അസുരന്റെ പെണ്ണ് 2 [Mr. മലയാളി] 208

 

 

 

ഒരു വിധം ദേഷ്യം അടക്കി കൊണ്ടവൻ പുതപ്പ് എടുത്ത് മൂടി ഉറക്കിലേക്ക് വീണു…

 

 

 

__________________________________❤️

 

 

 

“അമ്മാ ഇന്ന് തന്നെ പോണോ?? ഇനിയിപ്പോ എന്നാ… ഞാനും ഇച്ചായനും ഒറ്റക്ക് ഈ വീട്ടിൽ… ” പറയുന്നതിനോടൊപ്പം അവളുടെ കണ്ണിൽ ചെറുതായി നീർമുത്തുകൾ ഉരുണ്ട് കൂടി.. അതിൽ നിന്നും വ്യക്തമായിരുന്നു ഈ ചുരുങ്ങിയ ദിവസം കൊണ്ട് അവർ അവൾക്ക് എത്രയും പ്രിയപ്പെട്ടതാണ് എന്ന്!!!

 

 

 

“ഇനി ഒരു മാസം കൂടെ ഒള്ളു കൊച്ചേ… ആനിക്ക് വെക്കേഷൻ ആയില്ലേ !! പിന്നെ ആൽബി ഇവിടെ കമ്പനിയിൽ കയറിക്കോളും… മക്കൾ ഒക്കെ ഒരു വിധം വലുപ്പം ആയില്ലേ… ഇനിയും മൂന്ന് തലമുറക്ക് ഇരുന്ന് തിന്നാൻ ഉള്ളത് കൊച്ചച്ചൻ ഉണ്ടാക്കിയിട്ടുണ്ട്… പിന്നെന്താ അധ്വാനം ഒക്കെ നിർത്തി ഇവിടെ അങ്ങ് കൂടും ഞങ്ങൾ… ” അവളുടെ തലയിൽ തലോടി കൊണ്ട് അവർ പറയുമ്പോൾ ആ കണ്ണിലും വിഷാദം നിറയുന്നത് അവൾ കണ്ടു….

 

 

 

“ഹാ അമ്മയും മോളും കൂടെ ഇവിടെ കിന്നരിച്ച് ഇരിക്കണോ… പോവാൻ നേരായി പോയി റെഡി ആവ് റോസമ്മേ!!!” സ്നേഹം കലർന്ന ശാസനയോടെ വർഗീസ് പറഞ്ഞു….

 

 

 

____________________________________❤️

 

 

 

“എന്നാ ശെരി എട്ടായി ഞങ്ങൾ ഇറങ്ങുവാ ” ആൽബി അതും പറഞ്ഞ് റോവിനെ കെട്ടിപിടിച്ചു…

 

 

 

“ആടാ പോയി വാ…. എന്താ ന്റെ ആനിക്കൊച്ചിന്റെ മുഖത്ത് ഒരു വാട്ടം… ഹ്മ്മ്?? ” ആനിയുടെ താടി തുമ്പിൽ പിടിച്ച് ചോദിച്ചതും അവളെ നോക്കി പേടിപ്പിക്കുന്ന രണ്ട് കണ്ണുകൾ കണ്ടതും കരയാൻ വെമ്പുന്ന കണ്ണുനീരിനെ അടക്കി പിടിച്ച് കൊണ്ടവൾ അവന്റെ നെഞ്ചോട് ചേർന്നു…

 

 

 

“ഒന്നൂല്ല എട്ടായി നിങ്ങളേം ഏച്ചിയമ്മയേം പിരിയുന്നതിൽ ഒരു ചെറിയ സങ്കടം ”

“അടുത്ത മാസം ഇങ്ങോട്ട് തന്നെ അല്ലേ വരുന്നേ ” അവളുടെ തലയിൽ തലോടി കൊണ്ട് ഗായത്രി ചോദിച്ചു… ഒന്ന് ചിരിച്ച് കൊണ്ടവൾ കാറിൽ കയറി….

21 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️♥️

  2. Mr.മലയാളി ?

    ഈ കഥയെ വീണ്ടും സ്വീകരിച്ച എല്ലാവർക്കും നന്ദി ❤️ അടുത്ത ഭാഗത്തോടെ അസുരന്റെ പെണ്ണ് കഥയുടെ ആദ്യ chapter തീരുന്നതാണ് ❤️?

  3. വഴിപോക്കൻ

    തുടരുക തന്നെ വേണം. ഞാൻ ഈ കഥ ആദ്യമായിട്ടാ വായിക്കുന്നത്…

    1. Mr.മലയാളി ?

      ഉറപ്പായും തുടരും ബ്രോ ?❤️

    1. Mr.മലയാളി ?

      Thanks bro ❤️?

