അശ്വതിയുടെ കഥ 5 [Smitha] 1053

അശ്വതിയുടെ കഥ 5

Aswathiyude Kadha 5  Author:Smitha അശ്വതിയുടെ കഥ PREVIOUS

 

അശ്വതിയുടെ കഥ – 5 ക്ലിനിക്കില് നിന്ന്, ബസ്സില് വീട്ടിലേക്ക് വന്നുകൊണ്ടിരിക്കവേ ജീവിതത്തില് സംഭവിച്ചുകൊണ്ടിരിക്കുന്ന വൈചിത്ര്യങ്ങളെ കുറിച്ചു മാത്രമാണ് അശ്വതി ചിന്തിച്ചുകൊണ്ടിരുന്നത്. എകപതീവ്രതത്തിന്റെ കാര്യത്തില് കര്ക്കശക്കാരിയായിരുന്ന താന് എത്രവേഗത്തിലാണ് മറ്റുള്ളവര് ലൈംഗികമായി നോക്കുന്നതിനെയും സ്പര്ശിക്കുന്നതിനെയും ഇഷ്ട്ടപ്പെട്ടുതുടങ്ങിയിരിക്കുന്നത്! കുടുംബം, അതിന്റെ ഉത്തരവാദിത്തങ്ങള്,

ഭര്ത്താവിനോടുള്ള വിധേയത്വം, കുഞ്ഞുങ്ങളോടുള്ള കടമകള് ഇവയൊക്കെ മാത്രമായിരുന്നു തന്റെ ചിന്താമണ്ഡലത്തില് ഇതുവരെയും. ഇപ്പോള് അതിനൊക്കെ കുറവ് വന്നുവെന്നല്ല. പക്ഷെ താന് സ്വന്തം സുഖത്തെക്കുറിച്ചും ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. കുടുംബനാഥയായ ഒരു നാല്പ്പതുകാരിയുടെ സ്വാഭാവികമായ, നിറമില്ലാത്ത, ലോകത്തിനു പകരം പ്രണയവും കാമവും സുഖവും ആസക്തിയും നിറഞ്ഞു വിളയാടുന്ന കടും വര്ണ്ണങ്ങള് നിറഞ്ഞ ലോകത്തെ താന് തെരഞ്ഞെടുത്തത് എന്തുഭാവിച്ചാണ്?

പലയിടത്തും മക്കള് മാതാപിതാക്കളെ കൊല്ലുന്നതിന്റെ വാര്ത്തകള് വായിച്ച് താന് ഞെട്ടാറുണ്ട്. അമ്മമാര് ഇങ്ങനെയായിതീര്ന്നതിന്റെ സ്വാഭാവിക പരിണാമമായിരിക്കുമോ അതൊക്കെ? പക്ഷെ ആ സുഖം മുമ്പില് വരുമ്പോള് ഭര്ത്താവോ കുഞ്ഞുങ്ങളോ ഒന്നും മനസ്സിലേക്ക് വരുന്നില്ലല്ലോ. എന്റെ ഭഗവതീ, എന്റെ മനസ്സിന്റെ കടിഞ്ഞാണിനെ നിയന്ത്രിക്കേണമേ. ആളുകള് പറയുന്നു,

താന് അതി സുന്ദരിയാണെന്ന്. അതുപോലെ സുന്ദരമായ ഒരു മനസ്സും എനിക്ക് തരേണമേ. അവള് കണ്ണടച്ച് ഉള്ളുരുകി പ്രാര്ഥിച്ചു. കണ്ണുകളടച്ച് പ്രാര്ത്ഥന തുടരാന് അവള്ക്കായില്ല. പിമ്പില് നിന്ന് തന്റെ കക്ഷങ്ങള്ക്കിടിയിലൂടെ, സാരിക്കടിയിലൂടെ ബ്ലൌസിനകത്തെ നിറസ്തനങ്ങളില് വളരെ പരുഷമായ ഒരു പിടിമുറുകി. അവള് കണ്ണുകള് തുറന്നു. പ്രതീക്ഷിച്ചത് കണ്ടക്റ്റര് രാജേഷിനെയാണ്. അതുകൊണ്ടു തന്നെ ഇത്തവണ ശക്തിയായി പ്രതിഷേധിക്കാന് അവള് ഒരുങ്ങിയിരുന്നു.

പക്ഷെ തിരിഞ്ഞു നോക്കിയപ്പോള് അവളെ വിസ്മിത നേത്രയാക്കിക്കൊണ്ട് പിമ്പില് കണ്ടത് നിലാവ് നിറഞ്ഞ പുഞ്ചിരിയോടെ തന്നെ നോക്കുന്ന രഘുവിനെയാണ്. “അയ്യോ, ഇത് നീയായിരുന്നോ?” അവള് പതിയെ ചോദിച്ചു. അതിനിടയില് തന്റെ മുലകളിലെ അവന്റെ പിടി ആരും കാണുന്നില്ല എന്നവള് ഉറപ്പുവരുത്തുകയും ചെയ്തു. “പിന്നെ? ചേച്ചി ആരെയാ പ്രതീക്ഷിച്ചേ?” അവന് അവളോട് അല്പ്പം കൂടി ചേര്ന്നു നിന്നു. “ആ കണ്ടക്റ്റര്. രാജെഷില്ലേ, അവന്. നല്ല രണ്ടെണ്ണം പറയാന് വേണ്ടിയാ തിരിഞ്ഞു നോക്കിയേ.

അന്നെരമല്ലേ നിന്നെ കാണുന്നെ.” “അവന് ചേച്ചീടെ മൊലയ്ക്ക് പിടിക്കാറുണ്ടോ?” “എന്റെ പൊന്നുമോനേ, കണ്ടക്റ്റര് അവനാണോ, എങ്ങനെ വന്നാലും തിരിഞ്ഞു മറിഞ്ഞ് എന്റെയടുത്ത്തന്നെ അവസാനം വരും. ഇറങ്ങുന്നോടം വരെ അവന്റെ കൈ എന്റെ മൊലയ്ക്ക് വിശ്രമം കൊടുക്കുവേല.” അവള് അവനോടു അല്പ്പം കൂടി ചേര്ന്നുനിന്നു. “ചേച്ചീ, കൊറച്ച് കൂടി എന്നോട് ചേര്ന്ന് നിന്നാല് ആര്ക്കും ഞാന് ചേച്ചീടെ മൊലയ്ക്ക് പിടിക്കുന്നത് കാണുകേല.

ആ…അല്പ്പം കൂടി.” “ഇത്രേം മതിയോ?” അവന്റെ കൈ തന്റെ മുലകളില് അമര്ന്ന് ഞെരിയുന്നതറിഞ്ഞ് അവള് മന്ത്രിക്കുന്ന സ്വരത്തില് ചോദിച്ചു. “മതി ചേച്ചി,” ബ്ലൌസിന് പുറത്ത് കൂടി അവളുടെ ഇരുമുലകളും മാറി മാറി കശക്കിയുടച്ചുകൊണ്ട് അവന് പറഞ്ഞു. “ഇപ്പോള് എനിക്ക് ചേച്ചിയുടെ രണ്ടു മുലകളും ശരിക്ക് പിടിക്കാം. ചേച്ചിയ്ക്ക് ആയാസം ഏന്തെങ്കിലും?” “ഇല്ല, രഘു,”

മന്ത്രിക്കുന്ന ചൂടുള്ള സ്വരം അവന് കേട്ടു. രഘുവിന്റെ രണ്ടു കൈകളും അവളുടെ വലിയ മുലകള് കശക്കിയുടച്ചു. ബ്ലൌസിന്റെ പുറത്തുകൂടി ഇരു മുലക്കണ്ണുകളും അവന് ശക്തിയായി ഞെരടി. “എത്ര നാളായി കൊതിക്കുന്നതാ,” അവന്റെ ചൂടുള്ള സ്വരം അവളുടെ പിന്കഴുത്തില് സ്പര്ശിച്ചു. “ഇന്ന് രാവിലെ ഓട്ടോയില് വെച്ച് ഒരു മിനിറ്റെങ്കില് ഒരു മിനിറ്റ് ഒന്ന് ഈ മൊലേല് തൊടാന് പറ്റിയപ്പോ സ്വര്ഗ്ഗം കിട്ടിയ സുഖവാരുന്നു.” അശ്വതിക്കും അതൊരു അനുഭൂതിയായിരുന്നു.

നല്ല കരുത്തുള്ള, പൌരുഷമുള്ള, പരുക്കന് കൈകള്. ആ സ്പര്ശനത്തില് ഒരു കലാകാരന്റെ കരവിരുതുണ്ട്. “നിനക്ക്…നിന്റെ മൊലയ്ക്ക് … വേദനിക്കുന്നുണ്ടോടീ?” ചുണ്ടുകള് അവളുടെ കാതുകളില് മുട്ടിച്ചുകൊണ്ട്, കൂടുതല് ശക്തിയായി കശക്കിക്കൊണ്ട് അവന് ചോദിച്ചു. അവന് ‘എടീ’ എന്ന് വിളിച്ചപ്പോള് പാന്റ്റീസിനെ നനച്ചു കുതിര്ത്തുകൊണ്ട് പൂറില് നിന്ന് കൊഴുത്ത ജലപ്രാവഹമുണ്ടാവുന്നത് അവള് അറിഞ്ഞു. മകന് സന്ദീപിന്റെ കൂട്ടുകാരനാണ്. മകന്റെ പ്രായമേയുള്ളൂ. പക്ഷെ അവന് നീ എന്നും എടീ എന്നും വിളിക്കുമ്പോള് എന്തൊരു സുഖമാണ്! “ഇല്ല,” അവന്റെ ദേഹത്തോട് അല്പ്പം കൂടി ചേര്ന്നു നിന്നുകൊണ്ട് അവള് പറഞ്ഞു.

“നീ എന്റെ മൊലയ്ക്ക് പിടിക്കുമ്പം എനിക്ക് വേദനയൊന്നുമില്ല. നിനക്കിഷ്ട്ടമുള്ളത് പോലെ പിടിച്ചോ.” രഘുവിന്റെ കൈ അവളുടെ ബ്ലൌസിന്റെ മുകളിലേക്ക് പോയി. കഴുത്തിനു താഴെ തോളെല്ലുകള് തഴുകി വിരലുകള് താഴേക്കിറങ്ങി.

“ബ്ലൌസിനകത്ത് കൈയ്യിട്ടാല് കൊളുത്ത് പൊട്ടിപ്പോകുമോ ചേച്ചി?” വീണ്ടും ചൂടുള്ള ചുണ്ടുകള് കാതില് മുട്ടിച്ചുകൊണ്ട് അവന് ചോദിച്ചു. അവന് എന്തുകൊണ്ടാണ് വീണ്ടും ചേച്ചി എന്ന് വിളിക്കുന്നത്? തന്നെ അവന് എടീ എന്ന് വിളിക്കാത്തതില് അവള്ക്ക് നീരസം തോന്നി. “ഇല്ല,” അവളുടെ ആമന്ത്രണം അവള് കേട്ടു. “ശരിക്കും കഴുത്തിറക്കം കൂടിയ ബ്ലൌസാ. എന്നാലും അധികം സ്പീഡോ ബലവോ കൊടുക്കരുത്. സൂക്ഷിച്ചു പിടിക്കണം.

അല്ലേല് പൊട്ടിപ്പോകും.” എത്ര അനായാസമാണ് താന് സംസാരിക്കുന്നതെന്നോര്ത്ത് അശ്വതിയ്ക്ക് അതിശയം തോന്നി. മുമ്പൊന്നും സ്വപ്നത്തില്പ്പോലും ഉപയോഗിച്ചിട്ടില്ലാത്ത വാക്കുകള്! അതും തീവ്രമായ ഇഷ്ട്ടത്തോടെ! ഈശ്വരാ എന്റെ പ്രായത്തിലെ എല്ലാ സ്ത്രീകളും ഇങ്ങനെയൊക്കെയായാല് മതിയായിരുന്നു. അശ്വതി തന്റെ പ്രവര്ത്തികള്ക്ക് ഒരു നീതീകരണം തേടി. രഘുവിന്റെ കൈ കഴുത്തിറക്കം കൂടിയ അവളുടെ ബ്ലൌസിന്റെ മുകളിലെത്തി.

നിറഞ്ഞു വീര്ത്തുകിടന്ന, മുലകള് തുടങ്ങുന്ന മേല്ഭാഗം അവന്റെ ചൂടുള്ള സ്പര്ശനത്തിനു കീഴില് സുഖം കൊണ്ട് വീര്പ്പുമുട്ടി. സുഖത്തിന്റെ മേഘത്തേരിലേക്ക് പറന്നുകയറുന്ന അനുഭവമായിരുന്നു അശ്വതിക്ക്. ആദ്യമായാണ് രവിയേട്ടനെ കൂടാതെ വസ്ത്രങ്ങുടെ തടസ്സമില്ലാതെ മറ്റൊരാള് തന്റെ മുലകളെ സ്പര്ശിക്കുന്നത്. മൂത്രമൊഴിക്കുന്നത് പോലെ ഷഡ്ഢിയ്ക്കകത്ത് മദജലത്തിന്റെ പ്രവാഹം സംഭവിക്കുകയാണ്. അകം തുടകളിലേക്കും അതിന്റെ സ്പര്ശം അവള് അറിഞ്ഞു.

ബസ് പോലെ ഒരു പൊതു ഇടത്ത്, വളരെയേറെ ആളുകളുടെ സാന്നിധ്യത്തില് അങ്ങനെ സംഭവിച്ചപ്പോള് അവള്ക്ക് അനിയന്ത്രിതമായ കാമവികാരം കൊണ്ട് വീര്പ്പുമുട്ടി. അവിടെ വെച്ചുതന്നെ രഘുവിനെ അമര്ത്തിപ്പുണരാന് അവള് വല്ലാതെ കൊതിച്ചു. “എന്റെ മോനേ, എന്നെ കൈവിടരുത് കേട്ടോ,” ആരെങ്കിലും കേള്ക്കുമെന്നോ കാണുമെന്നോ എന്നൊന്നും കൂട്ടാക്കാതെ അവള് അവന്റെ മുഖത്തിന് നേരെ ചുണ്ടുകള് തിരിച്ച് അവന്റെ കണ്ണുകളിലേക്ക് നോക്കി മന്ത്രിച്ചു. ‘ഇല്ല ചേച്ചി,

ഞാന് കൈവിടില്ല. മുറുക്കെത്തന്നെ പിടിക്കും.” “എന്റെ മുല മാത്രമല്ല,” വീണ്ടും മുഖം അവനു നേരെ തിരിച്ച് അവന്റെ മുഖത്തേ സ്പര്ശിച്ചുകൊണ്ട് അവള് പറഞ്ഞു. “എന്നെയും കൈവിടരുത്. ഒരു പ്രശ്നം ഉണ്ടായാല്.” “ഇല്ല,” അവന്റെ ദൃഡസ്വരം അവള് കേട്ടു. അതില് കാമമുണ്ടായിരുന്നില്ല. സുരക്ഷിതത്വത്തിന്റെ, വിശ്വസ്ഥതയുടെ, സര്വ്വോപരി സ്നേഹത്തിന്റെ നിറവ് അവന്റെ വാക്കിനെ ശക്തിയായി ആവരണം ചെയ്തത് അവള്ക്ക് മുമ്പില് അനുഭവമായി. “ചേച്ചി എനിക്ക് ഒരു ദൈവമാണ്.

അമ്മയെപ്പോലെയാണ്. എന്റെ ഉറ്റ കൂട്ടുകാരിലോരാളല്ലേ സന്ദീപ്? നെറികേട് കാണിക്കില്ല.” “മോനേ, മൊലയ്ക്ക് പിടിക്കാന് കൈ അകത്തു കടത്തണോടാ? ആരെങ്കിലും കണ്ടാല്? ബ്ലൌസിനകത്തൂന്ന് പെട്ടെന്ന് കൈയ്യെടുത്താല് അത് പ്രശ്നമാവില്ലേ?” അത് ശരിയാണെന്ന് അവന്നും തോന്നി. കാര്യം ആളുകള് ചുറ്റും നില്ക്കുന്നുണ്ട്. കലപില വര്ത്തമാനവുമാണ്. ചേച്ചി സാരികൊണ്ട് ശരീരം ശരിക്കും മറച്ചുപിടിച്ചിട്ടുള്ളത്കൊണ്ട് തന്റെ കൈ ചേച്ചിയുടെ മുലയിലിരിക്കുന്നത് ആളുകള് ഒരു കാരണവശാലും കാണില്ല.

എന്നാലും ആവേശം കയറി താന് പിടിക്കുമ്പോള് സാരിക്കുമുകളിലൂടെ കൈയ്യുടെ ചലനം ആരെങ്കിലും കണ്ടാല് അത് പ്രശ്നമാവും. അവന് പെട്ടെന്ന് കൈ വലിച്ചെടുക്കാന് തുടങ്ങി. “എടുക്കുന്നതിനു മുമ്പ് പെട്ടെന്ന് കൈയിട്ട് മുല രണ്ടും ഒന്ന് പിടിച്ച് അമര്ത്തിക്കേ,” അവള് അവനോടു പതിയെ പറഞ്ഞു. അവന് അകത്തേക്ക് കൈ കടത്തി. ക്ലീവേജിലൂടെ കൈ താഴേക്ക് കൈ അരിച്ചിറങ്ങി. “മുലകളുടെ ഇടയില് ഒട്ടും വിടവ് ഇല്ലാതെ മുഴുവനും നിറഞ്ഞു തുളുമ്പിയിരിക്കുവാണല്ലോ ചേച്ചി.” “അയ്യോ, അതുകൊണ്ട് ബ്ലൌസിനകത്ത് കൈയ്യിട്ട് മുല ശരിക്ക് പിടിക്കാന് പറ്റുന്നില്ല അല്ലേ?” “മാത്രവല്ല ബ്രായും പ്രശ്നമാവുന്നുണ്ട്.” “മോനേ ഇങ്ങനെ ബസ്സില് വെച്ചു നിന്നെ കാണൂന്ന് ചേച്ചി ഓര്ത്തില്ലടാ. അങ്ങനെ ആരുന്നേല് ബസ്സി കേറുന്നേനു മുമ്പ് ചേച്ചി ബ്രാ ഊരി ബാഗില് വെക്കുവാരുന്നു.”

രഘു വളരെ വിഷമിച്ച് ബ്രായ്ക്കുള്ളില് കൈയ്യിട്ട് രണ്ടു മുലകളും ശരിക്കും അമര്ത്തിഞെക്കിയിട്ട് പെട്ടെന്ന് തന്നെ കൈ വലിച്ചെടുത്തു. “ഔ!” അശ്വതി വേദനിച്ച് ഒച്ചയിട്ടു. “എന്ത് പറ്റി ചേച്ചി?” “ബ്ലൌസിനാത്തും ബ്രായ്ക്കാത്തും മൊല രണ്ടും തിങ്ങിനിറഞ്ഞ് ഇരിക്കുന്നത് കൊണ്ട് നീ കൈയ്യിട്ട് പിടിച്ചപ്പോള് വേദനയെടുത്തു.” “എന്റെ ഈശോയേ, വേദനയെടുത്തോ? സോറി ചേച്ചി.” “സാരമില്ല. വേദന മാറ്റിത്തന്നാല് മതി.” “എങ്ങനെ?” “നീയൊരാണല്ലേ? പെണ്ണിന്റെ മുലയ്ക്ക് വേദന വന്നാല് എങ്ങനാ മാറ്റേണ്ടത്? സ്വയം ആലോചിക്ക്.” അവനൊന്നും മനസ്സിലാകാതെ ഒരു നിമിഷം അവളെ നോക്കി. പിന്നെ ബ്ലൌസിന് പുറത്തുകൂടി മുലകള് പതിയെ തഴുകി.

“കാര്യങ്ങള് എല്ലാം നിനക്കറിയാം. അല്ലേ രഘു?” “ചേച്ചിയുടെ മനസ്സ് കാണാന് എനിക്ക് കഴിയുന്നില്ലെങ്കില് ചേച്ചിയുടെ ഈ സുന്ദരമായ ശരീരം ആസ്വദിക്കാന് എനിക്കെന്താണ് യോഗ്യത?” സാരിക്കുപുറത്തുകൂടി പാല്ക്കിണ്ണത്തില് താമരയിതളിന്റെ ചലനം പോലെ രഘുവിന്റെ കൈത്തലം ഒഴുകി. ശരീരത്തിന്റെ വസന്തഭംഗിയിലേക്ക് ഉഷ്ണം അതിക്രമിച്ചു കയറി. അവള് കൂടുതല് അവന്റെ ദേഹത്തേക്ക് ചാഞ്ഞു. രഘു അവളുടെ ദേഹത്തേക്ക് പൂര്ണ്ണമായും അമര്ന്നു. ഒരു കൈ മുലകളുടെ ഭ്രാന്തന് ആസക്തിയോട് മത്സരിക്കുമ്പോള് മറ്റേക്കൈ താഴേയ്ക്ക് ഇഴഞ്ഞു.

അവളുടെ പനിനീര്പ്പുഷ്പ്പത്തിന്റെ മൃദുത്വമുള്ള വയറില് അവന്റെ പുരുഷദൃഡതയുള്ള കൈ ഗ്രീഷ്മ ഋതുവിന്റെ താപമായി മാറി. പൊക്കിളിന്റെ തൂവല് സ്പര്ശമറിഞ്ഞപ്പോള് അവന്റെ അരക്കെട്ടിലെ പ്രണയമാസം പൂര്ണ്ണമായും ശിലാരൂപം പൂണ്ടു. അശ്വതിയുടെ ചന്തികളുടെ വിടവിലേക്ക് മാംസശിലയുടെ ആസ്ത്രഭാഗം തറച്ചുകയറ്റാന് അവന് ആസക്തിയോടെ കൊതിച്ചു. താന് ചേച്ചിയുടെ മുലകള് കശക്കുകയാണ്. മറ്റേ കൈ ചേച്ചിയുടെ വയറും പൊക്കിളും തലോടുകയാണ്.

അപ്പോള് അരക്കെട്ടിലെ മുരളുന്ന കാട്ടുമൃഗത്തെ ചേച്ചിയുടെ സുന്ദരമായ ചന്തിവിടവുകള്ക്കുള്ളിലെ സ്വാതന്ത്ര്യത്തിലേക്ക് കെട്ടഴിച്ചുവിട്ടാല് എന്താണ് പ്രശ്നം? പ്രശ്നമൊന്നുമില്ല. പക്ഷെ ഇത്, എനിക്ക് ചെച്ചിയോടുള്ള ഇഷ്ട്ടം, അത് വെറും കാമമല്ല, തനിക്ക്. ഒരു ഭ്രാന്തന് സ്വപ്നത്തിന്റെ പൂര്ത്തീകരണമാണ്. ശുദ്ധപ്രണയമാണ്. ഒരിക്കലും ചേച്ചിയെപ്പോലെ ഒരു ദൈവിക തേജസ്സുള്ള സ്ത്രീയെ തനിക്ക് സ്വന്തമായി കിട്ടുകയില്ല. അവര് അമ്മയാണ്. ഭാര്യയാണ്. അങ്ങനെ എത്രയോ പരിമിതികള്. തന്റെ ജാതിയോ, കുടുംബ പശ്ചാത്തലമോ ഒന്നും പരിഗണിക്കാതെയാണ് അവര് തന്റെ ഇഷ്ട്ടങ്ങളെ അനുവദിച്ചു തരുന്നത്.

തന്നെ തൊടാനും തലോടാനുമൊക്കെ അനുവദിക്കുന്നത് തന്നെ മുജ്ജന്മസുകൃതത്തിന്റെ ഫലം. രഘുവിന്റെ ഉഷ്ണം നിറഞ്ഞ നിശ്വാസവായു തന്റെ പിന്കഴുത്തില് സ്പര്ശിക്കുമ്പോള് വികാര വിവശയാകുകയായിരുന്നു അശ്വതി. അവന്റെ കൈകള് ഒരേ സമയം മുലകളെയും വയറിനെയും തഴുകുമ്പോള്, അതും തിരക്കേറിയ ഒരു ബസ്സില്, ഇതു വരെ അനുഭവിക്കാത്ത ഒരു സുഖത്തിന്റെ മഴവില് നിറങ്ങള് തന്നെ പൊതിയുന്നത് അവള് അറിഞ്ഞു. എന്തൊരു ഭംഗിയാണ് കാമത്തിന്! എന്തൊരു സുഗന്ധമാണ് കാമാമോഹിതനായ പുരുഷന്! രഘൂ, വയറില് നിന്ന്,

പൊക്കിളില് നിന്ന് കൈ താഴേയ്ക്ക്, താഴേയ്ക്ക് കൊണ്ട് പോകൂ. എന്റെ അരക്കെട്ടില്, തുടകളുടെ ഇടയില്, രോമങ്ങള് പൊതിഞ്ഞ നിഗൂഡതയെ മുഴുവന് ഇപ്പോള് അഗ്നിജലം ചുട്ടുപോള്ളിക്കുകയാണ്. നീ അവിടെയൊന്ന് തൊട്ടാല്, നീ അവിടെയൊന്ന് അമര്ത്തിയാല്, നിന്റെ കൈത്തലം അവിടെ ഒന്ന് ഉരസിയാല്, അതിനെ അല്പ്പം തണുപ്പിക്കാനാകും. ഒന്ന് തൊടൂ…ഒന്നമര്ത്തൂ… “ചേച്ചീ…” “എന്തോ.” “ഞാന് കൈ താഴേക്ക് നീക്കിക്കോട്ടേ?” അവള്ക്ക് ദേഹത്ത് ഒരു വിറയല് അനുഭവപ്പെട്ടു.

ഇങ്ങനെയും റ്റെലിപ്പതിക് ആകുമോ മനസ്സുകള്? “ചേച്ചീ..” “ഉം.” “വിഷമമായോ?” “ഇല്ല.’ “പിന്നെ മിണ്ടാതിരുന്നത്?” “നീ എത്ര പെട്ടെന്നാണ് എന്റെ മനസ്സ് വായിച്ചത് എന്നോര്ത്ത് അദ്ഭുതപ്പെടുന്നതിന്റെ തിരക്കില് മിണ്ടാന് പറ്റിയില്ല.” ആ പരാമര്ശത്തിന്റെ വിസ്മിതാര്ത്ഥത്തില് ദേഹം നിറയെ രോമഹര്ഷം അനുഭവപ്പെട്ടു അവന്. അവളെ ഞെരിച്ചമര്ത്തി ഭ്രാന്തന് ആസക്തികള് പൂത്തുലയുന്ന അവളുടെ ശരീരത്തിലെ എല്ലാ രഹസ്യഭാഗത്തും കൈയ്യോടിക്കാന് അവന് കൊതിച്ചു. എന്നാല് ആവേശമടക്കി ഒരു കൈകൊണ്ട് അവളുടെ മുലകളെ തഴുകുന്നതിനിടയില്ത്തന്നെ മറ്റേകൈ പതിയെ അവന് പൊക്കിളില് നിന്ന് താഴേക്ക് നീക്കി. “ചേച്ചീ..” “എന്തോ.” “ഞാനെങ്ങോട്ടാണ് കൈ നീക്കുനത് എന്നറിയാമോ?” “അറിയാം.”

“അവിടെ രോമമുണ്ടോ?” “നിറയെ.” “അതെന്താ?” “രവിയേട്ടന് അവിടെ രോമങ്ങളില് വിയര്പ്പ് നിറഞ്ഞിരിക്കുന്ന മണം ഒത്തിരിയിഷ്ട്ടമാണ്.” “ചേട്ടന്റെ ഇഷ്ട്ടങ്ങലെല്ലാം ചേച്ചിയ്ക്കും ഇഷ്ട്ടമാണോ?” “ഉം.’ “ചേട്ടന് ചേച്ചീടെ കക്ഷങ്ങളിലെ രോമങ്ങള് ഇഷ്ട്ടമാണോ?” “എനിക്ക് കക്ഷത്തില് രോമങ്ങള് ഉണ്ട് എന്ന് നിനക്കെങ്ങനെയറിയാം.” “ചേച്ചിയുടെ കക്ഷം ഇപ്പോള് വിയര്ത്തിരിക്കുന്നു.

ആ വിയര്പ്പിന്റെ മണമാണ് ഇപ്പോള് ഞാന് ഒക്സിജനായി ശ്വസിക്കുന്നത്.’ അവന് അല്പ്പം കൂടി മുഖം അടുപ്പിച്ചു. കമ്പിയില് പിടിച്ചിരിക്കുന്നത് കൊണ്ട് അവളുടെ കക്ഷം തുറന്നിരുന്നു. ബ്ലൌസ് ആ ഭാഗത്ത് നന്നായി വിയര്പ്പ് കൊണ്ട് നനഞ്ഞിരുന്നു. അവന് മൂക്ക് വിടര്ത്തി ശ്വസിച്ചു. “എന്റെ ശ്വാസം കക്ഷത്തെ സ്പര്ശിച്ചോ?’ അതിനുത്തരമായി അവള് ചന്തി അല്പ്പം കൂടി അവന്റെ നേരെ തള്ളി. അപ്പോള് അവളുടെ ചന്തികളുടെ വിടവില് അവന്റെ അരക്കെട്ടിലേ ദൃഡത സ്പര്ശിച്ചു. ആ നിമിഷം രഘു അരക്കെട്ട് അവളുടെ ചന്തികള്ക്കിടയിലേക്ക് തള്ളി.

