അവൾ തകൃതിയായി ചപ്പാത്തി കുഴക്കുന്നതാണ് കണ്ടത്. എന്റെ വരവ് ശ്രദ്ധിച്ചവൾ പിന്നോട്ട് തിരിഞ്ഞു കൊണ്ട് ഒന്ന് പുഞ്ചിരിച്ചു.
ഞാൻ പയ്യെ അവളുടെ പിന്നിൽ ചെന്നുകൊണ്ട് ഉടുപ്പിൽ പിടിച്ചു. ഉമ്മ വെക്കാൻ മുഖമടുത്തെക്കു കൊണ്ട് ചെന്നപ്പോള്‍
അവൾ തടഞ്ഞുകൊണ്ട് മോൻ പോയി പല്ലൊക്കെ തേച്ചു കുളിച്ചിട്ടു നല്ലകുട്ടിയായി വാ.
അല്ലാതെ ഇങ്ങനെ നിന്നാൽ എന്റെ സകല നിയന്ത്രണവും വിട്ടു പോകും. അപ്പോൾ ഇന്ന് പണിക്ക് പോകലും ഉണ്ടാവില്ല.
ഹോ അങ്ങനെയെങ്കിൽ ഉത്തരവ് ! അടിയന്‍ എന്ന് പറഞ്ഞു കുമ്പിട്ടു ഊച്ചനിച്ചു നിന്ന്
അതുകണ്ട അവള്‍ ചപ്പാത്തിവടി എടുത്തു അടിക്കാന്‍ ഓങ്ങികൊണ്ട് വേഗം കുളിച്ചു വരൂ.
ചിരിച്ചുകൊണ്ട് ഞാൻ ചായ കുടിച്ചു. അവളുടെ ചന്തിയില്‍ പിടിച്ചു അമര്‍ത്തികൊണ്ട് ബാത്റൂമിലേക്ക് ഇറങ്ങി.
ഈ സമയം അമ്മ എഴുന്നേറ്റു അടുക്കളയിലേക്ക് വന്നു. മോളെ നീ എഴുന്നേറ്റോ?
എന്തിനാ ഇത്ര നേരത്തെ എഴുന്നേറ്റത്.?
അമ്മേ ചേട്ടൻ നിന്ന് ജോലിക്ക് പോണം എന്ന് പറഞ്ഞു.
അതിന് അവൻ എട്ടുമണി കഴിഞ്ഞിട്ടല്ലേ പോവാറ്, അതിനാണോ ഇത്ര നേരത്തെ എഴുന്നേറ്റത്.
എപ്പോഴായാലും എഴുന്നേൽക്കണം! പണികളൊക്കെ വേഗം ചെയ്താൽ നമുക്ക് ഒരു ഭാഗത്തിരിക്കാലോ!.
ഇതുകേട്ട അമ്മ അവളുടെ മുഖത്ത് തലോടി കൊണ്ട് എന്ത് പുണ്യമാണ് മോളെ ഞങ്ങള്‍ ചെയ്തത് ! നിന്നെപ്പോലെയുള്ള ഒരു മകളെ ഞങ്ങള്‍ക്ക് കിട്ടിയത് തന്നെ ഭാഗ്യം.
അമ്മേ ഈ സമയത്ത് തന്നെ ഞങ്ങൾ വീട്ടിൽ എഴുന്നേൽക്കാറ്.
അമ്മയും അവളുടെ കൂടെ കൂടി
അമ്മയ്ക്ക് ചായ വേണോ? വാസുവേട്ടന് ചായ എടുത്തതിന്റെ ബാക്കിയുണ്ട്
