?അശ്വതിയുടെ കളിവീട്? [അജിത് കൃഷ്ണ] 509

സജീഷ് :എടാ അജി..

നന്നായി തളർന്ന് തല കുമ്പിട്ട് ഇരുന്ന അയാൾ ആ ശബ്ദം കെട്ട് മെല്ലെ തല ഉയർത്തി നോക്കി.

സജീഷ് :എടാ എന്താ എന്നെ ഇങ്ങനെ നോക്കുന്നെ നിനക്ക് എന്നേ കണ്ടിട്ട് മനസ്സിൽ ആയില്ലേ.

അജി :ആഹ്ഹ നീ എന്താ ഇവിടെ….”

സജീഷ് :അതൊക്കെ പറയാൻ ആണെങ്കിൽ ഒരുപാട് ഉണ്ട്.. അല്ല നീ എന്താ മുഖം ഒക്കെ വിളറി വല്ലാത്ത അവശൻ ആയല്ലോ…!

അജി :എന്താ പറയുക എല്ലാം പോയെടാ.. നിനക്ക് അറിയാല്ലോ എന്റെ അവസ്ഥ ആകെ ഉള്ളത് ഒരു അമ്മയു പിന്നെ ഒരു വീടും മാത്രം ആയിരുന്നു. കഴിഞ്ഞ വർഷം ആയിരുന്നു അമ്മ മറിച്ചത്. അപ്പോൾ ഞാൻ നാട്ടിൽ ഇല്ലായിരുന്നു കർമ്മങ്ങൾ ചെയ്യാൻ പോലും എനിക്ക് ലീവ് തന്നില്ല പോവുക ആണെകിൽ തിരിച്ചു ജോലിക്ക് കയറാനും പറ്റില്ല. അവസ്ഥ അവസാനം ജോലി കളഞ്ഞു നാട്ടിൽ വന്നു കർമ്മം ചെയ്തു എല്ലാം കഴിഞ്ഞു. പിന്നെ എന്റെ ആകെ സമ്പാദ്യം ആ വീട് ആയിരുന്നു അത്കൊണ്ട് നാട്ടിൽ തന്നെ ആയിരുന്നു. കഴിഞ്ഞ വർഷം വന്ന വെള്ളപൊക്കം ആ വീടും കൊണ്ട് പോയി. സഹായിക്കേണ്ട സർക്കാർ പറയുന്നത് അത് പുറമ്പോക്ക് ഭൂമിയിൽ ആയിരുന്നു എന്ന്. ഞാൻ കുറേ സർക്കാർ ഓഫീസുകൾ കയറി ഇറങ്ങി.ഗതി കെട്ട് അവസാനം കേസ് കൊടുത്തു ഇപ്പോൾ അവന്മാർ എല്ലാം കൂടെ ഞാൻ കേസ് കൊടുത്തതിനു എന്നെ ശെരിക്കും ഉപദ്രവിച്ചു ഒരു വിധത്തിൽ അവിടെ നിന്ന് രക്ഷപെട്ടു ഇവിടെ എത്തി. നിനക്ക് പറ്റുമെങ്കിൽ എനിക്ക് ഒരു ജോലി തരപ്പെടുത്തി തെരാൻ പറ്റുമോ…

സജീഷ് :എന്റെ അവസ്ഥ ഞാൻ എങ്ങനെ ആണ് നിന്നോട് പറഞ്ഞു മനസ്സിൽ ആക്കുക. ഈ കഴിഞ്ഞ മാസം ആണ് ഇവിടെ ഒരു ജോലി തന്നെ സ്ഥിരം ആയത്.

അജി :അല്ല നിനക്ക് എന്ത് പറ്റി നാട്ടിൽ നിന്ന് എപ്പോൾ ആണ് നീ പോയത്.

സജീഷ് :എടാ അത് എന്റെ കല്യാണം ഒക്കെ കഴിഞ്ഞു….

അജി :ങേ അത് എപ്പോൾ…

സജീഷ് :അത് സംഭവിച്ചു പോയി. നമ്മുടെ തളിപ്പറമ്പിൽ മൊട്ടോര്സ് ഉടമയുടെ ഒറ്റ മകൾ അശ്വതി. ആദ്യം ഒരു ഫ്രണ്ട്ഷിപ് പിന്നെ അത് പ്രണയം ആയി വളർന്നു. ഞങ്ങളുടെ അടുപ്പം അവരുടെ വീട്ടിൽ അറിഞ്ഞു. നിനക്ക് അറിയാല്ലോ അവരുടെ വീട്ടുകാരെ. ബസിൽ പിള്ളേരെ കയറ്റത്തതിന് അവരുടെ ടീം ആയിട്ട് ഞാൻ അടിയും ബഹളവും കുറെ ഉണ്ടാക്കിയത് ആണ്. അതിന്റെ കൂടെ ഇത് കൂടെ ആയപ്പോൾ സമാധാനം. അവന്മാർ എന്റെ വീട്ടിൽ കയറി എനിക്ക് ഇട്ട് തല്ലി. ഒടുവിൽ വേറേ രെക്ഷ ഇല്ല അവളെ കൊണ്ട് നാട് വിട്ടു.