അതേ നിമിഷം തന്നെയാണ് അവന്റെ കൈത്തലം സാരിക്കുമുകളിലൂടെ അവളുടെ യോനിത്തടത്തിന്റെ ചൂടില് ഉരസിയമര്ന്നതും. “ഒഹ്ഹ…” അശ്വതി അധരം കടിച്ചമര്ത്തി ശബ്ദത്തെ ന്നിയന്ത്രിച്ചു. “നിന്റെ പൂറിലേ രോമത്തിലാണ് ഞാന് അമര്ത്തിക്കൊണ്ടിരിക്കുന്നെ. നിനക്കറിയാമോടീ അത്?” “അറിയാം,” തന്റെ തടിച്ചു വിടര്ന്ന നിതംബങ്ങള് അവന്റെ അരക്കെട്ടിന്റെ ദൃഡതയിലേക്ക് കൂടുതല് തള്ളിക്കൊണ്ട് അവള് പറഞ്ഞു.

“നിന്റെ പെരുംകുണ്ടിയുടെ ഉള്ളിലാണ് എന്റെ കുണ്ണ ഇപ്പോള്.അതും അറിയാമോ?” “അറിയാം,” ചന്തികള് അവന്റെ അരക്കെട്ടില് താളത്തില് ചലിപ്പിച്ചുകൊണ്ട് അവള് പറഞ്ഞു. “എന്റെ കുണ്ണ നീ എന്ത് ചെയ്യുവാടീ?” അതിന് ഉത്തരമായി മുകളില് പിടിച്ചിരുന്ന കമ്പിയിലേക്ക് അവള് കണ്ണുകള് കാണിച്ചു. രഘു മുകളിലേക്ക് നോക്കി. അശ്വതി സ്വയംഭോഗം ചെയ്യിക്കുന്നത്പോലെ സ്റ്റീല് കമ്പിയില് ചുരുട്ടിപ്പിടിച്ച കൈ മുമ്പോട്ടും പിമ്പോട്ടും ചലിപ്പിച്ചു. രഘുവിന്റെ ദൃഡത തന്റെ ചന്തികള്ക്കിടയില് വീണ്ടും ശക്തിപ്രാപിക്കുന്നത് അവള് അറിഞ്ഞു.

ചോര തെറിക്കുന്ന പ്രായമുള്ള രഘുവിനെപ്പോലെ സുന്ദരനായ ഒരു ചെറുപ്പക്കാരനെ തന്നെപ്പോലുള്ള ഒരു മധ്യവയസ്ക്കയ്ക്ക് ഉണര്ത്താനും ലൈംഗികമായി ആവേശത്തിലാഴ്ത്താനും കഴിയുന്നതില് അശ്വതി അഭിമാനം കൊണ്ട് വീര്പ്പുമുട്ടി. “രഘൂ,” അവന്റെ കൈ അവളുടെ തുടകള്ക്കിടയിലും മുലയിലും അമര്ന്നുരസവേ അവള് രാഗാര്ദ്രമായ സ്വരത്തില് വിളിച്ചു. “ചേച്ചീ.” “നമ്മള് മാത്രമുള്ളപ്പോള് നീ എന്നെ പേരു വിളിച്ചാല് മതി. നിന്റെ കൈകള് എന്റെ മുലകളിലും പിന്നെ…താഴെയും തലോടുമ്പോള് എന്നെ പേരോ എടീയെന്നോ നീയെന്നോ ഒക്കെ…പിന്നെ നിനക്കിഷ്ടമുള്ള വേറെ…അതും…

അങ്ങനെ എന്നെ വിളിച്ചാല് മതി.” “ഉം.” “പ്രായവ്യത്യാസമൊന്നും നോക്കണ്ട. എന്നെ ശരിയ്കും നിന്റെ പെണ്ണായി കണ്ടോ. എന്നോട് ദേഷ്യപ്പെട്ടോ. എന്നെ ചീത്ത പറഞ്ഞോ. എന്നെ തല്ലിക്കോ. എന്നെ ഏറ്റവും വൃത്തികെട്ട തെറികള് പറഞ്ഞോ… ആഹ്..രഘൂ..എന്റെ…എന്റെ…” അവളുടെ ദേഹം വെട്ടിവിറയ്ക്കുന്നത് അവന് അറിഞ്ഞു. അവനു നേരിയ ഭയം തോന്നി. ദൈവമേ, ചേച്ചി ഇതുപോലെ ശബ്ദമുണ്ടാക്കിയാല്…

ആളുകള്…പിന്നെ ജീവിതം തീര്ന്നു. അവന് ആരും കാണാതെ അവളുടെ വായ് പൊത്തി. സാവധാനം അവളുടെ ദേഹം പൂര്വ്വസ്ഥിതിയിലാകുന്നത് വരെ, ഭയപ്പെട്ട്, ആരും കാണുന്നില്ല എന്നുറപ്പുവരുത്തി അവന് അവന് അവളുടെ ശബ്ദം നിയന്ത്രിക്കുന്നത് തുടര്ന്നു. ……………………………………………………. രവി പത്തുമണികഴിയാതെ വരില്ല എന്നറിയിച്ച് ഫോണ് വന്നപ്പോള് അശ്വതിയ്ക്ക് സങ്കടമായി.

ബസ്സിലെ സംഭവമോര്ത്ത് അനിയന്ത്രിതമായ കുറ്റബോധമുണ്ടായെങ്കിലും കിടക്കയിലേക്ക് മറിഞ്ഞപ്പോള് ശരീരം വീണ്ടും തപിക്കാന് തുടങ്ങി. നിയന്ത്രണാതീതമായി ദേഹം പൂത്തുലയാന് തുടങ്ങിയപ്പോള് സ്വയംഭോഗം ചെയ്യാതെ പറ്റില്ലന്നവള്ക്ക് തോന്നി. കിടന്നുകൊണ്ടുതന്നെ ഷഡ്ഢിയും ബ്രായും ഊരിമാറ്റി. പെട്ടെന്നാണ് വിരലുകളേക്കാള് നല്ലത് മറ്റെന്തെങ്കിലുമാണ് എന്ന് തോന്നിയത്. പക്ഷെ എന്താണ്? യെസ്! ഇന്നാണ് നല്ല മുഴുത്ത വഴുതിനങ്ങ വാങ്ങിയത്.

അവള് തിടുക്കത്തില് അടുക്കളയിലേക്കോടി. ഏറ്റവും മുഴുത്ത വഴുതിനങ്ങ തന്നെ എടുത്തുകൊണ്ടു വന്നു. കിടക്കയിലേക്ക് മലര്ന്ന് കിടന്ന് നൈറ്റി ഊരി മാറ്റി പൂര്ണ്ണ നഗ്നയായി. പെട്ടെന്ന് രോഷ്നി നഗ്നയായി സിഗരെറ്റ് വലിച്ചത് അവള്ക്ക് ഓര്മ്മ വന്നു. എന്തൊരു സെക്സി ലുക്ക് ആയിരുന്നു അവളുടെ കറുത്ത ചുണ്ടുകള്ക്കിടയില് സിഗരെറ്റിരുന്നപ്പോള്. കറുത്ത ചുണ്ടുകള്ക്കിടയിലൂടെ പുകപറന്നുയര്ന്നപ്പോള് പണ്ട് രവിയേട്ടന് ഇന്റ്റെര്നെറ്റില് കാണിച്ചു തന്ന പോണ് വീഡിയോയിലെ നീഗ്രോ സുന്ദരിയെ തനിക്കോര്മ്മ വന്നു. അതുപോലെ തന്നെ.

മുഴുത്ത മുലയും വിടര്ന്ന ചന്തികളുമായി. രോഷ്നിയുടെ മുലകളുടെ വലിപ്പവും തെറിപ്പും തന്റെ മുലകളുടെ അത്രയും വരില്ലയെങ്കിലും നല്ല ഭംഗിയുണ്ട് കാണാന്. ആണുങ്ങളുടെ തളര്ന്നു കിടക്കുന്ന കുണ്ണയെ എഴുന്നേല്പ്പിക്കുവാന് അതിനു ശരിക്കും കഴിയും. തന്റെ മുലകള് ഒത്ത ഗോളങ്ങളാണ്. രണ്ടു ഫുട്ബോള് കാല്ഭാഗം മുറിച്ചു കളഞ്ഞ് ചേര്ത്ത് ഒട്ടിച്ചുവെച്ചത് പോലെയുണ്ട് എന്നാണ് രവിയേട്ടന് പറയാറ്.

അത് ശരിയാണെന്ന് നഗ്നയായി നിന്ന് കണ്ണാടി നോക്കുമ്പോള് തനിക്കും തോന്നാറുണ്ട്. കുളിമുറിയിലേ കണ്ണാടിയില് പൂര്ണ്ണ നഗ്നയായി നിന്ന് ഒരു പത്തുമിനിറ്റെങ്കിലും മുലകളും ചന്തികളും ചാഞ്ഞും ചരിഞ്ഞും നോക്കി ആസ്വദിക്കാറുണ്ട് താന്. സ്വയം കൊതി തോന്നാറുണ്ട് അപ്പോള് തന്റെ സൌന്ദര്യമോര്ത്ത്. അപ്പോള്പ്പിന്നെ ആണുങ്ങള് തന്നെയോര്ത്ത് ഭ്രാന്തു പിടിക്കുന്നതില് അട്ഭുതമുണ്ടോ?

