സിദ്ധു -ഊണ് കഴിഞ്ഞാട്ട് മാറ്റം
അശ്വതി -എന്നാ അങ്ങനെ ചെയ്യാം
സിദ്ധു -അങ്ങനെ നമ്മൾ ഭാര്യഭർത്താക്കന്മരായി പുതിയ ഒരു ജീവിതം ഇവിടെ തുടങ്ങുകയായി
അശ്വതി -അതെ
സിദ്ധു അമ്മയുടെ കൈയിൽ അവളുടെ കൈ കോർത്തു എന്നിട്ട് അവർ പരസ്പരം മുഖത്തോട് മുഖം നോക്കി അവരുടെ കണ്ണിൽ പ്രേമം നിറഞ്ഞ് തുളുമ്പുകയായിരുന്നു പെട്ടെന്ന് അശ്വതി ഫോൺ ബെൽ അടിച്ചു. അവൾ എടുത്ത് ആരാണ് വിളിക്കുന്നത് എന്ന് നോക്കി
അശ്വതി -അമ്മയാണ്
സിദ്ധു -എന്റെ അമ്മയിയമ്മയോ
അശ്വതി -അതെ ഏട്ടന്റെ അമ്മയിയമ്മ
സിദ്ധു -നമ്മുടെ കല്യാണം കഴിഞ്ഞാട്ട് ആദ്യം ആയി വിളിക്കുന്നത് അല്ലേ കട്ട് ചെയ്യണ്ട
അശ്വതി -മ്മ്
അശ്വതി ഫോൺ എടുത്ത് സ്പീക്കറിൽ ഇട്ടു
അശ്വതി -ഹലോ
ചിത്ര -ആ മോളെ സുഖാണോ
അശ്വതി -അതെ. അമ്മക്കോ
ചിത്ര -എനിക്കും സുഖം ആണ് മോളെ
അശ്വതി -ശങ്കരൻ ചേട്ടന് ഇപ്പോൾ എങ്ങനെ ഉണ്ട്
ചിത്ര -ഇപ്പോ കുഴപ്പം ഇല്ല മോളെ. നിന്റെ സംസാരത്തിന് ഇന്ന് എന്താ ഒരു പ്രതേകതാ
അശ്വതി -അതെന്താ അമ്മേ അങ്ങനെ ചോദിച്ചേ
ചിത്ര -നല്ല സന്തോഷത്തിലാ നീ സംസാരിക്കുന്നത്
“എങ്ങനെ സന്തോഷിക്കാതെ ഇരിക്കും അമ്മേ ഇന്ന് എന്റെ കല്യാണം ആയിരുന്നില്ലേ”
അശ്വതി മനസ്സിൽ പറഞ്ഞു
അശ്വതി -ഏയ്യ് അങ്ങനെ ഒന്നും ഇല്ലല്ലോ
ചിത്ര -അത് എന്തെങ്കിലും ആവട്ടെ സിദ്ധു എന്തേ
അശ്വതി -എന്റെ അടുത്ത് തന്നെ ഉണ്ട് ഇപ്പോ കൊടുക്കാം
സിദ്ധു -ഹലോ
ചിത്ര -എന്തൊക്കെ ഉണ്ട് മോനെ
സിദ്ധു -സുഖം. അമ്മുമ്മക്കോ
ചിത്ര -അമ്മുമ്മക്ക് കുഴപ്പം ഒന്നും ഇല്ല മോനെ
സിദ്ധു -അമ്മുമ്മ ഇനി എന്നാ വരുന്നേ
ചിത്ര -ഈ അടുത്ത് ഉണ്ടാവില്ല മോനെ കുറച്ചു പണി ഉണ്ട്
സിദ്ധുവിന് അമ്മുമ്മയുടെ വാക്കുകൾ സന്തോഷവും സമാധാനവും പകർന്നു
സിദ്ധു -ശരി അമ്മുമ്മേ കുറച്ചു തിരക്ക് ഉണ്ട്
ചിത്ര -ശരി മോനെ
അതും പറഞ്ഞ് ചിത്ര ഫോൺ കട്ട് ചെയ്യ്തു
അശ്വതി -ഏട്ടാ നമ്മുക്ക് ഊണ് കഴിച്ചല്ലോ
സിദ്ധു -മ്മ്
അങ്ങനെ സിദ്ധുവും അശ്വതിയും ഊണ് കഴിക്കാൻ പോയി ആദ്യം തന്നെ അശ്വതി സിദ്ധുവിന് ഭക്ഷണം വിളമ്പി എന്നിട്ട് അവൾക്കും വിളമ്പി. രണ്ടാളും ഭക്ഷണം കഴിക്കാൻ തുടങ്ങി സിദ്ധു ഒരു ഉരുള ചോറ് എടുത്ത് അമ്മയുടെ വായിൽ വെച്ച് കൊടുത്തു എന്നിട്ട് അത് പോലെ തന്നെ അശ്വതിയും ഒരു ഉരുള സിദ്ധുവിന് നൽകി. ഭക്ഷണം കഴിച്ച് കഴിഞ്ഞ് അവർ ഹാളിലേക്ക് വന്നു
Adipoli ayind adutha partinayi katta waiting anu aru vannalum ammayum makanum avarude kunjungalum ayi jevithakalam muzhuvan santhosh aayi adichu polikkatte
Sooper
Your imagination is excellent. Continue the the story
ഇനി മരിച്ച് പോയ അശ്വതി ഡെ ഭര്ത്താവ് ആയിരിക്കുമോ?
??
അടിപൊളി
ഏതവനെടാ സ്വർഗ്ഗത്തിൽ കട്ടുറുമ്പാകാൻ എത്തിയേക്കുന്നത് ?
Awesome part bro ??
Ennalum aru ayirikkum ayal waiting ♥❤
Assal poli ayittu undu e part katta waiting annu e paart ellam kondum adipoli
Uff polichu waiting nxt party
അടിപൊളി
Aduthe part udane thanne tharanam
Ellam kondu poli waiting nxt part katta support
Mass level katha katta waiting nxt part
Assal poli kidukki monuse
Poli waiting nxt part katta support
Pwli❤❤❤
Super bro excellent ♥️?☺️