നളിനി : ഹ്മ്മ്… നിന്റെ അച്ഛന് ഇത് നശിപ്പിച്ചു കളയാൻ പറഞ്ഞതാ… എന്തോ എനിക്ക് കളയാൻ തോന്നിയില്ല..
ചെറിയമ്മ ആ ആൽബം തുറന്നു ഒരോ ഏടുകളും തൊട്ടും തലോടിയും കണ്ടു. ഞാൻ ചെറിയമ്മയുടെ അടുത്തിരുന്നു ആ വിരലുകൾ ചിത്രങ്ങളിലൂടെ ഓടി നടക്കുന്നത് കണ്ടു. എന്റെ ചെറുപ്രായത്തിലെ ചിത്രങ്ങൾ എല്ലാം കണ്ടു. ചെറിയമ്മമാരെയും അവരുടെ സൗന്ദര്യവും ആസ്വദിച്ചു കണ്ടു. പിന്നെ പുറത്തെടുത്തത് ഒരു പട്ടുസാരിയാണ്. കണ്ടപ്പോഴേ മനസിലായി അത് ചെറിയമ്മയുടെ കല്യാണസാരിയാണെന്നു. ഞാൻ ചെറിയമ്മയുടെ ഡയറിയെല്ലാം വെറുതെ ഒന്ന് മറിച്ചു നോക്കി. അപ്പോഴാണ് ഒരു ഡയറിയിൽ നിന്നു എനിക്ക് ഒരു മയിൽപീലിയുടെ കൂടെ ഒരു ചെറിയ ഫോട്ടോ കിട്ടിയത്. ഞാനാ ഫോട്ടോ സൂക്ഷിച്ചു നോക്കി. എത്ര നോക്കിയിട്ടും ആളെ മനസിലാകുന്നില്ല. എന്തായാലും ചെറിയമ്മയുടെ ആദ്യ ഭർത്താവല്ല.
ഞാൻ : ചെറിയമ്മേ ഇതാരാ??…
ഞാൻ ഫോട്ടോ കാണിച്ചു ചോദിച്ചു.
നളിനി : നിനക്കിതെവിടുന്നാ കിട്ടിയേ??…
അത്ഭുതത്തോടെ ചോദിച്ചു.
ഞാൻ : ഈ ഡയറിയിൽ നിന്നു….
നളിനി : നിന്നോടാരാ അതൊക്കെ നോക്കാൻ പറഞ്ഞത്… മതി കണ്ടത്… ഇനിയെല്ലാം എടുത്തു വെക്കട്ടെ… ഇങ്ങു താ…
ചെറിയമ്മ എല്ലാം പിടിച്ചു വാങ്ങി പെട്ടിയിലേക്കു ഒതുക്കി വെക്കാൻ തുടങ്ങി.
ഞാൻ : പറ ചെറിയമ്മേ… ചെറിയമ്മ ഒളിക്കുന്നതു കാണുമ്പോൾ എന്തോ കള്ളത്തരമുണ്ടല്ലോ??..
നളിനി : ഒന്നുമില്ല. ആ ആളെ എന്തായാലും നീ അറിയത്തില്ല…
ഞാൻ : എന്നാ പിന്നെ പറഞ്ഞൂടെ ആരാണെന്നു…
നളിനി : ഇല്ല ഞാൻ പറയില്ല…
ഞാൻ : എന്നാ ചെറിയമ്മ പോയതിനു ശേഷം ഞാൻ എല്ലാം എടുത്തു വായിച്ചു നോക്കിക്കൊള്ളാം…
നളിനി : ഈ കുട്ടിയെകൊണ്ട് വല്യ
കഷ്ടമായല്ലോ… അങ്ങനെയൊന്നും ചെയ്യരുത്…
ഞാൻ : എന്നാ പിന്നെ എന്നോട് പറഞ്ഞൂടെ… ഞാനാരോടും പറയില്ല…
ചെറിയമ്മ ആ പെട്ടിയിലെ സാധനങ്ങൾ എല്ലാം തിരികെ വെച്ചു പെട്ടി പൂട്ടിയിട്ടു കട്ടിലിനു താഴേക്ക് നീക്കിവെച്ചു. എന്നിട്ട് എന്നെ നോക്കി ഒന്ന് മന്ദഹസിച്ചിട്ടു.
നളിനി : ആ കഥയെല്ലാം ഇവിടെയെല്ലാവർക്കും അറിയുന്നതാണ്.
ഞാൻ : അപ്പൊ ഒരു കാര്യം മനസിലായി, ചെറിയമ്മയുമായി അടുത്ത ബന്ധമുള്ള ആളാണ്. എല്ലാവർക്കും അറിയാമെങ്കിൽ എന്നോടും പറഞ്ഞുകൂടെ. ഞാൻ അന്യനൊന്നുമല്ലല്ലോ…
Sanjuguru ആദ്യ പാർട്ട് പോലെ ഒരു യമണ്ടൻ പാർട്ട് പ്രതീക്ഷിക്കുന്നു ??
