നീ കരയൊന്നും വേണ്ട.
അവരൊക്കെ പോകുമ്പോൾ ഞങ്ങൾ കുറെ കരഞ്ഞതാ.
ഇന്നലെ വന്ന് നിനക്ക് അത്ര സങ്കടം ഉണ്ടെങ്കിൽ ഞങ്ങളൊക്കെ എത്രയായിരിക്കും. അല്ലേ അമ്മേ?
എന്നു പറഞ്ഞുകൊണ്ട് ഒരു കൈകൊണ്ട് അമ്മയെയും കെട്ടിപ്പിടിച്ചു.
ഇതു പറയുമ്പോൾ വാസുവിന്റെ സ്വരവും മാറിയിരുന്നു.
നീ അങ്ങ് പോയെ ചോറുണ്ണാൻ സമയമായി അച്ഛന് ചോറ് കൊടുക്കട്ടെ?
അങ്ങനെ അച്ഛൻ ഒറ്റയ്ക്ക് തിന്നണ്ട.
നമുക്കെല്ലാവർക്കും ഒരുമിച്ച് തിന്നാം വാസു പറഞ്ഞു.
അതാണ് നല്ലത് സൗമ്യ സപ്പോർട്ട് ചെയ്തു.
എന്നാല്‍ മോളെ ചോറ് എടുത്തു വച്ചോ.
അവൾ പെട്ടെന്ന് തന്നെ പാത്രങ്ങളെല്ലാം കഴുകി മേശപ്പുറത്ത് കൊണ്ടുവെച്ചു. എല്ലാവരും വന്നു ഭക്ഷണം കഴിച്ചു.
അമ്മ അച്ഛനും മരുന്നു കൊടുക്കാനായി അകത്തേക്ക് പോയി.
വാസുവും സൗമ്യയും അവരുടെ മുറിയിലേക്ക് കടന്നു.
വാസുവിന്റെ ചെവിയിൽ പിടിച്ചു കൊണ്ട്. നിങ്ങൾ എന്നെ കളിയാക്കും അല്ലേ? ചിരിച്ചു.
പിന്നെ ചേട്ടാ ഇന്ന് കാലത്ത് ഒരു സംഭവം ഉണ്ടായി!
എന്താ മോളു?
രാവിലെ പുറത്തേക്കിറങ്ങിയപ്പോൾ ചേച്ചിയുടെ മുമ്പിലായിരുന്നു പെട്ടത്. ചേച്ചി പറയുകയായിരുന്നു അവർക്ക് ഇന്നലെ ഉറങ്ങാൻ കഴിഞ്ഞിട്ടില്ല. ഇവിടെ അങ്ങനെ അർമാദിക്കുകയായിരുന്നു എന്ന്. അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
ഇതു കേട്ട് വാസു അയ്യേ എന്നു പറഞ്ഞുകൊണ്ട് അന്തിച്ചു നിന്നു.
അതിന് ഞാനല്ലല്ലോ? നീയല്ലേ കിടന്നു കാറിയത്.
ഫുട്ബോൾ കളി കാണുന്ന മാതിരി ആയിരുന്നില്ലേ നിന്റെ ആവേശം.
ഹാ ഹാ ഹാ എന്ന് വാസു ചിരിച്ചു
വാസുവിനെ കട്ടിലിലേക്കു മറിച്ചിട്ട് അവന്റെ മേലെ കയറി ഇരുന്നുകൊണ്ട് നെഞ്ചത്ത് രണ്ടു കൈകൊണ്ടും കുത്തികൊണ്ട്. നിങ്ങൾ അജ്ജാതി പണിയല്ല ചെയ്തത്.
സൂപ്പർ…


കിടു ഫീൽ സ്റ്റോറി….
തുടരൂ….
ഈ പാർട്ടും അടിപൊളി.


