഓക്കെ ഉള്ള ഡേറ്റെയിൽസ് വായിക്കാൻ ഇഷ്ടം ആണ് . ആ ഹീറോ മനസ്സിൽ ചിത്രമായി തെളിഞ്ഞ വരണം
ഒരു തീം ആ കോളേജ് റിയൂണിയൻ പോലെ ഒരു ഗ്രൂപ്പ് ഇവിടെ നല്ല ചുള്ളൻ ചെക്കന്മാരായ ഇച്ചിരി ക്രൂരന്മാരായ പോലീസ് ഉദ്യോഗസ്ഥർ അഹങ്കാരി ആയ ഒരു പെണ്ണിനെ ആണ് എന്തെന്നും അവന്റെ കരുത്ത് എന്തെന്നും കാണിച്ചു കൊടുക്കുന്നു. എഴുതാമോ കഥാകാര
തുടരുക, അസുരനെയും ഗായുവിനെയും ഇനി വേർപിരിക്കരുത്
അങ്ങനെ ഉണ്ടാവാതിരിക്കാൻ ശ്രമിക്കാം ബ്രോ ?
സഹോ.. സൂപ്പർ… മനസ്സിൽ തട്ടി ഉണർത്തുന്ന ഫീൽ…അത്രക്കും അനിർവാജനീയമായ രീതിയിൽ ആണ് താങ്കളുടെ അവതരണം… സത്യം മനസിലാക്കിയ ശേഷമുള്ള ഗായുന്റെയും അവളുടെ അസുരന്റേം പ്രേമ നിമിഷങ്ങളും അവരുടെ സംഗമവും അത്രയ്ക്ക് സൂപ്പർ ആയിത്തന്നെ അവതരിപ്പിച്ചു…
ആനിയെ കൊന്നവനെ അവളുടെ ആങ്ങളയെ വെറുതെ വിടരുത്.. കൊല്ലണം… തുടരൂ… അടുത്ത ഭാഗത്തിലേക്കു കാത്തിരിക്കുന്നു… ????
Thanks brother ❤️
Next പാർട്ട് ഉടനെ തന്നെ പോസ്റ്റ് ചെയ്യാം ?
നല്ല കഥയാണ് ഇടക്കുവച്ച് നിർത്തി പോവരുത് ??
ഇല്ല ബ്രോ ❤️?
ഡാ അസുരാ മറ്റു പലയിടത്തും പൂറുകൾ കാണും എന്ന് കരുതി സ്വന്തം പൂറു ആരെങ്കിലും…. പൂട്ടി വക്കുമോ……നീ നമ്മുടെ സ്വന്തം ആണെടാ….നീ പൊളിക്ക് മോനെ കൂട്ടിന് ഈ ഗ്രൂപ്പ് ഉണ്ട് അത് പോരേ?????❤️♥️♥️???♥️❤️???♥️❤️?❤️??♥️❤️❤️❤️?♥️❤️❤️
ഹോ ? പലതരം മോട്ടിവേഷനും കണ്ടിട്ടുണ്ട് ഇജ്ജാതി ഐറ്റം ആദ്യമായിട്ടാണ്. Thanks ബ്രോ ❤️
Thudaruu
Arandu nayaklleyum paramavathi piddipichu vennam kollan
Ammathiri cheythanu cheythee
Anni marikathirunal nanayirunu avalum evante jivithathilek vanal nanayirunu
മരണം ആവശ്യമാണങ്കിൽ ഉണ്ടായല്ലേ പറ്റു ??
And thanks ബ്രോ ❤️
Continue bro
Urappayum bro ❤️
Thudaruka
Okey bro ❤️