Keepgoing അടിപൊളി ആവുന്നുണ്ട്….. പിന്നെ നമ്മുടെ കല്യാണ ആലോചനകൾ നടന്നോട്ടെ ?
ഗുരോ … അടുത്ത പാർട്ട് എന്നാണ് ??ആദ്യ പാർട്ടിൽ എത്ര കളിയാണ് ഉണ്ടായിരുന്നത്. അതുപൊലെ ഒരു പാർട്ട് വായിക്കാൻ കൊതിയാവുന്നു … മാലതി ,സീത ,ദേവകി, എല്ലാരുടെയും റോളുകൾ ഒന്നിനൊന്ന് മെച്ചം .ഇവരുടെയൊക്കെ കളി ഇനിയും ഉണ്ടാവുമോ ??അതോ നളിനിക്ക് ശേഷമാണോ ?? എന്തു തന്നെയായാലും കാത്തിരിക്കുന്നു …അധികം വൈകിക്കില്ല എന്ന് വിശ്വസിക്കുന്നു ..
Doctor,sanjuguru authors listil illalo
കുറെ ആളുകൾ എന്റെ mail id ചോദിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്…
എനിക്ക് ഇവിടെ അത് തരുവാൻ നിർവാഹമില്ല… വേണമെന്ന് നിർബന്ധമുള്ളവർ ഡോക്ടറോട് Mail ചെയ്തു ചോദിക്കുക…
തെറി പറയണമെന്നുള്ളവർക്കു ഇവിടെ പറഞ്ഞാൽ പോരെ, mail അയച്ച് പറയണോ… ചുമ്മാ…
Super..next part please…
Sanju guru kurachu letayennu thonnunnu
Supe
Superb sanju Guru superb .oru partum onninonnu mikachathakunnundu katto …
Keepnit up and continue Guru..
കൊള്ളാം. അദ്ധ്യായങ്ങൾ തമ്മിലുള്ള ഗാപ് കുറക്കണം, ഇലെങ്കിൽ റീകണക്റ്റു ചെയ്യാൻ പഴയ പാർട്ട് തപ്പേണ്ടി വരും
പഴയ ആ ഒരു സുഖം കിട്ടുന്നില്ലല്ലോ ഗുരുവേ, കളി എല്ലാം കൂടി തലയിൽ കയറി കിളി പോയോ, പേജ് കുറവാണ് അടുത്ത ഭാഗത്തിൽ കൂട്ടി എഴുതണം.
ഗുരോ അടിപൊളി കഥയാണ് പക്ഷേ ആ ടച്ച് വിട്ടുപോയി.അടുത്ത പാർട്ട് ഇത്രയും വൈകുമോ?
പേജ് കൂട്ടി എഴുതിയാ കൊള്ളാം
സഞ്ജു ബ്രോ കഥ നന്നായിട്ടുണ്ട്. ചെറിയ ഒരു മിസ്റ്റേക്ക് പറ്റിയട്ടുണ്ട്. താങ്കൾക്ക് അത് മനസ്സിലായി കാണും എന്ന് വിശ്വസിക്കുന്നു. കുറച്ചൂടെ പേജും കൂട്ടി എഴുതണം.
എന്തായാലും പറഞ്ഞോളൂ…
കൊള്ളാം… Good story
പേജ് കുറവ് ആണ് എന്ന പരാതി ഉണ്ട് ബ്രോ.
പിന്നെ ഒരു സംശയം. പേജ് 7ൽ നളിനി കുട്ടിയെ എങ്ങനെയാ നളിനിയുടെ കൈയിൽ തന്നെ കൊടുക്കുക.
ഉദ്ദേശിച്ചത് അശ്വതി എന്നാണ്….
Eniyum ethra divasam kaathirikkanamoo aavoo?
Ippola Oru samadhanam aYee ..
Adipoli aYittundu …Nalla rasamundu ..
But page kuranju poYallo ..
ath vanamengil namak kutam
ഗുരുവേ … സൂപ്പർ .വായിക്കാൻ നല്ല രസമുണ്ട് ,പക്ഷെ പേജില്ലല്ലോ ഗുരുവേ ???കഴിഞ്ഞ ഓണത്തിന്റെ കളി വരുന്ന ഓണത്തിന് മുമ്പ് തീർക്കണം ട്ടോ … OK ..
Adipoli story waiting for next parts
Seconde…….. ഗുരുവേ നമിച്ചു…. ഓണക്കളി കളിച്ചു കളിച്ചു povanallo….
ആദ്യ ലൈക് ഉം കേമൻറ്റും എന്റെ വക സമ്മതിച്ചു ഗുരു സമ്മതിച്ചു ആത്രയും പൊളി ആ but ഒരുപാട് കാത്തിരിക്കുന്നു