    2. എല്ലാ കഥകളിലും പെണ്ണിന്റെ ശരീരത്തിന്റെ വർണ്ണന ഉണ്ടാകുമെങ്കിലും എന്നെ പോലെ ഉള്ള സ്ത്രീകൾക്ക് കഥ വായിക്കുമ്പോൾ ആണിന്റെ രൂപവും കരുത്തും നെഞ്ചിലും തുടയിലും ഉള്ള രോമങ്ങളും ഓക്കെ ഉള്ള ഡേറ്റെയിൽസ് വായിക്കാൻ ഇഷ്ടം ആണ് . ആ ഹീറോ മനസ്സിൽ ചിത്രമായി തെളിഞ്ഞ വരണം

      ഒരു തീം ആ കോളേജ് റിയൂണിയൻ പോലെ ഒരു ഗ്രൂപ്പ് ഇവിടെ നല്ല ചുള്ളൻ ചെക്കന്മാരായ ഇച്ചിരി ക്രൂരന്മാരായ പോലീസ് ഉദ്യോഗസ്ഥർ അഹങ്കാരി ആയ ഒരു പെണ്ണിനെ ആണ് എന്തെന്നും അവന്റെ കരുത്ത് എന്തെന്നും കാണിച്ചു കൊടുക്കുന്നു. എഴുതാമോ കഥാകാര

  4. തുടരുക, അസുരനെയും ഗായുവിനെയും ഇനി വേർപിരിക്കരുത്

    1. Mr.മലയാളി ?

      അങ്ങനെ ഉണ്ടാവാതിരിക്കാൻ ശ്രമിക്കാം ബ്രോ ?

  5. നന്ദുസ്

    സഹോ.. സൂപ്പർ… മനസ്സിൽ തട്ടി ഉണർത്തുന്ന ഫീൽ…അത്രക്കും അനിർവാജനീയമായ രീതിയിൽ ആണ് താങ്കളുടെ അവതരണം… സത്യം മനസിലാക്കിയ ശേഷമുള്ള ഗായുന്റെയും അവളുടെ അസുരന്റേം പ്രേമ നിമിഷങ്ങളും അവരുടെ സംഗമവും അത്രയ്ക്ക് സൂപ്പർ ആയിത്തന്നെ അവതരിപ്പിച്ചു…
    ആനിയെ കൊന്നവനെ അവളുടെ ആങ്ങളയെ വെറുതെ വിടരുത്.. കൊല്ലണം… തുടരൂ… അടുത്ത ഭാഗത്തിലേക്കു കാത്തിരിക്കുന്നു… ????

    1. Mr.മലയാളി ?

      Thanks brother ❤️

      Next പാർട്ട്‌ ഉടനെ തന്നെ പോസ്റ്റ്‌ ചെയ്യാം ?

  6. കഥാപ്രേമി

    നല്ല കഥയാണ് ഇടക്കുവച്ച് നിർത്തി പോവരുത് ??

    1. Mr.മലയാളി ?

      ഇല്ല ബ്രോ ❤️?

  7. ഡാ അസുരാ മറ്റു പലയിടത്തും പൂറുകൾ കാണും എന്ന് കരുതി സ്വന്തം പൂറു ആരെങ്കിലും…. പൂട്ടി വക്കുമോ……നീ നമ്മുടെ സ്വന്തം ആണെടാ….നീ പൊളിക്ക് മോനെ കൂട്ടിന് ഈ ഗ്രൂപ്പ് ഉണ്ട് അത് പോരേ?????❤️♥️♥️???♥️❤️???♥️❤️?❤️??♥️❤️❤️❤️?♥️❤️❤️

    1. Mr.മലയാളി ?

      ഹോ ? പലതരം മോട്ടിവേഷനും കണ്ടിട്ടുണ്ട് ഇജ്ജാതി ഐറ്റം ആദ്യമായിട്ടാണ്. Thanks ബ്രോ ❤️

  8. Thudaruu

    Arandu nayaklleyum paramavathi piddipichu vennam kollan

    Ammathiri cheythanu cheythee

    Anni marikathirunal nanayirunu avalum evante jivithathilek vanal nanayirunu

    1. Mr.മലയാളി ?

      മരണം ആവശ്യമാണങ്കിൽ ഉണ്ടായല്ലേ പറ്റു ??

      And thanks ബ്രോ ❤️

    1. Mr.മലയാളി ?

      Urappayum bro ❤️

    1. Mr.മലയാളി ?

      Okey bro ❤️

Leave a Reply

Your email address will not be published. Required fields are marked *