അത്ഭുത ബാലന്‍ വിഷ്ണു 5 [നിഷ] 121

ഒന്നും ചെയ്യാനില്ല നീ വാസുവിന് വല്ലതും  വേണോ? എന്ന് ചോതിക്കു അവനു നല്ല ക്ഷീണം കാണും.

ഒന്ന് പോ ചേട്ടത്തി നിങ്ങള് രണ്ടുപേരും എന്നെ കളിയാക്കുകയാണ് അല്ലെ.?

അപ്പൊ ഇന്നലെ ഒന്നും നടന്നില്ലേ?

വെറുതയല്ല നീ ഇങ്ങനെ ഉഷാറായിട്ട് നടക്കുന്നത്.

ഹ്.. ചേട്ടത്തി …എന്നുപറഞ്ഞുകൊണ്ട് അവള്‍ ചേട്ടത്തിയെ വട്ടം പിടിച്ചുകൊണ്ട്ചിരിച്ചു.

ഞാന്‍ തമാശയ്ക്ക് പറഞ്ഞതാ മോളെ !

നീ ഒരുഗ്ലാസ് ചായ എടുത്തു വാസുവിന് കൊടുത്തേക്ക്.

മ് – എന്ന് മൂളികൊണ്ട് അടുപ്പത്തു നിന്ന് ഒരു ഗ്ലാസ് ചായപകര്‍ന്നുകൊണ്ട് ചേട്ടത്തി വാസുവേട്ടന് മധുരം എങ്ങനെയാ?

നീ ഇന്നലെ കൊടുത്തിട്ടുണ്ടെങ്കില്‍ ഇന്ന് കുറച്ചുമതി ചേട്ടത്തി ചിരിച്ചു കൊണ്ട് പറഞ്ഞു .

ഈ ചേട്ടത്തി അവള്‍ ചിണുങ്ങികൊണ്ട് ചേട്ടത്തിയെ നോക്കി മുഖം കൊട്ടികൊണ്ട്  പറ ചേച്ചി

അപ്പോഴേക്കും അമ്മ അടുക്കളയിലേക്കു വന്നു ആ മോളുകുളിച്ചുവന്നോ?

മ്

അമ്മേ ചേട്ടന് ചായക്ക് മധുരം എങ്ങനെയാണ്.?

അങ്ങനെ ഒന്നും ഇല്ലമോളെ കൂടിയാലും കുറഞ്ഞാലും കുഴപ്പമില്ല.

അത് കേട്ട സൗമ്യ ചേച്ചിയുടെ ഇടുപ്പില്‍ പിചികൊണ്ട് പഞ്ചസാര പത്രത്തില്‍ നിന്ന് പഞ്ചസാര  എടുത്തു ചായയില്‍ ഇട്ടു ഇളക്കി .

ചേച്ചി അവളുടെ അടുത്തെക്കി നീങ്ങി അവളുടെ ചെവിയില്‍ പറഞ്ഞു മെല്ലെ ഇളക്കിക്കോ ഇന്നലെ കുറെ ഇളക്കിയതല്ലേ ?

എന്‍റെ ചേച്ചി—-അവള്‍ വീണ്ടും ചിണുങ്ങി.

എന്താ ഉഷേ അമ്മയുടെ ചോദ്യം

ഒന്നുംല്ല്യ ആമ്മേ –ഞന്‍ അവളോട്‌ പറയുകയാ മെല്ലെ ഇളക്കാന്‍ .

നീ പെണ്ണിനെ പേടിപ്പിക്കാന്‍ നിക്കണ്ട-മോള് ചായകൊണ്ടുകൊടുത്തു വാ.

The Author

1 Comment

Add a Comment
  1. പൊന്നു.🔥

    കിടു.
    കാഡോൾസ്ക്കി…..🔥

    😍😍😍😍

Leave a Reply

Your email address will not be published. Required fields are marked *