അശ്വതിയുടെ കഥ 10 1082

“എന്താ കണ്ണ് മിഴിക്കുന്നെ? വീണ്ടും മേല്‍ജാതി കീഴ്ജാതിയൊക്കെ തലക്കകത്ത് കയറിയോ?”
“അല്ല, അതല്ല,”
അശ്വതിയുടെ കൈ വീണ്ടും മേശക്കടിയില്‍ അനങ്ങുന്നത് കണ്ട്‌ അവന്‍ പറഞ്ഞു.
“ചേച്ചി എന്നെ ഇതുപോലെയൊക്കെ…അമ്മയായിട്ടും രാധികയെ എന്നെ എല്പ്പിക്കുവാന്‍ …അതോര്‍ത്ത്…”
“അത് പോട്ടെ. അതൊക്കെ കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞുള്ള കാര്യങ്ങളല്ലേ?”
മേശക്കടിയില്‍ ഇരുവരുടെയും പാദങ്ങള്‍ പാമ്പുകള്‍ ഇണചേരുന്നതുപോലെ പിണഞ്ഞുകൊണ്ടിരുന്നു.
പുറത്ത് അസ്തമയ വെളിച്ചത്തിനു മേല്‍ നഗരം കൂടുതല്‍ സുന്ദരിയായി.
“മോനെന്നോട് പ്രണയമാണെന്നല്ലേ പറഞ്ഞെ? അപ്പോള്‍ എനിക്ക് ഡോക്ട്ടറുമായുള്ള ബന്ധം, അത് കേട്ടിട്ട്…മോനോന്നും തോന്നുന്നില്ലേ? ഒരാള്‍ പ്രേമത്തിലാവുമ്പോള്‍ പ്രണയിനി മറ്റാരെയെങ്കിലും നോക്കിയാല്‍പ്പോലും പ്രശ്നമല്ലേ? അപ്പോള്‍ ….?”
“ഓകേ, ഞാന്‍ തിരിച്ച് ചേച്ചിയോട് ചോദിക്കാം. ചേച്ചിക്ക് എന്നെ ഇഷ്ടമല്ലേ?”
“എന്‍റെ ജീവനാണ് നീ.”
“അതില്‍ പ്രണയമില്ലേ?”
“മുഴുവന്‍ പ്രണയമാണ്.”
“എന്നിട്ട് രാധികയെ ഞാന്‍ ചെയ്തെന്നറിഞ്ഞപ്പോള്‍ എന്ത് തോന്നി? മറ്റു പെണ്‍കുട്ടികളുമായുള്ള എന്‍റെ ബന്ധങ്ങള്‍ അറിഞ്ഞപ്പോഴും?”
“അതൊന്നും എനിക്ക് പ്രശ്നമല്ല,”

The Author

സ്മിത

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

172 Comments

Add a Comment
  1. ഈ കഥ പോസ്റ്റ് ചെയ്തിരിക്കുന്ന തീയതി ഏഴ് ആണല്ലോ. ഇന്ന്‍ പതിനച്ചു ആയി. പതിനൊന്നാം അധ്യായത്തിന് കുറെ ഗ്യാപ് വന്നത്പോലെ.

  2. നല്ല കഥ. വായിക്കുമ്പം സംഭവങ്ങള്‍ മുമ്പില്‍ തെളിഞ്ഞു വരുന്നു. അശ്വതിയും രഘുവും രാധികയും ഒക്കെ ജീവനുള്ള കഥാപാത്രങ്ങള്‍ പോലെ തോന്നിക്കുന്നു. എനിക്കേറ്റവും ഇഷ്ട്ടം രഘൂനെയാണ്. ഓരോ ചാപ്റ്റര്‍ വായിക്കുന്തോറും അവനോടുള്ള ഇഷ്ട്ടം കൂടിക്കൂടി വന്നു. സ്മിത ചിലപ്പോള്‍ അറിയപ്പെടുന്ന ഏതെങ്കിലും എഴുത്തുകാരിയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *