അത്ഭുത ബാലന്‍ വിഷ്ണു 2 [നിഷ] 88

ശരിയാണ്,പേടിയാണ് ഉണ്ടായിരുന്നത്.ഞാന്‍ ചെയ്യുന്നത് ശെരിയാണോ ,മറ്റുള്ളവര്‍ പറയുന്നതുപോലെ തന്നെയാണോ ഞാന്‍ ചെയ്യുന്നത് എന്നുപോലും അറിയില്ലായിരുന്നു. ഒരു യന്ത്രം കണക്കായിരുന്നു ഞാന്പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു.

പിന്നെ ചേച്ചിമാരും ചേട്ടത്തിയും കുട്ടികളും കൂടെ എന്നെ ചേര്‍ത്തു പിടിച്ചപ്പോള്‍ ആണ് എനിക്ക് ഒരു സാധാനം ആയതു.വാസു ചിരിച്ചുകൊണ്ട് കഥ കേട്ടിരുന്നു .

അത് പോട്ടെ! കല്യാണം കഴിഞ്ഞാൽ അതിനു ശേഷം നടക്കുന്ന കാര്യങ്ങൾ നിനക്ക് അറിയാമോ?

നാണത്തോടെ  ചിരിച്ചുകൊണ്ടു പറഞ്ഞു. കുറച്ചൊക്കെ!

അപ്പോൾ കുറച്ചൊക്കെ പഠിച്ചിട്ടാണ് വന്നത് അല്ലേ!

അവളും കൂടെ ചിരിച്ചു.

ആട്ടെ എന്തൊക്കെയാണ് അറിയുക?

അയ്യേ എന്നു പറഞ്ഞവള്‍ മുഖം തിരിച്ചു.

എന്നാൽ ആരാണ് പറഞ്ഞുതന്നത്?

കല്യാണം കഴിഞ്ഞുപോയ എന്‍റെ കൂട്ടുകാരികൾ പറഞ്ഞത് മാത്രമേ എനിക്ക് അറിയൂ.

ഓഹോ അങ്ങനെ ആണല്ലേ ? കൂട്ടുകാരികൾ എല്ലാം പറഞ്ഞു തന്നിട്ടുണ്ടായിരിക്കും?

അവൾ ചിരിച്ചു.

നിനക്ക് അങ്ങനെയൊക്കെ ചെയ്യാന്‍ ആഗ്രഹമില്ലേ?

അതിനും അവള്‍ ചിരിച്ചു.

എന്നാൽ നമുക്കും നോക്കിയാലോ?

അതോ ഇന്ന് കിടന്നുറങ്ങണോ.?

അവൾ എഴുന്നേറ്റു മേശപ്പുറത്തുനിന്നും പാലെടുത്ത് എനിക്ക് തന്നു. വാസു വാങ്ങിച്ചു അവൾക്കു കൊടുത്തു

അവൾ പറഞ്ഞു ആദ്യം ചേട്ടൻ കുടിക്കൂ. ഭർത്താക്കന്മാർ കുടിച്ചതിനുശേഷം ആണ് ഭാര്യ കുടിക്കുക.

ഓഹോ അതാരാ പറഞ്ഞത്?

അച്ഛമ്മ പറഞ്ഞിരുന്നു, പിന്നെ വീട്ടില്‍ എല്ലാം അങ്ങനെയാണ്അച്ഛന്‍ കഴിച്ചതിനു ശേഷമാണ് അമ്മ കഴിക്കുക.

ഓഹോ ,ഇവിടെയും അങ്ങനെ തന്നെയാണ് ,എന്നാല്‍ ഇവടെ നേരെ മറിച്ചാണ് വാസു ചിരിച്ചുകൊണ്ട് പറഞ്ഞു.

The Author

1 Comment

Add a Comment
  1. Ningal thane anno jamilayude A+ athupole mattukathakalum eyuthiyee
    Athu vayichu eth vayikumpo ningal thanen randum eyuthiye enu thonunila

Leave a Reply

Your email address will not be published. Required fields are marked *