The Author

അജിത് കൃഷ്ണ

Always cool???

46 Comments

Add a Comment
  1. Bro waiting next story

  2. ഒരു കുത്തു കഥ എന്ന സ്റ്റോറിയുടെ ബാക്കി പ്രതീക്ഷിക്കാമോ?

  3. Enne ormayundo.

    1. അജിത് കൃഷ്ണ

      Yes

      1. ഉമ്മച്ചികുട്ടിയെ നായിക ആക്കി കഥ എഴുതാമോ

  4. Nalla story.ithokkey lokathu nadakkunnatha boss.next part undaavumo.

    1. അജിത് കൃഷ്ണ

      ??

  5. കൊള്ളാം തുടരുക ???

  6. Bro super story.
    Please post next part of Saranya

  7. Ejathi myr story . Ninapolathe author Stories enjoy cheyan kure myrolikkal indavum. Nalla title indayi pakshe kond kalank myran Ajith krishna

    1. അജിത് കൃഷ്ണ

      തിരിച്ചു പറയാൻ അറിയാത്തതു കൊണ്ട് അല്ല ബ്രോ. പടക്കം പൊട്ടിച്ചാൽ പൊട്ടിച്ചവൻ അല്ല കേൾക്കുന്നവനാണ് ഇവിടെ കുറ്റക്കാരൻ അതുകൊണ്ട് ആണ്. എന്റെ പേര് ഞാൻ ഇവിടെ കൃത്യമായി എഴുതി വെച്ചിരിക്കുന്നത് കൊണ്ട് നീ വളരെ ഭംഗിയായി തെറി വിളിച്ചു. നിന്റെ പേരിന്റെ എൻഷ്യൽ 153 ആണെന്ന് കണ്ടപ്പോളെ കാര്യം മനസ്സിൽ ആയി ???

      1. Kore myranmar indavm ingne karyaknda you continue

  8. ❤️ Ramesh Babu M ?

    നല്ല അവതരണം. നല്ല കഥ. അജിത്ത് കൃഷ്ണാ സൂപ്പർ. മറ്റുള്ള കഥകളിലെ പോലെ സത്യമൊന്നും കമ്പി കഥയിൽ തെളിയിക്കേണ്ട എന്ന രീതി, അത് എനിക്ക് വളരെ ഇഷ്ടമായി. കുറേ നാളുകൾക്ക് ശേഷം വീണ്ടും നല്ല ഒരു കഥ വായിച്ചു. i enjoy it. ??

    1. അജിത് കൃഷ്ണ

      ഹലോ ബ്രോ എവിടെ ആണ്. സ്വാതിയ്ക്ക് ശേഷം ഞാൻ ഇപ്പോൾ ആണ് തന്നെ കാണുന്നത്…

  9. ??? ??? ????? ???? ???

    അടിപൊളി ബ്രോ ബാക്കി വേണം

  10. യെസ് കലികാലമാണ്. പക്ഷേ… എല്ലാ കാലവും സത്യത്തിന് ഒളിച്ചിരിക്കാനും കഴിയില്ലല്ലോ. അത് മണ്ണിൽ പൊതിഞ്ഞിരിക്കുന്ന മാണിക്യത്തെ പോലെ അല്ലെ ? എന്നായാലും ആ വെളിച്ചം പുറത്തു വരും. വരണ്ടെ ?
    നല്ല തീം.♥️♥️
    സ്നേഹം
    ഭീം♥️

    1. അജിത് കൃഷ്ണ

      ഭിം,,,
      ഹേയ് തന്നെ കാണാനേ ഇല്ലല്ലോ. എന്തുണ്ട് വിശേഷം…

      അതെ കലി കാലമാണ് പക്ഷേ ഇനി കൽക്കി ഉണ്ടല്ലോ ?

      1. Eppozha post cheyunee

      2. തിരക്കുകളിലായി പോയി.
        ഇടക്ക് വരുന്നുണ്ട്. ഒരു കുത്ത് കഥ ഒത്തിരി ഇഷ്ടപെട്ട് വായിക്കുന്ന കഥയാണ്. അതിനി എഴുതുന്നില്ലെ

        1. അജിത് കൃഷ്ണ

          എഴുതും ബ്രോ ഇടയ്ക്ക് എടുത്ത ഗ്യാപ്പ് ആണ് വിള്ളൽ ഉണ്ടാക്കിയത്. ജോലി കുറച്ചു കൂടുതൽ ഇപ്പോൾ അതാണ് ഇടയ്ക്ക് മാത്രം പ്രത്യക്ഷം ആകുന്നതും…. ?

