അത്തം പത്തിന് പൊന്നോണം 6 [Sanjuguru] 610

മിഥുൻ എന്നെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു കുളിക്കാൻ കയറി.  ഞാൻ ചെറിയമ്മേടെ കൂടെ മുറിയിലേക്ക് പോയി.  അവിടെ ചെന്നതും.

നളിനി : ഡാ ആ പെട്ടിയൊന്നിഗെടുത്തെ…

ആ മുറിയിലെ മരത്തിന്റെ അലമാരയുടെ മുകളിൽ വെച്ചിരിക്കുന്ന ഒരു തകരപ്പെട്ടി കാണിച്ചു നളിനി ചെറിയമ്മ പറഞ്ഞു. ഞാനും പല പ്രാവശ്യം ആ പെട്ടി അവിടെ കണ്ടിട്ടുണ്ട് പക്ഷെ ഇതുവരെ അതൊന്നും തുറന്നു നോക്കിയിട്ടില്ല.  അങ്ങനെ ഈ തറവാടിന്റെ മച്ചിന്റെ മുകളിലും, പത്തായപ്പുരയിലുമെല്ലാം നോട്ടമെത്താതെ ഒരുപാടു സാദനങ്ങൾ കിടക്കുന്നുണ്ട്. ഞാൻ ആ മുറിയിലെ ഒരു കസേരയിൽ കയറി അലമാരയുടെ മുകളിലെ ആ പെട്ടി താഴെയിറക്കി.  അത്യാവശ്യം ഭാരമുണ്ട്,  താഴെയിറക്കാൻ ചെറിയമ്മയും സഹായിച്ചു .

ഞാൻ : എന്താ ചെറിയമ്മേ ഈ പെട്ടിയിൽ?

നളിനി : ഒന്നുമില്ലടാ…  എന്റെ കുറെ പഴയ സാധനങ്ങളാ…  എന്നാ നീ പൊയ്ക്കോ ഇനി ഞാൻ നോക്കിക്കൊള്ളാം…

ഞാൻ : താഴെയിറക്കിയപ്പോൾ എന്നെ വേണ്ടാതായോ…  ഞാനുമുണ്ട് ഇത് തുറന്നു കാണാൻ…  കുറേകാലമായി ഇതിവിടെ കണ്ടിട്ടുണ്ടെങ്കിലും ഞാനിതുവരെ തുറന്നു നോക്കിയിട്ടില്ല.

നളിനി : ഇതിൽ കാണാൻ മാത്രം ഒന്നുമില്ലടാ…

ഞാൻ : ഒന്നുമില്ലെങ്കിൽ വേണ്ടാ…  ഞാനിവിടെ നിന്നൊള്ളാം… ഇനി ഞാൻ കാണാൻ പാടില്ലാത്തതാണെങ്കിൽ ഒന്ന് പറഞ്ഞാൽ മതി ഞാൻ പൊയ്ക്കൊള്ളാം.

നളിനി : ഈ ചെക്കന്റെ ഒരു കാര്യം…  നീ കാണാൻ പാടില്ലാത്തതായി ഒന്നുമില്ല… ഞാൻ എന്റെ കുറച്ച് ഓർമ്മകൾ സൂക്ഷിച്ചു വെച്ചിട്ടുള്ള സ്ഥലമാണ്. ഇങ്ങനെ ഒരു സാധനം ഇവിടെയുള്ളത് ആർക്കും അറിയില്ല തോന്നുന്നു..  വര്ഷത്തിൽ വല്ലപ്പോഴും ഇവിടെ വരുമ്പോൾ എനിക്ക് ഒന്ന് എടുത്തുനോക്കാൻ വേണ്ടി വെച്ചിരിക്കുന്നതാ….

ഞാൻ : അതിനുമാത്രം എന്താ ഇതിനുള്ളിൽ എന്ന് എനിക്കും ഒന്ന് കാണണം…

നളിനി : എന്നാ കണ്ടോ…

അങ്ങനെ നളിനി ചെറിയമ്മ പെട്ടി തുറന്നു. ചെറിയമ്മ ഓരോന്നോരോന്നായി പുറത്തെടുത്തു കാണിച്ചുകൊണ്ടിരുന്നു. ആദ്യം കുറെ തുണികൾ എല്ലാം പുറത്തെടുത്തു വെച്ചു പിന്നെ പഴയ കുറെ ഡയറികൾ, കുറെ കടലാസു കഷ്ണങ്ങൾ.  പിന്നെ വലിയൊരു ആൽബം എടുത്തു വെച്ചു.  ഇങ്ങനൊരാൽബം ഞാനിതുവരെ കണ്ടിട്ടില്ല,  ഞാൻ ചെറിയമ്മയെ നോക്കി.

ഞാൻ : ഈ ആൽബം….????

നളിനി : ഇത്….  ഇതെന്റെ ആദ്യ വിവാഹത്തിന്റെ ആൽബമാണ്…
ഇത് പറയുമ്പോൾ ചെറിയമ്മ എന്നെ നോക്കിയില്ല.

ഞാൻ : അതിപ്പോളും സൂക്ഷിച്ചു വെച്ചിട്ടുണ്ടോ???

