അത്ഭുത ബാലന്‍ വിഷ്ണു 5 [നിഷ] 121

ചായ ഗ്ലാസ്‌ എടുത്തു റൂമിലേക്ക്‌ നടന്നു.

അവിടെ ചെന്നപ്പോള്‍ കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കുന്ന വാസുവിനെയാണ് കാണുന്നത്.

തലയില്‍ തോര്‍ത്തു കെട്ടി പാവാടയും ജംബരും ഇട്ടുപുഞ്ചിരിച്ചുകൊണ്ട് നടന്നു വരുന്ന അവളെ കണ്ടപ്പോള്‍ സ്കൂളിലേക്ക് പോകുന്നകുട്ടിയെപോലെ ആയിരുന്നു .

ചായഗ്ലാസ് എന്റെ അടുത്തേക്ക് നീട്ടി ഞാൻ ചായ ക്ലാസ്സും അവളുടെ കൈയും കൂടെ കൂട്ടി പിടിച്ചു. വലിച്ചു. വിടു ചേട്ടാ അവരെല്ലാം അവിടെയുണ്ട്.

കള്ളന് രാവിലെ ചെയ്തിട്ടുംകൊതി തീർന്നില്ല അല്ലേ. എങ്ങനെ തീരാൻ ഇന്നലെ ഒന്നും നടന്നില്ലല്ലോ. അമ്മയെ വിളിച്ചു കരയുകയായിരുന്നു.

ഇന്ന് പോയിട്ട് നിന്റെ കൂട്ടുകാരികളോട് പറയുന്നുണ്ട്.

അയ്യേ വൃത്തികെട്ടവൻ. ഞാൻ എഴുന്നേറ്റു അവിടെ കെട്ടിപ്പിടിച്ചു. കുളിച്ചിട്ട് വാ ഞാൻ കുളിച്ചതാ. നാറിയിട്ട് വയ്യ.

എങ്ങനെ  ?-

ഇന്നലെ ആ വാ കൊണ്ട് എന്തൊക്കെയാ ചെയ്തത്?.

ഓ നീ വലിയ പുണ്യാളത്തി.  – നീയോ?

അവൾ ചിരിച്ചുകൊണ്ട്  – എന്നെക്കൊണ്ട് നിർബന്ധിച്ച് ചെയ്യിച്ചതല്ലേ. എന്തായാലും എനിക്കിഷ്ടായി.

അവൾ അവന്റെ കൈയും വിടുവിച്ചുകൊണ്ട് അടുക്കളയിലേക്ക് പോയി.

അങ്ങനെ വിരുന്നിനു പോവാന്‍ എല്ലാവരും എത്തി തുടങ്ങി.

വീട്ടില്‍ എല്ലാവരും ഒരുങ്ങി.

എല്ലാവരും സൗമ്യയുടെ വീട്ടിലേക്ക് യാത്രയായി .11 മണിയോട് കൂടി ഞങ്ങള്‍ സൗമ്യയുടെ വീട്ടില്‍ എത്തി.

അവിടെ നല്ല സ്വീകരണം ആയിരുന്നു ഞങ്ങള്‍ക്ക് കിട്ടിയത് അവിടെ ബന്ധുക്കളും അയല്‍വാസികളും എന്റെടുത്ത്‌ വന്നു പരിചയപ്പെട്ടു ഇതിനിടെ സൗമ്യ അവളുടെ ഒരു കൂട്ടുകാരികളേയും കൂട്ടി കൊണ്ട് അടുത്തുവന്നു.

The Author

1 Comment

Add a Comment
  1. പൊന്നു.🔥

    കിടു.
    കാഡോൾസ്ക്കി…..🔥

    😍😍😍😍

Leave a Reply

Your email address will not be published. Required fields are marked *