The Author

Smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

144 Comments

Add a Comment
  1. ഇങ്ങനെ സർപ്രൈസ് ഇട്ടു നിർത്തല്ലേ, വേഗം വേഗം അടുത്ത പാർട്ട് ഇടണം ട്ടോ, അപേക്ഷ ആണ്, പ്ളീസ്

    1. Oh Shafi…
      Modify cheyth naale send cheyyum.

  2. Excellent story,well done smitha
    You are a fantastic writer.

    1. Thank you dear JP. When I am appreciated by a person like you,it means a lot to me….
      Thank you again.

  3. പ്രദീപ്‌

    ഇപ്പോൾ എന്താ പറയുക കഥ അടിപൊളി സ്മിത നീ പൊളിച്ചു മുത്തേ അടുത്ത പാർട്ടിനായി വെയിറ്റ് ചെയ്യുന്നു

    1. Ente bro..
      Ingane okke paranjal njaan resign cheythu full time writer aakum.
      Thank you

      1. ഡ്രാക്കുള

        ജോലി റിസൈന്‍ ഒന്നും ചെയ്യേണ്ട പക്ഷെ എഴുത്ത് നിർത്തരുത്

        1. Okk
          Shari..haha

      2. enna njangalum resign cheyyendi varum.. smitha ingane katha eyuthumbol athokke vayikkathe samadanam undavoo???

        1. Pinne…pinne…njaan paavam..
          Verum paavam…

  4. Kamathinu kannilla, sthalakalam ella ennu manasilakkunnu, katha vayichirikkumbol polum entekunna liquid churathunnu vayikkumbol nanum characteray marunnu manasil imagination cheyyunnu. Smith’s really I Love you, Happy Valentine day.ethra vayichalum mathihoyavunnilla Thai you for the good presentation

    1. Ente story ningalil aa oru feeling undaakkital njaan vijayichu. I write for the enjoyment of my friends and myself. Thank you dear friend..

  5. vakkukal illa amasing.. smitha… ottairuppil theerthu veendum…vallaatha oru anubhavam… good .. all the best.. kathirikkunnu…

    1. Thank you dear bro and Fri…
      Veendum nannayi ezhuthan try cheyyan
      Nanni. Sneham

      1. ammayum makkalum onnichu koodumpol ulla karyam orkumpol… vaikathe next part verille…

        1. മൊത്തം എഴുതി കഴിഞ്ഞതാണ്. പക്ഷെ ഇടയ്ക്ക് വായനക്കാര്‍ ചില നിര്‍ദ്ദേശങ്ങള്‍ തരുമ്പോള്‍ അതനുസ്സരിച് മോഡിഫൈ ചെയ്യേണം. അതാണ്‌ സമയമെടുക്കുന്നത്.

  6. It awesome … Oralude mattangal valare shradhaYode kanichu thannu .otum thirakku kootatheYum Bor akatheYum …

    Waiting next part

    1. Thanks you dear friend Benzy
      Benzy yude kadhakal enikkishtamaanu

      1. Ente kathakalo eppo njan arinjillallow

        SorrY njan ithu vare storY eYuthiYittilla ..

        1. അപ്പൊൾ പുതിയ സുഖം താങ്കളുടെ കഥ അല്ലെ. ഞാൻ ഇത്രയും കാലം അത് താങ്കളുടെ കഥ ആണ് എന്നാണ് വിചാരിച്ചിരുന്നത്.

          1. Alla …njan Oru sadharan vaYanakaran mathram .. athu vere aro Anu

          2. പുതിയ സുഖം വായിച്ചപ്പോള്‍ ബെന്‍സിയുടെ പേര് ആണ് കണ്ടത്

  7. ആത്മാവ്

    Dear സ്മിത, ഒരു കാര്യംകൂടി പറയാനാണ് ഞാൻ വീണ്ടും വന്നത്. നിങ്ങളുടെ ഈ കഥയ്ക്ക് വന്ന കമൻറുകൾക്ക് എല്ലാംതന്നെ നിങ്ങൾ റിപ്ലൈ കൊടുത്തു അതിനു ആദ്യം തന്നെ നന്ദി അറിയിച്ചുകൊള്ളുന്നു. കാരണം ഇവിടെ പലരും കഥ ഇട്ടിട്ട് ഒരു റിപ്ലയും കൊടുക്കാറില്ല ഒരു നേർച്ചപോലെയാണവർക്ക്. അങ്ങനെ കഥ എഴുതിയിട്ട് എന്ത് പ്രേയോജനം ? ചിലർ പറയും കമെന്റിനു വേണ്ടിയല്ല എഴുതിയത് ആത്മസംതൃപ്തിക്കുവേണ്ടിയാണെന്നു, അതിന് ഇങ്ങോട്ട് ഇടുന്നതിനേക്കാൾ നല്ലത് ഒരു പെട്ടിക്കകത് എടുത്തു പൂട്ടി വച്ചാൽ പോരേ ? ഞാൻ ചോദിക്കുന്നത് ഒരു എഴുതുന്ന വെക്തി വളരെ പാടുപെട്ടാണ് ചില ഭാഗങ്ങൾ എഴുതി തീർക്കുന്നത് ശരിയല്ലേ ?അപ്പൊ അതിന്റെ നാലിൽ ഒന്ന് ബുദ്ധിമുട്ടില്ലല്ലോ ഒരു റിപ്ലൈ കൊടുക്കാൻ, വലിയ തോതിൽ ഒന്നും ആരും പ്രേതീക്ഷിക്കുന്നില്ല ഒരു “നന്ദി” അത് തരാല്ലോ ? ചിലർക്ക് അതുപോലും ബുദ്ധിമുട്ടാണ്. ഈ ആത്മാവ് ആദ്യം എല്ലാവരെയും പഠിക്കും അതിനുശേഷം ഓരോരുത്തരും അർഹിക്കുന്ന കമന്റ്സ് കൊടുക്കുകയും ചെയ്യും ( കഥയുടെ സ്വഭാവം വച്ച് ) ഈ കാര്യത്തിൽ പുതിയ എഴുത്തുകാരനായാലും, പഴയ ആളായാലും എനിക്ക് ഒരുപോലെയാ. റിപ്ലൈ തരാത്തവർക്കു ഈ ആത്മാവ് കമന്റ്‌ കൊടുക്കില്ല ഉറപ്പ്. കാരണം അവർ കംമെന്റിനുവേണ്ടിയല്ലന്നല്ലേ പറഞ്ഞത് പിന്നെന്തിനാ നമ്മൾ വലിഞ്ഞുകേറിചെന്നു കമെന്റിടുന്നെ ? അത് വിളിക്കാത്ത കല്യാണത്തിന് സദ്യ ഉണ്ണാൻ പോയതുപോലെയാകില്ലേ ?ചിലരുടെ വിചാരം ഞാൻ അങ്ങ് കൊമ്പത്തെ ആളാണെന്നാണ്. ഈ ആത്മാവ് അവരെ തിരിഞ്ഞു പോലും നോക്കാറില്ല. ഇപ്പൊ ചിലർ പറയും ഞങ്ങൾ ജോലിത്തിരക്കുകൊണ്ടല്ലേയെന്നു ? എനിക്ക് ഇവിടുത്തെ ഒരുമാതിരി ആളുകളുടെ തിരക്ക് അറിയാം. ചിലർ ജോലിക്ക് പോകുന്നു, ചിലർ വീട്ടിൽ സാഹചര്യമില്ലാത്തവർ, ഒരു മൊബൈൽ 3 പേർ യൂസ് ചെയ്യുന്നവർ, ഹോസ്പിറ്റൽ,മരണം, ജനനം, അപകടം,കല്യാണം ഈ സാഹചര്യം ഉള്ളവർ ഇവരെയൊക്കെ എനിക്ക് മനസിലാകും. പക്ഷെ തികച്ചും ഒരു പണിയും ഇല്ലാതെ തെണ്ടിത്തിരിഞ്ഞു നടക്കുന്നവരുടെ (റിപ്ലൈ തരാത്തവർ ) വാക്കുകൾ കേട്ട് ക്ഷെമിക്കാൻ ഈ ആത്മാവിന് കഴിയില്ല. ഞാൻ ഒരു ഹോസ്പിറ്റലിൽ ആണ് ജോലി. എനിക്ക് 12 മണിക്കൂറാണ് ഡ്യൂട്ടി. എന്റെ കീഴിൽ 60 പേരോളം ജോലിചെയ്യുന്നു. ഞാൻ അവരുടെ ഇൻചാർജും. രാവിലെ 8മുതൽ രാത്രി 8വരെ ഈ ജോലിത്തിരക്കിന്റെ ഇടയിലാണ് ഇവിടെ കമന്റ്‌ ഇടുന്നത് അത് പക്ഷെ ഞാൻ ആരോടും പറഞ്ഞിട്ടില്ല, കാരണം ആരും എന്നോട് പറഞ്ഞില്ല വായിക്കാനും, കമന്റ്‌ ഇടാനും പിന്നെ എന്തിനാണ് സമയമില്ല എന്നുപറയുന്നത്. പിന്നെ ചില സാഹചര്യം വച്ച് വേണമെങ്കിൽ പറയാം പക്ഷെ ദിവസവും അങ്ങനെയായാലോ ? ഞാൻ എന്റെ തിരക്കിനിടയിലാണ് നിങ്ങളുടെ കഥകളേക്കാൾ വലിയ കമന്റ്‌ ഓരോ കഥക്കും ഇടുന്നത്. അപ്പൊ സ്വന്തം കഥയ്ക്ക് ഒരു റിപ്ലൈ കൊടുക്കുന്നതിൽ എന്ത് ബുദ്ധിമുട്ട് ഒരു 50 പേജ് ഉള്ള കഥ ചിലർ 50 ദിവസം കൊണ്ടാരിക്കാം അതിന്റെ വരികൾ ചിട്ടപ്പെടുത്തുന്നത്. പക്ഷെ ആ കഥ ഇറക്കി വായനക്കാർ വായിച്ചു ഇടുന്ന കംമെന്റിനു റിപ്ലൈ കൊടുക്കാൻ 50 സെക്കന്റ്‌ പോലും വേണ്ടാ. ദയവായി എഴുത്തുകാരെ നിങ്ങൾക്ക് തിരക്കുകാണും അത് ഞാൻ മനസിലാക്കുന്നു ഒരു 50 പേർ കമന്റ്‌ ഇടുമ്പോൾ അതിൽ 10 പേർക്കെങ്കിലും റിപ്ലൈ കൊടുക്കാൻ മനസുണ്ടാകണം ഇത് ഈ ആത്മാവിന്റെ ഒരു അപേക്ഷയാണ് ??. ഈ കാര്യത്തിൽ സ്‌മിതകൊച്ചേ തന്നോട് ഒരുപാട് ഒരുപാട് നന്ദി അറിയിച്ചുകൊള്ളുന്നു. ഇപ്പൊ ഞങ്ങൾ ഈ കഥ വായിച്ചു കഥ ഇഷ്ട്ടമായി അത് താങ്കളെ അറിയിച്ചു താങ്കൾ തിരിച്ചു നന്ദി അറിയിച്ചു. താങ്കൾക്കും ഞങ്ങൾക്കും എന്തു സന്തോഷമായി അതല്ലേ സ്മിതേ വേണ്ടത്, അതല്ലേ കൂട്ടുകാരെ വേണ്ടത് ? സ്മിത റിപ്ലൈ തരുന്നതുകൊണ്ട് അവരുടെ അടുത്ത കഥ വായിക്കാനും, കമന്റ്‌ ഇടാനും എല്ലാവർക്കും വളരെ താല്പര്യമായിരിക്കും.അല്ലാതെ കമന്റും വേണ്ട, വായനക്കാരും വേണ്ട എന്നുള്ളവർ എന്തിനാ ഇവിടെ കഥ ഇടുന്നത്,ഇനി എഴുതിയേഒക്കു എന്നുള്ളവർ ഒരു ബുക്കിനകത്തു എഴുതി സ്വയം കയ്യിൽ സൂക്ഷിച്ചാൽ പോരേ ? ഇതെന്റെമാത്രം അഭിപ്രായം ദയവായി ചൊറിയാൻ വരരുതേ ?? ചൊറിയന്മാരോട് വാഗ്‌വാദത്തിനു തീരെ താൽപ്പര്യമില്ല. ( ലോലനാണെന്നല്ല ഉദ്ദേശിച്ചത് ?) by സ്നേഹത്തോടെ ചങ്കുകളുടെയും സ്മിത കൊച്ചിന്റെയും സ്വന്തം ആത്മാവ് ??