The Author

22 Comments

Add a Comment
  1. Sanjuguru ആദ്യ പാർട്ട്‌ പോലെ ഒരു യമണ്ടൻ പാർട്ട്‌ പ്രതീക്ഷിക്കുന്നു ??
    Keepgoing അടിപൊളി ആവുന്നുണ്ട്….. പിന്നെ നമ്മുടെ കല്യാണ ആലോചനകൾ നടന്നോട്ടെ ?

  2. ഗുരോ … അടുത്ത പാർട്ട് എന്നാണ് ??ആദ്യ പാർട്ടിൽ എത്ര കളിയാണ് ഉണ്ടായിരുന്നത്. അതുപൊലെ ഒരു പാർട്ട് വായിക്കാൻ കൊതിയാവുന്നു … മാലതി ,സീത ,ദേവകി, എല്ലാരുടെയും റോളുകൾ ഒന്നിനൊന്ന് മെച്ചം .ഇവരുടെയൊക്കെ കളി ഇനിയും ഉണ്ടാവുമോ ??അതോ നളിനിക്ക് ശേഷമാണോ ?? എന്തു തന്നെയായാലും കാത്തിരിക്കുന്നു …അധികം വൈകിക്കില്ല എന്ന് വിശ്വസിക്കുന്നു ..

  3. അഞ്ജാതവേലായുധൻ

    Doctor,sanjuguru authors listil illalo

  4. കുറെ ആളുകൾ എന്റെ mail id ചോദിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്…
    എനിക്ക് ഇവിടെ അത് തരുവാൻ നിർവാഹമില്ല… വേണമെന്ന് നിർബന്ധമുള്ളവർ ഡോക്ടറോട് Mail ചെയ്തു ചോദിക്കുക…

    തെറി പറയണമെന്നുള്ളവർക്കു ഇവിടെ പറഞ്ഞാൽ പോരെ, mail അയച്ച് പറയണോ… ചുമ്മാ…

  5. Super..next part please…

  6. Sanju guru kurachu letayennu thonnunnu

  7. Superb sanju Guru superb .oru partum onninonnu mikachathakunnundu katto …
    Keepnit up and continue Guru..

  8. കൊള്ളാം. അദ്ധ്യായങ്ങൾ തമ്മിലുള്ള ഗാപ് കുറക്കണം, ഇലെങ്കിൽ റീകണക്റ്റു ചെയ്യാൻ പഴയ പാർട്ട് തപ്പേണ്ടി വരും

  9. പഴയ ആ ഒരു സുഖം കിട്ടുന്നില്ലല്ലോ ഗുരുവേ, കളി എല്ലാം കൂടി തലയിൽ കയറി കിളി പോയോ, പേജ് കുറവാണ് അടുത്ത ഭാഗത്തിൽ കൂട്ടി എഴുതണം.

  10. അഞ്ജാതവേലായുധൻ

    ഗുരോ അടിപൊളി കഥയാണ് പക്ഷേ ആ ടച്ച് വിട്ടുപോയി.അടുത്ത പാർട്ട് ഇത്രയും വൈകുമോ?
    പേജ് കൂട്ടി എഴുതിയാ കൊള്ളാം

  11. സഞ്ജു ബ്രോ കഥ നന്നായിട്ടുണ്ട്. ചെറിയ ഒരു മിസ്റ്റേക്ക് പറ്റിയട്ടുണ്ട്. താങ്കൾക്ക് അത് മനസ്സിലായി കാണും എന്ന് വിശ്വസിക്കുന്നു. കുറച്ചൂടെ പേജും കൂട്ടി എഴുതണം.

    1. എന്തായാലും പറഞ്ഞോളൂ…

  12. കൊള്ളാം… Good story

  13. പേജ് കുറവ് ആണ് എന്ന പരാതി ഉണ്ട് ബ്രോ.

    പിന്നെ ഒരു സംശയം. പേജ് 7ൽ നളിനി കുട്ടിയെ എങ്ങനെയാ നളിനിയുടെ കൈയിൽ തന്നെ കൊടുക്കുക.

    1. ഉദ്ദേശിച്ചത് അശ്വതി എന്നാണ്….

  14. Eniyum ethra divasam kaathirikkanamoo aavoo?

  15. Ippola Oru samadhanam aYee ..

    Adipoli aYittundu …Nalla rasamundu ..

    But page kuranju poYallo ..

    1. ath vanamengil namak kutam

  16. ഗുരുവേ … സൂപ്പർ .വായിക്കാൻ നല്ല രസമുണ്ട് ,പക്ഷെ പേജില്ലല്ലോ ഗുരുവേ ???കഴിഞ്ഞ ഓണത്തിന്റെ കളി വരുന്ന ഓണത്തിന് മുമ്പ് തീർക്കണം ട്ടോ … OK ..

  17. Sreekutten

    Adipoli story waiting for next parts

  18. പാപ്പൻ

    Seconde…….. ഗുരുവേ നമിച്ചു…. ഓണക്കളി കളിച്ചു കളിച്ചു povanallo….

  19. ?മായാവി?അതൊരു?ജിന്നാ?

    ആദ്യ ലൈക്‌ ഉം കേമൻറ്റും എന്റെ വക സമ്മതിച്ചു ഗുരു സമ്മതിച്ചു ആത്രയും പൊളി ആ but ഒരുപാട് കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *