കൂടെ കിടക്കാൻ പോകുന്നു. അയാളുടെ മുൻപിൽ പയ്യെ ആ വാതിൽ കൊട്ടി അടഞ്ഞു. ഭർത്താവിനെ പുറത്ത് കിടത്തി അവൾ കതക് അടച്ചു. അകത്തേക്ക് ചെന്നപ്പോൾ അജി വെറുമൊരു ജെട്ടി മാത്രം ഇട്ട് കൊണ്ട് അതിന്റെ തെള്ളിയ ഭാഗം കൈ കൊണ്ട് ഞെക്കി പിടിച്ചു നിൽക്കുക ആണ്. അശ്വതി അയാളുടെ അടുത്തേക്ക് ചെന്നു ബെഡിലേക്ക് കിടക്കാൻ ശ്രമിച്ചതും.അയാൾ കൈയിൽ കയറി പിടിച്ചു.
അശ്വതി :വേണ്ട ഏട്ടാ പ്ലീസ് എനിക്ക് മൂഡില്ല…
അജി :അതൊക്കെ ഞാൻ ആക്കി എടുത്തോളാം..
അതെ സമയം പുറത്ത് ഒരിക്കൽ ഈ വീട്ടിലേക്ക് അഥിതി ആയി വന്നവൻ ഇപ്പോൾ തന്റെ ഭാര്യയുടെ പുതിയ ഭർത്താവ് ആയി. അന്ന് അവൻ പുറത്ത് കിടന്നു ഇന്ന് താൻ പുറത്ത് കിടക്കുന്നു. അന്ന് താൻ തന്റെ ഭാര്യയുടെ കൂടെ അകത്തു കിടന്നു ഇന്ന് അവൻ തന്റെ ഭാര്യയുടെ കൂടെ അകത്തു കിടക്കുന്നു വിധിയുടെ ഓരോ വിളയാട്ടം.. സജീഷിന്റെ കണ്ണുകൾ നിറഞ്ഞു.അപ്പോഴേക്കും അകത്തു….
അശ്വതി :ഏട്ടാ പ്ലീസ് എനിക്ക് പറ്റില്ല…
അജി :എന്തുകൊണ്ട്…
അശ്വതി : സജീഷേട്ടൻ പുറത്തു കിടക്കുമ്പോൾ എനിക്ക് അതിനു പറ്റില്ല…
അജി : അവൻ നിന്റെ ഭർത്താവ് ആയിരുന്നു ശെരി ആണ് പക്ഷേ ഇപ്പോൾ നീ എന്റെ ഭാര്യ ആണ്. എന്റെ മാത്രം…..
അശ്വതിയുടെയും അജിയുടെയും വർത്തമാനം ഒരു മൂളൽ പോലെ മാത്രം ആയിരുന്നു പുറത്ത് കേട്ടത്. അപ്പോഴേക്കും വീണ്ടും മഴ എത്തി. അതോടെ ഉള്ളിൽ നിന്ന് വന്നുകൊണ്ടിരുന്ന മൂളൽ ശബ്ദം ആ മഴയിൽ ലയിച്ചു പോയി.
അശ്വതി :എനിക്ക് ഒന്നിനും കഴിയുന്നില്ല ഏട്ടാ പ്ലീസ്…
അജി : പറ്റും എല്ലാം പറ്റും… എനിക്ക് നിന്നെ ഇന്ന് രാത്രി കമിക്കണം മോളെ അല്ലാതെ പറ്റില്ല….
അജി അവളുടെ കൈയിൽ പിടിച്ചു അവന്റെ ദേഹത്തേക്ക് അടുപ്പിച്ചു പിടിച്ചു അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.
അജി :ഒരിക്കൽ ഞാൻ ഇവിടെ അഥിതി ആയി വന്നപ്പോൾ ഞാൻ പുറത്ത് കിടന്നത്. അന്ന് ഞാൻ പുറത്ത് കിടന്നപ്പോൾ നിങ്ങൾ തമ്മിൽ നടന്നത് എനിക്ക് പുറത്ത് കിടന്നു മനസ്സിൽ ആയി. ഇന്ന് എന്റെ ദിവസം ആണ് അവനെ പുറത്ത് കിടത്തി എനിക്ക് നിന്നെ ഭോഗിക്കണം…
അശ്വതി :ഏട്ടാ അത്….