    1. പ്രദീപ്‌

      ആത്മാവ് പറഞ്ഞതിനോട് 100% യോചിക്കുന്നു. ഒരു കഥ എഴുതുമ്പോൾ കിട്ടുന്ന പ്രോത്സാഹനമാണ് കമെന്റുകൾ അതിന് ഒരു നന്ദി എങ്കിലും പറയാനുള്ള ബാധ്യത എഴുത്തുകാരനുണ്ട്. ഞാൻ എല്ലാം എഴുതുന്ന കഥകൾ ഈ സൈറ്റിൽ വരുന്ന മറ്റു കഥകളെ അപേക്ഷിച്ചു below average ആണ് എന്നിട്ടും ഇവിടത്തെ ചങ്ക് ബ്രോസ് തരുന്ന സപ്പോർട്ട് വളരെ വലുതാണ്

      1. Reply will be posted soon.
        With love
        Smitha

      2. 100% vum Shari aanu. Writer illel oru chukkum illa. But readers illel pinnenth writer. Athukond readers NE eppozhum respect chwyyanam. Maximum.

    2. Reply udan idaam
      Sure
      Snehapoorvvam
      Smitha.

    3. Thirakk aarkkaanu illathathu? Njan ezhuthunnath sharing aayi aanu. Ente maathrame thripthikku vendi alla. Ente loneliness ente unsocial mind ithinokke oru solution aayi aanu njaan Smitha enna peril stroy ezhuthunnath. Female writers nu swantham name use cheyyano real ID yil varano

      kazhiyilla. Erotica ezhuthunna males um own name use chwyyarilla. Aathmaaveee ningal paranjathu muzhuvn sathyamaanu. Writer illa enkil oru chukkum illa.pakshe reader illenkil problem aanu
      Thanks
      Keep commenting.

    4. innalu smitayodu njanum paranjirunnu. tirakkukalk shesham active aayi ella cmntinum reply idunna smitak ente namovaakam.
      njan oru keypad phonil aanu kutti irunnu cmt cheyyunne.vaayanakkare oombanmar aaki cmntsinu perinu polum reply taratavarodulla pradishedam ariyikunnu.

      1. Dear Saarang..
        Annu ningal angane paranju. Readers ne respect cheyyanam.. Athinu avarude comments nu reply cheythe mathiyaakoo.
        Thanks.

        1. njan negative aayalla paranje,i would like to apprecte u,kindly dont misundrstnd,
          i hope so

    5. പങ്കാളി

      “ചിലർ പറയും കമെന്റിനു വേണ്ടിയല്ല എഴുതിയത് ആത്മസംതൃപ്തിക്കുവേണ്ടിയാണെന്നു, അതിന് ഇങ്ങോട്ട് ഇടുന്നതിനേക്കാൾ നല്ലത് ഒരു പെട്ടിക്കകത് എടുത്തു പൂട്ടി വച്ചാൽ പോരേ ?”
      ആത്മാവേ… താങ്കൾ പറഞ്ഞ ആ ഡയലോഗ് ഞാനും പറഞ്ഞിട്ടുണ്ട്. ഒരുപാട് പ്രാവശ്യം! എന്തായാലും താങ്കൾ പറഞ്ഞത് വളരെ വലിയ സത്യമാണ് നമ്മളൊക്കെ കഥ എഴുത്ത് നിറുത്തണം അല്ലേൽ എഴുതിയ ഉടൻ ഡിലീറ്റ് ചെയ്യണം. അങ്ങനെ എന്തേലും ഒന്ന് ചെയ്യണം. അതാണ് താങ്കൾ പറഞ്ഞത് പോലെ ശെരി!

      താങ്കൾ പറഞ്ഞത് പോലെ പല തിരക്കും ഉള്ള ആൾക്കാർ ഉണ്ട്. പക്ഷേ ജോലിത്തിരക്കും പല തരത്തിലുള്ള കുടുംമ്പ പ്രാരാബ്ബ്ദങ്ങളും ഉള്ള ചില അസുഖങ്ങൾ, ചികിത്സയിൽ ഉപയോഗം ഉണ്ടാകാത്ത അസുഖങ്ങളുള്ളവരും ഈ കൂട്ടായ്മയിൽ ഉണ്ടെന്ന് നിങ്ങൾ മറന്നു! ജോലിക്ക് പോകേണ്ടി വരില്ലായിരിക്കും, ബട്ട്‌ അനങ്ങാൻ കഴിയാതെ ബെഡിൽ നിസ്സഹനായി കിടക്കേണ്ട അവസ്ഥ വന്നാൽ മാത്രമേ അത് അനുഭവിക്കുന്നവന്റെ ബുദ്ധിമുട്ട് അറിയൂ… 12 മണിക്കൂർ ജോലിത്തിരക്കിനിടയിൽ ഇവിടെ കമന്റ് ഇടുന്നത് വലിയ കാര്യം അല്ല എന്ന് അപ്പോഴേ മനസ്സിലാകൂ..!!
      കുറച്ച് ഒരു ആശ്വാസം വീഴുമ്പോൾ ആദ്യം കയറുന്നത് ഈ സൈറ്റിൽ ആണ്. നിങ്ങൾക്ക് വേണ്ടി കഥ എഴുതൽ ആണ്, കഥ എഴുതിയില്ല എങ്കിലും എന്റെ സാന്നിധ്യം കമന്റിലൂടെ ഞാൻ അറിയിക്കാറുണ്ട്. ഇതൊക്കെ ഞാൻ പറയുമ്പോൾ ആത്മാവ് പറയും “പങ്കുവിനെ അല്ല ഞാൻ ഉദ്ദേശിച്ചത്… വേറെ ആൾക്കാരെ ആണെന്ന്.” എന്നിരുന്നാലും മേൽ താങ്കൾ ഊന്നിപറഞ്ഞ കാര്യങ്ങളിൽ അറിയാതെ ആണേലും ഞാനും ഉൾപ്പെടും.
      1 മത്തെ പോയിന്റ് ഞാൻ മുകളിൽ പറഞ്ഞ്‌.
      2. ജോലിത്തിരക്ക് എന്ന് പറഞ്ഞ് ഒരു പണിയും ഇല്ലാതെ ഇരിക്കുന്ന കുറച്ച് പേര് അല്ലേ അങ്ങനെ അല്ലേ പറഞ്ഞത്…
      (അങ്ങനെ ആണ് നീ എന്നെ മനസ്സിലാക്കിയത് എങ്കിൽ അങ്ങനെ.)
      ആത്മാവ് പറഞ്ഞത് പ്രമാണിച്ച്.., ഞാൻ ഇനി എന്റെ ഒരു കഥകളും തുടരുന്നതല്ല എന്ന് ഈ സൈറ്റിലെ നല്ലവരായ വായനക്കാരെ അറിയിക്കുന്നു. അത് ആർക്കേലും വേണേൽ പൂർണ്ണമാക്കാം അല്ലേൽ അത് വിട്ട് കളയാം. അതുമല്ലേൽ ആ കഥകൾ അഡ്മിന് റിമൂവ് ചെയ്യാം. എന്താണേലും നിങ്ങളൊക്കെ തന്നെ തീരുമാനിക്കൂ.. അല്ലേൽ ആത്മാവ് തന്നെ അതിനും ഒരു വഴി പറയൂ.
      എന്റെ കഥകൾക്ക് കാത്തിരിക്കുന്ന എല്ലാ വായനക്കാരും ക്ഷമിക്കണം. വെറും ആത്മ സംതൃപ്തി നോക്കി മാത്രമെഴുതുന്ന ഒരാളാണ് ഞാൻ. എന്റെ കഥയിൽ കമന്റ് ഇടുന്നവരുടെ കഥകൾക്ക് മാത്രമേ ഞാൻ കമന്റ് ചെയ്യൂ അങ്ങനെ ഒന്നും എനിക്കില്ല. വായിക്കുന്ന കഥകൾ ആണേൽ ഞാൻ കമന്റ് ചെയ്യും. ആത്മസംതൃപ്തിയ്ക്ക് വേണ്ടി എഴുതുന്ന നമ്മളെപോലുള്ള പാവങ്ങളുടെ കഥകൾ പെട്ടിയിൽ വെയ്ക്കാൻ ആണ് ആത്മാവ് പറയുന്നത്. പെട്ടിയും അലമാരയും ഒന്നുമില്ല. ബട്ട്‌ ഇനി എഴുതുന്നില്ല.
      പങ്കാളി signing ഔട്ട്‌ from kambikkuttan.നെറ്റ്. GOOD BYE ALL FRIENDS!