  11. Bro super please continue

  12. കൂതിപ്രിയൻ

    Waiting for Anjali

  13. ബ്രോ ഇതിൽ സജീഷ് ഇവരുടെ ഒപ്പം തമാസിക്കുന്നതും.. സജീഷ് വീട്ടിൽ ഉള്ളപ്പോൾ ഇവർ പരസ്പരം കളിക്കുന്നതും ആയ തീമിൽ എഴുതുമോ..

  14. ബ്രോ കഥ പൊളിച്ചു.. പിന്നെ ദയവ് ചെയ്ത് ഇതിന്റെ ബാക്കി ഭാഗം എഴുതണം.. എന്റെ അപേക്ഷ ആണ്..

  15. Avidham matrame thangal ezhdhu ???.
    thangalude Ella kadhakalum e type onnello ???
    Vallavante bhariyeyum, ammayum kalla vedivaikunna ore type kadhakal ezhudhunnadhu endhu kondu ????

    1. അജിത് കൃഷ്ണ

      അത് നിങ്ങൾ വായിച് ഇഷ്ട്ടപെടുന്നത് കൊണ്ട് ?

      1. ?????thug answer

        1. യെസ് കലികാലമാണ്. പക്ഷേ… എല്ലാ കാലവും സത്യത്തിന് ഒളിച്ചിരിക്കാനും കഴിയില്ലല്ലോ. അത് മണ്ണിൽ പൊതിഞ്ഞിരിക്കുന്ന മാണിക്യത്തെ പോലെ അല്ലെ ? എന്നായാലും ആ വെളിച്ചം പുറത്തു വരും. വരണ്ടെ ?
          നല്ല തീം.♥️♥️
          സ്നേഹം
          ഭീം♥️

  16. സിന്ദൂര രേഖ അടുത്ത പാർട്ട് eppozha

  17. ഭായ് നിങ്ങൾ മാസ്സ് ഞാൻ ഇപ്പോൾ 5 തവണ വായിച്ചു പൊളിച്ചു

  18. കഥ നന്നായിരുന്നു പക്ഷേ ഒരു കാര്യം മാത്രം താനോർത്തില്ലെ െപാട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കുന്ന് അത്തരത്തിലെഴുതിയിരുനങ്ിൽ വളരെ നന്നായിരുന്നേനെ, കമ്പിയാക്കുക എന്നത് മാത്രമാണ് ശരി എങ്കിൽ എന്തെങ്കിലും വീഡിയോ കണ്ടാൽ മതിയല്ലോ ഇതിപ്പോ കൊടുത്തെ കയ്യിന് കടിച്ച പട്ടീടെ കഥയായിപ്പോയി

  19. സൂപ്പർ നിങ്ങൾ മാസ്സ് ആണ് ശരണ്യ ബാക്കി എവിടെ

    1. അജിത് കൃഷ്ണ

      ശരണ്യയും കുറേശ്ശേ ആയി എഴുതി കൊണ്ട് വരിക ആണ്. യഥാർത്ഥത്തിൽ ആ കഥ കംപ്ലീറ്റ് ആയത് ആയിരുന്നു. എന്നാൽ ഇടയ്ക്ക് എങ്ങനെ എന്ന് അറിയില്ല ആ ഫയൽ അതിൽ നിന്നും മിസ് ആയിപോയി..?

      1. ഭായ് വേഗം വേണം

      2. complete ആയോ.?

  20. Ajith bro kadha kollam….pne kuthu kadha bakki eppol varum

  21. Sharanya baaki evide ?

    1. ഭായ് വേഗം വേണം

  22. Mass bai sarnya eavide varumo

  23. ചെകുത്താൻ

    നീ ഇത്ര ഊമ്പൻ ആയിരുന്നോ, നീ മാത്രം അല്ല ഈ ഗ്രൂപ്പിൽ കഥ എഴുതുന്ന പകുതി ആളുകളും നമ്പിയാൽ ഊമ്പിക്കും എന്നു മനസ്സിലായി

    1. നിന്റെ പണി നോക്കി പോടാ

  24. ഒരുത്തനെയും നമ്പി വീട്ടിൽ കയറ്റരുത് അത് ആരായിരുന്നാലും ചതി അത് മനുഷ്യന്റെ ജന്മ വാസനയാണ്

  25. Ajith bro ivideyokke und alle aahh kuth kadha onn bakki idado plz….ith vayichitt varatte

Leave a Reply

Your email address will not be published. Required fields are marked *