സജീഷ് ആ പോസ്റ്മാനെ കൊണ്ടുപോയി ഹാജിയരോട് കാര്യങ്ങൾ പറഞ്ഞിരുന്നു എങ്കിൽ ഹാജിയാർ തന്നെ അജിയുടെ അണ്ടി വെട്ടി കളഞ്ഞേനെ ?. അല്ലെങ്കിൽ പോസ്റ്മാനെ വിട്ടു അശ്വതിയോടു പറയിക്കാം ഇപ്പോഴും സജീഷിന് അങ്ങനെ ചെയ്യാം. പക്ഷെ ലോഹിതന്റെ ശിഷ്യൻ അജിത് കൃഷ്ണ അത് ചെയ്യില്ല ????
പഞ്ച് ഡയലോഗ് … എത്ര ഒക്കെ ശ്രമിച്ചാലും ചിലപ്പോൾ സത്യം തെളിയിക്കാൻ പറ്റില്ല ???
അതിനു നീ സത്യം തെളിയിക്കാൻ ശ്രേമിച്ചില്ല
Dear ajith.
Theerchayayum oru next part venam. Pavamalle sajeesh.. innathe kalathu snehichu vanchikkapedunnavar orupaad undavum. So sajishne thirichu kittiyillenkilum avante nanma aval ariyanam. Illenkil sathyam kamathinte munpil onnum allathaipovum.
Expecting next part.
Thank you.
Next venam bro … Aalu thrich varatte ithu pole jeevikatte..
Ithinoru nxt part undagumo
Eee kathaku oru adutha part um koodi venam ajith chathikappettavarkum oru lokam kanillleee…..
ഇതിന് ഒരു പാർട്ട് കൂടെ വേണം ബ്രോ!! ചതിക്കപെട്ടവര് ഒന്നികട്ടെ¡!
Very very nice ???????????????????????
Hi ഭിം ??
Super story’
??
ചതിക്കഥകളുടെ രായൻ
??☺️
ഇത് സെക്സ് സ്റ്റോറീ എന്നതിൽ ഉപരി ഒരു നല്ല കഥയാണ്…
വായിക്കുമ്പോൾ വികാരം തോന്നിയെങ്കിലും വായിച്ചു കഴിഞ്ഞപ്പോൾ ഒരു ട്രാജടി ഫിലിം കണ്ട ഫീൽ…
മനസ്സിൽ മുഴുവൻ വല്ലാത്ത ഒരു വേദന…
Good work…
☺️
Sthyam kalyanam kazhikkanulla aa mood angu poyi
ശരണ്യയുടെ ബാക്കിയുണ്ടക്കുമോ
ഞാൻ പറഞ്ഞില്ലേ ആ കഥ അവിടെ അവസാനിക്കാൻ ഉള്ളത് അല്ല അതിന് കുറച്ചു കൂടി നീളം ഉണ്ട്. തത്കാലം ഒന്ന് ബ്രേക്ക് ഇട്ടത് ആണ് ഇനി അതിന്റെ ബാക്കി എത്തണമെങ്കിൽ മൂഡ് പോലെ ഇരിക്കും എഴുത്ത്. മറ്റ് രണ്ട് കഥകൾക്ക് വേണ്ടി ഉള്ള പണിപ്പുരയിൽ ആണ് ഇപ്പോൾ ചിലപ്പോൾ ശരണ്യയുടെ ഒരു എൻട്രി ആദ്യം പ്രതീക്ഷിക്കാം. ക്ലൈമാക്സ് എഴുതി ആണ് ഞാൻ അത് ലാസ്റ്റ് അയച്ചത് വീണ്ടും ആഡ് ചെയ്യുമ്പോൾ എല്ലവരും സ്വീകരിക്കുമോ….!
Theerchayayum.. also waiting for oru kuth kadha?
Ee kadha matram ishtapettilla.. bakki ningalude stories okke poliyan
Ok
Njan paranjthu okke ormayundo, enne ormayundo.