    6. athamavinodayi itta commentukalkku reply kittiyillenkil vishamam avum ennu thankal parayunnallo. divasavum 2ndu laksham vayanakkar ulla ee sitil ethra per kadhakalkku comment edunnondu?
      kashttapettu ezhuthunna ezhuthukaranodayi oru nallavakku viralil ennavunnavaralle parayunnollu.
      pinne bahujanam palavidham chilarokke angine avam. chilar commentinu vendi ayirikkilla ezhuthunnaathu. janathipathya raajyamaaya indiayil aa kadha enthu cheyyanam ennu theerumanikkan aa kadhayude srishttavinu poorna adhikaaram ondu.

      athu edanam edenda ennu parayan nammalkku avakasham illalo.

      kadha ezhuthukaar ayachuthannal prasidhikarikku. avar athu delete cheyyan parayunnathu vare kambikuttanil undavum.

      comment kittiyalum illenkilum…

      1. ആത്മാവ്

        ശരി ok സമ്മതിച്ചു. ഒന്നു ചോദിച്ചോട്ടെ കമന്റ്‌ വേണ്ടാത്തവർ ഞാൻ ഇട്ട കമന്റ്‌ എന്തിനു നോക്കണം ? പിന്നെ ഞാൻ എല്ലാ എഴുത്തുകാരെയും സപ്പോർട്ട് ചെയ്തിട്ടേ ഉള്ളൂ ഞാൻ ആരെയും ചീത്ത വിളിച്ചോ അനാവശ്യം പറഞ്ഞോ ? കടിച്ചാൽ പൊട്ടാത്ത തെറി വിളിച്ചവരും, തള്ളക്കു വിളിച്ചവരും ഇവിടുണ്ട് നിങ്ങൾക്ക് അതൊന്നും ഒരു പ്രേശ്നവുമില്ലേ. എന്റെ ഭാഗത്തുനിന്നും തെറ്റ് വന്നിട്ടുണ്ടങ്കിൽ ക്ഷമചോദിക്കുന്നു. ഒരു കാര്യം കൂടി, പല കാര്യത്തിനും ഞങ്ങൾ അഡ്‌മിനിന്റെ അഭിപ്രായം പ്രേതീക്ഷിച്ചിരുന്നു അപ്പോഴൊന്നും നിങ്ങളെ കണ്ടില്ല. അപ്പൊ ഇതെല്ലാം അറിയുന്നുണ്ടല്ലേ ? താങ്ക്സ് ?

        1. Bro comment isttam illathavar undavilla njan paranjathu commentinu vendi allathe ezhuthunnavar undu . avarkku comment kittiyillenkilum ezhuthum. kittiyal vayichu nokkum chilappo marupadi parayum.kittiyillenkil ezhuthu niruthilla.
          athre njanudheshichollu.

          pinneellathinum kerii njan comment idarilla namukkum koodi thalpparyam ullathanekile edaarollu.

          ethippo ningalellam katta friends ayi erunnittu adi undakkenda enne karuthiyollu.

  8. ഉഫ്ഫ്ഫ് തകർത്തു ഇച്ചിരി തെറി കൂടെ ഉണ്ടായിരുന്നു എങ്കിൽ കുണ്ണ ചോര ചീറ്റി പോയേനെ??? വെയ്റ്റിംഗ് അടുത്ത ലക്കം

    1. Ithu vare kittiya ettavum nalla comment kalil onnu
      Thank you very much
      .

    2. theri illanjathu bhagyam allell choracheetichu yuvavine konna kuttathinu jailil kidannene kadhakrithu. 🙂

  9. എന്റെ സ്മിതേ … തകർത്തു എന്ന് പറഞ്ഞാൽ പോര … മനോഹരമായ എഴുത്ത് … ബസ്സിലെ കളി സൂപ്പർ … അശ്വതി നല്ല സ്റ്റൈലൻ കഥാപാത്രം തന്നെ .അശ്വതിയുടെ പോസ്റ്റിൽ സംസൺ ഗോളടിക്കുമോ ,കാത്തിരിക്കുന്നു. ഒരിക്കൽ കൂടി നന്ദി ,അഭിനന്ദനങ്ങൾ …

    1. Wait and watch bro..
      Thanks for your comments.

  10. Hhoo kunna pongi… Benthu cheyyum.. Ini

    1. All solutions are in our “hand.”
      Thank you for the comment.

      1. Oru YouTube channel thudangi koode… With your voice….

        1. Vanam adikkan thudangi.. Oru rakshayumilla story

          1. Oh…really…haha

        2. Angane orkkaarund
          Chilappol.

  11. Athrem vinayam venda. Jesus sullittu pokum.
    Haha..

    1. എന്നെയാണോ എന്തോ??
      ആണെങ്കിൽ മറുപടിയുണ്ട്… അല്ലെങ്കിൽ ലീവിയേക്ക്…
      പറയണേ…

      1. Athe…
        Arjune aanu.
        Arjune thanneyaanu…
        Haha

  12. You are going absolutely fine.. cant express my feelings through comments.. Love

    1. I don’t know how I shall use words to Thank you for the comment you made. I shall try my best to live up to the expectations my readers put on me.
      Thank you.

  13. എന്റെ പൊന്നു അമ്മച്ചി വെടിച്ചില്ലൻ സ്റ്റോറി .വായനക്കാരെ നിങ്ങൾ മൂപ്പിച്ചു കൊല്ലും .ഹിമാലയത്തിന്റെ ഏറ്റവും പീക്കിൽ എത്തിച്ചാട്ട് താഴേക്കു തള്ളി ഇടുന്ന അവസ്ഥ ആയാണ് ഇത് വായിച്ചു തീർത്തപ്പോൾ .നിങ്ങക്ക് lover ഒണ്ടേൽ അവന്റെ കാര്യം കഷ്ട്ടം ആയിരിക്കുമല്ലോ .പെട്ടന്ന് അടുത്ത പാർട്ട്‌ പോരട്ടെ .

    1. Lover illaathe arenkilum undo bro..
      But ezhuthi maathre ulloo ingane.
      Njaan parama saathwika aanu.
      Ellavarkkum nallathu varaan praarthikkunna aal.
      Pinne Nanni nalla vaakkukal paranjatjinu
      Thanks again.

  14. ജിന്ന്

    കഥ നന്നായിട്ടുണ്ട്..
    അടുത്ത ഭാഗം വേഗം ആയിക്കോട്ടെ..
    ഇത്ര ഗ്യപ് വരുമ്പോൾ ആ ഫ്ലോ നഷ്ടപ്പെടും..
    അത് വായനയുടെ ആസ്വാദനം കുറക്കും.
    ഇനിയും നന്നായി ഇതിലും നന്നായി എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു

      1. Umm…thank you..

    1. Gap adhikam varaathe nokkaan.
      Ithrayum nalla abhipraayangal paranjatjinu bro yod thanks und. Santhosham
      Pinneyum prothsaahippikkuka.
      Thanks again.

      1. ജിന്ന്

        നല്ല കഥകൾക്കും എഴുത്തുകാർക്കും ഇൗ ജിന്നും കൂട്ടരും എന്നും നല്ല പ്രോത്സാഹനമാണ് നൽകിയിട്ടുള്ളത്..
        ഇനിയും അങ്ങനെ തന്നെ ആയിരിക്കും..
        എന്റെ ചങ്കുകൾ ആയ ചര്‍ലിയും ആത്മാവും ഇത് തന്നെ ചെയ്യുകയുള്ളൂ..
        അത് ഇൗ ജിന്നിനെ ഉറപ്പാണ്.

        1. Oh..
          Ingane oru support undenkil aarkkum nannayi ezhutham.
          Thanks Bros..

  15. കിടു..ഉമ്മകൾ..

    1. Thank you…
      Ummakal accented..

  16. Super continue

    1. Thank you Subeena a lot.

  17. Outstanding Smitha. You have incredible imaginations and fantasies

    1. Yeaa..Leena..
      Unless we are supported by fantasies, how boring life would have been!!
      Thank you very much dear for your support and comment.

    1. Thank you for your huge support.

  18. Ithentha kure page vayikan pattathe..? 🙁

    1. Don’t know..
      Admin can answer.

  19. darklorde_id

    ennalum part 2 & 3 de atrem etheetillenne njan parayu….eagerly waiting for the surprise….radhikayumayitulla talk ende ponno athaan enikk ishtamaayath….bring it more…nice writing..nothing boring…and lots or erotic…

    1. Thank you for your support.
      Will try my best to make a better outcome.

  20. പച്ചകുളം വാസു

    എന്റെ സ്മിതകുട്ടി.. തൂലിക പിടിക്കുന്ന നിന്റെ ആ കയ്യിൽ ഒരായിരം ചുടു ചുംബനങ്ങൾ.. 🙂

    1. Chumbanangal accepted..
      Haha..

      1. പച്ചകുളം വാസു

        അക്‌സെപ്റ്റിങ് മാത്രമേ ഉള്ളോ.. തിരിച്ചു തരൂല്ലേ.. lol.. ചുമ്മാ..

