അമ്മപറയുന്നത് കേട്ടുകൊണ്ട് ഞാന്‍ അവരുടെ നേരെ നോക്കി ചിരിച്ചു.
സകീനക്ക് 5 ഉം ഫത്തിമയ്ക്കും ബീമോള്‍ക്കും 3 ഉം വയസ്സുകാണും
മുനീറയ്ക്ക് 2 വയസു കഷ്ട്ടി കാണും.ഞാന്‍ കുട്ടികളെ അടുത്തേക്ക് വിളിച്ചു.
മുനീറയെ ഞാന്‍ നബീസുംമയുടെ മടിയില്‍ നിന്ന് കൈ നീട്ടി എടുത്തു. അപ്പോഴേക്കും വാസു അങ്ങോട്ട് വന്നു
ആ എല്ലാരും ഇവിടെ ഇരുന്നു വര്‍ത്തമാനം പറയുകയയിരുന്നോ?
എടാ വാസു ഞങ്ങൾ വന്നത് നിങ്ങൾ ഉറക്കം ബുദ്ധിമുട്ടാക്കിയോ? കദീജത്ത ചോദിച്ചു.
ഹായ് അങ്ങനെയൊന്നുമില്ല. ഞങ്ങൾ വെറുതെ കിടന്നതാ.
മ് മ് മ് നിബിസത്ത തിരുത്തി മൂളി.
ഞാനും വാസുവേട്ടനും പരസ്പരം നോക്കി ചിരിച്ചു.
കുട്ടികളെല്ലാം വാസുവേട്ടനെ ചുടറ്റും കൂടി.
വാസുവേട്ടൻ നബീസുവിനെ പിടിച്ചു ഉമ്മ എവിടെ പോയി.
സൗമ്യയുടെ കയ്യിൽ നിന്ന് മുനീറയെ എടുത്തു.
ഇവർക്ക് കുടിക്കാൻ ചായ ഉണ്ടാക്ക് എനിക്കും വേണം. എന്നു പറഞ്ഞുകൊണ്ട് കുട്ടിപ്പട്ടാളവും വാസുവും ഉമ്മറത്തേക്ക് പോയി.
ചേച്ചി ചായ ഞാൻ ഉണ്ടാക്കാം എന്ന് പറഞ്ഞുകൊണ്ട് നബീസു സൗമ്യയുടെ അടുത്തേക്ക് വന്നു.
മോൾ അവിടെ നിൽക്കു ഞാൻ ഉണ്ടാക്കി തരാം.
ഞാൻ ചായ ഉണ്ടാക്കുന്ന തിരക്കിലായി. മോളെ നബീസയാണ് എന്നെ അധികവും അടുക്കളയിൽ സഹായിക്കാറ്.
ഇതിനിടയിൽ നബീസുമ്മ എന്റെ അടുത്ത് വന്ന് എളിയിൽ നുള്ളികൊണ്ട്. ചെവിയിൽ ഞങ്ങൾ വന്നതുകൊണ്ട് പരിപാടി മുഴുവനായി നടന്നില്ലേ? എന്നു പറഞ്ഞു ചിരിച്ചു.
ഞാൻ അവരുടെ മുഖത്തേക്ക് നോക്കി അന്തം വിട്ടുനിന്നു.
എഴുന്നേറ്റു വന്നപ്പോൾ നിന്റെ മുഖം കണ്ടതുകൊണ്ട് ചോദിച്ചതാ.
Waw.. superb…



വീണ്ടും വശ്യമനോഹരമായ ഫീലുള്ള ഒരു പാർട്ട് കൂടി..
അടിപൊളി
Super story really like