“പെണ്‍കുട്ടികള്‍ ..ഓകെ, ശരിയാണ്. പക്ഷെ പ്രണയം, പൊള്ളിപ്പനിക്കുന്ന പ്രണയം ഉണ്ടായത് ഒരാളോടാണ്. ചേച്ചിയോട്. രഘുവിന്‍റെ മനസ്സില്‍ കള്ളമില്ല എന്ന്‍ ചേച്ചി കരുതുന്നുണ്ടെങ്കില്‍ എന്‍റെ വാക്കുകള്‍ വിശ്വസിക്കും.”
അവള്‍ പാദങ്ങള്‍ അവന്‍റെ പാദത്തോട് ചേര്‍ത്തമര്‍ത്തി.
അവന്‍റെ പാദത്തിലേ തീച്ചൂട് അവള്‍ അറിഞ്ഞു. അവളുടെ പാദത്തിലെ അവനും.
“അപ്പോള്‍ രാധികയോട് മോന്…അങ്ങനെയൊന്നുമില്ലേ?”
“രാധിക സ്നേഹമുള്ള പെണ്ണാണ്,”
പാദങ്ങള്‍ പരസ്പരം നാഗങ്ങളെപ്പോലെ ഇടയ്ക്ക് പിണച്ചും അഴിച്ചും കൊണ്ടിരിക്കെ അവന്‍ പറഞ്ഞു.
“ആ പ്രായം എന്നൊക്കെ പറഞ്ഞാല്‍ കാമം കൊടുമ്പിരികൊള്ളുന്ന പ്രായവാ. എന്നോടുള്ള ഇഷ്ട്ടം. ഫിലിപ്പില്‍ നിന്ന്‍ രക്ഷിച്ചേന്‍റെ..അതാ ചേച്ചി. പഠനമൊക്കെ കഴിയുമ്പോള്‍, കാര്യഗൌരവമുണ്ടാകുമ്പോള്‍, കുറെക്കൂടി ലോകവിവരമുണ്ടാവുമ്പോള്‍ അതൊക്കെ മാറും.”
“എനിക്ക് തോന്നുന്നില്ല മോനേ. അവള്‍ അറിഞ്ഞ ആദ്യപുരുഷന്‍ നീയല്ലേ? അവള്‍ക്ക് നിന്നെ മറക്കാന്‍ പറ്റില്ല.”
“അങ്ങനെയായാല്‍…?”
മേശക്കടിയിലൂടെഅശ്വതിയുടെ ഇടതുകൈയുടെ ചലനം ശ്രദ്ധിച്ച് അവന്‍ ചോദിച്ചു.
“അങ്ങനെയായാല്‍ മോന്‍ അവളെ കല്യാണം കഴിക്കണം.”
“ചേച്ചീ!”
രഘു അന്ധാളിപ്പോടെ വിളിച്ചു.
ഈ കഥ പോസ്റ്റ് ചെയ്തിരിക്കുന്ന തീയതി ഏഴ് ആണല്ലോ. ഇന്ന്‍ പതിനച്ചു ആയി. പതിനൊന്നാം അധ്യായത്തിന് കുറെ ഗ്യാപ് വന്നത്പോലെ.
നല്ല കഥ. വായിക്കുമ്പം സംഭവങ്ങള്‍ മുമ്പില്‍ തെളിഞ്ഞു വരുന്നു. അശ്വതിയും രഘുവും രാധികയും ഒക്കെ ജീവനുള്ള കഥാപാത്രങ്ങള്‍ പോലെ തോന്നിക്കുന്നു. എനിക്കേറ്റവും ഇഷ്ട്ടം രഘൂനെയാണ്. ഓരോ ചാപ്റ്റര്‍ വായിക്കുന്തോറും അവനോടുള്ള ഇഷ്ട്ടം കൂടിക്കൂടി വന്നു. സ്മിത ചിലപ്പോള്‍ അറിയപ്പെടുന്ന ഏതെങ്കിലും എഴുത്തുകാരിയായിരിക്കും.