  21. മുഴുവനും വായിച്ചു.എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത് രഘുവും ആയുള്ള സീനുകൾ… പ്രത്യേകിച്ചും എടീ എന്നുള്ള വിളിയും… മുലയ്ക്ക് പിടിച്ചപ്പോൾ നൊന്തോടീ…പൂറിൽ എന്റെ കൈ.. അറിയാമോടീ.. അപ്പോൾ അവളുടെ പൂറിലെ പെരുമഴ… മകന്റെ പ്രായമുള്ള അവനോട്‌ മുതിർന്ന സ്ത്രീയ്ക്ക്‌ തോന്നുന്ന വിധേയത്വം… പിന്നെ എത്രയോ …പുരുഷന്റെ കാമത്തിന്റെ ഗന്ധം…Way to go Smitha.

    1. Positive abhipraayathinu Nanni bro..

  22. സ്മിത ചേച്ചി തകർത്തു, കമ്പിയടിപ്പിച്ച് കൊല്ലുമല്ലോ എല്ലാരേം, ബസിലെ കളിയും, മകനുമായുള്ള സംഭാഷണവും എല്ലാം പൊളിച്ചടുക്കി. അശ്വതി ഓരോ ശീലങ്ങൾ തുടങ്ങി അവസാനം കൈ വിട്ട് പോവുമോ? അവസാനത്തെ സസ്‌പെൻസും കലക്കി, മകൾക്ക് എന്ത് twist ആണ് സംഭവിച്ചത്. പെട്ടെന്ന് വരട്ടെ അടുത്ത ഭാഗം

    1. Athippo…
      Smitha paavamalle..
      So is Ashwathi

  23. Bosse chemistry sir? Eyy athuvenda mood povum,ithu polichu,neeri,neeri,neeri angane

    1. Bro..support nu Nanni
      Thank you

  24. Wow fantastic. I am in shortage of words to describe the feeling. Really horny after reading this. Unfortunately I am at a funeral else I would have raped my wife tonight.

    Don’t keep to many suspense and mysteries unless it’s really required. Let it go as a nice erotic story with a lot of teasing.

    When I read this I am reminded of a writer in literotica named rgjohn who is the master of
    writing transformation from plain simple woman to someone to enjoys 1ncest. Nice work keep it up.

    1. I too like to read the site you mentioned. It’s a pleasure to read stories of that site. Much of them are not porn but high piece of writing worthy to read.
      Thank you for the feeling you got after reading my story. Your latest story depicting the i1ncest between mother and son was superbly written. Hope to see such writing from you. Thanks again.

    2. ജിന്ന്

      ഡോ അസുരാ
      ഞങൾ കുറെ മലയാളികൾ പാവങ്ങൾ ഇവിടെ ഉണ്ട് കെട്ടോ..
      അത് മറക്കരുത്

      1. Njangalum malayalees aanu. Pavangalum. Haha..

        1. ജിന്ന്

          അതോർത്തിരുന്നാൽ നിങ്ങൾക്ക് നല്ലത്..
          ഹ ഹ ഹാ…

          1. Oho..
            Shari…
            Ortholaamee….

      2. Jinn ബ്രോ. ഒരു മരണവീട്ടിൽ എല്ലാവരുടെയും കണ്ണ് വെട്ടിച്ച് ആണ് കമന്റ് ഇടുന്നത്. മൊബൈലിൽ മലയാളം ടൈപ്പ് ചെയ്യാൻ എനിക്ക് ബുദ്ധിമുട്ട് ആണ്. അതാണ് ഇംഗ്ലീഷ് ഉപയോഗിച്ചത്. ക്ഷമിക്കണം.

  25. അജ്ഞാതവേലായുധൻ

    ഹെന്റെ മുത്തേ കെട്ടിപിടിച്ച് ഒരുമ്മ തരണം എന്നുണ്ട്..എന്താ പറയാ അസ്സലായിരുന്നു..തിരക്കൊക്കെ കഴിഞ്ഞെങ്കിൽ സസ്പെൻസ് വെച്ചോണ്ടിരിക്കാതെ വേഗം അടുത്ത പാർട്ട് ഇടണേ

    1. Adutha part nale send cheyyam. Waiting for umma..
      Thank you.

  26. ആത്മാവ്

    Dear, ചങ്കേ നിങ്ങള് പൊളിച്ചു മുത്തേ പൊളിച്ചു. നിങ്ങളുടെ അവതരണം വളരെ വളരെ ഇഷ്ട്ടപ്പെട്ടു. ഓരോ വരികളിലും, സന്ദർഭങ്ങളിലും അതിന്റേതായ ഫീലിംഗ് ഉണ്ടായിരുന്നു. ഇനി വെല്ലുവിളിച്ചു ഊമ്പിയ കഥയെഴുതുന്നവർക്കും, ചില അലവലാതികൾക്കും കണ്ടുപഠിക്ക് എന്നുപറയാൻ ഞങ്ങൾക്കു ചൂണ്ടിക്കാണിക്കാൻ ഒരു കഥയായി. കമ്പിക്കഥയെഴുത്തിൽ നിങ്ങൾക്ക് വലിയ വലിയ ഉയരങ്ങളിൽ തീർച്ചയായും എത്താനാകും. അതിനായി ഈ ആത്മാവിന്റേയും, കൂട്ടുകാരുടെയും സപ്പോർട്ട് എപ്പോഴും കൂടെയുണ്ടായിരിക്കും. ??????. By ആത്മാവ് ??.

    1. Aathmaaveee
      Super abhipraayam.
      Marakkilla anganathe abhipraayangal
      Thank you for your big huge and memorable support.

      1. ആത്മാവ്

        താങ്കൂ….. ഹ.. ഹഹ.. ഹ ???????????

        1. You are always welcome bro

  27. ഇതൊക്കെ എങ്ങനെ??
    സമ്മതിച്ചു തന്നിരിക്കുന്നു…
    എനിക്ക് തോന്നുന്നത് ഈ കഥ റെഫറെൻസ് ആയി എടുക്കണമെന്നാണ് ഫോർ ദ് പർപസിങ് ഓഫ് ഇറോട്ടിക്…

    1. Ningalude kadhakal okke aanu bro maathruka..
      Athinu njaan engana thanks parayuka?

      1. ശ്ശേ!! മ്മള് ഇന്നലത്തെ മഴയിൽ പൊട്ടി വീണത്.. എടുത്തു പറയാൻ ഒന്നും സ്വന്തമായിട്ട് ഇല്ലാത്തത്… ആ മ്മളെയൊന്നും മാതൃകയാക്കല്ലേ…

        എപ്പോഴും ദ് ബെസ്റ്റ് നെ മാതൃകയായി ചൂസ് ചെയ്യുക… കുന്നോളം ആഗ്രഹിച്ചാലേ കുറച്ചേലും ലഭിക്കൂ…
        ഓൾ ദ് ബെസ്റ്റ് ഫോർ യുവർ ഫർദെർ പാർട്ട്സ്….

        1. Alla..thaankalude last teacher story oru nalla maathruka thanne aanu.

          1. ഹും ഇരിക്കട്ടേ ഒരു താങ്സ്…………..

            അടുത്ത പാർട്ട് പോസ്റ്റിയാ??

          2. Modification varuthunnu
            Nale idum

  28. ഋഷി പറഞ്ഞത് തന്നെയാണ് എനിക്കും പറയാൻ ഉള്ളത്….

    ഇതിന്റെ ഓരോ പർട്ടിന്റെയും അവസ്ഥ അത് തന്നെയാണ്…

    എന്റെ സ്മിത കൊച്ചെ…. ഇനിയിപ്പോ എന്താ പറയേണ്ടത്…. ഇഷ്ടായി….

    എന്തൊരു കമ്പി എന്തൊരെഴുത്ത്….

    ?????????

    വായിച്ച് തീരുമ്പ അടുത്ത പാർട്ടും വരും എന്ന് വിശ്വസിക്കുന്നു…

    1. Ingane abhipraayam paranjal njaan ahankari aakum..
      Thanks

      1. അഹങ്കാരം അത് മൂടന്മാരുടെ വിശേഷണം ആണ്….

        ഇനി പറ എന്നോട്…

        തനിക്ക് അഹങ്കാരി ആകണോ….?..

        ????

        1. Ey venda…
          Mooda aayal ezhuthan pattilla
          Haha…
          Thanks

          1. അതാണ് ഇപ്പൊ മനസ്സിലായില്ലേ….

            ????

          2. അതാണ് ഇപ്പൊ മനസ്സിലായില്ലേ….

            ????

          3. Manassilaayeeee

  29. പ്രിയ സ്മിത,
    കേവലം പത്തു പേജുകൾ വരെ എത്തി. ഒരു കാര്യം പറഞ്ഞേ പറ്റൂ… ഇത്രയും കമ്പിയടിപ്പിക്കുന്ന ഒരു മലയാള കഥയും അടുത്തൊന്നും വായിച്ചിട്ടില്ല. You are the Queen of Erotica??

    1. Bro…Queen…??
      No
      Ishtam pole Kings um queenum okke arangu vaazhunnu…
      Njaan avarude fan aanu
      Thanks…

      1. മുഴുവനും വായിച്ചു.എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത് രഘുവും ആയുള്ള സീനുകൾ… പ്രത്യേകിച്ചും എടീ എന്നുള്ള വിളിയും… മുലയ്ക്ക് പിടിച്ചപ്പോൾ നൊന്തോടീ…പൂറിൽ എന്റെ കൈ.. അറിയാമോടീ.. അപ്പോൾ അവളുടെ പൂറിലെ പെരുമഴ… മകന്റെ പ്രായമുള്ള അവനോട്‌ മുതിർന്ന സ്ത്രീയ്ക്ക്‌ തോന്നുന്ന വിധേയത്വം… പിന്നെ എത്രയോ …പുരുഷന്റെ കാമത്തിന്റെ ഗന്ധം…Way to go Smitha.

        1. Chila expressions angane sambhavichathaanu. Bhaagyathinu klick cheythu.

Leave a Reply

Your email address will not be published. Required fields are marked *