ആരതാണ് വീട്.
പുളിഞ്ചോട്ടിൽ അബ്ദുവിന്റെ ആണ്. അവന്റെ അമ്മായിയപ്പൻ ആണ് പണി നോക്കുന്നത്.
ഏത് മുള്ളൻകൊല്ലി മമ്മദ് ആണോ?
അതുതന്നെ.
അവന്റെ രണ്ടാമത്തെ മോളെ പുയ്യാപ്ല ആണോ?
അതെനിക്കറിയില്ല. എന്നാൽ ഞാൻ ഇറങ്ങുന്നു മഹബൂബ്ക്ക എന്ന് പറഞ്ഞു.
വാസു ഓട്ടോ പിടിച്ചു അബ്ദുവിന്റെ വീട്ടിലേക്ക് പോയി
അവിടെ ചെന്നപ്പോള്‍ മമ്മദ്ക്ക അവിടെ വാസുവിനെയും കത്ത് ഇരിക്കുകയായിരുന്നു.മമ്മദ്ക്ക ഞാന്‍ നേരം വയ്കിയോ ?
സാരല്ല്യ നമുക്ക് അങ്ങോട്ട് പോയാലോ?
പോകാം ആ പ്ലാന്‍ ഇങ്ങെടുക്ക്
മോളെ സീനത്തെ പ്ലാനെന്തേ , വാസു വന്നിട്ടുണ്ട്.
ഇപ്പോത്തരാം ഉപ്പാ
ഒരു കിളിനാദം അകത്തു നിന്ന് കേട്ടു.
വാസു കല്യാണം ഞമ്മളോട് പറഞ്ഞില്ല അല്ലെ?
എന്‍റെ ഇക്കാ അത് അച്ഛന് സുഖമില്ലത്തതുകൊണ്ട് ഞങ്ങള്‍ ചെറുതായിട്ട് അങ്ങ് കഴിച്ചു .
ഹ അത് നന്നയി അച്ഛന്റെ ആഗ്രഹം നടന്നല്ലോ !
പ്രായമായാല്‍ മക്കളെ കെട്ടിക്കുക എന്നത് എല്ലാ അച്ചന്റെന്റെയും അമ്മയുടെയും ആഗ്രഹമാണ്.
ഇതാ ഉപ്പാ പ്ലാന്‍
അങ്ങോട്ട് കടന്നു വന്ന സീനത്ത് വാസുവിനെ നോക്കി ചിരിച്ചു .
വാസു അവളെനോക്കി ചിരിച്ചു
ഞാന്‍ പ്ലാന്‍ വാങ്ങി നോക്കുന്നതിനിടയില്‍
മമ്മദ് മോള് വാസുവിനെ അറിയുമോ?
ഇക്ക ഉള്ളപ്പോള്‍ ഇവിടെ വന്നപ്പോള്‍ കണ്ടിട്ടുണ്ട് .
ഇവന്റെ അച്ഛനാണ് ഞമ്മളെ വീടും മൂത്തപ്പന്റെ വീടും അമ്മായിയുടെ വീടും പണിഞ്ഞത്.
പിന്നെ അബ്ദു ഇവന്റെ പേര് പറഞ്ഞപ്പോ ഞമ്മക്ക് വേറെ ഒന്നും നോക്കിയില്ല
ഇവനാണ് ഇപ്പോള്‍ നാട്ടിലെ വലിയ പണിക്കാരന്‍.
ആരോഗ്യമുള്ള നല്ല ചെറുപ്പക്കാരന്‍ വിരിഞ്ഞ മാരും ആരെയും വശീകരിക്കുന്നതും ഇഷ്ട്ടപ്പെടുന്നതുമായ മുഖം. അതുകൊണ്ട് എന്ത് പണിക്കാരനാണ് ആവോ ഉപ്പ പറയുന്നത് എന്ന് ചിന്തിച്ചുകൊണ്ട് അവനെ നോക്കി.
