അശ്വതി സിദ്ധുവിന്റെ ഭാര്യ 10 [Deepak] [Climax] 424

സിദ്ധു -ശരി ഡോക്ടർ

 

അതും പറഞ്ഞ് ഡോക്ടർ അവിടെ നിന്നും പോയി. അശ്വതി പുറത്ത് അമ്മുമ്മയെ വെറുപ്പിച്ചെങ്കിലും അകത്ത് നല്ല ടെൻഷൻ ഉണ്ടായി എന്ന് സിദ്ധുവിന് മനസ്സിലായി

 

അങ്ങനെ രണ്ട് മണിക്കൂർ കഴിഞ്ഞ് ഒരു നേഴ്സ് വന്ന് കയറിക്കോള്ളാൻ പറഞ്ഞു

 

സിദ്ധു -വാ അമ്മുമ്മേ

 

ചിത്ര -ഞാൻ ഇപ്പോൾ വരുന്നില്ല എന്നെ കണ്ടാൽ അവൾക്ക് ടെൻഷനും ദേഷ്യവും ഒക്കെ വന്നല്ലോ ഡോക്ടർ പറഞ്ഞത് നീ കേട്ടത് അല്ലേ

 

സിദ്ധു -അതിന് അമ്മുമ്മ എല്ലാം ക്ഷേമിച്ചില്ലേ

 

ചിത്ര -എന്നെ പെട്ടെന്ന് കാണുന്നത് അവൾക്ക് ഇഷ്ടപ്പെട്ടുന്നു വരില്ല മോനെ പോക്കോ ഞാൻ ഇവിടെ ഇരുന്നോളം

 

സിദ്ധു -മ്മ്

 

അങ്ങനെ സിദ്ധു അകത്തേക്ക് കയറി എന്നിട്ട് അശ്വതിയുടെ അടുത്തേക്ക് ചെന്നു മയക്കത്തിൽ ആയ അവളെ സിദ്ധു വിളിച്ചു

 

സിദ്ധു -അച്ചു

 

അശ്വതി സിദ്ധുവിന്റെ വിളി കേട്ടപ്പോൾ തന്നെ കണ്ണുകൾ തുറന്നു. സിദ്ധുവിനെ മുന്നിൽ കണ്ടപ്പോൾ അവൾക്ക് കൂടുതൽ സന്തോഷം ആയി

 

അശ്വതി -നോക്ക് ഏട്ടാ നമ്മുടെ കുഞ്ഞ്

 

അശ്വതി കുഞ്ഞിനെ ചൂണ്ടി കാട്ടി സിദ്ധു സന്തോഷത്തോടെ കുഞ്ഞിനെ എടുത്തു എന്നിട്ട് ചെറുതായി ലളിച്ച് താഴെ വെച്ചു എന്നിട്ട് അമ്മയുടെ നെറ്റിയിൽ ഒരു ചുംബനം നൽകി

 

അശ്വതി -അമ്മ എന്തേ ഏട്ടാ

 

സിദ്ധു -പുറത്ത് ഉണ്ട്

 

അശ്വതി -അമ്മക്ക് എന്നോട് ഉള്ള ദേഷ്യം മാറിയില്ലേ

 

അശ്വതി കുറച്ചു വിഷമത്തിൽ ചോദിച്ചു

 

സിദ്ധു -അപ്പോ കാറിൽ വെച്ച് പറഞ്ഞത് ഒന്നും നിനക്ക് ഓർമ്മ ഇല്ല

 

അശ്വതി ആശ്ചരത്തോടെ ചോദിച്ചു

 

അശ്വതി -ഇല്ല അമ്മ എന്താ പറഞ്ഞേ

 

സിദ്ധു -അമ്മുമ്മ എല്ലാം ക്ഷേമിച്ചു നിനക്ക് വേണ്ടി ഇന്ന് വിളിക്കാത്ത ദൈവങ്ങൾ ഇല്ല

 

അത് കേട്ടപ്പോൾ അശ്വതി സന്തോഷം ആയി

 

അശ്വതി -എനിക്ക് ഇപ്പോൾ എന്റെ അമ്മയെ കാണണം

 

സിദ്ധു -ഞാൻ ഇപ്പോൾ പോയി വിളിക്കാം

The Author

16 Comments

Add a Comment
  1. Bro ethinte pdf tharumo

  2. കഥ മുഴുവൻ വായിച്ചു, ഈ കഥ ഉൾകൊള്ളാൻ വളരെ ബുദ്ധിമുട്ട് ഉണ്ട്,സമൂഹത്തിൽ നടക്കാൻ തീരെ സാധ്യത ഇല്ലാത്ത morality തീരെ ഇല്ലാത്ത ഒരു കഥ.നിഷിദ്ധം ആണെങ്കിൽ തന്നെയും പവിത്ര ബന്ധങ്ങളെ കൊഞ്ഞനം കുത്തുന്ന ഒരു കഥ എന്നാലും ആഖ്യാനരീതി കൊണ്ട് വായനക്കാരെ ആകർഷിക്കാൻ കഥാകൃത്തിന് കഴിഞ്ഞു.കമ്പികഥ മാത്രമെന്ന് ചിന്തിച്ചാൽ സൂപ്പർ ആണ് താനും.

  3. നല്ലൊരു കഥ

    മനോഹരമായി അവതരിപ്പിച്ചു
    വായനയിൽ ഒരു മികച്ച feel ഉണ്ടാക്കാൻ ഈ കഥക്ക് കഴിഞ്ഞിട്ടുണ്ട്
    നല്ല പോലെ അവസാനിപ്പിക്കുകയും ചെയ്തു

    All the Best ????

    അടുത്ത മനോഹരമായ ഒരു കഥക്ക് വേണ്ടി കാത്തിരിക്കുന്നു ?????

  4. Kadha pettannu theerthu..ennalum nallareethiyil avasanipichu…orupadu ishtamayii…iniyum ithupolulla kadhakalkku kathirikkunnu
    With Love
    The_Conqueror

  5. ഒരുപാട് നന്ദി bro നല്ലയൊരു കഥ എഴുതിയതിനു കഥ തീർന്നുപോയതിന്റെ ചെറിയൊരു എന്തോപോലെ ഇതിന്റെ pdf ഇടുമോ

  6. സൂപ്പർ

  7. ചെകുത്താൻ

    ഈ കഥയുടെ ക്ലൈമാക്സ്‌ ഞാൻ ഇങ്ങനെ അല്ല വിചാരിച്ചത്, ഏതായാലും വിമർശനം വാങ്ങാതെ പെട്ടെന്ന് അവസാനിപ്പിച്ചത് നന്നായി

  8. റോമിയോ

    ഉദ്ദേശിച്ചത് ഒന്നും എഴുതാൻ കഴിയാഞ്ഞത് പോലെ.

  9. Excellent ?

  10. Nice one ? ഇനിയും പ്രതീക്ഷിക്കുന്നു ഇത് പോലത്തെ കഥകൾ

  11. സൂപ്പർ മോനേ സൂപ്പർ വേറെ ലെവൽ ബ്രോ വേറെ ലെവൽ കാത്തിരുന്നത് വെറുതെയായില്ല തീപ്പൊരി സാധനം

  12. Bro അടിപൊളി ??? കൊറേ നാൾ കാത്തിരുനാഥ അടിപൊളി ഇനി ഇതുപോലെ അമ്മ മകൻ love story ezhuthanam bro?????❤❤❤❤ പറ്റുവാണേൽ ഇതു കൊറച്ചും കൂടി ezhumo???

Leave a Reply

Your email address will not be published. Required fields are marked *