പിന്നെ വിരല്‍ലെണ്ണാവുന്നവര്‍ മാത്രമേ നാട്ടീല്‍ ഉള്ളൂ അതില്‍ തന്നെയും പലരും അതിരവിലെ ജോലിക്കുപോകും രാത്രി വരും അത് മുതലാക്കി ആണ് ആളുകള്‍ ഇവിടെ വന്നു ഇതെല്ലാം ചെയ്യുന്നത് എന്നു കരുതി നാട്ടുകാര്‍ക്കൊന്നും യാതൊരു ശല്യവും ഇവരില്‍ നിന്നും ഇല്ല. അതിനാല്‍ തന്നെ ഇത് വഴി അങ്ങനെ ആരും വഴി നടക്കാരുപോലും ഇല്ല. അതിനാല്‍ ആണ് ഞാന്‍ ഇപ്പോള്‍ ഇവിടെ വന്നിരിക്കാന്‍ കാരണം. ഇവിടെ ആരെങ്കിലും വരണം എങ്കില്‍ രാത്രിആയെ വരുകയുള്ളൂ. അങ്ങനെ ഞാന്‍ ആ സിഗരറ്റ് എടുത്തു ഒന്നു കത്തിച്ചു വലിച്ചു ആദ്യം ചുമച്ചു പിന്നെ ഒരു രസം തോന്നി
ഞാന്‍ അത് പകുതി വലിച്ചു കളഞ്ഞു അപ്പോള്‍ മനസിന് ഒരു ധൈര്യം വന്നതുപോലെ തോന്നി. കുറച്ചു കഴിഞ്ഞു ഞാന്‍ ഒന്നും കൂടി വലിച്ചു അന്ന് വകുന്നേരം ആയപ്പോള്‍ ഞാന്‍ അത് മുഴുവനും വലിച്ചു തീര്‍ത്തു പിന്നെയാണ് ചതി മനസിലായത് സിഗരറ്റ് വലിച്ചമണം വീട്ടീല്‍ പോകും. പ്പെട്ടാന്നാണ്‍ എനിക്കു ബുദ്ധി ഉദിച്ചു കുളത്തില്‍ ഇറങ്ങി വായ കഴുകി
അവിടെ കണ്ട ഒരു മാവിലയും പേരായിലയും ചേര്ത്ത് ചവച്ചു ഞാന്‍ വീട്ടീല്‍ കയറി ആര്‍ക്കും ഒരു സം ശയവും ഇല്ലായിരുന്നു.
ഇത് വരെയും ചേച്ചി വീട്ടില്‍ വരുകയോ കാര്യങ്ങള്‍ വീട്ടില്‍ അറിയുകയോ ചെയിത്തിട്ടും ഇല്ല. പിന്നെ എന്റെ ചിന്ത നാളെ എങ്ങനെ ഞാന്‍ ചേച്ചിയെ നോക്കും എങ്ങനെ ക്ളാസ്സില്‍ പോകാതിരിക്കാം. അങ്ങനെ ഞാന്‍ ചെറിയ തലവേദനയും പനിയും നടിച്ചു കിടന്നു. പിറ്റീന്നു അങ്ങനെ ക്ളാസ്സില്‍ പോയില്ല സ്കൂളില്‍ പോയി. തിരികെ വന്നു പിറ്റീന്നു സ്കൂളില്‍ ഒരു സ്പോര്‍ട്ട്സ് സെലെക്ടിഒന്‍ ആണ് എന്നും പറഞ്ഞു ഞാന്‍ രാവിലെ സ്കൂളില്‍ പോയി അങ്ങനെ അന്ന് രക്ഷപെട്ടു.
അശ്വിനെ അശ്വമേധം തുടങ്ങട്ടെ
കൊള്ളാം, നല്ല കമ്പി ഡയലോഗുകൾ ചേർക്കണം.
തുടക്കം കൊള്ളാം.
Thudakkam superb…
Super theme .. adipoli avatharanam.keep it up and continue nro.m
കഥ കിടുക്കി കൂടുതല്‍ പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല ബ്രോ അത്രയ്ക്കു മനോഹരമായിരിക്കുന്നു
ബ്രോ, അതി ഗംഭീരം… ഇ കഥക്ക് നൂറിൽ നൂറ്. ഈ കഥ വായിച്ചപ്പോൾ എന്റെ കഴിഞ്ഞ കാലത്തിലേക്ക് ഞാൻ അറിയാതെ ഒന്നു പോയതുപോലെ. ഇ കഥയിലുള്ള സാഹചര്യം അല്ല പക്ഷെ താങ്കളുടെ പ്രകൃതി വർണനയും, എന്റെ ചില കുരുത്തക്കേടുകളും…ഈ കഥയുമായി സാമ്യം തോന്നി അത്രമാത്രം. എന്റെ ബാല്യകാല സ്മരണ ഓർമിപ്പിച്ച എന്റെ പ്രിയ സുഹൃത്തേ താങ്കൾക്കു ?. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. എന്ന് സ്വന്തം ആത്മാവ്.