ഓർമ്മയുണ്ട്,, പറഞ്ഞത് ഒന്നും ഓർമ്മയില്ല… ☺️
ഏയ് സത്യം അങ്ങിനെ ഒന്നും കുഴിച്ചുമൂടാൻ ഒക്കില്ല മോനെ അതെന്നായാലും പുറത്തുവരും….. അതൊരു universal truth ആണ്… So ഒരു 3rd part വേണം… Waiting…
നോക്കാം,,,, തന്റെ പേരിൽ സത്യ സന്ധത ഒളിച്ചു കിടപ്പുണ്ട് അതല്ലെ സത്യം ☺️
അടുത്ത ഭാഗം വേണ്ടാ,,,, ഈ കഥ ഇഷ്ടമില്ലാഞ്ഞിട്ടല്ല. അശ്വതി ഇതിൽ പാവമാണ്… എങ്ങനെ വെച്ചാലും അവൾക്കിനി നഷ്ടം ആണ്… ഒരു നഷ്ടത്തിൽ നിർത്തുക… ആ ചങ്ങാടം ദിശ അറിയാതെ അങ്ങനെ പോകട്ടെ… ഇതിനിപ്പോൾ ഒരു ക്ലാസ്സ് ടച്ച് ഉണ്ട്… ഇത് നശിപ്പിക്കണ്ടാ…
കുറച്ചു പേർക്ക് വേണം കുറച്ചു പേർക്ക് വേണ്ട ഇതിപ്പോൾ ഞാൻ എന്ത് ചെയ്യും…?
മൂന്നാമത് ഒരു എപ്പിസോഡ് ഉണ്ടെങ്കിൽ നിങ്ങളുടെ തന്നെ മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന കഥയുടെ മോഡലിൽ ഇതിന് ഒരു ക്ലൈമാക്സ് കൊണ്ട് വരാവുന്നതാണ്.കൂടാതെ അജിക്ക് തളർവാതം പിടിച്ചു കഴിഞ്ഞ് അശ്വതി സത്യം മനസിലാക്കട്ടെ, എന്നിട്ട് സജീഷിനോട് പോയി മാപ്പിരക്കാം, എന്നിട്ട് അവൻ തീരുമാനിക്കട്ടെ ബാക്കി എന്ത് വേണമെന്ന്
ഇയാൾ സമ്മതിക്കില്ലല്ലോ ?
വേറൊന്നും കൊണ്ടല്ല, ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കിടന്നു, കൂട്ടുകാരന്റെ ചതി,തെറ്റിദ്ധാരണ മൂലം ഭാര്യയുടെ അവഹേളനം, ഒറ്റപ്പെടൽ അങ്ങനെ ഒരുപാട് കാര്യങ്ങൾ, അപ്പോൾ തിരിച്ചും പണി ആകാം എന്നേ ഉദ്ദേശിച്ചുള്ളൂ according to newtons 3rd law
അതിൽ പറയുന്നത് equal and ഓപ്പോസിറ്റ് റിയാക്ഷൻ അല്ലെ. അപ്പോൾ അത് equal ആകണ്ടേ…. ☺️?
Ys wiseman paranjathannu sherri..
അജിയെ ജീവനോടെ വിട്ടത് ശരിയായില്ല അവനെക്കൊണ്ട് അവളുെടെ അടുത്ത് സത്യം പറയിപ്പിക്കണമായിരുന്നു
പേര് devil സപ്പോർട്ട് ചെയ്യുന്നത് നായകനെ… അപ്പോൾ താൻ devil അല്ല god ആണ്.. ☺️
Adutha part venam
സത്യത്തിൽ ഇത് ക്ലൈമാക്സ് ആക്കി എഴുതി ഞാൻ മെൻഷൻ ചെയ്തിരുന്നു കുട്ടേട്ടൻ അത് വിട്ട് പോയി ☺️
part 3 ഉണ്ടോ.?
Aa postmane kondvann സത്യം theliyipichuude
ബാക്കി വേഗം ഇട്?
??
അജിക്ക് ഇവളെ മടുക്കണം ഇവൾ ഒരിക്കൽ എങ്കിലും സത്യം അറിയണം